അമ്മത്തണലിൽ ഞങ്ങളുടെ പ്രണയസഞ്ചാരം – 1
Ammathanalil Njangalude Pranayasancharam | Author : Sharp-spear
കഥ എഴുതി മുന്പരിചയില്ലെങ്കിലും എന്റെ യൗവ്വനാരംഭത്തിലുണ്ടായ അനുഭവങ്ങൾ നിങ്ങളുമായി പങ്കുവയ്ക്കാൻ ആഗ്രഹമുള്ളതിനാൽ ഒരു ശ്രമത്തിനു മുതിരുന്നു.
ഇത് തികച്ചും ഒരു അനുഭവക്കുറിപ്പ് ആയതിനാൽ ദയവു ചെയ്തു ആരും webseries ൽ ഉള്ളതുപോലെ ആദ്യം മുതൽ തന്നെ കമ്പി പ്രതീക്ഷിക്കരുത്. അപേക്ഷയാണ് ..
അനുഭവങ്ങൾ ആയതുകൊണ്ട് തന്നെ കഥാപാത്രങ്ങളുടെ എല്ലാം പേരുകൾ പരമാവധി ഒഴിവാക്കുകയോ വ്യാജ നാമങ്ങൾ ഉപയോഗിക്കുകയോ ചെയ്തിട്ടുണ്ട്.. ക്ഷമിക്കുമല്ലോ.
എന്റെ പേര് രഞ്ജിത്ത്. അദ്ധ്യാപക ദമ്പതിമാരുടെ രണ്ടു മക്കളിൽ ഇളയ സന്താനം. അത്യാവശ്യം സാമ്പത്തിക സ്ഥിതിയുള്ള ഒരു കുടുംബപശ്ചാത്തലമാണ്. മലപ്പുറം ജില്ലയിലെ ഒരു ഉൾഗ്രാമത്തിലാണ് താമസം. പ്രീഡിഗ്രി പഠനമൊക്കെ കഴിഞ്ഞു മലപ്പുറത്ത് തന്നെയുള്ള ഒരു കോളേജിൽ ഡിഗ്രി പഠിക്കുന്ന സമയത്തു നാട്ടിൽ തന്നെയുള്ള ഒരു പെൺകുട്ടിയുമായി അടുപ്പത്തിലായി.
പേര് റീന . റീനയും മറ്റൊരു ഒരു കോളേജിൽ ഡിഗ്രി ചെയ്യുകയായിരുന്നു. ഡിഗ്രി പഠനകാലത്തു മൂന്ന് വർഷത്തോളം പ്രേമവും ചുറ്റിക്കളിയുമായി നടന്നു. നാട്ടിൽ തന്നെയുള്ള കുട്ടി ആയതിനാൽ (ഏകദേശം 1-2 കിലോമീറ്ററിനുള്ളിൽ) ഞങ്ങളുടെ കുടുംബങ്ങൾ പരസ്പരം അറിയുന്നവരായിരുന്നു. ഞങ്ങളുടെ പ്രേമത്തെപ്പറ്റി എന്റെ വീട്ടുകാർക്ക് അറിവില്ലെങ്കിലും അവളുടെ അമ്മക്ക് അറിയാമായിരുന്നു. അവളുടെ അച്ഛൻ വിദേശത്താണ് ജോലി ചെയ്യുന്നത്.
അവളെ കൂടാതെ അവൾക്കു ഒരു ജേഷ്ഠ സഹോദരൻ കൂടി ഉണ്ടായിരുന്നു. അയാൾക്ക് കോയമ്പത്തൂരിലുള്ള ഒരു സ്വകാര്യ സ്ഥാപനത്തിലായിരുന്നു ജോലി. ആഴ്ചഅവസാനത്തിൽ മാത്രമേ വീട്ടിൽ വരാറുണ്ടായിരുന്നുള്ളു.
