പെൺക്കുയിൽ – 1 4

പെൺക്കുയിൽ 1

Penkuyil Part 1 | Author : Aswin


എൻ്റെ പേര് അശ്വിൻ. ഇത് കുറെ വർഷങ്ങൾക്ക് മുൻപ് നടക്കുന്ന ഒരു കഥയാണ്. സംഭവം നടക്കുന്നത് ഞാൻ പ്ലസ് ടൂ കഴിഞ്ഞു നിൽക്കുന്ന സമയത്താണ്.

ഞങ്ങൾ കണ്ണൂരിലെ ഒരു കുടിയേറ്റ മേഖലയിൽ ആണ് താമസിക്കുന്നത്. എൻ്റെ വീട്ടിൽ അച്ഛനും അമ്മയും പിന്നെ ഞാനും മാത്രമാണ് ഉള്ളത്. അച്ഛൻ ജോലി ചെയ്യുന്നത് കൊച്ചിയിലായകൊണ്ട് രണ്ടു ആഴ്ച്ച കൂടുമ്പോലൊക്കെയാണ് വീട്ടിൽ വരുന്നത്. അതുകൊണ്ട് കൂടുതൽ ദിവസങ്ങളും ഞാനും അമ്മയും മാത്രവേ വീട്ടിൽ ഉണ്ടാവുള്ളൂ. അമ്മ  ദേവകി അങ്കണവാടിയിൽ പഠിപ്പിക്കുന്ന ഒരു ടീച്ചറാണ്. അമ്മയ്ക്ക് അക്കാലത്ത് 42 വയസ്സ്. കാണാൻ നല്ല സുന്ദരിയാണ്. എൻ്റെ കൂട്ടുകാർക്ക് എല്ലാം അമ്മയെ വെല്യ കാര്യമാണ്. അമ്മയ്ക്ക് തിരിച്ചും.

ഞങ്ങൾ താമസിക്കുന്നത് ഒരു റെസിഡൻ്റ്സ് ഏരിയയിൽ ആയത്കൊണ്ട് എല്ലാ വർഷവും മെയ് മാസത്തിൽ ആഘോഷ പരിപാടികൾ നടത്താറുണ്ട്. ഈ വർഷത്തെ പരിപാടികളും ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ് എല്ലാവരും. പ്രോഗ്രാമിലെ മെയിൻ നാടകത്തിലെ ഒരു വേഷം എനിക്കും കിട്ടി. ഇതുപോലത്തെ കലാപരിപാടികളിൽ പങ്കെടുക്കാൻ എനിക്കും ഇഷ്ടമാണ്.

എൻ്റെ ശരീരം കുറച്ച് മെലിഞ്ഞതാണ്. അതുപോലെതന്നെ രോമത്തിൻ്റെ വളർച്ചയും കുറവാണ് എനിക്ക് എല്ലായിടത്തും. എൻ്റെ ഈ ശരീരപ്രകൃതം കൊണ്ടാവണം ഒരു പെൺകുട്ടിയുടെ റോളാണ് എനിക്ക് നാടകത്തിൽ. അങ്ങനെ ആണെങ്കിലും ആ റോൾ എനിക്ക് നന്നായി ഇഷ്ടപ്പെട്ടു.

പരിശീലനങ്ങൾ എല്ലാം അത്യാവശം പൂർത്തിയായതാണ്.

ഇന്നൊരു തിങ്കളാഴ്ച ആണ്. പതിവുപോലെ ഞാൻ വൈകി എണീറ്റ് ചായ കുടിച്ച് ഇരിക്കുവാണ് ടി.വി ക്ക് മുന്നിൽ. അമ്മ അത്യാവശം അടുക്കള പണിയൊക്കെ തീർത്തിട്ട് ജോലിക്ക് പോവാൻ ഒരുങ്ങുകയാണ്.

“ഡാ… വെറുതെ ഇരിക്കാതെ, അടുത്ത ആഴ്ചത്തെ പരിപാടിക്ക് എന്തേലും പഠിക്കാനുണ്ടെൽ പഠിക്ക്. ഡയലോഗ് എന്തേലും തെറ്റിച്ചാൽ പിന്നെ ആകെ നാണക്കേടാവും.”

