അനുവിന്റെ കോളേജ് ലൈഫ് – 2 47അടിപൊളി  

അനുവിന്റെ കോളേജ് ലൈഫ് 2

Anuvinte College Life Part 2 | Author : Anu

[ Previous Part ] [ www.kambi.pw ]


 

ഇന്റർവെൽ കഴിഞ്ഞ് ക്ലാസ്സിലേക്ക് തിരിച്ചു നടക്കുമ്പോൾ എന്റെ മനസ്സിലേക്ക് ഒരുപാട് ചിന്തകൾ കടന്നുവന്നു. എന്റെ ഉമ്മ കോളേജിലെ ആൺപിള്ളേരുടെയെല്ലാം വാണറാണി ആണെന്ന വസ്തുത എന്നെ ചെറുതായി ഭയപ്പെടുത്തി.

ഈ റാണിയുടെ മകനാണ് ഞാൻ എന്ന് എല്ലാവരും വഴിയേ അറിയും. വിനോദിനും അലക്സിനും എന്റെ ഉമ്മ ഇവിടുത്തെ ടീച്ചറാണെന്ന് അറിയാം പക്ഷെ അവര് ഇതുവരെ ഉമ്മയെ കണ്ടിട്ടില്ല. കണ്ടാൽ എന്തായിരിക്കും സംഭവിക്കുക? ഉമ്മ ക്ലാസ്സെടുക്കാൻ വരുമ്പോൾ ഇന്ന് പറഞ്ഞപോലെയുള്ള കമ്പി കമെന്റുകൾ അവരെന്റെ ഉമ്മയെപറ്റിയും പറയുമോ? അത് കഴിഞ്ഞ് ഇന്നത്തെപോലെ ടോയ്‌ലെറ്റിൽ കൊണ്ടുപോയി എന്നെ…..

 

വേണ്ട! എന്റെ ചിന്തകളെ ഞാൻ അവിടെ പിടിച്ചുനിർത്തി. ഇന്ന് അവിടെ നടന്ന കാര്യങ്ങൾ ഞാൻ ചെറുതായി ആസ്വദിച്ചു എന്നത് നേരാണ്. പക്ഷെ ഇനി അങ്ങനെ ഉണ്ടായിക്കൂടാ എന്ന് എന്റെ ഉള്ളിലെ പൗരുഷം എന്നോട് പറഞ്ഞു.

 

ഏതായാലും ഇവിടെ പിടിച്ചുനിൽക്കാൻ എനിക്ക് കുറെ കാര്യങ്ങൾ കണ്ടില്ല കേട്ടില്ല എന്ന് നടിക്കേണ്ടി വരും എന്ന് മനസ്സിലായി. ഉമ്മയുമായി പുറത്തുപോകുമ്പോൾ ചെറിയ കമന്റടിയും വായ്നോട്ടാവുമൊക്കെ ഉണ്ടാകുമെങ്കിലും ഞാനത് കാര്യമാക്കാറില്ലായിരുന്നു. പക്ഷെ ഇത് അങ്ങനെ അല്ലല്ലോ. പഠിക്കുന്ന കോളേജിന്റെ ടോയ്‌ലെറ്റിൽ പച്ചയ്ക്ക് എഴുതിവെച്ചിരിക്കുന്നു.

 

“കൊതവിരി റാണി ഹസ്ന”

 

ടോയ്‌ലെറ്റിലെ ചുവരുകളിൽ എഴുതിയിട്ട ഒരു കമന്റ്‌ ഞാൻ അറിയാതെ മനസ്സിൽ ഉരുവിട്ടു… ഒപ്പം രണ്ടുദിവസം മുന്നേ അപ്രതീക്ഷിതമായി കണ്ട ഒരു രംഗവും ഞാൻ ഓർത്തെടുത്തു. അന്ന് രാവിലെ ഞാൻ പതിവിന് വിപരീതമായി നേരത്തെത്തന്നെ എഴുന്നേറ്റിരുന്നു. ഒരു ഏഴ് മണി ഒക്കെ ആയപ്പോൾ ഫോണിന്റെ ചാർജറും തപ്പി ഞാൻ ഉമ്മാന്റെ മുറിയിലേക്ക് നടന്നു.

