മാമിയുടെ ചാറ്റിങ് – 11 51അടിപൊളി  

മാമിയുടെ ചാറ്റിങ് 11

Maamiyude Chatting Part 11 | Author : Daddy Girija

[ Previous Part ] [ www.kambi.pw ]


 

Hai friends,
കഴിഞ്ഞ ഭാഗത്തിന് നിങ്ങൾ നൽകിയ സപ്പോർട്ടിനു നന്ദി. അക്ഷരതെറ്റുകൾ വരാതിരിക്കാൻ ശ്രമിക്കാം വന്നാൽ ക്ഷമിക്കണേ… സപ്പോർട്ട് ഇനിയും പ്രതീക്ഷിക്കുന്നു…
ഡാഡി ഗിരിജ….

മുൻ ഭാഗങ്ങൾ വായിക്കാത്തവർ വായിച്ചുകൊണ്ട് തുടങ്ങുക.


രാവിലെ ആരും വിളിക്കാൻ ഇല്ലാഞ്ഞിട്ടുപോലും ഞാൻ നേരത്തെ ഉറക്കമുണർന്നു. ഇന്നലെ അടിച്ചു കിണ്ടിയായ പാർട്ടിക്കളെ ഇതുവരെയും ഒരു അനക്കവും ഇല്ലല്ലോ.. ഞാൻ മെസ്സേജ് അയച്ചു നോക്കി.,

ഹലോ..
കുടികാരികളെ….
എവിടെയാ…
ഒരു അനക്കവും ഇല്ലല്ലോ..
അടിച്ച കെട്ട് ഇറങ്ങിയില്ലേ…

ഇത്‌ രണ്ട് പേർക്കും ഒരുപോലെ send ചെയ്തു. രണ്ടിനും അനക്കമൊന്നുമില്ല. രണ്ടും ഇനി എപ്പോ വരാനാണോ ആവൊ… ഞാൻ പിന്നെ റെഡിയായി കോളേജിലേക്ക് പോയി.

വെള്ളിയാഴ്ച ആയത്കൊണ്ട് 12 മണിക്ക് ക്ലാസ് വിട്ടാൽ പിന്നെ മുസ്ലിം പയ്യന്മാർ 2.30നേ ക്ലാസ്സിൽ കയറു. അങ്ങനെ ഉച്ച ഭക്ഷണം ക്യാന്റീനിൽ നിന്നും കഴിച്ചിട്ട് പള്ളിയിൽ പോകാൻ വേണ്ടി ഇറങ്ങിയപ്പോ മാമി ഫോണിൽ വിളിച്ചു.

മാമി : ഹലോ…

ഞാൻ : Hai കുടികാരീ…

മാമി : അത് നിന്റെ കുഞ്ഞമ്മ.

ഞാൻ : കുഞ്ഞമ്മ അല്ലല്ലോ മാമി അല്ലേ…

മാമി : പോടാ അവിടെന്ന്.

ഞാൻ : ഹാ ഇപ്പൊ എവിടാ അടിച്ച കെട്ട് ഇറങ്ങിയോ??

മാമി : പോടാ.. കളിയാക്കാതെ…

ഞാൻ : ഞാൻ കാര്യമായിട്ട് ചോദിച്ചതാ.. വീട്ടിൽ എത്തിയോ??

മാമി : ഇല്ല ബസിൽ ഇരിക്കുവാ… നിന്റെ മെസ്സേജ് കണ്ടത് ഇപ്പോഴാ..

ഞാൻ : ഇന്നലെ എങ്ങനെ ഉണ്ടായിരുന്നു??

മാമി : ഒന്നും പറയണ്ട കുറച്ചു നാളായി ഇതുപോലൊന്ന് കൂടിയിട്ട് അങ്ങനെ കിട്ടിയപ്പോ ഒന്ന് ഓവർ ആയിപ്പോയി.

ഞാൻ : ഹാ ആ ഫോട്ടോ കണ്ടപ്പോ മനസ്സിലായി.

മാമി : അവിടെ ഇരുന്ന് അടിച്ചത് മാത്രമേ ഓർമ്മയുള്ളു എഴുന്നേൽക്കുമ്പോ ഞാൻ ഹോസ്റ്റലിലാ.. ഒന്നും ഓർമ്മയില്ല എന്താ സംഭവിച്ചതെന്ന്.

ഞാൻ : ചേച്ചിയും ഓവർ ആയിരുന്നോ??

മാമി : ഒന്നും അറിയാൻ വയ്യെടാ.. ഇടക്ക് ആരൊക്കെയോ മത്സരം കുടിക്കുന്നുണ്ടായിരുന്നു അതിൽ അവൾ ഉണ്ടായിരുന്നെന്നാ തോന്നുന്നത്.

ഞാൻ : ഓഹോ… വേറെ ലെവൽ.

മാമി : നീ എവിടാ ഇപ്പൊ??

ഞാൻ : ഞാൻ പള്ളിയിൽ പോകാൻ വേണ്ടി ഇറങ്ങുവായിരുന്നു.

മാമി : ഹാ നീ പോയിട്ട് വാ.. ഞങ്ങൾ ഇവിടെ കാണും.