“ഹാ.. അത് കേട്ടപ്പോഴാ. അമ്മേ, ഇന്ന് നമ്മുടെ ജോസേട്ടൻ വരുന്നുണ്ട് ഇങ്ങോട്ട് ഉച്ച ആകുമ്പോൾ. എനിക്കുള്ള ഡ്രസ്സ് പുള്ളി എവിടുന്നോ ഒപ്പിച്ചിട്ടുണ്ട്, ചേരുന്നുണ്ടോന്ന് നോക്കാനാണ്. അമ്മ വരില്ലേ അപ്പോളേക്കും.”

” ഞാനെന്തിനാ വരുന്നേ. ജോസേട്ടൻ ഉണ്ടല്ലോ, പുള്ളി പറയുന്നപോലെ കേട്ടാ മതി. എങ്ങനത്തെ ഉടുപ്പാ ചെക്കാ നിനക്ക് കൊണ്ടുവരുന്നെ?”

“ആവോ.. ജോസേട്ടൻ കൃത്യമായി പറഞ്ഞില്ല. എന്താണേലും കൊണ്ടുവരുമ്പോ അറിയാം. നല്ല ഭംഗി ഉള്ളതായാ മതിയായിരുന്നു.” ഞാൻ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു.

” എന്നാപ്പിന്നെ നീയത് സ്ഥിരമാക്കിക്കോ.” അമ്മ ഒരുങ്ങി മുടിയെല്ലാം നേരെയാക്കികൊണ്ട് പറഞ്ഞു.

“ഞാനിറങ്ങുവാ. ജോസേട്ടൻ വരുമ്പോ ആ പൊടി എന്തേലും കലക്കി കുടിക്കാനും കൊടുക്കണം കേട്ടോ”

“ശെരി ദേവൂട്ടി.” ഞാൻ അമ്മയുടെ രണ്ടു തോളിലും പിടിച്ച് കൂടെ പുറത്തേക്ക് ഇറങ്ങി എന്നിട്ട് അമ്മയെ യാത്രയാക്കി. അമ്മ സാരി ഉടുത്ത് നടന്നുപോകുന്നത് കാണാൻ ഒരു പ്രത്യേക ഭംഗിയാണ്. ഞാൻ പിന്നെയും ടി വി കാണാൻ ഇരുന്നു.

അധികം താമസിക്കാതെ തന്നെ കോളിംഗ് ബെൽ അടിച്ചു.

“ജോസേട്ടൻ ആടാ..നീ വേഗം വാതിൽ തുറന്നോ.” പുറത്ത് നിന്ന് ശബ്ദം കേട്ടു. ഞാൻ തുറക്കാനായി എണീറ്റു.

ജോസേട്ടനെ പറ്റി പറഞ്ഞില്ലല്ലോ. എൻ്റെ വീടിൻ്റെ 3 വീടപ്പുറം ആണ് ജോസേട്ടൻ താമസിക്കുന്നത്. 45വയസ്സ് കഴിഞ്ഞു. ഭാര്യയും മകനും വിദേശത്താണ്. പുള്ളിയും അങ്ങോട്ടേക്ക് പോകാനുള്ള കാര്യങ്ങൾ നോക്കുന്നുണ്ട്. കുറച്ച് സ്ഥലമിടപാടും കേസും ഒക്കെയായി നാട്ടിൽ നിന്നുപോയതാണ്. അതുകൊണ്ട് തന്നെ അസോസിയേഷൻ കാര്യങ്ങളിൽ എല്ലാം മുൻപന്തിയിൽ ഉണ്ട്. നാട്ടിലെ എല്ലാവർക്കും ഒരു ഉപകാരികൂടിയാണ്. കാണാനും അത്യാവശം വലുപ്പമൊക്കെയുണ്ട്.

ഞാൻ വാതിൽ തുറന്നു കൊടുത്തു. പുള്ളി അകത്തേക്ക് വന്ന് കസേരയിൽ ഇരുന്നു.

“ഡ്രസ്സ് രാവിലെതന്നെ കിട്ടിയകൊണ്ട് ഞാൻ നേരത്തെ ഇങ്ങ് പോന്നു. ഇത് നമ്മുടെ സുധാകരൻ്റെ മോൾടെ ഡ്രസ്സാ. അവളിപ്പോ ബാംഗ്ലൂർ ആണല്ലോ. നീയോന്ന് ഇട്ടു നോക്കിക്കേ.”