അമ്മത്തണലിൽ ഞങ്ങളുടെ പ്രണയസഞ്ചാരം – 1

നാട്ടിൽ “അറിയപ്പെട്ടിരുന്ന”  രണ്ടു മൂന്നു ആന്റിമാരുടെ  വീര കഥകളായിരുന്നു മിക്കതും. അതിൽ ആന്റിമാരുടെ പയ്യന്മാരുമായും എഴുപതുകാരനുമൊക്കെയുമായുള്ള സാഹസിക കേളി കഥകൾ എന്നെ സംബന്ധിച്ചെടുത്തോളം ലൈംഗിക ചിന്തകളുടെ പുത്തൻ ലോകത്തിലേക്കുള്ള വാതായനങ്ങളായിരുന്നു.

ഇന്നത്തേത് പോലെ കമ്പികഥകളും വീഡിയോകളും ലഭ്യമല്ലാതിരുന്ന അന്നത്തെ കാലത്തു എന്റെ പരിമിതമായ അറിവിൽ നിന്നുകൊണ്ട് ഇത്തരം പ്രായവ്യത്യാസമുള്ള അവിഹിത ബന്ധങ്ങളുടെ കഥകൾ കേൾക്കുമ്പോൾ അത് എന്റെ ചിന്തകളിൽ ലൈംഗിക മാസ്മരികതയുടെ കൊടുങ്കാറ്റ് തന്നെ ഉണ്ടാക്കി. അതുകൊണ്ടുതന്നെ കളിച്ചിരുന്ന സമയങ്ങളിൽ മിക്കപ്പോഴും എന്റെ സാധനം കമ്പിയായി മുണ്ടിനു മീതെ മുഴച്ചു നിൽക്കുകയായിരിക്കും.

അമ്മ കാണാതെ അവൾ കണ്ണ് കൊണ്ട് എന്റെ മുഴപ്പ്  എന്റെ ശ്രദ്ധയിൽ പെടുത്തി കള്ളച്ചിരി ചിരിക്കും. ‘അമ്മ just ഒന്ന് മാറിയാൽ തന്നെ എന്റെ മുഴപ്പ് പിടിച്ചു നോക്കി വികാര തീവ്രത അളക്കുന്ന തലത്തിലേക്ക് കാര്യങ്ങൾ എത്തി.

ഒരിക്കൽ കളിച്ചുകൊണ്ടിരിക്കുമ്പോൾ പരദൂഷണത്തിനിടയിൽ ചോറ് ഊറ്റുന്നതിനോ എന്തോ ‘അമ്മ അടുക്കളയിലേക്കു പോയപ്പോൾ അവൾ എന്റെ മുഴപ്പിൽ കയറിപ്പിടിച്ചു. ഞാനും skirt നു മുകളിലൂടെ അവളുടെ സംഗമ സ്ഥാനത്തു പിടിച്ചു.

അപ്പോളാണ് അവൾ പാന്റീസ്  ഇട്ടിട്ടില്ലെന്ന കാര്യം എനിക്ക് മനസ്സിലായത്. അകത്തൊന്നു ഇട്ടിട്ടില്ലേ എന്ന് ഞാൻ അവളോട് ചോദിച്ചപ്പോൾ നിലത്തു ഇരുന്നിടത്തു നിന്നും പാവാട ചെറുതായി ഒന്ന് പൊക്കി അവളുടെ കുറ്റിരോമമുള്ള പൂർതടം എന്റെമുന്നിൽ അനാവരണം ചെയ്തു.

അങ്ങനെ എന്റെ ഇരുപത്  വയസ്സിനിടയിൽ  ആദ്യമായി ഒരു പൂറ്‍ കാണാനുള്ള ഭാഗ്യനിമിഷം അന്നത്തെ ദിവസത്തിൽ അടയാളപ്പെടുത്തി. കണ്ടപാടെ എന്റെ സമ്മതത്തിനു കാത്തിരിക്കാതെ എന്റെ കൈവിരലുകൾ  അവളുടെ സ്വർഗ്ഗകവാടത്തിനു മുകളിൽ ഓടിയെത്തി. അപ്പോഴാണ് എന്റെ മുഴപ്പ് പിടിച്ചു തീവ്രത അളക്കാൻ വന്ന അവളുടെ തീവ്രത തേൻ നിറഞ്ഞൊഴുകിയ അവളുടെ പൂറിൽ ഞാൻ തൊട്ടറിഞ്ഞത്.

അമ്മയുടെ ചൂടൻ നട്ടുവർത്തമാനങ്ങൾ എന്നെപ്പോലെ അവളെയും പുളകം കൊള്ളിക്കുന്നുണ്ടെന്ന തിരിച്ചറിവ് എന്നിൽ വല്ലാത്ത ഒരു കൗതുകമുണർത്തി.

