അമ്മത്തണലിൽ ഞങ്ങളുടെ പ്രണയസഞ്ചാരം 2
Ammathanalil Njangalude Pranayasancharam Part 2 | Author : Sharp-spear
[ Previous Part ] [ www.kambi.pw ]
ഞാനും റീനയും തമ്മിലുള്ള പ്രണയവസന്തം എന്നാൽ കൂടുതൽ കാലം നീണ്ടുപോയില്ല. ഡിഗ്രി അവസാന വര്ഷം ആയപ്പോഴേക്കും ഞങ്ങളുടെ ബന്ധം എന്റെ വീട്ടിൽ അറിയുകയും എന്റെ കടിഞ്ഞാൺ വിട്ടുള്ള ഓട്ടം അവസാനിക്കുകയും ചെയ്തു. അവളുമായുള്ള ബന്ധം അവസാനിപ്പിക്കാൻ എന്റെ വീട്ടിൽ നിന്നും കർശന നിർദേശമുണ്ടായിരുന്നു.
ഈ വിവരം ഞാൻ അവളെയും അമ്മയെയും അറിയിച്ചിരുന്നു. കേട്ടപ്പോൾ ആദ്യം അവർക്കും വിഷമമുണ്ടായിരുന്നെങ്കിലും എന്തായാലും പെട്ടെന്നൊരു പ്രകോപനത്തിനൊന്നും പോകേണ്ടെന്നും തല്ക്കാലം കുറച്ചു അകലം സൂക്ഷിക്കുവാനും അമ്മയും ഉപദേശിച്ചു.
\\പിന്നീട് അവിടേക്കുള്ള എന്റെ സന്ദർശനം തീർത്തും ഇല്ലാതായി. എങ്കിലും രണ്ടു മൂന്നു തവണ ആരുടെയും കണ്ണിൽ പെടാതെ പോയി ഞങ്ങളുടെ ബന്ധം മുറിഞ്ഞുപോകാതെ കൊണ്ടുപോയി.
ഡിഗ്രി പഠനം കഴിഞ്ഞതോടുകൂടി ഉപരിപഠനാർത്ഥം എന്നെ ഡൽഹിയിലേക്ക് പറഞ്ഞുവിടാൻ തീരുമാനമുണ്ടായി. പറഞ്ഞത് അവിടെ അമ്മാവന്റെ വീട്ടിൽ നിന്ന് പഠിക്കാമെന്നായിരുന്നെങ്കിലും നാട്ടിൽനിന്നും മാറ്റിനിർത്താനുള്ള ഒരു സാധ്യത മുന്നിൽ കണ്ടുകൊണ്ടു മാത്രമായിരുന്നു.
അങ്ങനെ റീനയോടും അമ്മയോടും യാത്ര പറഞ്ഞു ഞാൻ ഡൽഹിയിലേക്ക് വണ്ടി കയറി. മൊബൈൽ ഫോൺ ഒന്നും അത്ര പ്രചാരത്തിലില്ലാത്ത കാലമായതിനാൽ തുടർന്നുള്ള ഞങ്ങളുടെ വിനിമയങ്ങൾ തീരെ പരിമിതപ്പെട്ടു. അവളുടെ വീട്ടിൽ land-phone ഉം ഉണ്ടായിരുന്നില്ല.
പോയി രണ്ടു വര്ഷം കഴിഞ്ഞാണ് ഞാൻ ആദ്യമായി നാട്ടിൽ വന്നത്. അതിനിടയിൽ അവളുടെ വിവാഹ വാർത്ത എന്റെ ഒരു സുഹൃത് വഴി ഞാൻ അറിഞ്ഞിരുന്നു. അവധിയിൽ വന്നപ്പോൾ ഞാൻ ഒരിക്കൽ അവളുടെ വീട്ടിൽ പോയിരുന്നു. കല്യാണമെല്ലാം വളരെ പെട്ടെന്നായിരുന്നു എന്നും എന്നെ അറിയിക്കാൻ അവൾ ഒരുപാട് ശ്രമിച്ചിരുന്നുവെന്നും എന്നാൽ ആ കല്യാണം വേണ്ടെന്നു പറയാനുള്ള സാഹചര്യം ഇല്ലാത്തതിനാലും ആണ് അവൾ ഗൾഫ് കാരനുമായുള്ള ആ കല്യാണത്തിന് നിര്ബന്ധിതയായത് എന്നും ‘അമ്മ പറഞ്ഞപ്പോൾ എനിക്ക് ശരിക്കും സങ്കടമായി. ‘അമ്മ ശരിക്കും വളരെ സ്നേഹത്തോടെയായിരുന്നു പെരുമാറിയിരുന്നത്.
