എൻ്റെ പേര് മുനീർ, 10 വർഷമായി ദുബായിൽ ഒരു കമ്പനിയിൽ PRO ആയി ജോലി ചെയ്യുന്നു. ഭാര്യയെ ഇടക്കൊക്കെ വിസിറ്റിംഗിൽ കൊണ്ട് വരാറുണ്ട്. ഈ കാലയളവിൽ എൻ്റെ കമ്പനിയിൽ ജോലിക്ക് വരുകയും, പിന്നീട് വിസ ക്യാന്സൽ ആക്കി പോകുകയും ചെയ്ത ഒരുപാട് വ്യത്യസ്ത രാജ്യക്കാരായ സ്ത്രീകളുണ്ട്. അവരിൽ ചിലരോടൊക്കെ ചെറിയ രീതിയിലുള്ള കാമം ഒക്കെ എനിക്ക് തോന്നിയിരുന്നെങ്കിലും, അവരെ ഒക്കെ വളച്ചെടുക്കാനോ സാഹചര്യങ്ങൾ ഉണ്ടാക്കി എടുക്കാനോ എനിക്ക് തോന്നിയിരുന്നില്ല.
അങ്ങനെ ഇരിക്കെ കമ്പനിയിൽ പുതിയ ഒരു പർദ്ദക്കാരി വന്നു. റുക്‌സാന (ഒന്നും യഥാർത്ഥ പേരല്ല) എന്നു തൽകാലം പേര് വിളിക്കാം. ഒരു 29 വയസ്സുണ്ട്. ഓഫീസിലെ ഒരു വാർഷിക പരിപാടിയിൽ ആണ് അവൾ ആദ്യമായിട്ട് വരുന്നത്. അന്ന് തൊട്ട് അവളോട് വല്ലാത്ത ഒരു ആകർഷണം എനിക്ക് ഫീൽ ചെയ്യാൻ തുടങ്ങിയിരുന്നു. അതിന് രണ്ടു മൂന്നു കാരണങ്ങൾ ഉണ്ട്.
ഒന്ന്: പരിപാടിക്ക് വന്ന എല്ലാ പുരുഷന്മാരും സ്ത്രീകളും ഫോർമൽ ആയി പരസ്പരം ഷേക്ക് ഹാൻഡ് കൊടുക്കുന്നത് പതിവാണ്. പക്ഷെ അവൾ ആരെങ്കിലും കൈ നീട്ടിയാലും ഷേക്ക് ഹാൻഡ് കൊടുക്കുന്നില്ല. അത് ഞാൻ നോട്ട് ചെയ്തു. പിന്നെ കമ്പനി ഫങ്ക്ഷൻ ആയത് കൊണ്ട് തന്നെ വൃത്താകൃതിയിൽ എല്ലാവരും കൂടി നിന്ന് കൈകൾ ചേർത്തു പിടിച്ചു കൊണ്ടുള്ള പല ഗെയിമുകളും കളിച്ചിരുന്നു. അതിൽ നിന്നൊക്കെ അവൾ വിട്ട് നിന്നു. അത് കൊണ്ട് തന്നെ അവൾ പെട്ടെന്ന് മെരുങ്ങാത്ത ഐറ്റം ആണെന്ന് മനസ്സിലായി. പെട്ടെന്ന് കൈപ്പിടിയിൽ കിട്ടാത്ത സാധനങ്ങളോടൊക്കെ നമുക്ക് ഒരു ആഗ്രഹം വരില്ലെ. അതാണ് എനിക്ക് സംഭവിച്ചത്. അവളോട് ഒരു ഷേക്ക് ഹാൻഡ് എങ്കിലും ചെയ്യണം എന്ന് ഒരു വാശി.
രണ്ട്: അവളെ കണ്ടാൽ ഒരു പർദ്ദയിട്ട മലയാളി മൊഞ്ചത്തി പെണ്ണിൻ്റെ ലുക്ക് ആണ്. ഞാൻ ആദ്യം മലയാളി ആണെന്നാണ് കരുതിയത്.
മൂന്ന്: അവളുടെ ചുണ്ടുകൾക്ക് ഒരു ആകർഷണീയത ഉണ്ടായിരുന്നു.
