ഭാര്യയും കാമുകിയും – 2 333അടിപൊളി  

♥️ ഭാര്യയും കാമുകിയും 2 ♥️

Bharyayum kaamukiyum Part 2 | Author : Big Boss

[ Previous Part ] [ www.kambi.pw]

സമയം 6 കഴിഞ്ഞു ഒരുസയ്ഹാനത്തിന്റെ സകല സൗന്ദര്യങ്ങളും വാനിൽ നിറഞ്ഞു നില്കുന്നു
ടീച്ചറുടെ കറുത്ത ബെൻസ് കാർ വരുന്നത് ജനൽ ജാലകങൾ കിടയിലൂടെ സുമി കണ്ടു.
മാളു ടീച്ചറെയും റോഷ്‌നി ടീച്ചർ നെയും ഒരു നൈറ്റ്‌ പാർട്ടിക്ക് വിട്ടിട്ട് ഫിറോസ് തിരികെ ബംഗ്ലാവിൽ എത്തിയത് ആണ്.

സുമി ഫോൺ കയ്യിൽ പിടിച്ചു ഫിറോസ് ക്കാ ന്റെ കാളും പ്രദീക്ഷിച്ചു നിൽക്കുന്ന സമയത്ത് ഫോണിലേക്ക് ഫിറോസിന്റെ മെസേജ് വന്നു.

ഞാൻ ഔട്ട്‌ ഹൌസിൽ ഉണ്ട് ഇറങ്ങി വാ

സൂസമ്മ കൊടുത്ത ധൈര്യത്തിൽ അവൾ ഇറങ്ങാൻ ഒരുങ്ങി.
ഇറങ്ങാൻ നേരം അവൾ സൂസമ്മയെ കണ്ടു “ഞാൻ പോയി നോക്കട്ടെ…. എനിക്ക് നല്ല പേടിയുണ്ട് ” അവൾ പറഞ്ഞു.

“എന്തിനു പേടിക്കണം അവർ അല്ലെ കള്ളൻമാർ ഇപ്പോൾ നമ്മൾ പോലീസ് ആണ്. പോലീസ് കള്ളനെ പേടിക്കില്ല, കള്ളന്മാർ പോലീസിനെ പേടിക്കുക… നീ… ധൈര്യമായിട്ട് പോയിട്ട് വാ… സൂസമ്മ അവൾക്കു ദൈര്യം കൊടുത്തു.

പിന്നെ ഔട്ട്‌ ഹൗസ് ന്റെ ഉള്ളിലേക്ക് വിളിച്ചാൽ പോവേണ്ട പുറത്ത് നിന്ന് സംസാരിച്ചാൽ മതി സൂസമ്മ രക്ഷാകർത്താവ് ബോധത്തോടെ പറഞ്ഞു.
“മ് “…. എന്നവൾ മൂളി
അപ്പോയാണ് സുമി അണിഞ്ഞൊരുങ്ങിയാണ് ഇറങ്ങീരിക്കുന്നത് എന്ന് സൂസമ്മ ശ്രെദ്ധിച്ചത്.
നല്ല ടൈറ്റ് ഉള്ള ബ്ലാക്ക് ടോപ്പും ക്രീം കളർ മിടിയും ആണ് അവളുടെ വേഷം.
ചെറിയ തോതിൽ മേക്കപ്പ് ഒക്കെ ഇട്ട് നല്ല സുന്ദരി ആയിട്ട് ഉണ്ട് അവൾ
മാറിൽ മുഴച്ചു നിൽക്കുന്ന മുലകണ്ണിയിൽ നോക്കി സൂസമ്മ ചിരിച്ചോണ്ട് പറഞ്ഞു “ഞാൻ പറഞ്ഞന്നേ ഉള്ള് ഇനി നിനക്ക് വേണേൽ റൂമിൽ കേറിക്കോ ട്ടോ അവന്റെ കളിയൊക്കഇഷ്ടയിട്ട് ആണ് ഈ അണിഞ്ഞൊരുങൽ എങ്കിൽ ഞാൻ പറഞ്ഞെന്ന് കരുതി മാറി നിൽക്കണ്ട ”

ഒന്ന് പോ സൂസമ്മേ…. മനുഷ്യൻ പേടിച്ചു നിൽക്കുമ്പോഴാ അമ്മയുടെ ഒരു തമാശ….എന്നും പറഞ്ഞു അവൾ ഇറങ്ങി.