അതുകൊണ്ട് സാധാരണ ദിവസങ്ങളിൽ അവളും അമ്മയും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്.ആയതിനാൽ ഞാൻ ഇടക്കിടെയൊക്കെ അവളുടെ വീട്ടിൽ പോകാറുണ്ടായിരുന്നു. ഞങ്ങൾ രണ്ടുപേരും സമപ്രായക്കാർ ആയിരുന്നെങ്കിലും എന്നെക്കൊണ്ട് റീനയെ കല്യാണം കഴിപ്പിക്കണം എന്ന് അവളുടെ ‘അമ്മ ആഗ്രഹിക്കുന്നതായി ഞാൻ മനസ്സിലാക്കിയിരുന്നു.
ആ ലക്ഷ്യം മനസ്സിൽ കണ്ടുകൊണ്ടെന്നോണം ഞങ്ങളുടെ പ്രേമ ചാപല്യങ്ങൾക്കു ‘അമ്മ പരോക്ഷമായെങ്കിലും കൂട്ട് നിന്നു. അതുകൊണ്ടു തന്നെ എനിക്ക് അവിടെ സാധാരണയിൽ കവിഞ്ഞ ഒരു സ്വാതന്ത്രം അനുഭവസ്ഥമായി.
അച്ഛനും ജേഷ്ഠനും നാട്ടിലില്ലാത്തതിനാൽ ടൗണിലും മറ്റും പോയി സാധിക്കേണ്ട പല കാര്യങ്ങളും ‘അമ്മ എന്നെ ഏല്പിക്കാൻ തുടങ്ങി. അതിനാൽ ആ വീടുമായി ബന്ധപ്പെടുവാൻ എനിക്ക് ഒട്ടേറെ അവസരണങ്ങൾ കിട്ടിതുടങ്ങി.
റീനയെയും അമ്മയെയും പറ്റി പറയുകയാണെങ്കിൽ റീന ഒരു മീഡിയം COMPLEXION ഉള്ള അത്യാവശ്യം തടിയുള്ള (slim അല്ല എന്ന് മാത്രം) സൗന്ദര്യമുള്ള ഒരു കുട്ടിയായിരുന്നു. അമ്മ കുറച്ചു Dark COMPLEXION ആണെങ്കിലും ഒത്ത തടിയും നല്ല shape ഉം ഉള്ള പക്ക്വമതിയായ ഒരു 45 കാരി. വായനക്കാരുടെ കഥാപാത്ര സങ്കല്പത്തിനുവേണ്ടി പറയുകയാണെങ്കിൽ റീനയ്‌ക്ക് സിനിമ നടി Shafna യുടെയും അമ്മയ്ക്ക് മഞ്ജു പത്രോസിന്റെയും ഒരു ചെറിയ ഛായ ഉണ്ടെന്നു പറയാം.
റീനയുടെ അച്ഛൻ അവധിക്കു നാട്ടിൽ വന്നിരുന്നപ്പോൾ എന്റെ അവിടത്തെ സന്ദർശനം ഞാൻ പരിമിതപ്പെടുത്തിയിരുന്നു. എന്നാൽ ‘അമ്മ അച്ഛനോട് എന്നെപ്പറ്റി നല്ല രീതിയിൽ സംസാരിക്കുകയും എന്ത് ആവശ്യങ്ങൾക്കും ഞാൻ ഒരു നല്ല സഹായമാണ് എന്നൊക്കെ ധരിപ്പിച്ചിട്ടുണ്ടായിരുന്നു. അതുകൊണ്ടു അച്ഛനും എന്നെ നല്ല കാര്യമായിരുന്നു.
റീനയും അമ്മയും തമ്മിൽ നല്ല ഫ്രണ്ട്സ് നെ പോലെ ഉള്ള ബന്ധമായിരുന്നു. എന്ത് കാര്യവും അവൾ അമ്മയുടെ മുന്നിൽ വച്ച് സംസാരിക്കുന്നതു കേൾക്കുമ്പോൾ എനിക്ക് തന്നെ അത്ഭുതം തോന്നിയിട്ടുണ്ട്. ഡിഗ്രി രണ്ടാം വര്ഷം കഴിയുമ്പോളേക്കും ഞങ്ങളുടെ ബന്ധം ദൃഢമാവുകയും ഞങ്ങൾ മൂന്നുപേരും വളരെ ഫ്രീ ആയിട്ട് ഇടപെഴുകുകയും ചെയ്തു തുടങ്ങി.
