ശാന്തമ്മയുടെ കന്ത് – 2 92

ശാന്തമ്മയുടെ കന്ത് 2

Shanthammayude Kanthu Part 2 | Author : Deepak

[ Previous Part ] [ www.kambi.pw ]


 

ശാന്തമ്മയുടെ കന്ത് തുടർച്ച…
അത് മറ്റാരുമായിരുന്നില്ല ജോസഫ് താമസിക്കുന്ന വീടിന്റെ ഉടമസ്ഥ റോസമ്മ ആയിരുന്നു. ഒരു പത്തു നാല്പത്തഞ്ചു വയസു കാണും.
അവർ വാടക ചോദിക്കുവാൻ വന്നതാണ്.
അവനെ അവർ കാണുന്നതിന് മുൻപ് അയാൾ തിരികെ വീട്ടിനുള്ളിൽ കടന്നു
കതകടച്ചു.
“ആ റോസമ്മാമ്മ വന്നിരിക്കുന്നു. വാടക വാങ്ങുവാൻ വന്നതാണെന്ന് തോന്നുന്നു.”
അവൾ നിലത്തു കിടന്ന താലിമാല കയ്യിലെടുത്തു വസ്ത്രങ്ങൾ ധരിച്ചു മുറിക്കുള്ളിൽ ഒളിഞ്ഞു നിന്നു.
അപ്പോഴേയ്ക്കും വാതിലിൽ മുട്ട് തുടങ്ങി. ജോസഫ് ഒന്നും അറിയാത്തപോലെ കതകു തുറന്നു വെളിയിൽ വന്നു.
ശാന്തമ്മ പതുങ്ങി നിന്ന് ശ്രദ്ധിച്ചു അവർ എന്താണ് പറയുന്നതെന്ന്.
എന്തൊക്കെയോ പറയുന്നുണ്ട്, പക്ഷെ ഒന്നും വ്യക്തമാകുന്നില്ല.
കുറെ കഴിഞ്ഞപ്പോൾ ജോസഫ് കതകടച്ചു വീണ്ടും അകത്തുവന്നു.
“അവർ പോയി. വാടക വാങ്ങുവാൻ വന്നതാണ്.”
“വാടക കൊടുത്തോ” ശാന്തമ്മ തിരക്കി.
“ഇല്ല ബാങ്കിൽ നിന്നെടുത്തു നാളെ കൊടുക്കാമെന്നു പറഞ്ഞു”
ജോസഫ് അവളെ നോക്കാതെ പറഞ്ഞു.
അവരുടെ ലൈംഗീക ജീവിതത്തിന്റെ മൂന്നു മാസങ്ങൾ കടന്നു പോയി.
ഒരു ദിവസം രാവിലെ അടുക്കളയിൽ ഭക്ഷണമുണ്ടാക്കിക്കൊണ്ടിരുന്നപ്പോൾ
ശാന്തമ്മയ്ക്കു ഓക്കാനം വന്നു.
അവൾ വെളിയിലിറങ്ങി ശർദ്ദിച്ചു. ആ ശർദ്ദിൽ അവൾക്കു സന്തോഷകരമായിരുന്നു. താൻ ഗര്ഭവതിയാണെന്നു അവൾക്കു തോന്നി.
അവൾ ഓടിപ്പോയി ജോസഫിനോട് വിവരം പറഞ്ഞു.
ജോസഫ് സന്തോഷിക്കുന്നതിനു പകരം ഒന്ന് ഞെട്ടുകയാണ് ചെയ്തത്. അയാൾ വിയർത്തു കുളിച്ചു. അയാളുടെ നാവിൽ നിന്നു ഒരക്ഷരം പുറത്തു വന്നില്ല. ശാന്തമ്മ എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു. അയാൾ അതൊന്നും ശ്രദ്ധിക്കുന്നില്ലായിരുന്നു.
അത് പാടില്ല. എങ്ങെനെയെങ്കിലും ഇത് അബോർഷൻ ചെയ്തു കളയിപ്പിക്കണം.
അയാൾ പെട്ടന്ന് അവളിലേക്ക്‌ തിരിഞ്ഞു.
“ചേച്ചി.. ഞാൻ പറയുന്നത്…നമുക്കിത് വേണോ, നാട്ടുകാരറിഞ്ഞാൽ…”
അയാൾ വിക്കി വിക്കി പറഞ്ഞു.
“നാട്ടുകാരറിഞ്ഞാലെന്താ, ഞാൻ പറയും എന്റെ ഭർത്താവിന്റെ ആണെന്ന്. അതിനു നിനക്കെന്താ” ശാന്തമ്മ പരിഭവിച്ചു.
അയാൾ എന്തെങ്കിലും പറയും മുൻപേ അവൾ തിരിച്ചു പോയി.
അവൾക്കതൊരു സന്തോഷ ദിവസമായിരുന്നു.
അവൾ ഭർത്താവിനെ മറന്നതുപോലെ ജോസഫിനോടുള്ള അതിയായ കാമർത്തിയും അവൾക്കു അലോസരമായി തോന്നി.
അവളുടെ മനസ് നിറയെ അപ്പോൾ അവൾക്കു ജനിക്കാൻ പോകുന്ന കുട്ടി പിച്ചവെച്ചു നടക്കുകയായിരുന്നു.
അവൾ കുളിച്ചു കുറി തൊട്ടു സാരിയുമുടുത്തു അമ്മയുടെ അടുത്തേയ്ക്കു സന്തോഷ വാർത്തയെത്തിക്കാൻ പോകുകയാണ്. അവൾ കതകടച്ചു ലോക്ക് ചെയ്തു ജോസഫിന്റെ അടുത്ത് ചെന്നു.
“ഞാൻ വീട്ടിൽ പോകുകയാണ്. രണ്ടു ദിവസം കഴിഞ്ഞേ വരികയുള്ളൂ.” അവൾ യാത്ര പറഞ്ഞു പുറപ്പെട്ടു.
വീട്ടിൽ ചെന്നപ്പോൾ അവളുടെ സന്തോഷം കണ്ട് അവളുടെ ‘അമ്മ ഏറെ സന്തോഷിച്ചു.
അവർ അയൽക്കാരോടെല്ലാം കാര്യം പറഞ്ഞു.
അമ്മ:”മോളെ ഏതായാലും വൈകിട്ട് നമുക്ക് ആ ഡോക്ടറെ ഒന്ന് കണ്ട് കളയാം”
“അതിനെന്താമ്മേ നമുക്ക് പോകാം.”
അവളുടെ ‘അമ്മ സന്തോഷം കൊണ്ട് പല ക്ഷേത്രങ്ങളിലും നേര്ച്ച നേർന്നു. മധുര ഫലാഹാരങ്ങളുണ്ടാക്കി അവൾക്കു കൊടുത്തു.
” ഇനി വളരെ സൂക്ഷിക്കേണ്ട കാലമാ കുഞ്ഞേ നീ ഇനി പ്രസവം കഴിയും വരെ ഇവിടെ നിന്നാൽ മതി.” ആ അമ്മയ്ക്ക് മകളെ കുറിച്ചോർത്തു വേവലാതിയായി.
ആ അഭിപ്രായം അവൾക്കും നല്ലതായി തോന്നി.
“നിന്റെ താലിമാല എവിടെയാ മോളെ” ‘അമ്മ തിരക്കി.
“അതിന്റെ കൊളുത്തു ഒടിഞ്ഞു പോയമ്മേ.”
