ഡെയ്സി ആന്റിയും മക്കളും – 4 64

This story is part of the ഡെയ്സി ആന്റിയും മക്കളും series
മുൻ ഭാഗങ്ങൾ വായിച്ചതിനു ശേഷം തുടർന്ന് വായിക്കുക.

 

ആന്റി: ടാ…. നീ ഹാളിലെ മാറാല ഒന്ന് തൂത്തെ. എനിക്ക് എത്തുന്നില്ല.

ഞാൻ: ആ…. ഈ ചെറിയ മാറാല തോട്ടി വെച്ച് എനിക്കും എത്തില്ല.

ഗീത: നിനക്ക് സ്റ്റൂളിൽ കേറി നിന്നാൽ എത്തുമെടാ. ഞാൻ പിടിച്ചു തരാം.

ആന്റി: എന്നാ നീ പിടിച്ചു കൊടുക്ക്, ഞാൻ ബാക്കി റൂമെല്ലാം അടിച്ചു വാരട്ടെ.

ആന്റി അതും പറഞ്ഞു പോയപ്പോൾ ഗീതാന്റി സ്റ്റൂൾ എടുത്തു വന്നു. ഞാൻ അതിൽ കേറി മാറാല തൂക്കാൻ തുടങ്ങി. ഗീതാന്റി സ്റ്റൂളും പിടിച്ചു നിന്നു. ഇടയിൽ ഞാൻ താഴേക്ക് നോക്കിയപ്പോളാണ് ആ കാഴ്ച്ച കാണുന്നത്. ഗീതാന്റിടെ മുലച്ചാൽ നല്ലോണം കാണാനുണ്ട്.

ഗീത: ടാ… മുകളിലാണ് മാറാല.

എൻ്റെ നോട്ടം കണ്ട് അവർ പറഞ്ഞു. ഞാൻ പെട്ടെന്ന് നോട്ടം മാറ്റി.

ഗീത: ആഹാ… ഇത്രയും വലിയ തോട്ടി ഉണ്ടായിട്ടാണോ നീ ഈ ചെറിയ തോട്ടി വെച്ച് തൂക്കുന്നെ?

ഞാൻ: എന്താ ആന്റി?

ആന്റി പറഞ്ഞത് ആദ്യം എനിക്ക് കത്തിയില്ല. പക്ഷെ അവരുടെ നോട്ടം ഇടക്ക് എൻ്റെ മുണ്ടിന് ഉള്ളിലേക്ക് പോകുന്നത് കണ്ട് കാര്യം എനിക്ക് മനസിലായി. മുണ്ട് വളച്ചു കുത്തിയാണ് സ്റ്റൂളിൽ കേറിയത്. അതുകൊണ്ട് എൻ്റെ ഷെഡി കാണാം എന്ന് എനിക്ക് മനസിലായി. കുണ്ണയാണേൽ കമ്പിയായി ഷെഡിയിൽ കൂടാരം തീർത്തിരുന്നു.

ഞാൻ: ആ തോട്ടി വെച്ച് തൂക്കാൻ പറ്റിയ മാറാല ഇവിടെ ഇവിടെ ഇല്ല, ആന്റി.

ഞാൻ അറിയാത്ത പോലെ പറഞ്ഞു.

ഗീത: മ്മ്…. ഉണ്ട്. ഇവിടെ ഒരു റൂമിൽ ആളാനക്കം തീരെ ഇല്ല. അവിടെ നല്ലോണം മാറാല പിടിച്ചു കിടപ്പുണ്ട്.

ഞാൻ: ആണോ… എന്നാ ഞാൻ തൂത്തു തരാം.

ഗീത: ആ…. നോക്കട്ടെ. സമയം ആകുമ്പോൾ ഞാൻ തന്നെ തുറന്നു തരാം.

ആന്റി: കഴിഞ്ഞില്ലേ മോനെ?

അപ്പോഴാണ് ഡൈസിയാന്റി അവിടെ വന്നത്. നോക്കുമ്പോൾ ഞാൻ ഗീതാന്റിടെ മുലച്ചാലും നോക്കി നിൽക്കുന്നതാണ് കണ്ടത്.

ഞാൻ: ആ… കഴിഞ്ഞു, ആന്റി.

വേഗം നോട്ടം മാറ്റി ഞാൻ പറഞ്ഞു. അങ്ങനെ ഞങ്ങൾ എല്ലാ പണികളും ചെയ്തു തീർത്തു. ഞാൻ കുളി കഴിഞ്ഞു നിന്നപ്പോൾ ജിൻസി എന്നെ റൂമിലേക്കു വിളിച്ചു. അവിടെ ചെന്നു നോക്കുമ്പോൾ ജിൻസിയും റിൻസിയും കുളിയൊക്കെ കഴിഞ്ഞു ഡ്രസ്സ്‌ മാറി നിൽപ്പുണ്ട്.

ജിൻസി: എടാ… എൻ്റെ മുടി ഒന്ന് ഡ്രൈയർ വെച്ച് വലിച്ച് തന്നേ.