ഞാൻ : ഹാ ശെരി ശെരി… ചേച്ചി എന്തിയേ??

മാമി : അവൾ അപ്പുറത്തു ഒരു സീറ്റിൽ ഇരിക്കുവാ നല്ല തിരക്കുണ്ട്.

ഞാൻ : ഹാ എങ്കിൽ ok. വൈകുന്നേരം കാണാം.

മാമി : Okda… Bye….

ഞാൻ അടുത്തത് സ്റ്റെഫിക്ക് മെസ്സേജ് അയച്ചു.

ഹലോ….
ഒരു അനക്കവും ഇല്ലല്ലോ….

Stephy അപ്പോഴേക്കും ഓൺലൈനിൽ വന്നു.

Stephy : എടാ ഒരു min. ഇപ്പൊ വരാം.

ഞാൻ : ബസിൽ ഇരിക്കുന്ന ചേച്ചി ഇനി എവിടെ പോകുവാ…??

Stephy : അത് നിനക്കെങ്ങനെ അറിയാം??

ഞാൻ : ഞാനും ഈ ബസിൽ ഉണ്ടെന്നേ…

{Stephy തിരിഞ്ഞു നോക്കി}

Stephy : ങേ… എവിടെ???

ഞാൻ : ബാക്കിൽ നിൽക്കുന്നത് കണ്ടില്ലേ… മാമി വേറെ ഇരിക്കുന്നത് ഞാൻ കണ്ടല്ലോ…

Stephy : എടാ നീ എവിടാ കാണാൻ കഴിയുന്നില്ലല്ലോ…

ഞാൻ : ഞാൻ ഇവിടെ കോളേജിന്റെ ഗേറ്റിന്റെ മുന്നിലുണ്ട് വന്നാൽ കാണാം.

Stephy : പോടാ അവിടെന്ന്.. വെറുതെ പറ്റിക്കാൻ..

ഞാൻ : ഹാ.. ഹാ..

Stephy : അല്ലാ.. ഞാൻ ബസിൽ ആണെന്നും ഞങ്ങൾ മാറി ഇരിക്കുവാണെന്നും ഒക്കെ എങ്ങനെ അറിഞ്ഞു.

ഞാൻ : മാമിക്ക് ഇപ്പൊ മെസ്സേജ് അയച്ചതെ ഉള്ളൂ.

Stephy : ഹാ അങ്ങന പറ. എടാ നിക്ക് ഞാൻ ഒന്ന് മെസ്സേജ് ഒക്കെ നോക്കിയിട്ട് വരാം.

ഞാൻ : അതെന്തിനാ??

Stephy : ചുമ്മാ ഒന്ന് നോക്കട്ടെടാ..

ഞാൻ : ഹാ ശെരി ശെരി… നോക്ക് നോക്ക്..

കുറച്ചു നേരം stephy മെസ്സേജ് അയച്ചില്ല. അതാ കഴിഞ്ഞ് മെസ്സേജ് വന്നു.

Stephy : അയ്യേ… എടാ…

ഞാൻ : എന്താ…

Stephy : ഞാൻ ഇന്നലെ എന്തൊക്കെയാ ninnod പറഞ്ഞെ.. അയ്യേ വെള്ളമടിച്ചു ആ flowയിൽ പല വൃത്തികേടും നിന്നോട് വിളിച്ചു പറഞ്ഞു.

ഞാൻ : അതിനെന്താ… സത്യം തുറന്നു പറയുന്നതിൽ എന്താ തെറ്റ്..

Stephy : അയ്യേ എന്നാലും എല്ലാം വിളിച്ചു പറഞ്ഞല്ലോ… ആ വെള്ളത്തിന്റെ പുറത്തു ഇത്രയുമൊക്കെ പറഞ്ഞെന്ന് എനിക്ക് ഒരു ഊഹവുമില്ല.

ഞാൻ : വെള്ളത്തിന്റെ പുറത്താണേലും കേൾക്കാൻ എന്ത് രസമായിരുന്നെന്നോ… ഹോ കെട്ടിട്ട് കുളിര് കോരിപ്പോയി..

Stephy : അയ്യേ… പോടാ അവിടെന്ന്.

ഞാൻ : ഇന്നലെ ആ chat കഴിഞ്ഞ് ഉടനെ തന്നെ പോയി ബാത്‌റൂമിലേക്ക്.

Stephy : എന്തിന്??

ഞാൻ : എന്തിനായിരിക്കും.

Stephy : പരുപാടി നടത്താൻ ആയിരിക്കും.

ഞാൻ : പിന്നല്ലാതെ. ചേച്ചിയുടെ പാന്റി തന്നെ എന്നെ കൂടുതൽ സഹായിച്ചത്.

Stephy : എന്ന് വെച്ചാൽ??

ഞാൻ : ചേച്ചിയെ ഓർത്തു അത് മണപ്പിച്ചു അവസാനം അതിൽ തന്നെ അടിച്ചൊഴിച്ചു.

Stephy : എങ്കിൽ നീ വിവരം അറിയും മോനെ..

ഞാൻ : നേരെ വീട്ടിലേക്ക് അല്ലേ പോകുന്നെ അവിടെ ചെന്നിട്ട് നോക്ക് അതിൽ നനവുണ്ടോ, മണമുണ്ടോ, പശപശപ്പുണ്ടോന്ന്.

Stephy : സത്യമാണോടാ നീ പറയുന്നത്??

ഞാൻ : വേണേൽ വിശ്വസിച്ചാൽ മതി. നേരിൽ കാണുമ്പോ മനസ്സിലാവുമല്ലോ..

Stephy : എടാ നീ ശെരിക്കും ചെയ്തല്ലേ…

ഞാൻ : ഞാൻ എന്തിനാ കള്ളം പറയുന്നത്. ഞാൻ ഇന്നലെ പറഞ്ഞതല്ലേ അത് എനിക്കുള്ളതാണെന്ന്.

Stephy : എടാ എന്നാലും..

ഞാൻ : ഇനിയും doubt ആണേൽ തെളിവ് കാണിച്ചു തരാം.

Stephy : എന്ത് തെളിവ്??

ഞാൻ : ഞാൻ ഫോട്ടോ എടുത്തു വെച്ചിട്ടുണ്ട് അത് കാണിക്കണോ…

Stephy : ഹാ അത് അയക്ക്.

ഞാൻ : അയ്യടാ… നേരിട്ട് കണ്ടാൽ മതി.

Stephy : അപ്പൊ ചുമ്മാ…

ഞാൻ : വേണേൽ വിശ്വസിക്ക്. അത്രയേ പറയുന്നുള്ളു.. ബാക്കി റൂമിൽ ചെല്ലുമ്പോ അറിയാം.

Stephy : അങ്ങനെ നീ ചെയ്തിട്ടുണ്ടേൽ നോക്കിക്കോ നിന്റെ മാമിയോട് ഞാൻ പറഞ്ഞുകൊടുക്കും.

ഞാൻ : ഹാ മാമിയുടെ കാര്യം പറഞ്ഞപ്പോഴാ.. വേണമെകിൽ അത് ആദ്യമേ ചെന്ന് എടുത്തു മാറ്റിക്കോ അല്ലേൽ മാമി കാണും.

Stephy : കാണട്ടെ.. ഞാൻ പറഞ്ഞുകൊടുക്കുന്നുണ്ട്.

ഞാൻ : അതിനെന്താ.. എനിക്ക് പോയത് വെറും കുറച്ചു പാല്.. ചേച്ചിയെ മാമിക്ക് പിന്നെ ഒരു doubt ആവും. അത് നല്ലതാണെന്നു എനിക്ക് തോന്നുന്നില്ല.

Stephy : mm…

ഞാൻ : എന്ത് mm…

Stephy : ഒന്നൂല്ല…

ഞാൻ : എനിക്ക് പോകാൻ സമയമായി… ഞാൻ ഒന്നൂടെ പറയുന്നു മാമി ആദ്യം കയറുന്നതിനു മുന്നേ പോയി എടുത്താൽ നല്ലത്. സ്വന്തം പാലിന് ഇത്ര കട്ടി ഇല്ലെന്നുള്ളത് ഓർത്തോ…

Stephy : നീ പോയിട്ട് ഇവിടേക്കല്ലേ വരുന്നത് നിനക്ക് ഞാൻ കാണിച്ചു തരാം..

ഞാൻ : Ok. I’m coming….

Stephy : I’m waiting…

അങ്ങനെ ഞാൻ പള്ളിയിലേക്ക് പോയിട്ട് തിരിച്ചു വന്ന് കുറച്ചു നേരം ക്ലാസ്സിൽ ഇരുന്നപ്പോ ഫൈനൽ bell കേട്ടു. വെള്ളിയാഴ്ച്ച സമയം പോകുന്നത് വളരെ പെട്ടെന്നാണ്. നിമിഷയുമൊത്ത് ബസ്സ്റ്റോപ്പിൽ കുറച്ചു നേരം നിന്ന ശേഷം അവളെ ബസിൽ കയറ്റി വിട്ട ശേഷം ഞാൻ വീട്ടിലേക്ക് തിരിച്ചു. ഇടക്ക് ഫോണിൽ സ്റ്റെഫിയുടെ ഒരു ഒറ്റ മെസ്സേജ് മാത്രം വന്നിട്ടുണ്ട്. നോക്കുമ്പോ ഒരു angry 😡 ഇമോജി. ഞാൻ തിരിച്ചു 😄 അയച്ചു. പിന്നെ റിപ്ലൈ ഒന്നുമില്ല. സംഗതി സ്റ്റെഫി കണ്ടെന്ന് മനസ്സിലായി. ബാക്കി എന്താവുമെന്ന് റൂമിൽ ചെല്ലുമ്പോ അറിയാം. എന്തയാലും മാമിയോട് പറയുമെന്ന് തോന്നുന്നില്ല. ഹാ എല്ലാം വഴിയേ നോക്കാമെന്നു കരുതി വീട് പിടിച്ചു.

Leave a Reply

Your email address will not be published. Required fields are marked *