“എന്നിട്ടു നീ അത് വെളക്കിച്ചില്ലേ ഇതുവരെ മോളെ”
“ഇല്ലമ്മേ സമയം കിട്ടിയില്ല”
“മോളെ ഭർത്താവ് എങ്ങനുള്ളവനാണേലും ദൈവത്തെപ്പോലെ കാണണം. താലിമാല പെണ്ണിന്റെ നെഞ്ചിൽ തൂങ്ങുമെന്ന വെറുമൊരു ലോഹം മാത്രമല്ല അതൊരു അലങ്കാര വസ്തുവുമല്ല., അത് ഭർത്താവിന്റെ ഹൃദയം കൂടിയാണ്.”
അമ്മയുടെ വാക്കുകളൊന്നും അവൾക്കു ദഹിച്ചില്ല.
അമ്മ ഒള്ള സന്തോഷം കളഞ്ഞു കുളിക്കുമെന്നവൾക്കറിയാമായിരുന്നു.
അവൾ പെട്ടന്ന് വിഷയം മാറ്റി, അപ്പുറത്തേയ്ക്ക് പോയി.
അന്ന് വൈകുന്നേരം അമ്മയും മകളും കൂടി ആശുപത്രിയിൽ പോയി.
ഡോക്ടർ അവളെ നല്ലവണ്ണം പരിശോധിച്ചു.
പിന്നീട് ഡോക്ടർ ശാന്തമ്മയോടു ചോദിച്ചു.
“ഭർത്താവെവിടെ”
“അവനങ്ങു വടക്കൻ നാട്ടിലാ പണി. ആഴ്ചയിലൊരിക്കലെ വീട്ടിൽ വരികയുള്ളൂ”
അമ്മയാണ് മറുപടി പറഞ്ഞത്.
“പേടിക്കാനൊന്നുമില്ല. ശാന്തമ്മ ഗർഭിണി ആയിട്ടില്ല.”
ഡോക്ടർ പറഞ്ഞു.
അതുകേട്ടപ്പോൾ ശാന്തമ്മയ്ക്കു തല കറങ്ങുന്നതു പോലെ തോന്നി. അവൾ ബോധം കേട്ട് താഴേയ്ക്ക് ചരിഞ്ഞു. വീഴാതിരിക്കാൻ ‘അമ്മ അവളെ പിടിച്ചു.
അവൾ ഉണർന്നപ്പോൾ താൻ ആശുപത്രി കിടക്കയിൽ ആണെന്ന് അവൾക്കു മനസിലായി.
അന്ന് വൈകുന്നേരം വീട്ടിൽ വെച്ച് അവളുടെ അമ്മ പറഞ്ഞു: “മോളെ ഡോക്ടർ എന്നോടൊരു കാര്യം പറഞ്ഞു.
അവൾ ആകാംഷയോടെ അമ്മയെ നോക്കി.
“നിങ്ങള്ക്ക് കുഞ്ഞുണ്ടാകാത്തതു നീ കരുതുന്ന പോലെ നിന്റെ ഭർത്താവിന്റെ കുഴപ്പമല്ല, നിനക്കാണ് കുഴപ്പം”
അവൾ ഞെട്ടിപ്പോയി.
അപ്പോൾ അവളുടെ മനസ്സിൽ ജോസഫ് ഓടിയെത്തി.
“ഒന്നുകൂടി പറഞ്ഞു ഡോക്റ്റർ, ചെറിയ ഒരു ചികിത്സ നടത്തിയാൽ എല്ലാം ശരിയായി കുട്ടി ഉണ്ടാകുമെന്ന്”
അവൾ എന്ത് ചെയ്യണമെന്നറിയാതെ തലയിൽ കൈവെച്ചു.
സർവ ദൈവങ്ങളെയും അവൾ മനമുരുകി പ്രാർത്ഥിച്ചു.
അവൾക്കു ജോസഫിനെ കാണുവാൻ ആകാംഷയായി.
അവൾ പിറ്റേന്ന് രാവിലെ തന്നെ തിരികെ വീട്ടിലെത്തി.
അവൾ വീട്ടിൽ കയറി വാതിലടച്ചു. അവൾ ശബ്ദമടക്കി കരഞ്ഞു. എന്തിനെന്നില്ലാത്ത കരച്ചിൽ.