നാല്: ഇപ്പൊ അവളെ കൂടാതെ ഒരു ഇന്ത്യൻ ലേഡി മാത്രേ ഉള്ളൂ എൻ്റെ കമ്പനിയിൽ. ദുബായിൽ ആയത് കൊണ്ട് തന്നെ വിവിധ രാജ്യക്കാരായ സുന്ദരികളെ നമുക്ക് ദിവസവും കാണാൻ പറ്റും. പക്ഷെ എനിക്ക് മാത്രമാണോന്ന് അറിയില്ല, നമ്മുടെ നാട്ടിലെ സുന്ദരികളെ കണ്ടാൽ അതിനോളം വേറെ ഒരു രാജ്യത്തെ പെണ്ണുങ്ങളും കിടപിടിക്കില്ല എന്ന് തോന്നാറുണ്ട്.
ഇനി റുക്‌സാനയിലേക്കു വരാം. ഞാൻ കമ്പനി PRO ആയത് കൊണ്ട് തന്നെ ആരോ പറഞ്ഞതനുസരിച്ച് അവൾ എൻ്റെ അടുത്ത് വന്ന് അവളുടെ വിസ നടപടികളെ കുറിച്ചു ഫോർമൽ ആയിട്ട് ചോദിച്ചറിഞ്ഞു.
അടുത്ത ദിവസം ഓഫീസിലെത്തിയപ്പോൾ അവൾ ലാപ്‌ടോപ്പിന് മുന്നിൽ ഇരിക്കുന്നുണ്ടായിരുന്നു. എൻ്റെ പ്രതീക്ഷകൾ തെറ്റിച്ചു കൊണ്ട് അവൾ എന്നോട് ഇങ്ങോട്ടു സംസാരിക്കാൻ വന്നു.
റുക്‌സാന: ആപ് കേരള മെ കിദർ ഹെ? (നിങ്ങൾ കേരളത്തിൽ എവിടെയാണ്?)
ഞാൻ: മേൻ കാലിക്കറ്റ് മെ ഹൂം ഔർ ആപ്? (ഞാൻ കോഴിക്കോട് ആണ്, നിങ്ങൾ?)
റുക്‌സാന: മേൻ മാംഗ്ലൂർ സെ ഹൂം. (ഞാൻ മംഗലാപുരത്ത് നിന്നാണ്.)
(അവളുമായുള്ള സംഭാഷണം ഒക്കെ ഹിന്ദിയിലും ഇംഗ്ലീഷിലും ആണെങ്കിലും എല്ലാം കൂടി ടൈപ്പ് ചെയ്യാനുള്ള ബുദ്ധിമുട്ട് മൂലം മലയാളത്തിൽ ആയിരിക്കും ഇനി എഴുതുന്നത്.)
അപ്പോഴാണ് ഞാൻ അറിഞ്ഞത് അവൾ മലയാളി അല്ല കർണാടകയിലെ മംഗലാപുരത്തുള്ള മൊഞ്ചത്തി കുട്ടി ആണ് എന്ന്. ഞങ്ങൾ പിന്നെ എല്ലാ ദിവസവും രാവിലെ പരസ്പരം ഒരു പാട് സംസാരിക്കാൻ തുടങ്ങി. ഞങ്ങൾ തമ്മിൽ കണക്ഷൻ വന്ന് തുടങ്ങി. അവളുടെ ഒരുപാട് വ്യക്തിപരമായ കാര്യങ്ങൾ എന്നോട് അവൾ ഷെയർ ചെയ്യാൻ തുടങ്ങി. അവളുടെ ഭർത്താവ് ഒരു സോഫ്റ്റ്‌വെയർ എഞ്ചിനീയർ ആണ്. ഇടക്ക് ബിസിനെസ്സ് ആവശ്യാർത്ഥം അയാൾ 6 മാസം UK യിൽ പോയി നിൽക്കാറുണ്ടെന്ന് ഒരിക്കൽ അവൾ എന്നോട് പറഞ്ഞു. അത് കേട്ടപ്പോൾ എനിക്ക് മനസ്സിൽ ലഡു പൊട്ടി.
ഒരു ദിവസം വർക്ക് കഴിഞ്ഞ് ഇറങ്ങാൻ ലേറ്റ് ആയപ്പോൾ അവൾ എന്നൊടു വീട്ടിലേക്കു ഡ്രോപ്പ് ചെയ്ത് കൊടുക്കുമോ എന്ന് ചോദിച്ചു. ഞാൻ സന്തോഷത്തോടെ ആ റിക്വസ്റ്റ് കയ്യും നീട്ടി സ്വീകരിച്ചു.