താഴത്തെ നിലയിൽ ഒച്ചയും അനക്കവും ഒന്നും കേൾക്കാത്തത്കൊണ്ട് പതിവ് പോലെ ഉമ്മ ജിമ്മിൽ പോയിക്കാണുമെന്നാണ് ഞാൻ കരുതിയത്. ഉമ്മ എല്ലാ ദിവസവും നേരത്തെ എഴുന്നേൽക്കുന്ന പ്രകൃതമായിരുന്നു. രാവിലത്തെ നമസ്കാരവും പാചകവും കഴിഞ്ഞ് ഒരു ഏഴ് മണി ആകുമ്പോഴേക്കും അടുത്തുള്ള ലേഡീസ് ജിമ്മിലേക്ക് പോകും.

ഒരു മണിക്കൂർ വർക്ഔട് കഴിഞ്ഞ് ഒരു എട്ട് മണി ആകുമ്പോഴേക്കും തിരിച്ചെത്തി കുളിച്ചു ഡ്രസ്സ്‌ ചെയ്ത് കോളേജിലേക്ക്. ഇതാണ് ഉമ്മയുടെ മോർണിംഗ് റൂട്ടീൻ. പക്ഷെ ഉമ്മാന്റെ മുറിയുടെ ഡോർ തുറന്നതും എന്റെ കണക്കുകൂട്ടൽ തെറ്റി. ഒരു ചുവന്ന ബ്രായും വെളുത്ത ലെഗ്ഗിങ്ങും ഇട്ടുകൊണ്ട് കണ്ണാടിക്ക് മുൻപിൽ മേക്കപ്പ് ചെയ്യുകയായിരുന്നു എന്റെ ഉമ്മ ഹസ്ന.

ഏകദേശം ഒരു ഫുൾ ബാക്ക് വ്യൂ ആയിരുന്നു എനിക്ക് കിട്ടിയത്. മുടി പിറകിലേക്ക് ഒരു ബൺ പോലെ കെട്ടിവെച്ചിട്ടുണ്ട് ചെവിയിൽ ഇയർഫോൺ തിരുകി ആരോടോ ഫോണിൽ സംസാരോച്ചുകൊണ്ടിരിക്കുമ്പോഴാണ് ഞാൻ കേറിച്ചെന്നത്. ഉമ്മയ്ക്ക് 40 വയസ്സ് ഉണ്ടെങ്കിലും ശരീരം വളരെ നന്നായി മെയ്ന്റയിൻ ചെയ്യുന്നത്കൊണ്ട് കാണാൻ നല്ല സെക്സി ആയിരുന്നു. മെലിഞ്ഞ അരക്കെട്ടിൽ രണ്ട് കുടം കമഴ്ത്തി വെച്ചപോലുള്ള കൊഴുത്ത കുണ്ടികളുടെ കനം ആ നേർത്ത ലെഗ്ഗിങ്സിൽ നന്നായി അറിയുന്നുണ്ടായിരുന്നു.

ഉള്ളിൽ ഇട്ടിരിക്കുന്ന വെളുത്ത പൂക്കളുള്ള ചുവന്ന പാന്റീസിന്റെ ഡിസൈൻ എടുത്ത് കാണിക്കുന്നുണ്ട്. ആ ചക്കക്കുണ്ടികൾ പകുതിമുക്കാലും ഷെഡ്‌ഡിയുടെ വെളിയിലാണെന്ന് കണ്ടാലറിയാം. ചുവന്ന ബ്രായിൽ വെളുത്ത രണ്ട് മത്തങ്ങാ മുലകൾ ഉമ്മ മേക്കപ്പ് ചെയ്യുന്നതിനനുസരിച്ച ചെറുതായി കുലുങ്ങുന്നുണ്ട്. വയറിലെ ചെറിയ കൊഴുപ്പ് ആ മാധക മേനിയുടെ ഭംഗി കൂട്ടി. അന്ന് ആ കാഴ്ച കണ്ട് എന്റെ ചുണ്ണി കമ്പി ആയെങ്കിലും പെട്ടെന്ന് ഒരു കുറ്റബോധം കേറിവന്നു. ഞാൻ പയ്യെ കതകടച്ചു മുറിയിലേക്ക് തിരിച്ചുപോയി.

പക്ഷെ ഒരു അന്യപുരുഷനെ സംബന്ധിച്ചിടത്തോളം ഉമ്മ ഒരു ആറ്റൻ ചരക്ക് തന്നെ ആയിരുന്നു. ഉമ്മയെ കാണാനും നല്ല സുന്ദരി ആയിരുന്നു നല്ല വെളുത്ത നിറം, മലർന്ന ചുവന്ന ചുണ്ടുകൾ. മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലൊക്കെ ഉള്ള സ്ത്രീകളുടെ ലുക്ക്‌. മേക്കപ്പ് ഒന്നും സത്യത്തിൽ ആവശ്യമില്ലായിരുന്നു. എങ്കിലും ഫാഷൻ സ്റ്റൈലിങ്ങിലൊക്കെ നല്ല താല്പര്യം ഉള്ള ആളായത് കൊണ്ട് ഇടയ്ക്ക് ചില വെറൈറ്റി ഷെയ്ഡ് ഉള്ള ലിപ്സ്റ്റിക്ക് ഒക്കെ ഇട്ട് കാണാറുണ്ട്.

ഡ്രെസ്സിങ്ങിലും ഉമ്മ വളരെ കോൺഷ്യസ് ആയിരുന്നു. വളരെ മോഡേൺ ആയിട്ടുള്ള വസ്ത്രങ്ങൾ ധരിക്കുമെങ്കിലും തൊലി പുറത്തുകാണിക്കാതെ ശ്രെദ്ധിക്കും. നല്ല സ്റ്റൈലിഷ് ഹിജാബോക്കെ ചുറ്റി മൊഞ്ചത്തിക്കുട്ടി ആയിട്ടാണ് ഉമ്മ പുറത്തിറങ്ങാറുള്ളത്. ആൾ അല്പം റിലീജിയസും ആയിരുന്നു. അങ്ങനെ ഉള്ള എന്റെ ഉമ്മയെ ആണ് വെറും ജെട്ടിയും ബ്രായും ഉടുപ്പിച്ച നിലയിൽ മെൻസ് ടോയ്‌ലെറ്റിൽ വരച്ചു വെച്ചിരിക്കുന്നത്.

ആ ചിത്രം വീണ്ടും ഓർത്തെടുത്തപ്പോൾ എനിക്ക് ശെരിക്കും കമ്പി ആയി. വീണ്ടും കുറ്റബോധം😭. അതിനെപ്പറ്റി കൂടുതൽ ചിന്തിക്കേണ്ടെന്ന് തീരുമാനിച്ച് ഞാൻ ക്ലാസ്സിലേക്ക് കയറി.

 

ഞാൻ നോക്കുമ്പോൾ വിനോദും അലക്സും നമ്മുടെ ഉമ്മച്ചിക്കുട്ടിയോട് സൊള്ളിക്കൊണ്ടിരിക്കുകയാണ്. കൂടെ വേറെ ഒരു പെൺകുട്ടി കൂടെ ഉണ്ട്. എന്നെ കണ്ടതും അവർ എന്നോട് അവിടേക്ക് വരാൻ ആംഗ്യം കാണിച്ചു. ഒന്ന് മടിച്ച ശേഷം ഞാൻ അവിടേക്ക് ചെന്നു. രണ്ട് ചരക്കുകളെ പരിചയപ്പെടാനുള്ള അവസരം ജാട ഇട്ട് നശിപ്പിക്കേണ്ടല്ലോ എന്ന് കരുതി. അവര് എന്നെ രണ്ടുപേർക്കും പരിചയപ്പെടുത്തി കൊടുത്തു. ഫർവീൻ എന്നേക്കാൾ ഒരു രണ്ട് ഇഞ്ച് പൊക്കമുണ്ട്. ഭയങ്കര ആറ്റിട്യൂട് ഒക്കെ ഇട്ടിട്ടാണ് സംസാരം.

 

“ഹായ്, ഫിദ ഫർവീൻ, കാൾ മി ഫിദ”

 

ഒരു പുച്ഛഭാവത്തിൽ ചിരിച്ചുകൊണ്ട് എനിക്ക് നേരെ കൈ നീട്ടി. ഇവളെ ഒന്ന് തൊടാനെങ്കിലും പറ്റിയല്ലോ എന്ന് മനസ്സിൽ വിചാരിച് ഞാൻ കൈ നീട്ടിയതും വിനോദ് അവളുടെ കയ്യിൽ കേറി പിടിച്ചു.

 

“ഇത് അനസ്, അനുന്ന് വിളിക്കും ”

 

ഒരു ചമ്മിയ ചിരി ചിരിച്ചു ഞാൻ ഒരു ഹായ് പറഞ്ഞു. അവളും ഒരു ആക്കിയ ചിരി ചിരിച്ചു.

 

“ഹായ്, ഐ ആം സ്നേഹ, സ്നേഹ മാത്യുസ്”

 

നീണ്ട വിരലുകളുള്ള മെലിഞ്ഞു വെളുത്ത ഒരു കൈ എന്റെ നേർക്ക് നീണ്ടു. അതിൽ ഞാൻ ചാടിക്കേറി പിടിച്ചു. അവളെന്നോട് ചിരിച്ചു കാണിച്ചു.

 

“ഡാ അനു, സ്നേഹ ഞങ്ങളുടെ കൂടെ പഠിച്ചതാണ്. നിന്നോട് ഞാൻ പറഞ്ഞിട്ടില്ലേ 😉”

 

വിനോദ് എന്നോട് കണ്ണിറുക്കികൊണ്ട് ചോദിച്ചു. ടോയ്‌ലെറ്റിൽ വെച്ച് എന്നെ ഉപമിച്ചത് ഇവളോടായിരുന്നു. സ്നേഹയ്ക്ക് എന്റെ അത്ര തന്നെ പൊക്കമുണ്ട്. നല്ല അത്ലറ്റിക് ബോഡി ആണെന്ന് കണ്ടപ്പോൾ തോന്നി. ചെറിയ ശരീരത്തിൽ അത്യാവശ്യം വലിപ്പമുള്ള രണ്ട് മുലകൾ നല്ല ബോൾ ഷേപ്പിൽ എടുത്ത് നിൽക്കുന്നു. ഒന്ന് തിരിഞ്ഞപ്പോൾ വിനോദ് പറഞ്ഞ ആ കുണ്ടി ഞാൻ കണ്ടു. നല്ല ഷേപ്പ് ഉള്ള സെക്സി ബട്ടോക്സ്. ആള് ലോങ്ങ്‌ ജമ്പിൽ നാഷണൽ പ്ലയെർ ആണ്. അതിന്റെ ഗുണം അവളുടെ ശരീരത്തിൽ അറിയാനുമുണ്ട്. എന്റെ മൈൻഡ് വളരെ ഡിസ്റ്റർബ്ഡ് ആയത് കൊണ്ട് ഞാൻ പെട്ടെന്ന് ആ സീൻ വിട്ട് നടുവിലെ റോയിലെ ഒരു സീറ്റിൽ പോയി ഇരുന്നു. പിറകിലിരിക്കാൻ വിനോദും അലക്സും വിളിച്ചെങ്കിലും ഞാൻ കൂട്ടാക്കിയില്ല.

Leave a Reply

Your email address will not be published. Required fields are marked *