അവിടെനിന്നും ഒന്ന് രണ്ടാഴ്ച്ച കഴിഞ്ഞതിനു ശേഷമാണ് ഞങ്ങളുടെ ആദ്യത്തെ കളി നടക്കുന്നത്. കാമുകി കാമുക സംഗമം നിഷിദ്ധസംഗമം എന്ന category യിൽ വരില്ലെങ്കിലും എന്റെയും അവളുടെയും ജീവിതത്തിലെ  ആദ്യ അനുഭവത്തെ മാറ്റിനിർത്താൻ കഴിയാത്തതുകൊണ്ട് വിശദമായി അല്ലെങ്കിലും പ്രതിപാദിക്കേണ്ടതുണ്ട്. അഡ്‌മിനും വായനക്കാരും ക്ഷമിക്കുമല്ലോ.

 

അന്ന് ഒരു പെരുമഴ ദിവസം ആയിരുന്നു. കോളേജിൽ പോകുവാൻ വീട്ടിൽ നിന്നും പുറപ്പെട്ടു ബസ്‌സ്റ്റോപ്പിൽ എത്തിയപ്പോഴാണ് മഴ കാരണം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു അവധിയാണെന്നറിഞ്ഞത്. വീട്ടിലേക്കു തിരിച്ചു പോകാതെ അവളുടെ വീട്ടിലേക്കു വിട്ടാലോ എന്ന് മനസ്സിൽ തോന്നിയെങ്കിലും നേരം വെളുക്കുമ്പോളേക്കും വലിഞ്ഞു കയറിപ്പോകുന്നതിൽ എന്തോ ഒരു ശരിയില്ലായ്മ feel ചെയ്തു.

അതുകൊണ്ടു നേരെ വീട്ടിലേക്ക്  മടങ്ങി  ഒന്ന് രണ്ടു മണിക്കൂർ പഠനകാര്യങ്ങൾക്കായി വിനിയോഗിച്ചു. മഴ കാരണം അവധി പ്രഘ്യാപിച്ചതു ജില്ലാ  കളക്ടർ ആയതിനാൽ അച്ഛനും അമ്മയും വൈകീട്ട് മാത്രമേ മടങ്ങി വരികയുള്ളു. അവർ വീട്ടിലുണ്ടെങ്കിൽത്തന്നെയും പകൽ സമയങ്ങളിൽ പുറത്തു പോകുന്നതിനു അങ്ങനെ നിയന്ത്രണങ്ങൾ  ഒന്നുമുണ്ടായിരുന്നില്ല.

എങ്കിലും വൈകീട്ട് ഒരു 7 മണിക്ക് മുന്നേ വീട് പിടിച്ചില്ലെങ്കിൽ തക്കതായ വിശദീകരണം നൽകിയിരിക്കണം. എന്തായാലും ഒരു 11 മണിയാകുമ്പോളേക്കും ഞാൻ നേരെ അവളുടെ അവളുടെ വീട്ടിലേക്കു വച്ച് പിടിച്ചു. അവിടെയെത്തുമ്പോഴേക്കും അവൾ വീട്ടിൽ തന്നെ ഉണ്ടായിരുന്നു. നല്ല മഴ ആയതുകാരണം അവധി പ്രഖ്യപിച്ച വാർത്ത അറിഞ്ഞിരുന്നില്ലെങ്കിൽത്തന്നെ കക്ഷി ലീവ് എടുത്തു വീട്ടിലിരുന്നു മഴ ആസ്വദിക്കുകയായിരുന്നു.

എന്നെ കണ്ടപാടെ അമ്മയ്ക്കും മോൾക്കും നല്ല സന്തോഷമായി. ഈ കാറും കോളും കൊണ്ട് ഇരുട്ട് പിടിച്ച അന്തരീക്ഷത്തിൽ ഒറ്റയ്ക്ക് നില്ക്കാൻ തന്നെ പേടിയാവുന്നു. എന്തായാലും നീ വന്നത് വളരെ നന്നായി എന്ന അമ്മയുടെ സ്വാഗത പ്രസംഗത്തിന് “അതന്നെ” എന്ന ഒറ്റവാക്കിൽ പിന്താങ്ങിക്കൊണ്ട്  മകളും  മുന്നോട്ട് വന്നു. അതുകൊണ്ടല്ലേ ലീവാണെന്നറിഞ്ഞ ഉടനെ ഞാൻ ഇങ്ങോട്ടു ഓടി പോന്നത്… മറുപടി പ്രസംഗത്തിൽ അവരോടുള്ള എന്റെ “കരുതൽ” ഞാൻ  ഊന്നി പറഞ്ഞു.