അങ്ങനെ ഡൽഹിയിൽ MBA പഠനവും കഴിഞ്ഞു, ശേഷം ഒരു ചെറിയ ജോലിയുമായി 2 -3 വര്ഷം ഡൽഹിയിൽ തന്നെ കഴിഞ്ഞു. അപ്പോളാണ് മോശമല്ലാത്ത ശമ്പളത്തിൽ കൊച്ചിയിൽ ഒരു സ്വകാര്യസ്ഥാപനത്തിൽ ജോലി ലഭിക്കുന്നത്. അങ്ങനെ ജീവിതം വീണ്ടും നാട്ടിലേക്കു പറിച്ചു നട്ടു. കൊച്ചിയിലാണ് താമസമെങ്കിലും എല്ലാ ആഴ്ചയിലും നാട്ടിൽ വരും.
ആഴ്ച അവധിയിൽ വന്നാൽ അവസരം കിട്ടുമ്പോൾ ചിലപ്പോഴൊക്കെ അവളുടെ വീട്ടിൽ പോകാൻ തുടങ്ങി. റീന 3 വയസ്സുകാരൻ മകനോടൊപ്പം അവളുടെ ഭർത്താവിന്റെ വീട്ടിലാണ് താമസം. അവിടെ നിന്നും 1 മണിക്കൂർ ബസ് യാത്രയുടെ ദൂരമുണ്ട്.
മാസത്തിൽ കുറച്ചു ദിവസം വന്ന് അമ്മയോടൊപ്പം നിൽക്കാറുണ്ട്. ഞാൻ നാട്ടിലെത്തിയശേഷം അവളുടെ വീട്ടിലേക്കുള്ള വരവ് കൂടിവന്നു. അവൾ വീട്ടിൽ വന്നാലൊക്കെ ഞാൻ അവിടെ പോവുക പതിവായി. അവളുടെ ദാമ്പത്യത്തിലെ പ്രശ്നങ്ങളൊക്കെ അവൾ എന്നോട് പങ്ക് വയ്ക്കാൻ തുടങ്ങി. ദാമ്പത്യത്തിൽ അവൾ സന്തോഷവതിയല്ലെന്നു അമ്മയും ഒരിക്കൽ സൂചിപ്പിച്ചിരുന്നു.
വിഷമങ്ങൾക്കിടയിലും എന്റെ സന്ദര്ശനങ്ങളിലും സാമീപ്യത്തിലും അവൾ സന്തോഷം കണ്ടെത്തുന്നത് അവളുടെ അമ്മയ്ക്കും ആശ്വാസമാകുന്നതായി എനിക്ക് തോന്നി. അങ്ങനെ മൂന്നുപേർക്കുമിടയിലുള്ള ബന്ധം വീണ്ടും ഊഷ്മളമാക്കാൻ തുടങ്ങി.
ആ ഇടക്ക് ഗൾഫിലേക്ക് visit വിസയിൽ പോകുന്നതിനായി എന്തോ മെഡിക്കൽ ചെക്കപ്പ് നു വേണ്ടി അവൾക്കു കൊച്ചിയിൽ പോകേണ്ടതായി വന്നു. ഭർത്താവ് അറിയിച്ചത് പ്രകാരം അവൾ അമ്മയെയും കൂട്ടി പോകുവാൻ പ്ലാൻ ചെയ്തിരിക്കുകയായിരുന്നു. കൊച്ചിയിലുള്ള അവളുടെ അച്ഛന്റെ പെങ്ങളുടെ വീട്ടിൽ താമസിച്ചു പിറ്റേന്ന് കാര്യങ്ങൾ ഒക്കെ ചെയ്തു തിരിച്ചുവരുവാനായിരുന്നു പദ്ധതി. അതിനിടയിലാണ് ഞാൻ അവിടെ പോകാനിടയായത്. കാര്യമറിഞ്ഞപ്പോൾ ഞാൻ ഒരു നിർദ്ദേശം മുന്നോട്ടു വച്ചു.