ഞാൻ: ഞാനോ? റിൻസി ഇവിടെ ഇല്ലേ? അവളോട്‌ പറയടി.

റിൻസി: എനിക്ക് കുറെ പണിയുണ്ട്. നിന്നോടല്ലെ പറഞ്ഞെ, നീ തന്നെ ചെയ്തു കൊടുക്ക്.

അവൾ അതും പറഞ്ഞു പോയി. ഞാൻ ഡ്രൈയർ വാങ്ങി ജിൻസിയുടെ പുറകിൽ ചെന്നു നിന്നു. ആ ചുരിദാറിൽ അവളുടെ ചന്തികൾ രണ്ടും തള്ളി നിൽക്കുന്നത് കാണാൻ നല്ല രസമുണ്ട്. അവളുടെ ചന്തികൾക്ക് ഒരു പ്രത്യേക ആകർഷണമാണ്.

അതങ്ങനെ തള്ളി വിടർന്നു നിൽക്കുന്നത് കണ്ട് എൻ്റെ കുണ്ണ കമ്പിയായുയരുന്നു. അപ്പോഴാണ് അവൾ അടിയിൽ ലെഗ്ഗിൻസ് ഇടാത്തത് ഞാൻ കണ്ടത്. നോക്കുമ്പോൾ തുട ആ സ്ലിറ്റിലൂടെ പാതി കാണാം. നല്ല കൊഴുത്ത്‌ തുടുത്ത തുടകൾ.

ഞാൻ പതിയെ അവളുടെ മുടി ഡ്രൈ ചെയ്യാൻ തുടങ്ങി. നല്ല നീളമുള്ള മുടകൾ ചന്തി വരെ എത്തി നിന്നിരുന്നു. മുടി തുമ്പ് ആ ചന്തിയിൽ മുട്ടിയാണ് നിന്നത്. ഞാൻ ആ തുമ്പ് ഡ്രൈ ചെയ്യുമ്പോൾ ഇടക്ക് അതിൽ കൈ കൊണ്ടിരുന്നു.

ജിൻസി: കഴിഞ്ഞില്ലേ ടാ?

ചന്തിയിൽ എൻ്റെ കൈ കൊള്ളുന്നത് അറിഞ്ഞ അവൾ പറഞ്ഞു.

ഞാൻ: സൂക്ഷിച്ചു ചെയ്തില്ലേൽ പെട്ടി ചൂടാവും.

ജിൻസി: അയ്യേ…. ഒന്ന് പോടാ.

ഞാൻ: മ്മ്… കഴിഞ്ഞു….

ജിൻസി: മ്മ്….

അവൾ ഒരു ലെഗ്ഗിൻസ് എടുത്ത് കട്ടിലിൽ ഇരുന്നു. എനിക്കു മുന്നിൽ ഇരുന്നുകൊണ്ട് അവൾ കാൽ പൊക്കി ലെഗ്ഗിൻസ് വലിച്ച് കയറ്റുമ്പോൾ ഉള്ളം തുടകൾ മുഴുവൻ ഞാൻ കണ്ടു. പക്ഷെ തുടയിടുക്കിൽ ആകെ ഇരുട്ട് ആയതുകൊണ്ട് പൂർ കാണാൻ പറ്റിയില്ല.

ജിൻസി: അയ്യോ… എൻ്റെ ക്യാമറ കണ്ണുകൾ നിൻ്റെ കുറേ ഫോട്ടോ എടുത്തു കാണുമല്ലോ.

അവളുടെ തുടയിടുക്കിൽ ഞാൻ നോക്കുന്നത് മനസിലാക്കി അവൾ പറഞ്ഞു.

ഞാൻ: ക്ലിയർ ആയി പതിഞ്ഞു കാണില്ല. ആകെ കാട് പിടിച്ചു കിടപ്പല്ലേ.

ചെറു പുഞ്ചിരിയോടെ ഞാൻ പറഞ്ഞു.

ജിൻസി: അതൊക്കെ വെട്ടി തെളിച്ചു. ഇപ്പൊ നിൻ്റെ മുഖം നല്ല ക്ലിയർ ആയി പതിഞ്ഞു കാണും.

അവൾ ഒരു കള്ള ചിരിയോടെ പറഞ്ഞു. അപ്പോൾ അവൾ പൂറിലെ രോമം ക്ലീൻ ചെയ്തിട്ടാണ് നിൽക്കുന്നത് എന്ന് എനിക്ക് മനസിലായി. അവൾ അങ്ങനെ ലെഗ്ഗിൻസ് ഇട്ടു നിന്നു.

ജിൻസി: എടാ…. നേരം ഒന്ന് ആവാറായി. അമ്മയെയും കൊണ്ട് സ്വർണം എടുക്കാൻ പോണില്ലേ?

ഞാൻ: ആ… ആന്റി കുളി കഴിഞ്ഞു വരാം എന്ന് പറഞ്ഞു.