എന്നാൽപ്പിന്നെ ഇന്നത്തെ അവധി നമുക്ക് അടിച്ചു പൊളിക്കാം. റീന നയം വ്യെക്തമാക്കി. എന്നാ  ഏണിയും പാമ്പും എടുക്കട്ടേ എന്ന റീനയുടെ ചോദ്യത്തെ അയ്യോ എന്റെ ചോറും കറിയുമോന്നുമായില്ല എന്ന നിരാശപൂർവമായ മറുപടിയുമായി ‘അമ്മ എതിർപ്പ് പ്രകടിപ്പിച്ചു.

എന്നാൽ ചോറും കറിയുമുണ്ടാക്കാൻ അമ്മയെ ഞങ്ങൾ സഹായിക്കാമെന്ന് ഭക്ഷണം കഴിച്ചു കഴിഞ്ഞിട്ട് കളി തുടങ്ങാമെന്നുമുള്ള എന്റെ അഭിപ്രായം എല്ലാവരും ഏകകണ്ഠമായി അംഗീകരിച്ചു. കണ്ടോ.. അമ്മയോട് നിന്നെക്കാൾ സ്നേഹം രഞ്ജിത്തിനാണെന്നു പറഞ്ഞു റീനക്കു ഒരു കൊട്ട് കൊടുക്കാനും ‘അമ്മ മറന്നില്ല. കറിക്ക് വേണ്ട പച്ചക്കറികൾ മുറിക്കുന്ന  ജോലി  ഞാൻ ഏറ്റെടുത്തു.. ആ കാലത്തൊക്കെ നാട്ടിൽ കല്യാണ സദ്യക്കൊക്കെ പച്ചക്കറികൾ മുറിക്കുന്ന പണിയൊക്കെ ചെയ്യുന്നത് ചെറുപ്പക്കാരാണ്. അങ്ങനെപോയി നേടിയ എന്റെ പരിചയ നൈപുണ്യം ഞാൻ തെല്ലൊരഹങ്കാരത്തോടുകൂടി പുറത്തെടുത്തു. നീ അവനെക്കണ്ടു പഠിക്കെടീ..

എന്ന അമ്മയുടെ ഉപദേശം കറിക്ക് അരിയുന്ന  കാര്യത്തിൽ അത്ര പ്രാവീണ്യമില്ലാത്ത റീനക്കു എന്നോട് സ്വെൽപം ഇഷ്ടം ചേർന്ന കുശുമ്പ്ന് കാരണമായി. എന്നാൽ നീ എന്റെ അടുത്തിരുന്നു നോക്കി പഠിച്ചോളൂ എന്ന എന്റെ നിർദേശം അവളൊരു അവസരമാക്കി ഞാൻ പച്ചക്കറി മുറിച്ചു കൊണ്ടിരിക്കുന്ന അടുക്കളയിലെ മേശക്കരികിൽ എന്റെ അടുത്ത് (ഇടതു ഭാഗത്തു  മേശയുടെ മറ്റേ വശത്തു – L വശങ്ങളിൽ) ‘അമ്മ നിൽക്കുന്ന അടുപ്പുള്ള ഭാഗത്തിന് എതിർമുഖമായി വന്നിരുന്നു. അതായത് ‘അമ്മ അവിടുന്നു കാണുമ്പോൾ അവളുടെ പിന്ഭാഗ വും എന്റെ ഇടതു ഭാഗവും കാണത്തക്ക രീതിയിൽ.

മേശക്കിടിയിൽ നമ്മുടെ രണ്ടു പേരുടെയും കാലുകൾ പരസ്പരം മുട്ടിയിരിക്കുന്നത്  അമ്മക്ക് കാണാൻ കഴിയില്ല. മേശപ്പുറത്തുള്ള എന്റെ ഇടതു കൈമുട്ടിനു  അവൾ സാമാന്യം തുടുത്തു നിൽക്കുന്ന മുലകൾ കൊണ്ട് അമർത്തുന്നത് ഞാൻ എത്രമാത്രം സുഖത്തോടെയാണ് അനുഭവിക്കുന്നത് എന്ന് ഒരുപക്ഷെ എന്റെ മുഖത്തു നിന്നും വായിച്ചെടുക്കാൻ പറ്റുകയില്ല. കാരണം ‘അമ്മ അവിടുന്ന് നോക്കുമ്പോൾ എന്റെ മുഖത്തുണ്ടാകുന്ന  വികാര വേലിയേറ്റങ്ങൾ കാണാതിരിക്കാൻ ഞാൻ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *