ഒരു ട്രെയിൻ യാത്രയുടെ ഓർമയ്ക്ക് 1
Oru Train Yaathrayude Ormakku | Author : NpJohn
എല്ലാ കഥയിലെയും പോലെ 9ഇഞ്ച് കുണ്ണയോ മസിൽ ബോടിയോ എനിക്കില്ല
36ഇഞ്ച് മുല ഉള്ള വലിയ കുണ്ടി ഉള്ള ആരും കൊതിക്കുന്ന വെളുത്ത ഉന്നത കുല ജാത ഒന്നുമല്ല ഈ സംഭവത്തിലെ കുട്ടി… Intro ഇത്രയും മതി അപ്പോ ബാക്കി കഥയിൽ
“പണ്ടാരം ഈ ബസ് ഇഴഞ്ഞു ഇഴഞ്ഞ് ഇനി ഇപ്പൊ എത്താനാണാവോ”
മൈര് ഇന്ന് ട്രെയിൻ മൂഞ്ഞും എന്ന തോന്നണെ. 5മണി കഴിഞ്ഞിട്ടും ബസ് പാളയം പോലും എത്തിയിട്ടില്ല 5.20 നു ആണ് ട്രെയിൻ
ഞാൻ ആകെ അസ്വസ്ഥനായി.
“എന്തുപറ്റി എന്തിനാ ഇത്ര ടെൻഷൻ”
ആ ചോദ്യം കേട്ട് ഞാൻ നോക്കിയപ്പോ കണ്ടക്ടർ ചേട്ടൻ ആണ്.. ഞൻ കാര്യം പറഞ്ഞു..
ഞങ്ങൾ എന്ത് ചെയ്യാനാ നല്ല ബ്ലോക്ക് ആണ് secreteriat ഇൽ എന്തോ സായന്ന ധർണ ആണ്. നിങ്ങൾ ഇറങ്ങി ഓട്ടോ വല്ലതും പിടിച്ചു പോകാൻ നോക്ക് അവരകുമ്പോ ഏതെങ്കിലും കാട്ട് റൂട്ട് വഴി നിങ്ങളെ എത്തിക്കും….ഞൻ ok ചേട്ടാ എന്നൽ ഞൻ ഇവിടെ ഇറങ്ങാം എന്ന് പറഞ്ഞു, ഇറങ്ങാം നേരം പുള്ളി ഈ കൊച്ചും അങ്ങോട്ട ഇതിനേക്കൂടെ അവിടെ ആക്കിയേരെ…..
Conductor ആരെ പറ്റിയാ പറയുന്നത് എന്ന് പോലും നോക്കാതെ ഞാൻ ബാഗും തൂക്കി അവിടെ കിടന്ന ഒരു ഓട്ടോ യെ ലക്ഷ്യമാക്കി ഓടി. 200രൂപ ആദ്യം എടുത്ത് (ആ കാലത്ത് പാളയത്തിൽ നിന്ന് തമ്പാനൂർ railway station വരെ 50 രൂപ ആണ് ചാർജ്) driver ചേട്ടന് കൊടുത്ത് “ചേട്ടാ എനിക്ക് 5.20 ന് ആണ് ട്രെയിൻ” എന്നെ അവിടെ എത്തിക്കണം പുള്ളി ഒരു സെക്കൻഡ് ആലോചിച്ചു”ok കേറിക്കോ”
ശ്വാസം മുട്ടുള്ള രോഗിക്ക് ഓക്സിജൻ കിട്ടിയ അവസ്ഥയിൽ ആയി ഞൻ ഓട്ടോയിൽ കയറി വണ്ടി അല്പം മുന്നോട്ട് പോയപ്പോൾ ഒരു പെൺകുട്ടി എന്നെ നോക്കി കൊണ്ട് ഒരു ട്രോളിയും വലിച്ചു ഇഴച്ചുകൊണ്ട് വിളറിയ മുഖത്തോടെ ഓടി വരുന്നു…പെട്ടെന്നാണ് എനിക്ക് കണ്ടക്ടർ പറഞ്ഞത് ഓർമ വന്നത്… അപ്പോ ഈ കുട്ടിയെ കൂടി railway station nil കൂട്ടി കൊണ്ട് പോകാൻ ആണ് അയാൾ എന്നോട് പറഞ്ഞത്.
ചേട്ടാ ഒന്ന് നിർത്തണെ, ഞൻ driver ചേട്ടനോട് പറഞ്ഞു പുള്ളി slow ചെയ്തപ്പോൾ തന്നെ ഞൻ ചടി ഇറങ്ങി aa പെൺ കുട്ടിയോട് ചോദിച്ചു
“എന്നോടൊപ്പം ബസിൽ ഉണ്ടായിരുന്ന ആളല്ലേ”
“അതെ ചേട്ടാ”
“Railway സ്റ്റേഷനിലേക്ക് ആണോ”
“അതെ”
“എന്നൽ വാ കേറിക്കൊ”
വേഗം വാ എന്ന് പറഞ്ഞുകൊണ്ട് അവളുടെ ട്രോളി ഞൻ വാങ്ങി മുന്നേ ഓട്ടോയുടെ അടുത്തേക്ക് ഓടി അത്യാവശ്യം നല്ല wright ഉള്ള baggage ആയിരുന്നു അത്, എന്നെ പ്രതീക്ഷിച്ചു aa സ്റ്റോപ്പിൽ ഇറങ്ങിയ അവളെ നല്ലോണം ഞൻ കഷ്ടപെടുതി എന്നെനിക്ക് തന്നെ തോന്നി as usual “ഞാൻ ഒരു മൈരൻ തന്നേ” എന്ന് സ്വയം ഓർത്തു
സ്വയം ചിന്തിക്കാനോ അവളെ ഒന്ന് നോക്കണേ പോലും പറ്റാതെ സാധിക്കാത്ത സംഭവങ്ങൾ ആണ് പിന്നെ നടന്നത്….
തെറ്റിദ്ധരിക്കണ്ട . ….
ഓട്ടോ ചേട്ടൻ്റെ ഡ്രൈവിംഗ് ആണ് ഉദ്ദേശിച്ചത്
എൻ്റ പൊന്നോ ഒന്നും പറയണ്ട പല സമയത്തും aa പെൺകുട്ടി അയ്യോ എന്ന് വിളിക്കുന്നത് ഞാൻ കേട്ടു ഞാൻ മനസ്സിൽ ആണ് ദൈവത്തെ വിളിച്ചത് അതുകൊണ്ട് പുറത്ത് ആരും കേട്ടില്ല ട്രെയിൻ പോണെങ്കിൽ പോട്ട്, ഉയിരു കിടന്നാൽ ഊമ്പി എങ്കിലും ജീവിക്കാം എന്ന് വരെ ഓർത്ത് പോയി….
ഞാൻ mirror വഴി ഡ്രൈവറെ നോക്കിയപ്പോ എൻ്റെ മുഖത്തെ പേടി കണ്ട് അങ്ങേരു ചിരിക്കുന്നു
2 മിനുട്ട് മുൻപേ ദൈവമായി വന്നവൻ എൻ്റെ കാലനായി മാറുമോ എന്നായിരുന്നു എൻ്റെ പേടി….
എന്തായാലും കൃത്യം 5.18 ന് ആയാൾ ഞങ്ങളെ railway station നിൽ എത്തിച്ചു
ഓട്ടോ നിർത്തേണ്ട താമസം ഞൻ എൻ്റെ ബാഗും അവളുടെ ട്രോലിയും എടുത്ത് മുന്നേ ഓടി… അവള് പുറകെയും……….
പ്ലാറ്റ്ഫോം എത്തിയപ്പോ അവൾക്ക് ബാഗ് കൊടുത്തിട്ട് ഞാൻ ചോദിച്ചു
“ഏത ട്രെയിൻ”
അവള് “അനന്തപുരി”