അവൾക്കു ജോസഫിനെ കാണുവാൻ തിടുക്കമായി. അവൾ കരച്ചിൽ നിർത്തി കണ്ണ് തുടത്തു. ജോസഫേ ഒള്ളൂ തനിക്കിനി. അയാളോട് തന്റെ വിഷമങ്ങൾ എങ്ങനെ പറയും. രണ്ടു ദിവസം കഴിഞ്ഞേ വരികയുള്ളൂ എന്നാണു അവനോടു പറഞ്ഞിട്ട് പോയത്.
അവൾ ആലോചിച്ചു നിൽക്കാതെ ജോസഫിന്റെ വീട്ടിലെത്തി.
അവൾ എന്നും ചെയ്യുന്നത് പോലെ ജനാല വഴി നോക്കുവാൻ തീരുമാനിച്ചു. കുറ്റിയില്ലാത്ത ജനാല അവൾ പതുക്കെ തുറന്നു, അവൾ അകത്തേയ്ക്കു നോക്കി. അകത്തേയ്ക്കു നോക്കിയ അവൾ ആകെ അമ്പരന്നുപോയി.
പൂർണ്ണ നഗ്നരായി കട്ടിലിൽക്കിടക്കുന്ന റോസമ്മാമ്മയും ജോസഫും.
അവളൊന്നേ നോക്കിയുള്ളൂ. അവൾക്കു കലി അടക്കാൻ കഴിഞ്ഞില്ല. വേശ്യതള്ള താനില്ലാത്ത തക്കം നോക്കി ഇതായിരുന്നു പണി.
അവൾ നേരെ ചെന്നു വാതിലിൽ ശക്തിയായി ചവിട്ടി. നാട്ടുകാർ അറിയും മുൻപേ ജോസഫ് വാതിൽ തുറന്നു. അവൾ നേരെ മുറിക്കുള്ളിൽ കടന്നു.
അവൾക്കു റോസമ്മയെ കടിച്ചു തിന്നാനുള്ള ദേഷ്യമുണ്ടായിരുന്നു.
റോസമ്മ കൈകൾ കൊണ്ട് അവളുടെ നഗ്നഭാഗങ്ങൾ മറച്ചു പിടിക്കാൻ ശ്രമിച്ചു. തുളുമ്പി നിന്ന മുലകൾ അവരുടെ കയ്യിലൊതുങ്ങിയില്ല.
“ഛീ പൊലയാടി തള്ളെ, നാണമുണ്ടോ നിങ്ങൾക്ക്, മകനോളം പ്രായമുള്ള ചെറുക്കനുമായി..കഷ്ടം.” ശാന്തമ്മ വളരുകയായിരുന്നു.
എന്നാൽ റോസമ്മയിൽ ഒരു മാറ്റവും വന്നില്ല.
അവർ പറഞ്ഞു: “ഒരു പതിവ്രത വന്നിരിക്കുന്നു. എനിക്കറിയാം എല്ലാം, നിങ്ങൾ എന്റെ ഈ വീട്ടിൽ കാണിച്ചു കൂട്ടിയതെല്ലാം ഞാൻ കാണുന്നുണ്ടായിരുന്നു. നീ വലിയ സാവിത്രി ഒന്നും ചമയണ്ടാ, ഞാനെല്ലാം നിന്റെ ഭർത്താവിനോട് പറഞ്ഞു കൊടുക്കും”
“പോടീ മൈര് തള്ളെ, നീ ഊമ്പും. നിന്റെ കാര്യമെല്ലാം ഞാൻ നാട്ടുകാരോട് പറയും.”
അവൾ വീണ്ടും അലറി. അവളുടെ കോപം കൂടിക്കൂടി വന്നു.
ഇത് പന്തിയല്ലെന്ന് ജോസഫിന് തോന്നി.
