വൈബ്രേറ്റർ
Vibrator : Author : Sojan
നവീനും, നവ്യയും സഹോദരീ സഹോദരൻമ്മാരാണ്. നവീനാണ് മൂത്തത്. നവീനിലും മൂന്നു വയസ് ഇളയതാണ് നവ്യ. രണ്ടു പേരും പഠിക്കാൻ വലിയ തരക്കേടില്ല. നവീനിന്റെ ഒപ്പമാണ് നവ്യയും കോളേജിൽ പോകുന്നത്, ഒരേ ബൈക്കിൽ. ഇരുവരും ഫ്രണ്ട്സിനെ പോലാണ്. പത്താം ക്ലാസിലെത്തിയപ്പോൾ തന്നെ ഇരുവരും ലൈൻ കാര്യങ്ങൾ എല്ലാം പറഞ്ഞിരുന്നു. കോളേജായപ്പോൾ നവ്യ ഒരു സാലഭഞ്ജികയെ പോലെ സുന്ദരിയായ് മാറി. നവീനിന്റെ സുഹൃത്തുക്കളിൽ ചിലർ പ്രെപ്പോസലുമായി നേരിട്ട് നവീനിനോട് തന്നെ മുട്ടി നോക്കി.
നവീൻ : “ഓ അതൊക്കെ നിങ്ങൾ അപ്പനാ അപ്പനാ അങ്ങ് ഹാൻഡിൽ ചെയ്താൽ മതി, നമ്മളെ വിട്ടേക്ക്” എന്ന് അവൻ പറഞ്ഞൊഴിഞ്ഞു.
നവ്യയുടെ അടുത്ത് ചോദിക്കാൻ അത്ര എളുപ്പമായിരുന്നില്ല. കൂടെയുള്ള കൂട്ടുകാരികൾ എല്ലാം അത്യാവശ്യം അയൺ ഹാർഡ് കൂട്ടത്തിലുള്ളതുങ്ങൾ. ആണുങ്ങളെ പുല്ലുവില കൽപ്പിക്കാത്തവർ. ഈ പ്രിങ്ങിണി പിള്ളേർ ചെന്നാലൊന്നും വീഴുന്ന ഐറ്റംസ് ആയിരുന്നില്ല അവർ. മിക്കവരും പണചാക്കുകളുടെ മക്കൾ. ബിയർ കുടിക്കുന്ന, ആണുങ്ങളോടൊപ്പം രഹസ്യമായി ബൈക്കിൽ കറങ്ങുന്ന, കസിൻമ്മാരോടൊപ്പം കാറിൽ ടൂറു പോകുന്ന എന്തിനും മടിക്കാത്ത പിള്ളേർ.
പഠിക്കാൻ വലിയ കുഴപ്പമില്ലാത്തവർ ആയതിനാൽ മിസുമാരും, പ്രഫസർമ്മാരും പലതും കണ്ടില്ല കേട്ടില്ലാ എന്ന് വയ്ക്കുകയാലും, ആ ഗ്യാങ്ങ് മുഴുവൻ എന്നു പറഞ്ഞതു പോലെ – സൗന്ദര്യധാമങ്ങൾ ആയതിനാലും ഒരു പ്രത്യേക പരിഗണന ലഭിച്ചിരുന്നു.
നവ്യയുടെ കൂട്ടുകാരികൾ കാർത്തു എന്ന കാർത്തിക, നീരു എന്ന നീരജ, അഭി എന്ന അഭിലാഷ, ജോ എന്ന ജോസഫൈൻ, അയ്യർ എന്ന് ഐറിൻ എന്നിവരായിരുന്നു. ഇതിൽ ഏറ്റവും തല്ലിപ്പൊളിയും സുന്ദരിയും ഐറിൻ ആയിരുന്നു. പേര് സൂചിപ്പിക്കുന്നതു പോലെ തന്നെ ഒരു ഇംഗ്ലീഷ് കട്ടുണ്ടോ അവൾക്ക് എന്ന് തോന്നും.
“ഇവളുടെ അപ്പൻ ഏതോ സായിപ്പാ” എന്നൊക്കെ അവർ കളിയാക്കുയും ചെയ്തിരുന്നു.