അവൾ ഔട്ട്‌ ഹൌസിൽ എത്തി കാളിംഗ് ബെൽ അടിച്ചു അല്പം മാറി നിന്ന്. അല്പ്പം സമയം കഴിഞ്ഞപ്പോൾ ഫിറോസ് പുറത്ത് വന്നു. അയാൾ യൂണിഫോം ഒക്കെ മാറ്റി കുളിച്ചു സുന്ദരനായിരിക്കുന്നു, ഒരു ടീ ശുർട്ടും ഷോട്സ് ഉം ആണ് വേഷം
“ഹായ്…. സുമി…”
പുഞ്ചിരിച്ചു കൊണ്ട് അയാൾ വിഷ് ചെയ്തു
തിരിച്ചു അവളും ഹായ്… പറഞ്ഞു
അയാളുടെ കയ്യിലുള്ള തന്റെ വെള്ള ഷാൾ കണ്ടപ്പോൾ അവളിൽ ഒരു പേടിയും നാണവും വന്നു.
അത്‌ പരിഭ്രാമ മായി അവളുടെ മുഖത്തു കാണാമായിരുന്നു.

അവൾ പേടിച്ചത് പോലെ അയാൾ അവളെ അകത്തേക്ക് ക്ഷണിക്കുകയല്ല ചെയ്തത്. അയാൾ ഡോർ ലോക്ക് ചെയ്ത് പുറത്തേക്ക് ഇറങ്ങി വന്നു
“വാ സുമി…”എന്നും പറഞ്ഞു ഗാർഡന്റെ ഭാഗത്തേക്ക് അയാൾ നടന്നു. പിറകെ അവളും.

ബംഗ്ലാവിലെ ഗാർഡനിൽ സെറ്റ് ചെയ്തിട്ട് ഉള്ള ഒരു ഇരിപ്പിടത്തിൽ അയാൾ ഇരുന്നു.
അവളോടും ഇരിക്കാൻ പറഞ്ഞു
സുമിയും അയാളിൽ നിന്ന് കുറച്ചു അകന്ന് ഇരുന്ന്.

അൽപ സമയം രണ്ടാളും ഒന്നും മിണ്ടാതെ മൗനിയായി ഇരുന്നു.
പിന്നെ അയാൾ പറഞ്ഞു തുടങ്ങി
“സുമി പേടിക്കണ്ട, ഞാൻ നിന്നെ ചോദ്യം ചെയാൻ വിളിപ്പിച്ചത് അല്ല, ഇന്നലെ നീ ടീ ച്ചറുടെ ബെഡ് റൂമിൽ വന്നു എന്ന് എനിക്ക് അറിയാം അവിടെ നടന്നത് ഒക്കെ നീ കണ്ടെന്നും അതിൽ നിന്റെ ശരീരം കാണിച്ച ലക്ഷണങ്ങളും ഞാൻ കണ്ടു ”
ഒരു ഭാവവിത്യാസവും ഇല്ലാതെ അയാൾ പറഞ്ഞു.

പക്ഷെ അവളിൽ ഞെട്ടലും നാണവും ഉടലെടുത്തു.
ഇന്നലെ എന്റെ തുടയിടയിൽ നിന്ന് ഒലിച്ചത് അയാൾ കണ്ടിരിക്കുന്നു.
ഞാൻ അവരുടെ കളി കണ്ടു സ്വയം ബോഗം ചെയ്‌തെന്ന് ഇയാൾ മനസിലാക്കിരിക്കുന്നു.
അവളുടെ മനസ്സിൽ വല്ലാത്ത ഒരു അപകർശനാബോധം ഉടലെടുത്തു.

“ഇന്നലെ കണ്ട കാര്യാങൾ വെച്ച് നീ എന്നെയും ടീച്ചർ നെയും കുറിച്ച് മോശമായി ചിന്തിക്കേണ്ട ”
അയാൾ തുടർന്നു..
ഞങൾ ഇങ്ങിനെ ആവാൻ ഉള്ള കാരണം മുഴുവൻ നിന്നോട് തുറന്ന് പറയാൻ ആണ് നിന്നെ ഇങ്ങോട്ട് വിളിപ്പിച്ചത്.
അവൾ എല്ലാം മൗനിയായി ഇരുന്ന് കേട്ടു.
“നിന്റെ മുന്നിൽ ഗുഡ് സെര്ടിഫിക്കറ്റ് നേടാൻ വേണ്ടി അല്ല. എനിക്ക് ഇതെല്ലാം തുറന്ന് പറയാൻ പറ്റിയ ആരും ഇല്ല,.. ആരോടും പറയാനും പറ്റില്ല.. പറഞ്ഞില്ലേൽ എനിക്ക് ഭ്രാന്തു പിടിക്കും അങ്ങിനെത്തെ ഒരു മാനസീക അവസ്ഥയിൽലാണ് ഞാൻ ഉള്ളത് ”
ഇത് പറയുമ്പോൾ അയാളുടെ കണ്ണുകളിൽ കണ്ണുനീർ പൊടിയുന്നത് അവൾ കണ്ടു

“പറ ഇക്ക…”
“ഇക്കാക്ക് എന്തു വിഷമം ഉണ്ടേലും എന്നോട് തുറന്ന് പറയാം…..”
“ഞാൻ ആരോടും പറയില്ല..”
“എന്നെ വിശോസിക്കാം..”
അവളുടെ വാക്കുകൾ അയാൾക്ക്‌ വല്ലാത്ത കുളിർമയേകി.