ആന്റി: ടാ… കഴിഞ്ഞു. നമുക്ക് പോയാലോ?

അപ്പഴാണ് ആന്റി അവിടെ വന്നത്.

ഞാൻ: എന്നാ പോകാം, ആന്റി.

ജിൻസി: എടാ, മുണ്ട് ഉടുത്താണോ പോകുന്നത്?

ആന്റി: അതൊക്കെ മതിയെടാ, ഇവിടെ അടുത്തല്ലേ.

ഞാൻ: എന്നാ പോകാം, ആന്റി.

ആന്റി: ശരി, വാ. ഞാൻ ഒന്ന് മുടി കെട്ടട്ടെ.

അങ്ങനെ ഞാൻ ആന്റിയെയും കൂട്ടി ബൈക്കിൽ കടയിലേക്ക് പോയി. ആന്റി സൈഡ് തിരിഞ്ഞാണ് പുറകിൽ ഇരിക്കുന്നത്. ഒരു കൈ എൻ്റെ തുടയിൽ പിടിച്ചിട്ടുണ്ട്.

ആന്റി: എന്തായിരുന്നടാ ഗീതയോടു ഒരു കിന്നാരം?

ഞാൻ: ഏയ്‌, ഒന്നുമില്ല, ആന്റി.

ആന്റി: മ്മ്… ഞാൻ കണ്ടു നിൻ്റെയും അവളുടെയും നോട്ടം.

ഞാൻ ഒന്നും മിണ്ടിയില്ല.

ആന്റി: അതെ… വെറുതെ കന്നിനെ കയം കാണിക്കണ്ട, കേട്ടോ. പിന്നെ പോവില്ല.

ഞാൻ: ആര്?

ആന്റി: അതെ…. ഗീതേടെ ഭർത്താവ് മരിച്ചു 5 കൊല്ലം ആയി. അതിൻ്റെ കഴപ്പ് നല്ലോണം ഉണ്ട്. പിന്നെ ഈ ആനകുണ്ണ കാണിച്ചാൽ വിടില്ല അവള്.

മുണ്ടിൻ്റെ മുകളിൽ കൂടി എൻ്റെ കുണ്ണയിൽ പിടിച്ച് ആന്റി പറഞ്ഞു.

ഞാൻ: ഹാ… ആരേലും കാണും, ആന്റി! റോഡല്ലേ, വിട്.

ആന്റി: ഹോ… അപ്പോഴക്കും മുഴുത്തല്ലോ. നീ തിന്നുന്നത് എല്ലാം ഇതിലേക്കാണോ പോകുന്നെ?

ഞാൻ: മ്മ്…. ആന്റി…. വിട്….. ആരേലും കാണും.

ആന്റി പെട്ടന്ന് കൈ എടുത്ത് പറഞ്ഞു.

ആന്റി: മ്മ്… വേഗം വിട്.

അങ്ങനെ ഞങ്ങൾ സ്വർണ കടയിൽ പോയി സ്വർണം എടുത്തു. അത് കഴിഞ്ഞു ഡ്രസ്സ്‌ തയ്യ്ക്കാൻ കൊടുത്തത് വാങ്ങാൻ ഉണ്ടായിരുന്നു. ഞങ്ങൾ അവിടേക്കു പോയി. അനീഷ് എന്ന ചേട്ടൻ നടത്തുന്ന ബോട്ടിക്കിൽ ആണ് ഡ്രസ്സ്‌ തയ്യ്പ്പിച്ചത്.

അനീഷ്: ചേച്ചി… കല്യാണ ഡ്രസ്സ്‌ ഞാൻ വീട്ടിലേക്ക് കൊടുത്തു വിടാം. ചേച്ചിടെ ബ്ലൗസ് ഒന്ന് നോക്കിക്കോ, രണ്ടാമത് സ്റ്റിച്ചിങ് ചെയ്തതല്ലേ.

ആന്റി: ആ… നോക്കട്ടെ. നേരത്തെ തയ്ച്ചത് ടൈറ്റ് ആയിരുന്നു. ഞാൻ ഒന്ന് ഇട്ടു നോക്കട്ടെ.

ആന്റി റൂമിൽ കേറി ബൗസ് ഇട്ടുനോക്കി തിരിച്ചു വന്നു.

ആന്റി: അനീഷേ… ഇത് ഇപ്പോഴും ടൈറ്റ് ആണ്. നീ ഇത് ശരിയാക്കിയില്ലേ?

ബ്ലൗസ് അവന് നേരെ നീട്ടി ആന്റി പറഞ്ഞു.

അനീഷ്: ശ്ശോ… ഇത് ഞാൻ വലുതാക്കിയതാ.

ഞാൻ: ആ.. ആന്റിയും വലുതാക്കി, അതാവും ടൈറ്റ് ആയത്.

1 Comment

Add a Comment
  1. Adipoli

    Adutha part athikam neram vayukathe thanal nanayirunu

Leave a Reply

Your email address will not be published. Required fields are marked *