ഭാമയുടെ എണ്ണ തേപ്പ് – 1 147അടിപൊളി  

ഭാമയുടെ എണ്ണ തേപ്പ് – 1

Bhamayude Enna Theppu | Author : Suji


 

“ഹാ….. രമേശേട്ട…. ഹാവൂ…. അമ്മേ…”

രമേശേട്ടന്റെ മുഖത്തേക്കി പൂർ അമർത്തി ഞാൻ അലറി..

ഇപ്പൊ കുറച്ചായിട്ട് ഇങ്ങനെ ആണ്, രമേശേട്ടന് കളിക്കാൻ ഒരു പൂതിയും ഇല്ല.., എന്നാൽ നല്ലോണം നക്കി വെള്ളം വരുത്തി തരുകയും ചെയ്യും, എന്നിട്ട് മൂപ്പർക്ക് ഫോണും നോക്കി വെള്ളം പോക്കണം, ഇടക്കി എന്നോട് വായിൽ ഇടാൻ പറയുമെങ്കിലും ഞാനിതു വരെ ചെയ്തിട്ടില്ല .

 

എന്റെയും രമേഷേട്ടന്റെയും കല്യാണം കഴിഞ്ഞിട്ട് 10 വർഷം ആയി, 8 വയസുള്ള ഒരു മോളും 2 വയസ്സ് ഉള്ള ഒരു മോനും ഉണ്ട്, ഏട്ടന് ആശാരി പണിയാണ്, വീടിന്റെ മുന്നിൽ തന്നെയുള്ള ഒരു കട മുറിയിൽ ആണ് അധികവും പണി, ഇടക്കി ഓരോ വീടുകളിലും പോവ്വും…

ഞാൻ വീടിന്റെ ചുറ്റും അത്യാവശ്യം പച്ചക്കറി നട്ടു വളർത്തി ഉണ്ടാക്കുന്നുണ്ട്, അതു കൊണ്ട് തന്നെ ആരും കണ്ടാൽ കൊതിക്കുന്ന ശരീരം ഉള്ള ചെറിയ ഗമയും ഉണ്ടെന്നു കൂട്ടിക്കോ… മോന്റെ പാല് കുടി നിർത്തിയിട്ട് വേണം, ഒന്ന് കൂടെ ശരീരം നന്നാക്കാൻ..

*****

 

“ആഹാ, തുടങ്ങിയോ?”

ബാത്‌റൂമിൽ നിന്നും ഇറങ്ങി കൊണ്ട് ഞാൻ ചോദിച്ചു….

 

“നിനക്ക് ഇത്രേം നക്കി വരുത്തി തന്നിട്ടും എനിക്കൊന്നു വായിൽ ഇട്ടു പോക്കി തരാൻ നിനക്ക് വയ്യല്ലോ 😕”

ഫോണിൽ നിന്നും കണ്ണെടുത്തു എന്നെ നോക്കിയാണ് പറയണത്…

 

“അയ്യടാ, എനിക്കെങ്ങും വയ്യ, വേണേൽ കൈയ്യിൽ പിടിച്ചു തരാം….”

ഏട്ടന്റെ കൂടെ ഇരുന്നു ഫോണിൽ പ്ലേ ചെയ്ത വീഡിയോ നോക്കി മെല്ലെ അടിച്ചു തുടങ്ങി ഞാൻ….

 

ബുദ്ധി മുട്ട് ഇല്ലാതെ പെട്ടന്ന് തന്നെ മൂപര് ആ പണിയും തീർത്തു തന്ന്…..

 

“എടി, ഭാമേ….”

ക്ലീൻ ആക്കി കിടന്നു കൊണ്ട് ഏട്ടൻ വിളിക്കണത് കേട്ടു…

 

“എന്താ ഏട്ടാ…..”

 

“നമ്മുടെ ബൈജു ഏട്ടന്റെ മോൻ വിനു നാളെ മുതൽ എന്റെ കൂടെ പണിക്കി വരാണ്….”

 

“അതെന്തേ അവന്റെ ക്ലാസ്സ്‌ കഴിഞ്ഞോ?? അല്ല അവനു ബൈജേട്ടന്റെ കൂടെ തന്നെ പൊയ്ക്കൂടേ….”

ഏട്ടന്റെ അടുത്തേക്ക് തിരിഞ്ഞു ഞാൻ ചോദിച്ചു….

 

“ചെക്കന് നാട്ടിൽ എന്തോ പ്രേമ കേസ് ണ്ട്.., അതോണ്ട് മെല്ലെ ഇങ്ങട്ട് കയറ്റി വിടാണ്….”

