സീനിയർ ഇത്ത – 2 69

സീനിയർ ഇത്ത 2

senior etha Part 2 | Author : Jordan

[ Previous Part ] [ www.kambi.pw ]


സീനിയർ ഇത്ത ഭാഗം രണ്ട്….

കഴിഞ്ഞ ഭാഗത്തിന് നിങ്ങൾ തന്ന സ്നേഹത്തിന് നന്ദി…
ജോർദാൻ എന്ന പേരിൽ വേറെ ഒരു എഴുത്തുകാരനും തന്റെ കഥകള എഴുതുന്നുണ്ട്. ‘ഞങ്ങളുടെ’ എന്ന കഥ അദ്ദേഹത്തിന്റെയാണ്..
ഈ കൺഫ്യൂഷൻ ഒഴിവാക്കാൻ വേണ്ടി തൂലികാ നാമം ജോർദാൻ-ൽ നിന്ന് മാറ്റി കർണ്ണൻ എന്ന് ആക്കുന്നു…

എല്ലാവര്ക്കും നന്ദി.

……………………………………………………………….

എത്ര നേരം ഞാൻ ആ മുഖത്തേക്ക് നോക്കി ഇരുന്നു എന്ന് എനിക്ക് അറിയില്ല……ഒരു കുഞ്ഞുവാവയെ പോലെ കിടന്നുറങ്ങുന്ന ഹന്ന ചേച്ചി.
ശാന്തമായ മുഖം…ഇന്നലെ ഞങ്ങൾ തമ്മിൽ നടന്നതൊക്കെ എന്താണ് എന്ന് പോലും ഒരുപക്ഷെ ആ പാവത്തിന് ഓർമ്മയുണ്ടാവില്ല….അധികം ഒന്നും ഇല്ലെങ്കിലും ചെറുതല്ലാത്ത ഒരു കുറ്റബോധം എനിക്കും ഉണ്ടായിരുന്നു..
പക്ഷെ സംഭവിച്ചത് സംഭവിച്ചു..മദ്യലഹരിയിൽ ആയിരുന്നു രണ്ടുപേരും..
ഇനി ഒന്നും മായ്ചുകളയാൻ കഴിയില്ല എന്ന പൂർണ്ണ ബോധ്യം എനിക്ക് ഉണ്ടായിരുന്നു..
എല്ലാം ഓർമ്മ വരുമ്പോൾ ചേച്ചി എങ്ങനെയാണ് പ്രത്രികരിക്കുക എന്നെനിക്കറിയില്ല……..

മദ്യലഹരി…….ക്ലബ്ബിൽ വച്ച് നടന്നതെല്ലാം ഓക്കേ…പക്ഷെ ചേച്ചിയെ മുറിയിൽ ആക്കിയ ശേഷം….ബൈക്കിന്റെ താക്കോൽ എടുക്കാൻ പോയപ്പോൾ ഞാൻ ആ ചെയ്തത്…….
അപ്പോൾ എന്താണ് എന്റെ തലയിലൂടെ ഓടിയത് എന്നുപോലും എനിക്ക് മനസ്സിലായില്ല….
പ്രേമം?കാമം?…………

ചേച്ചി പെട്ടെന്ന് തിരിഞ്ഞുകിടന്നു…
എന്തോ കുഴപ്പമുണ്ടെന്ന് മനസ്സിലാക്കിയ പോലെ ചേച്ചി ഞെട്ടി എഴുനേറ്റു…
പുതപ്പ് കൊണ്ട് ദേഹം മറച്ചു…..
പെട്ടെന്ന് അങ്ങനെയെല്ലാം ചെയ്തപ്പോൾ ഞാനും പകച്ചുപോയി…
ഞെട്ടലും,ഭയവും,നിരാശയും എല്ലാം ചേച്ചിയുടെ മുഖത്ത് ഞാൻ കണ്ടു..

‘ചേച്ചി…ഒന്നും നടന്നിട്ടില്ല..ഞാൻ ചേച്ചിയെ ഒന്ന് തൊടുക പോലും ചെയ്തിട്ടില്ല…..പി-ജി-യുടെ ഗേറ്റ് ലോക്ക് ആയിരുന്നു.അതുകൊണ്ടാ ഇന്നലെ രാത്രി ഇങ്ങോട്ടേക്ക് കൊണ്ടുവന്നത്..ഞാൻ നിലത്താണ് കിടന്നത്……’

