മണിമലയാർ – 3 5അടിപൊളി  

മണിമലയാർ 3

Manimalayaar Part 3 | Author : Lohithan

[ Previous Part ] [ www.kambi.pw ]


വായിച്ചവർക്കും ലൈക്കും കമന്റും തന്നവർക്കും ലോഹിതന്റെ നന്ദി..


. ഗെയ്റ്റിനു വെളിയിൽ നിന്ന നാട്ടുകാർ റോയി സംസാരിക്കുന്നതും ലൂയിസും അന്റോയും മിണ്ടാട്ടം മുട്ടി നിൽക്കുന്നതും ശ്രദ്ധിക്കുന്നു ണ്ടായിരുന്നു…

അവരുടെ ഭാര്യമാർക്കും മക്കൾക്കും അത് വലിയ നാണക്കേടാണ് ഉണ്ടാക്കിയത്.. അവരുടെ കല്യാണ പ്രായമായ പെൺ മക്കൾക്ക് സോഫിയോട് അസൂയ തോന്നി…

ഇത്ര മിടുക്കനായ ഒരു ആൺ കുട്ടിയെ അവൾക്ക് കിട്ടിയതിൽ…

വിവരം പെട്ടന്ന് മണിമല പഞ്ചായത്ത് മുഴുവൻ പടർന്നു.. ലുയിസിന്റെയും അന്റോയുടെയും മനസ്സിലിരിപ്പ് നാട്ടിൽ പാട്ടായി…

അതുകൊണ്ട് തന്നെ കേസ്സ് പിൻവലിക്കാൻ മക്കളിൽ നിന്നും ഭാര്യമാരിൽ നിന്നും അവർക്ക് സമ്മർദ്ദം ഉണ്ടായി..റോയി പറഞ്ഞത് പോലെ തങ്ങളെ വികലാങ്കർ ആക്കുമോ എന്ന ഉൾ ഭയവും അവർക്കുണ്ടായിരുന്നു….

എന്തായാലും വീട്ടുകാരുടെ ഉപദേശം അന്റോയും ലൂയിസും അനുസരിച്ചതോടെ മൈക്കിളിന്റെ മൂന്നര ഏക്കർ സ്ഥലം വീണ്ടും ശോഭനയുടെ അധീനതയിൽ ആയി…

റോയിയുടെ രണ്ട് വാക്കുകൾ കൊണ്ട് നഷ്ടപെട്ടത് ഒക്കെ തിരിച്ചു കിട്ടിയതിൽ ശോഭനക്കും മക്കൾക്ക് അതിശയവും അളവറ്റ സന്തോഷവും തോന്നി…

ഇത്രയും പെട്ടന്ന് ഇത് സാധിക്കുമെന്ന് റോയിയും പ്രതീക്ഷിച്ചതല്ല…

ശോഭനയുടെയും മക്കളുടെയും സന്തോഷം അവനും ആസ്വദിച്ചു…

ഓരോ ദിവസം കഴിയും തോറും ശോഭനയോട് അവന് സ്നേഹം കൂടിവന്നു.. ആ സ്നേഹം നിഷ്കളങ്കമായിരുന്നു എങ്കിൽ കൂടിയും അതിൽ മറ്റെന്തോ കൂടി കലർന്നിരുന്നു എന്ന്‌ ശോഭനക്ക് തോന്നിയിരുന്നു….

അന്ന് കല്യാണകാര്യം പറഞ്ഞു അവൻ സങ്കട പെട്ടപ്പോൾ അവനെ കെട്ടിപിടിച്ചതും അവൻ തന്റെ അരക്കെട്ടിൽ കൈ ചുറ്റിയതും അവൾ ഓർത്തു…

അതിൽ പിന്നെ പല തവണ അവന്റെ സ്പർശനം ഉണ്ടായിട്ടുണ്ട്…

ചിലപ്പോൾ തോളിൽ തൊണ്ടിയിട്ട് ആന്റി ചായ ഇരിപ്പുണ്ടോ എന്ന്‌ ചോദിക്കും.. ചിലപ്പോൾ രണ്ടു തോളിലും പിടിച്ചു തിരിച്ചു നിർത്തി എന്തെങ്കിലും ചോദിക്കും…