ഐറിന്റെ ഡാഡിയും, മമ്മിയും പുറത്താണ്. നാട്ടിൽ വല്യപ്പന്റേ കൂടെയാണ് താമസം. ഒരു വേലക്കാരിയുണ്ട് വീട്ടിൽ. ഐറിന്റെ ഡാഡി നല്ല കർക്കശക്കാരനാണ്. അമ്മ ഐറിനെ പോലെ തന്നെ ഒരു സുന്ദരിയായിരുന്നു. അവർ പ്രേമിച്ച് വിവാഹം കഴിച്ചവരായിരുന്നു. ഐറിന്റെ സഹോദരൻ ഒരാളുള്ളത് അവരോടൊപ്പം ദുബായിലാണ്. അവനും, ഐറിനും തമ്മിൽ വലിയ ബന്ധമൊന്നുമില്ല.
കളിയാക്കിയുള്ള അയ്യർ എന്ന വിളിക്ക് കാരണം ഐറിന്റെ നിറമായിരുന്നു. ചില സമയത്ത് ചെന്തെങ്ങിന്റെ പോലെ ചുവന്ന് തുടുക്കും കവിളുകൾ. മെലിഞ്ഞ ശരീരം എന്ന് പറയാനൊക്കില്ല, എങ്കിലും കൂട്ടത്തിലെ സ്ളിം ബ്യൂട്ടി അവൾ തന്നെയായിരുന്നു.
നവീന് ഐറിനെ ശ്രദ്ധിക്കുന്നുണ്ട് – കുറെ നാളുകളായി. ഐറിൻ ഒരു ചിരിയിൽ സൗഹൃദം ഒതുക്കി.
നവ്യ ഒരിക്കൽ ചോദിച്ചു,
നവ്യ : “ഏട്ടായിക്ക് ഒരു നോട്ടമുണ്ടല്ലേ അവളെ?”
നവീൻ : “ഉണ്ട്, പക്ഷേ കിട്ടില്ലല്ലോ?”
നവ്യ : “ഉം?”
നവീൻ : “റേഞ്ച് കൂടുതലല്ലേ?”
നവ്യ : “അവൾ ചിലപ്പോൾ വളഞ്ഞേക്കും”
നവീൻ : “നിനക്കെന്താ ഇതിലിത്ര താൽപ്പര്യം?”
നവ്യ : “ഒരു പുണ്യപ്രവർത്തി”
നവീൻ : “എന്നാൽ നീയിങ്ങ് വളച്ച് താ”
നവ്യ : “അങ്ങിനെ ചുമ്മാ ഒന്നും പറ്റില്ല, തുട്ടിറക്കണം”
നവീൻ : “പിന്നെ ഇവിടെ ബൈക്കിന് പെട്രോൾ അടിക്കുന്നത് തന്നെ അമ്മയുടെ കാലുപിടിച്ചും വല്ലവനേയും ലിഫ്റ്റെടുത്തുമൊക്കെയാ, അല്ല അവൾ വലിയ കാശുകാരിയാണെന്നാണല്ലോ നീ പറഞ്ഞു കേട്ടിട്ടുള്ളത്?”
നവ്യ : “എനിക്കറിയാവുന്ന രഹസ്യം പറയാം.”
നവീൻ : “shoot”
നവ്യ : “അവളുടെ പേരന്റ്സ് അത്ര സുഖത്തിലല്ലെന്നാണ് തോന്നുന്നത്, അവളുടെ ക്യാഷിന്റെ കാര്യങ്ങൾ ഒക്കെ നോക്കുന്നത് ഡാഡിയാണ്, നേരിട്ടുമല്ല, ഒരു ആന്റിയുണ്ട്; ഡാഡിയുടെ പെങ്ങൾ. അവര് കൊടുക്കണം ഇവൾക്ക് കാശ് കൈയ്യിൽ വരുവാൻ. ആ പുള്ളിക്കാരി സ്ട്രിക്റ്റുമാണ്”
നവീൻ : “ഓ അപ്പോൾ അതാണ് സിറ്റുവേഷൻ – ഏതായാലും കേസ് വിട്ടേക്ക്, കാശുമുടക്കി ലൈനടിക്കാനൊന്നും ഞാനില്ലേ”