എങ്ങനെയാണ് ആ പാവത്തിനെ ഇതെല്ലം പറഞ്ഞുമനസ്സിലാക്കേണ്ടത് എന്ന് എനിക്ക് അറിയില്ലായിരുന്നു.അപ്പോഴേക്കും ചേച്ചിയുടെ കണ്ണുകൾ നിറഞ്ഞിരുന്നു…..അടുത്തേക്ക് എഴുനേറ്റ് പോകാൻ നിന്ന എന്നെ ചേച്ചി തടഞ്ഞു…കട്ടിലിന്റെ പിന്നിലേക്ക് നിരങ്ങി മാറി
കണ്ണീർ മെല്ലെ ഒലിച്ചുവീണു….
ഒന്നും ചെയ്യാതെ മാറി നിൽക്കുന്നതാണ് നല്ലതെന്ന് എനിക്ക് തോന്നി…
ഒന്നും മിണ്ടാതെ ചേച്ചി ഇറങ്ങിപ്പോയി…
എന്റെ ഭാഗത്ത് ഒരു തെറ്റും ഇല്ലാഞ്ഞിട്ടും വല്ലാത്തൊരു കുറ്റബോധം ആയിരുന്നു അപ്പോൾ എന്റെ മനസ്സിൽ.
ചെയ്തതൊന്നും ഞാൻ ഒറ്റക്കല്ലലോ…ചേച്ചിയും…….

ഉച്ച ആയപ്പോൾ ചേച്ചിയെ ഞാൻ വിളിച്ചു..എന്നിട്ടും ചേച്ചി ഫോൺ എടുത്തില്ല.
കുറച്ചു നേരം വിളിച്ചുനോക്കി…മെസ്സേജ് അയച്ചു.
എന്നിട്ടും മറുപടി ഒന്നും കാണുന്നില്ല..
പിന്നെ ചേച്ചി എന്നെ ബ്ലോക്ക് ചെയ്തു എന്ന് തോനുന്നു.എത്ര പ്രാവശ്യം വിളിച്ചാലും,എപ്പോഴൊക്കെ വിളിച്ചാലും,ബിസി ആണ്.

വല്ലാത്തൊരു പ്രാന്തായിരുന്നു അപ്പോൾ എനിക്ക് കയറിയത്..
രണ്ട് തുണ്ട് ഇരുന്ന് കാണാം എന്ന് വിചാരിച്ചു ഫോൺ എടുത്തു.
അണ്ടിക്കൊരു താല്പര്യം ഇല്ലാത്ത പോലെ….
മൂഡ് ശെരിയല്ല.
ഞാൻ ഫോൺ ഓഫ് ചെയ്തു വച്ചു.

………………………………………………………

എന്താണ് ഇന്നലെ രാത്രി സംഭവിച്ചത്?ഞാൻ എങ്ങനെ അവന്റെ മുറിയിൽ എത്തി?അതും ആ കോലത്തിൽ.
ഒന്നും എനിക്ക് ഓർമ്മ വരുന്നില്ല.
അവനോട് സംസാരിക്കാൻ എനിക്ക് തോന്നിയില്ല.ഞാൻ അവിടെ നിന്ന് ഇറങ്ങി..ആദ്യം കണ്ട ഓട്ടോ തന്നെ പിടിച്ചു.നേരെ പി-ജി-ലേക്ക് പോയി.
ശ്രദ്ധ മുറിയിൽ തിരിച്ചെത്തിയിട്ടില്ല..
കളി കഴിഞ്ഞിട്ടുണ്ടാവില്ല..
അവൾക്ക് തോന്നുന്നപോലെയാണല്ലോ കാമുകനെ വിളിക്കുന്നതും,ദൂരെ പോയി റൂം എടുക്കുന്നതുമെല്ലാം..ബാക്കിയുള്ളവരെ കുറിച്ചൊന്നും അവക്ക് ഓർക്കേണ്ട ആവശ്യം ഇല്ലല്ലോ..
ആവശ്യമില്ലാത്ത ദേഷ്യം,വിഷമം…….

മുറിയിൽ കയറി ഞാൻ വാതിലടച്ചു..ഫ്രിഡ്‌ജിൽ നിന്ന് ഒരു കുപ്പി വെള്ളം മുഴുവനും എടുത്തു കുടിച്ചു.എന്നിട്ടും തൊണ്ടയിലെ വരൾച്ച മാറുന്നില്ല..
വല്ലാത്ത നാറ്റം ഉണ്ട് എനിക്ക്.
ഇന്നലെ ഇട്ടിരുന്ന ചുവന്ന ഡ്രസ്സ് ഞാൻ ഊരിമാറ്റി.ശരീരം ഒട്ടുന്നുണ്ട് എന്ന് എനിക്ക് മനസ്സിലായി…
ഇട്ടിരിക്കുന്ന കറുത്ത ബ്രായും പാൻറ്റീസും ഞാൻ ഊരിമാറ്റി…..
പാന്റീസ്-ൽ ഒരു കനപ്പ് പോലെ ഉണ്ടായിരുന്നു….തുടകൾ കൂടിച്ചേരുന്നിടത് ഒരു ചെറിയ തരിപ്പും….
ഞാൻ അറിയാതെ എന്റെ കൈ യോനിയിലേക്ക് പോയി.മെല്ലെ അവിടെ തടവി നോക്കി.
ഒരാഴ്ച മുൻപ് വടിച്ചതാണ്.ഇപ്പോൾ ചെറിയ കുറ്റിരോമങ്ങൾ മുളച്ചുവന്നു.
തടവുന്നതിന്റെ ഇടയിൽ ആ ചെറിയ രോമങ്ങൾ എന്റെ കയ്യിലൂടെ തഴുകി….

പെട്ടെന്ന് ഞാൻ കൈ അവിടെ നിന്ന് എടുത്തു…
എന്തൊക്കെയാണ് മനസ്സിലൂടെ കടന്നുപോകുന്നത് എന്നെനിക്ക് മനസ്സിലാവുന്നില്ല….

കുളിക്കാൻ ഞാൻ ബാത്റൂമിലേക്ക് കയറി..
ഷവർ തുറന്നു…ഇളം ചൂടുള്ള വെള്ളം എന്റെ നെറുകയിലൂടെ താഴേക്ക് ഒഴുകി……

രാത്രി,ബൈക്ക്,ഡ്രിങ്ക്സ്,കിസ്സ്……ഓർമ്മകൾ ഓരോന്നായി എന്നിലേക്ക് വന്നു…എല്ലാം കൈവിട്ടു പോയപോലെ തോന്നി….
ജൂനിയർ ആണെങ്കിലും പ്രായത്തിൽ ഞങ്ങൾ രണ്ടുപേരും സമാസമം ആണ്….അവൻ എന്നെക്കാളും ഒന്നുരണ്ടു മാസത്തിന് ഇളയതാണെന്ന് മാത്രം …നല്ല സ്വഭാവം………

ശ്ശെ..ഞാൻ എന്തിനാ ഇപ്പോൾ അതൊക്കെ ചിന്തിക്കുന്നത്….

അവന്റെ നാവിന്റെ ചൂടും,ഉമിനീരിന്റെ രുചിയും വായിൽ നിന്ന് പോകുന്നില്ല…
എന്റെ നെഞ്ചിൽ എന്തൊക്കെയോ നടക്കുന്നു…..മുലകൾ ഉറച്ചതുപോലെ എനിക്ക് തോന്നി…മുലഞെട്ടുകൾ നേരെ നിൽക്കുന്നു….
ഉടയാതെ നിൽക്കുന്ന എന്റെ മുലകളിലേക്ക് ഞാൻ നോക്കി….
എന്തോ ഒരു വികാരം എന്റെ അടിവയറ്റിൽ പൊട്ടിമുളച്ചു…മെല്ലെ ഞാൻ ആ പാല്കുടങ്ങളെ തഴുകി….അവന്റെ കയ്യും അവിടെ സ്പർശിച്ചിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചു…
ശ്ശെ…വീണ്ടും….

ഒരു കൈ മുലയിലും മറ്റേ കൈ കാലിന്റെ ഇടയിലേക്കും ഞാൻ കൊണ്ടുപോയി….
വീണ്ടും ഷവർ-ന്റെ താഴേക്ക് വന്ന് ഞാൻ നിന്നു.ഷവർ മുഴുവനായും തുറന്നു.പിന്നിലെ ടൈൽസ് ഇട്ട ഭിത്തിയിലേക്ക് ഞാൻ ചാരി നിന്നു…
ശ്രദ്ധ തലയിൽ തേക്കാൻ വച്ച ചെറിയ എണ്ണക്കുപ്പിയിൽ നിന്ന് കുറച്ച് എണ്ണയെടുത്ത് ഞാൻ വലത്തേക്കയുടെ വിരലിൽ തേച്ചു……ചൂടുവെള്ളം എന്റെ നെഞ്ചിലൂടെ താഴേക്ക് ഒഴുകിയിറങ്ങി……

മുലകളിലൂടെ തഴുകി ഞാൻ മെല്ലെ കൈ അരയിൽ എത്തിച്ചു…പൊക്കിൾച്ചുഴിയിൽ മെല്ലെ ഒന്ന് തൊട്ടു…..
ഇതുവരെ അനുഭവിക്കാത്ത എന്തോ ഒരു സുഖം അപ്പോൾ എനിക്ക് കിട്ടി…മുറിയിൽ നിന്ന് ഫോൺ അടിക്കുന്നുണ്ട്….ഒന്നും അപ്പോൾ ഞാൻ കാര്യമാക്കിയില്ല…..
എന്റെ വായിൽ ഉമിനീർ നിറഞ്ഞു വന്നു…
മുലയെ താഴുക്കൊണ്ടിരുന്ന ഇടതുകൈ ഞാൻ മെല്ലെ പിന്നിൽ തോർത്ത് ഇടാൻ വച്ചിരിക്കുന്ന കമ്പിയിൽ പിടിച്ചു…
അടിവയറ്റിൽ തുടങ്ങിയിരുന്ന ചൂട് പടർന്നുപിടിച്ചു…ദേഹമാസകലം ആ ചൂട് കേറിപ്പിടിച്ചു.

Leave a Reply

Your email address will not be published. Required fields are marked *