വളരെ സ്വഭാവികമായാണ് അതൊക്കെ തോന്നുക.. പക്ഷേ ശോഭന പെണ്ണല്ലേ.. തന്റെ മേലുള്ള ഓരോ സ്പർശനത്തിന്റെയും അർഥങ്ങൾ ഒരു പെണ്ണിനറിയാം…

അതൊരു തെറ്റായി തനിക്ക് തോന്നുന്നില്ല എന്നത് ശോഭനയെ തന്നെ അത്ഭുതപ്പെടുത്തി…

പലപ്പോഴും അവന്റെ സ്പർശനവും സാമീപ്യവും താൻ ആഗ്രഹിച്ചു പോകുന്നുണ്ടോ എന്ന്‌ അവൾ സംശയിച്ചു…

ആ സംശയം മൂലം സ്വയം കുറ്റപ്പെടുത്തി.. പിന്നെ സമാധാനിച്ചു.. അവനല്ലേ ഞങ്ങൾക്ക് എല്ലാം…

തിങ്കളാഴ്ച എന്ന ദിവസം വരുവാൻ തേൻ ഇറ്റു വീഴുന്ന മനസുമായി സോഫിയ കാത്തിരുന്നു.. ചുവരിലെ ക്ളോക്കിലെ സൂചികൾ വളരെ പതുക്കെയാണ് നീങ്ങുന്നതെന്ന് അവൾക്ക് തോന്നി…

വിവാഹ ആവശ്യത്തിന് കിട്ടുന്ന പരമാവധി ലീവ് എടുത്തതുകൊണ്ട് ഇപ്പോൾ റോയി എന്നും വീട്ടിൽ ഉണ്ട്..

വൈകുംനേരങ്ങളിലിൽ സോഫിയയെ ബൈക്കിന്റെ പിന്നിൽ ഇരുത്തി കാഞ്ഞിരപ്പള്ളിയിലും മുണ്ടക്കയത്തു മൊക്കെ അവർ ചുറ്റിക്കറങ്ങി…

മണിക്കൂറുകളെ എണ്ണി എണ്ണി പിന്നിലാക്കി സമയത്തെ ഉന്തിത്തള്ളി തിങ്കളാഴ്ചയിലേക്ക് എത്തിച്ചു സോഫിയ…

വളരെ ലളിതമായ ചടങ്ങുകളോടെ ഒടുവിൽ റോയി ഒരു മിന്ന് സോഫിയുടെ കഴുത്തിൽ ചാർത്തി…

ശോഭനയുടെ ചില അയൽക്കാരും റൊയിയുടെ കൂടെ ജോലി ചെയ്യുന്ന വരും മാത്രം പങ്കെടുത്ത ചടങ്ങ്…

എല്ലാം കഴിഞ്ഞു വീട്ടിൽ എത്തിയപ്പോൾ നേരം ഇരുട്ടി..

വെളിയിൽ നിന്നും ഭക്ഷണം കഴിച്ചിരുന്നത് കൊണ്ട് ശോഭന ഒന്നും ഉണ്ടാക്കിയില്ല…

സോഫിയ കഴിവതും റോയിയുടെ മുൻപിൽ പെടാതെ ഒഴിഞ്ഞു നടന്നു.. അതു കണ്ട് ലില്ലി അവളെ കാലിയാക്കി..

“ഇന്നലെ വരെ റോയിച്ചനുമായി ഉരുട്ടി പിടിത്തം നടത്തിയവൾ ഇപ്പോൾ എന്താടി ഒളിച്ചു നടക്കുന്നത്…”

” അതൊക്കെ ഇന്നലെ വരെ.. ഇന്നുമുതൽ അതൊന്നു പറ്റില്ല.. ”

അതെന്താ ഇന്ന് ഇത്ര പ്രത്യേകത..”

“അതേ നിനക്ക് മനസിലാവില്ല.. നീ കുഞ്ഞല്ലേ.. കുഞ്ഞു വാവ.. ”

പിന്നേ.. എനിക്കും പതിനേഴ് ആയി..”