 

“ആഹാ…. ചെക്കൻ കൊള്ളാലോ, ഇല്ലി കമ്പ് പോലെ ഉള്ള അവനോ 🤣”

ചെക്കനെ പണ്ട് കണ്ട ഓർമയിൽ ഞാൻ ചിരിച്ചു….

 

“മം.., അടുത്ത ആഴ്ച്ച നായരേ വീട്ടിൽ പണി തുടങ്ങും…. അവൻ ഉണ്ടേൽ കട അവനെ ഏൽപ്പിച്ചു പോവ്വാലോ…. നീ നാളെ എന്തായലും മുകളിലെ മുറി ഒന്ന് നന്നാക്കി വെക്ക്…..”

 

“മം…”

മൂളി കൊണ്ട് ഞാൻ തിരിഞ്ഞു കെടന്നു….

******

രാവിലെ കുളിച്ചാലും പറമ്പിലെ ഇത്തിരി പണിയൊക്കെ കഴിഞ്ഞാൽ വീടിന്റെ പുറകിലൂടെ ഒഴുകുന്ന അരുവിയിൽ ഒന്നൂടെ മുങ്ങിയിട്ടേ ഞാൻ വീട്ടിൽ കയറൊള്ളു..

ഇന്നാണേൽ വിനുവിന് മുറി റെഡിയാക്കാനും നിന്നു നേരം വൈകി….

ഉടുത്തിരുന്ന പാവാട മുലകച്ച പോലെ കെട്ടി ഒരു തോർത്തും ഉടുത്തു ഞാൻ പറമ്പിലേക്കി കയറി, ബാക്കി 3 സൈഡും മതിലും മരങ്ങളും ഉള്ളത് കൊണ്ട് ഞങ്ങടെ പറമ്പിൽ എങ്ങനെ നടന്നാലും ആരും കാണാൻ പോവുന്നില്ല…..

 

കൈയ്യിൽ ഉള്ള തുണി വിരിച്ചിടുമ്പോൾ ആണ് ഒരു വിളി….

 

“ഭാമേച്ചി…..”

തിരിഞ്ഞു നോക്കിയപ്പോൾ സിടൗട്ടിൽ ഒരു ബാഗും പിടിച്ചു വിനു നിൽക്കുന്നു, ഒരു കൈയ്യിൽ എന്റെ മോനും അവൻ കൊണ്ട് വന്ന മിട്ടായി നുണഞ്ഞു കൊണ്ട് മോളും നിക്കുന്നു…

 

“വിനു മോനെ, നീയെപ്പോ വന്നു…. ഞാൻ ബാക്കിൽ ആയിരുന്നെടാ…. ചേട്ടനെ കണ്ടോ…?”

ഒറ്റ ശ്വാസത്തിൽ എല്ലാം കൂടെ ചോദിച്ചു കൊണ്ട് ഞാൻ അവന്റെ നേരെ നടന്നു….

 

“ഹാവൂ ന്റെ ചേച്ചി, ചേട്ടനെ ഒക്കെ കണ്ട്, ഞാനിപ്പോ വന്നേ ഉള്ളു….. 😄”

 

“വാതിൽ ചാരിയിട്ടുള്ളു, നീ കയറി വാ….”

മോളേ കയ്യും പിടിച്ചു ഞാൻ വാതിൽ തുറന്നു ഉള്ളിലേക്ക് കയറി കൊണ്ട് പറഞ്ഞു…

 

“ഈ കോലത്തിൽ ആണോ എപ്പളും നടക്കുന്നത് ഇവിടെ 🤭”

തിരിഞ്ഞു നോക്കിയപ്പോൾ ഉള്ളിൽ ഒന്നും ഇടാതെ ആ നനഞ്ഞ പാവാടയിൽ തുള്ളി തുളുമ്പുന്ന ചന്തിയിൽ ആണ് അവന്റെ നോട്ടം….

അപ്പോളാണ് ഞാൻ എന്റെ വേഷത്തെ പറ്റി ചിന്തിച്ചത്….

 

“പോടാ, ഞാൻ കുളിച്ചു വരാണ്, അതാണ്‌….”

ഞാൻ ഒരു ചമ്മിയ ചിരി സമ്മാനിച്ചു കൊണ്ട് പറഞ്ഞു….

 

“മതി മതി നീ പോയി ഫ്രഷ് ആയി വാ ഫുഡ് കഴിക്കാം, കൊച്ചിനെ ഇങ്ങു താ…”

തിരിഞ്ഞപ്പോൾ അവന്റെ നോട്ടം എന്റെ നെഞ്ചിൽ ആണെന്ന് കണ്ട ഞാൻ പറഞ്ഞു….

കൊച്ചിനെ വാങ്ങുമ്പോൾ അറിയാതെ അവന്റെ കൈ എന്റെ നെഞ്ചിലൂടെ ഒന്ന് തഴുകി നീങ്ങിയോ എന്നൊരു സംശയം…..

******

 

“പത്തിരുപതു വയസുള്ള ചെക്കൻ ആണ്, ഇനി നോക്കിയും കണ്ടും ഒക്കെ നടക്കണം….”

മനസ്സിൽ സ്വയം പിറു പിറുത്തു കൊണ്ട് ഞാൻ ഫുഡ് എടുക്കാൻ തുടങ്ങി…

 

“മോളേ പോയി അച്ഛനെ കൂട്ടി വാ….”

മോളേ ഏട്ടനെ വിളിക്കാൻ വേണ്ടി പറഞ്ഞു അയച്ചു ഞാൻ വിനുവിനെ വിളിച്ചു…

 

“ടാ, വിനു കഴിഞ്ഞില്ലേ…..”

 

“ദേ വരുന്നു ചേച്ചി….”

ഞാൻ നോക്കിയപ്പോൾ ഒരു ഷോർട്സും ഇട്ട് സ്റ്റെപ് ചാടി വരുന്ന വിനുവിനെ ആണ് കണ്ടത്….

അവന്റെ നെഞ്ചിലെയും കൈയ്യിലെയും കാലിലെയും മസിൽ ഒക്കെ ഇങ്ങനെ തുടുത്തു നിൽക്കുന്നുണ്ട്…

 

“നീ ജിമ്മിൽ പോവവുന്നുണ്ടോടാ…?”

അവന്റെ കൈയിൽ മെല്ലെ അമർത്തി ഞാൻ ചോദിച്ചു….

 

“പോയിരുന്നു…. ഇപ്പൊ വ്യായാമം മാത്രം….”

അതും പറഞ്ഞു അവൻ എന്റെ കൈ ഉള്ളിലാക്കി അവന്റെ കൈ മടക്കി…

 

“ആ… വിടെടാ…..”

അവന്റെ കക്ഷത്തിൽ കൈ കടത്തി നുള്ളി ഞാൻ വിട്ടു മാറി….

അവിടെങ്ങും ഒരു രോമം പോലും ഇല്ലന്ന് എന്റെ ഉള്ളിൽ തോന്നി….

 

“കറുത്ത് മെലിഞ്ഞു കൊടകമ്പി പോലെ ഇരുന്ന ചെക്കനാ…. ന്താ ഇപ്പൊ കോലം….”

താടിക്കി കൈ കൊടുത്ത് ഞാൻ ചോദിച്ചു…

 

“ശരീരം അങ്ങനെ ആണ് മോളേ കൊണ്ട് നടക്കണത്…. ഡെയിലി എണ്ണ തേച്ചു അര മണിക്കൂർ വെയിൽ കൊള്ളും, എന്നിട്ടേ ഉള്ളു കുളി, കുളിക്കുമ്പോൾ ദേഹത്തുള്ള രോമം മുഴുവൻ വടിച്ചു കളയും….”

നെഞ്ചിൽ തലോടി കൊണ്ട് അവൻ പറയണത് കെട്ട് ക്കി നാണം വന്നു.., ചുമ്മാതല്ല ചെക്കൻ ഇങ്ങനെ തിളങ്ങി നിക്കണത്….

 

“അതിപ്പോ നിന്നോട് ആരേലും ചോദിച്ചോ… ഞാനും അത്യാവശ്യം ശരീരം ഒക്കെ നോക്കണ ആളാണ്…”

അവനെ പുച്ഛിച്ചു കൊണ്ട് ഞാൻ പറഞ്ഞു…

 

“അതു വേഗം മനസ്സിലാവണ്ട്…. പഴയ ദാരിദ്ര്യം ഒക്കെ പോയി സൂപ്പർ ആയിന്….”

അവൻ പറഞ്ഞത് ആദ്യം എനിക്കി മനസ്സിലായില്ല…. അവന്റെ നോട്ടം എന്റെ നെഞ്ചിൽ ആണെന്ന് കണ്ടപ്പോൾ എന്താ ഉദേശിച്ചേ എന്ന് മനസ്സിലായി…

 

“പോടാ പോടാ….”

അവന്റെ തലയ്ക്കു ഒരു തട്ട് കൊടുത്തു ഞാൻ ചിരിച്ചു കൊണ്ട് എണീറ്റു….

അപ്പോളേക്കും ഏട്ടനും വന്നു…

ഫുഡ് കഴിഞ്ഞപ്പോൾ ഏട്ടന്റെ കൂടെ അവനും കടയിൽ പോയി….

Leave a Reply

Your email address will not be published. Required fields are marked *