“താങ്ക്സ് സുമി….”

ഞാൻ പറയാം…

“ഇത് എന്റെ ജീവിത കഥയാണ് ബാംഗ്ലൂരിൽ ആരോടും പങ്കിട്ടിട്ടില്ലാത്ത എന്റെ ആത്മ കഥ…”

* ഈ കഥയുടെ ഫ്ലാഷ് ബാക്ക്….*

ഈ കഥ ആരംഭിക്കുന്നത് എന്റെ കോളേജ് ജീവിതത്തിൽ ആണ് ഞാൻ ഡിഗ്രി ക്ക് പഠിക്കുന്ന കാലം….

ഞാനും ജയിംസ്,ജെസ്സി, അർച്ചന എന്ന അച്ചുവും, മാളവിക എന്ന മാളുവും ഞങൾ അഞ്ചു പേര് ഒരു ഗ്യാങ് ആയിരുന്നു
ഫൈവ് സ്റ്റാർ എന്ന് പറഞ്ഞാൽ ഞങ്ങൾ ആണെന്ന് എല്ലാവർക്കും അറിയാം
കോളേജിൽ എല്ലാത്തിലും മുന്നിൽ ഞങ്ങളുടെ ടീം ഉണ്ടാവും.ഞങ്ങളുടെ ലീഡർ കോടീശ്വരൻ ആയ അച്ഛന്റെ ഏക മകൻ ആയ ജയിംസ് ആയിരുന്നു.
‘പണത്തിനു മീതെ ഒരു പരുന്തും പറക്കില്ല എന്ന് ആണല്ലോ’
കോളേജിൽ എന്തു പരിപാടി നടക്കണമെങ്കിലും ജയിംസ് ന്റെ പണവും ഞങ്ങളുട സഹകരണവും വേണമായിരുന്നു.

പിന്നെ ഞങളുടെ അഭിമാനമായിരുന്നു കോളേജിലെ പഠിപ്പിസ്റ്റുകൾ ആയിരുന്ന അർച്ചനയും, മാളവികയും. ഏത് പരീക്ഷയിലും ഒന്നാം സ്ഥാനം അച്ചുവിനും രണ്ടാം സ്ഥാനം മാളുവിനും ആവും. അത്‌ കൊണ്ട് തന്നെ അധ്യാപകരുടെ കണ്ണിലുണ്ണികളാണ് ഇരുവരും കൂടാതെ അച്ചു നല്ല ഗായികയും മാളു നർത്തകിയുമാണ്.
ഞാനായിരുന്നു കോളേജ് ഫുട്‌ബോൾ ടീം ക്യാപ്റ്റൻ.
മൊത്തത്തിൽ ഞങൾ 5 സ്റ്റാർ കോളേജിന്റെ അഭിവാജിയ ഘടകമായിരുന്നു.

ജയിംസും ജെസ്സി യും തമ്മിൽ പ്രണയത്തിലായിരുന്നു.
അർച്ചനക്ക് പാട്ടിനോടും പഠനത്തോടും മായിരുന്നു പ്രണയം മാളവിക ക്ക് പ്രേമം എന്ന് കേൾക്കുന്നത്തെ കലിപ്പ് ആണ് ഇരു വരെയും നല്ല മതിപ്പ് ആണ് മറ്റുകുട്ടികൾ ക്ക്
ഞാൻ ആ കാലത്ത് കോളേജിൽ കാണാൻ കൊള്ളാവുന്ന ചുള്ളൻ മാരിൽ ഒരാൾ ആയത് കൊണ്ട് തന്നെ കുറെ പ്രൊപോസലുകൾ വരുമെങ്കിലും പ്രേമത്തിന് ആർക്കും തല വെച്ചു കൊടുത്തിട്ട് ഇല്ലായിരുന്നു,.
വരുന്നവരെ പരമാവതി മുതലാക്കി വിടുന്ന കോഴി യായി വിലസി നടക്കുന്നതിനിടയിൽ ആണ് ജെസ്സി വഴി അർച്ചനയുടെ പ്രൊപോസൽ എനിക്ക് വരുന്നത്.

അവൾക്കു എന്നെ വലിയ ഇഷ്ട്ടം ആണെന്നും നേരിട്ട് പറയാൻ ഉള്ള മടിയും അത്‌ നമ്മുടെ ഫ്രണ്ട്ഷിപ് നെ ബാധിക്കുമോ എന്നും ഭയന്നു ആണ് എന്നോട് പറയാത്തത് എന്നും ജെസ്സി പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *