തട്ടത്തിൻ മറയത്ത് – 2 6

തട്ടത്തിൻ മറയത്ത് 2

Thattathin Marayathu Part 2 | Author : Kalaakaran

[ Previous Part ] [ www.kambi.pw ]


 

നിങ്ങളുടെ അഭിപ്രായങ്ങൾക്ക് നന്ദി.

‘ഇന്നവൻ എല്ലാം കാണാൻ ആയിട്ട് രാത്രി വീട്ടിൽ വരാമെന്ന് പറഞ്ഞിട്ടുണ്ട് ‘ ഉള്ളിൽ ഒതുങ്ങാത്ത സന്ദോഷം അവൾ പുറത്ത് കാണിച്ചു…

 

‘അപ്പോൾ അതാണ് പെണ്ണ് ഇന്ന് സന്തോഷത്തിൽ.. നസ്രിയ കളിയാക്കി കൊണ്ട് പറഞ്ഞു..

തുടരുന്നു..

 

‘ഒന്ന് പോടീ കളിയാക്കാതെ ‘ഷിജിന നസ്രിയയുടെ തോളത്തു ചെറുതായി തട്ടിക്കൊണ്ടു പറഞ്ഞു..

 

‘നടക്കട്ടെ നടക്കട്ടെ.. വീട്ടുകാർ പിടിച്ചു അവനെ മരത്തിൽ കെട്ടിയിട്ട് അടിക്കാതിരുന്ന മതി ‘ നസ്രിയ ചിരിച്ചുകൊണ്ട് പറഞ്ഞു എങ്കിലും അവൾക്ക് അസൂയ ഉണ്ടായിരുന്നു.. ഈ ആക്മൽ നെ നസ്രിയക്ക് ഒരു നോട്ടം ഉണ്ടായിരുന്നു.. അത് മനസ്സിൽ കൊണ്ട് നടക്കുമ്പോൾ ആണ് അവനു ഷിജിനയോട് ഒരു പ്രേമം ഉള്ളത് അവന്റെ ഭാഗത്തു നിന്ന് അറിയാൻ കഴിഞ്ഞത്.. പ്രേമം അല്ല കാമം ആണെന്ന് അവനെ അറിയാവുന്നവർക്ക് ഒക്കെ അറിയാമായിരുന്നു.. പക്ഷെ ഷിജിന കൂട്ടുകാരികളുടെ അവരുടെ കാമുകന്മാരുടേം കഥകൾ കെട്ട് ഒരു കഴപ്പി ആയി നിക്കുകയായിരുന്നു അപ്പോഴാണ് ആക്മൽ അവളുടെ കഴപ്പ് പൊട്ടിയ ജീവിതത്തിലേക്ക് വരുന്നത്.. അവൾ അപ്പോഴേ അവനോടും ഇഷ്ടം പറഞ്ഞു…

 

‘സൈലെൻസ്..’ ക്ലാസ്സ്‌ തുടങ്ങാനായി ദേവിക ടീച്ചർ ഉള്ളിലേക്ക് വന്നുകൊണ്ട് പറഞ്ഞു…

 

ടീച്ചർ വന്നു ക്ലാസ്സ്‌ എടുക്കാൻ തുടങ്ങി..

 

ഒരു 10 മിനിറ്റ് കഴിഞ്ഞകാണും അപ്പോഴേക്കാണ് അവൻ ക്ലാസിലേക്ക് വരുന്നത്..

 

ജാസി.. അവനോട് അപ്പോൾ തന്നെ ടീച്ചർ അകത്തേക്ക് കയറി പോകാൻ പറഞ്ഞു..

 

കർക്കശക്കാരിയായ ദൈവിക ടീച്ചർ ഇവനോട് എന്തോ ഒരു പ്രത്യേക ഇഷ്ടം കാണിക്കുന്നത് പിള്ളേര് നേരത്തെ തന്നെ ഒരു സംശയം ഉണ്ടാക്കിയിരുന്നു..

 

ടീച്ചർ വന്നതിനുശേഷം വേറെ ആരെങ്കിലും ഒരാൾ താമസിച്ചു വന്നാൽ പോലും ടീച്ചർ അവരെ വായിൽ വരുന്നതെല്ലാം പറയുമായിരുന്നു എന്നാൽ ഇവനോട് മാത്രം ഒന്നും പറയില്ലായിരുന്നു…

 

അവൻ ഒന്നും മിണ്ടാതെ തന്റെ വീട്ടിലേക്ക് പോയിരുന്നു..

 

ക്ലാസിൽ ഉണ്ടായിരുന്നവരെല്ലാം അവനെ കണ്ണുകൊണ്ട് അവന്റെ സീറ്റിലേക്ക് ഇരുത്തി..

 

‘ എന്താണ് മോനേ നീ ടീച്ചറിനെ വളച്ചല്ലേ ‘ അഖിൽ അവനോട് ചോദിച്ചു..

 

‘ ഒന്ന് പോടാ എനിക്കറിയാൻ പാടില്ല എന്താണ് ടീച്ചർ ഇങ്ങനെയെന്ന് ‘ജാസി കൈയൊഴിഞ്ഞു..

 

അങ്ങനെ ദേവിക ടീച്ചർ ക്ലാസ്സ്‌ തുടർന്ന്…

 

 

സമയം 10 മണിയായി കാണും.. ആമിനയുടെ ഫോണിലേക്ക് ഒരു കോൾ വരുന്നു. അടുക്കളയിൽ പണിയിലായിരുന്ന ആമിന വേഗം ഹാളിലേക്ക് വന്നു തന്നെ ഫോൺ സ്ക്രീനിലേക്ക് നോക്കി.. വിഷ്ണു ഓട്ടോ എന്ന് സേവ് ആക്കി ഇട്ടിരിക്കണ ഒരു നമ്പർ ആയിരുന്നു.. അവൾ വേഗം തന്നെ ആ ഫോൺ കാൾ എടുത്തു…

 

‘ഹലോ ‘ ആമിന കാൾ എടുത്തുകൊണ്ടു പറഞ്ഞു…

 

‘1 മണിക്കൂർ കൊണ്ട് ഞാൻ അവിടെ എത്തും റെഡി ആയിട്ട് ഇറങ്ങിക്കോ. ഫർദ്ധ ഇടാൻ മറക്കല്ലേ..’മറു തലക്കൽ നിന്ന് പറഞ്ഞു..

 

‘ഇന്ന് തന്നെ വേണോ ‘ ആമിന ചോദിച്ചു…

 

‘ആരാ ആമിന..’സംസാരം കേട്ട് അങ്ങോട്ട് വന്ന സീനത്തു ചോദിച്ചു…

 

‘അത് എന്റെ കൂട്ടുകാരി അഞ്ചു ആണ്.. കുറെ ആയില്ലേ കണ്ടിട്ട് അപ്പോൾ ടൗണിൽ ഒന്ന് വരാമോ എന്ന്.. ഒന്ന് കറങ്ങാൻ ‘ ആമിന പറഞ്ഞു..

 

‘ആഹാ അത് നല്ലകാര്യം ആണല്ലോ കുറേ നാളായി വീട്ടിൽ തന്നെ ഇരിപ്പല്ലേ നീയൊന്ന് പുറത്തൊക്കെ പോയി ചുറ്റിക്കറങ്ങിയിട്ട് വാ ‘സീനത് പറഞ്ഞു..

 

‘എങ്കിൽ ഞാൻ വരാമെടി.. ഒരു 1 മണിക്കൂർ ‘ എന്ന് പറഞ്ഞു അവൾ ഫോൺ വെച്ചു…

 

‘നീ ആ വിഷ്ണുനെ വിളിച്ചിട്ട് നിന്നെ അങ്ങോട്ട് ആക്കാൻ പറ മഴ വരുവല്ലേ ‘ സീനത് പറഞ്ഞു…

 

വിഷ്ണു ഞങ്ങളുടെ വിശ്വസ്തനായ ഓട്ടോ ഡ്രൈവർ ആയിരുന്നു… ആമിനയുടെ കല്യാണത്തിന് രണ്ടുവർഷം ശേഷം അവളെ വീട്ടിലേക്ക് തിരികെ കൊണ്ടുവന്നു വിട്ടു.. ആദ്യമൊക്കെ പുറത്തോട്ട് ഇറങ്ങാൻ ബുദ്ധിമുട്ടായിരുന്നു ആമിനയെ വിഷ്ണുവിന്റെ കൂടെ പുറത്തേക്ക് എന്തെങ്കിലുമൊക്കെ സാധനങ്ങൾ വാങ്ങിക്കാനായി പറഞ്ഞുവിടും ആയിരുന്നു..

Leave a Reply

Your email address will not be published. Required fields are marked *