ശാന്തമ്മ വീണ്ടും പറഞ്ഞു: “എടീ തേവിടിച്ചീ ഇറങ്ങടീ ഇവിടെ നിന്നും”
“അത് കൊള്ളാം, ഉടയനെ പിടിച്ചു കെട്ടാൻ നോക്കുന്നോ, ദാ നോക്ക് ഇതെന്റെ വീടാണ്, എനിക്ക് തോന്നുമ്പോഴൊക്കെ ഞാനിവിടെ വരും എനിക്കിഷ്ടമുള്ളതൊക്കെ ചെയ്യും. നീ ആരാ അതിനു ചോദിക്കാൻ”
“ഫ, പെരട്ടു തള്ളേ, നിന്റെ വീടോ നീ അവനോടു ചോദിക്കൂ കഴിഞ്ഞ രണ്ടു മൂന്നു മാസമായി ആരാണ് ഇതിനു വാടക കൊടുക്കുന്നതെന്ന്. മാസാമാസം ഇതിനു വാടക കൊടുക്കുന്നതേ ഞാനാ” ശാന്തമ്മ വീണ്ടും കോപിഷ്ടയായി.
“അതിനു അവൻ എനിക്ക് ഇതുവരെ വാടകയൊന്നും തന്നിട്ടില്ലല്ലോ.
“നീ കൊടുത്ത കാശൊന്നും അവനെനിക്ക് തന്നിട്ടില്ല അല്ലെങ്കിൽ നീ അവനോടുതന്നെ ചോദിക്കു.” റോസമ്മയും വിടാൻ തയ്യാറല്ലായിരുന്നു.
ശാന്തമ്മ അവർക്കു നേരെ പാഞ്ഞടുത്തു.
അത് വരെ മിണ്ടാതെ നിന്ന ജോസഫ് ശാന്തമ്മയെ കയറിപ്പിടിച്ചു. അതിനു മുൻപേ ശാന്തമ്മയുടെ വലതുകരം റോസമ്മയുടെ ഇടം കവിളിൽ ശക്തിയായി പതിച്ചിരുന്നു. അവർ അയ്യോ എന്ന് പറഞ്ഞു കാവിൽ തപ്പിപ്പിടിച്ചു.
“എടീ മൂതേവി നീ എന്നെ അടിച്ചോടീ” റോസമ്മ കരഞ്ഞു പോയി.
ദേഷ്യം വന്ന ജോസഫ് ശാന്തമ്മയെ പിടിച്ചകറ്റി. എന്നിട്ടവളോട് പറഞ്ഞു:
“ഒരു കാര്യം ഞാൻ പറഞ്ഞേക്കാം, ഇത് നിന്റെ തന്തയുടെ വീടൊന്നുമല്ല ഇവിടെ കിടന്നു ബഹളമുണ്ടാക്കാൻ. നിന്റെ വീട് അവിടെയാണ് അപ്പുറത്തു. ഇത് റോസമ്മാമ്മയുടെ വീടാണ്. നിനക്ക് നാണമില്ലേ അന്യന്റെ വീട്ടിൽ കിടന്നു ബഹളമുണ്ടാക്കാൻ”
ശാന്തമ്മ ആകെ വിളറി വെളുത്തു. അവൾ ഒട്ടും പ്രതീക്ഷിച്ചില്ല ജോസഫ് തന്നോടിങ്ങനെ പറയുമെന്ന്.
ഒടുവിൽ അവൾ ജോസഫിനോട് പറഞ്ഞു “നീ വലിയ ന്യായമൊന്നും പറയണ്ടാ, എന്റെ പണമെല്ലാം വാടകയ്ക്കാണെന്നും പറഞ്ഞു വാങ്ങി നീ എന്ത് ചെയ്തു. നാണമുണ്ടോടാ നിനക്ക് വൃത്തികെട്ട ശവമേ”
അതിനൊപ്പം ഒരു പ്രഹരം കൂടി അവൾ ജോസഫിനിറ്റ്‌ കൊടുത്തു.
അവളുടെ ശക്തമായ അടിയിൽ അയാളുടെ കവിൾ ചുവന്നു തുടുത്തു.
പിന്നെ അവൾ അവിടെ നിന്നില്ല. അവന്റെ മുഖത്ത് കാർക്കിച്ചു തുപ്പിയിട്ടു അവളിറങ്ങിപ്പോയി. തന്റെ മുഖത്ത് വീണ തുപ്പൽ അയാൾ തോർത്തുകൊണ്ടു തുടച്ചു.
അവൾ വീട്ടിൽ കയറി കതകടച്ചു കുറ്റിയിട്ടു. ഭിത്തിയിൽ തൂക്കിയിട്ടിരുന്ന തന്റെയും ഭർത്താവിന്റെയും ഫോട്ടോ. അവളുടെ നോട്ടം അതിൽ പതിഞ്ഞു. ഇതുവരെ ആ ഫോട്ടോയിൽ അവളൊന്നു ആത്മാർത്ഥമായി നോക്കിയിട്ടുപോലുമില്ല.
അവൾ പൊട്ടിപ്പൊട്ടി കരഞ്ഞു. അവൾ കട്ടിലിലിരുന്നു. തന്റെ നെഞ്ചിലേക്ക് ഊർന്നു വീണ കണ്ണുനീർ അവൾ കൈകൊണ്ടു തുടച്ചു. അവൾ ഓർത്തോർത്തു കരഞ്ഞു കട്ടിലില്ലെയ്ക്കു കിടന്നു. തലയിണയിൽ മുഖമമർത്തി അവൾ വീണ്ടും കരഞ്ഞു. ആ തലയിണയിൽ നിന്നും ജോസഫിന്റെ മണം അവൾ അറിഞ്ഞു. ആ മണത്തോട് ആദ്യമായവൾക്കു വെറുപ്പ് തോന്നി അവൾ ആ തലയിണയും ബെഡ്ഷീറ്റുമൊക്കെ എടുത്തു വെളിയിൽ കൊണ്ടിട്ടു തീ കത്തിച്ചു.
അവൾക്കപ്പോൾ അൽപ്പം ആശ്വാസം തോന്നി. തീ കത്തിയെരിയുമ്പോൾ അവൾ മനസ്സിൽ പ്രാകി “നീചൻ”
ഒരു പെണ്ണിന്റെ പ്രാക്കിനു ഒരു മലയെ വരെ തകർക്കാനുള്ള ശക്തിയുണ്ട്.
അന്ന് രാത്രി അവൾക്കു ഉറക്കം വന്നില്ല.
അവൾ ഭർത്താവിനെ പറ്റി ആലോചിച്ചു. ഒരിക്കൽ താൻ അദ്ദേഹത്തെ സ്നേഹിച്ചിരുന്നു. പക്ഷെ ഒരു കുഞ്ഞു ഉണ്ടാകാതിരുന്നപ്പോൾ താൻ അയാളെ തെറ്റിദ്ധരിച്ചു. അവളിലെ തകരാറാണെന്നു താൻ മുദ്ര കുത്തി.
അങ്ങനെ വിശ്വസിച്ചു. അദ്ദേഹത്തെ പറയാതെ പരിഹസിച്ചു. അറിഞ്ഞുകൊണ്ട് വേദനിപ്പിച്ചു. ഒരു പക്ഷെ അതിനു ദൈവം തനിക്കു തന്ന ശിക്ഷയാകുമിത്.
അപ്പോഴാണവൾ തന്റെ താലിമാലയെ പറ്റി ഓർത്തത്. അവൾ നെഞ്ചിൽ കൈ വെച്ച് നോക്കി. അവൾ മേശ തുറന്നു പൊട്ടിപ്പോയ താലിമാല കയ്യിലെടുത്തു. അതിൽ ഉമ്മ വെച്ചു. അവളറിയാതെ ഒരു തുള്ളി കണ്ണുനീർ ആ മാലയിൽ പതിച്ചു. ആ മാല തന്നെ നോക്കി പരിഹസിക്കുന്നതുപോലെ അവൾക്കു തോന്നി.
അവൾ നൂലെടുത്തു പൊട്ടിയ മാല കെട്ടി.
എന്നിട്ടവൾ അത് കഴുത്തിലണിഞ്ഞു.
അപ്പോൾ അവൾക്കൊരു ആശ്വാസം കിട്ടിയതുപോലെ.
അവളുടെ കഴുത്തിൽ തന്റെ ഭർത്താവിന്റെ ഹൃദയം കിടക്കുന്നതു പോലെ അവൾക്കു തോന്നി.
അവൾ ഉറങ്ങാൻ കിടന്നു. ഉറക്കം വന്നില്ല.
അവൾ കട്ടിലിൽ തിരിഞ്ഞും മറിഞ്ഞും കിടന്നു.
അവളുടെ മനസ് നിറയെ അവളുടെ ഭർത്താവായിരുന്നു.
അവൾ എഴുനേറ്റു ഭിത്തിയിൽ തൂക്കിയിട്ടിരുന്ന തങ്ങളുടെ ഫോട്ടോ എടുത്തു കൊണ്ട് വന്നു. അവളതിൽ തന്റെ ജയേട്ടനെ നോക്കിയിരുന്നു.
അവൾക്കാദ്യമായി അയാളോട് സ്നേഹം തോന്നി.
അവൾ ഫോട്ടോ നെഞ്ചിൽ വെച്ച് വീണ്ടും കണ്ണടച്ച് കിടന്നു.
അവളുടെ മനസ്സിൽ ജയകുമാറിനോടുള്ള സ്നേഹം കൂടിക്കൂടി വന്നു.
ആ വിചാരം അവളെ ഇറക്കിയില്ല.
അവൾ വീണ്ടും എഴുന്നേറ്റു മേശതുറന്നു. അവൾ ആ പൊതി കയ്യിലെടുത്തു. അദ്ദേഹം തനിക്കു തന്ന സമ്മാനം. താനതിനെ വലിച്ചെറിയുംപോലെ നിരാകരിച്ചു. അവൾ ആ മാലയെടുത്തു അതിൽ ഉമ്മ വെച്ചു. അതും കഴുത്തിലണിഞ്ഞു.
അവൾ മേശയിൽ നിന്നും ഇൻലാന്റും പേപ്പറുമെടുത്തു.
തന്റെ പ്രിയപ്പെട്ടവന് ഒരു കത്തെഴുതാൻ അവൾ വെപ്രാളം കാട്ടി. എന്തെഴുതുമെന്നോ എങ്ങനെ എഴുതണമെന്നു അവൾക്കു നിശ്ചയമില്ലായിരുന്നു.
ഏറെ നേരം ആലോചിച്ചിട്ട് അവൾ കത്തെഴുതി.
പ്രിയപ്പെട്ട ജയേട്ടന്.
ഒന്നെത്രയും വേഗം എന്നെ വന്നു കാണുമോ.
അന്ന് പോയതിൽ പിന്നെ ഒന്ന് കാണുവാൻ ഞാൻ ഒരുപാട് കൊതിച്ചു.
തന്നിട്ട് പോയ സ്വർണ്ണമാല അതെനിക്ക് ഇഷ്ട്ടപ്പെട്ടു.
വേഗം വരുവാനായി ഞാൻ കാത്തിരിക്കുന്നു.
ജയേട്ടന്റെ മാത്രം,
ശാന്തകുമാരി.
അവൾ കൂടുതലൊന്നും എഴുതുവാൻ അവൾക്കു തോന്നിയില്ല. പിറ്റേന്ന് തന്നെ അവൾ അത് പോസ്റ്റ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *