എന്റെ ജീവിതയാത്ര
Ente Jeevithayaathra | Author : Aadri
(കഥ വായിക്കുന്നതിന് മുന്നേ കുറച്ചു കാര്യങ്ങൾ ഓർമിപ്പിക്കുന്നു ഞാൻ ഒരു തുടക്കക്കാരനാണ് അതിന്റെതായ തെറ്റുകുറ്റങ്ങൾ ക്ഷമിക്കുക , ഇത് വായിക്കുമ്പോൾ ലോജിക് നോക്കരുത് മനസ്സിൽ തോന്നിയത് കഥയായി എഴുത്തുന്നു എന്ന് മാത്രം .പിന്നെ കഥ കുറച്ചു ലാഗ് ആയി തോന്നാം എനിക്ക് വെറും കമ്പി മാത്രം ആയി എഴുതുന്നത് ഇഷ്ടമല്ല, അതുകൊണ്ടാണ് കുറച്ചു ലാഗ് ആയത്.)
Hello guys എന്റെ പേര് മിഥുൻവീട്ടുകാരും
നാട്ടുകാരും അച്ചു എന്ന് വിളിക്കും ഒറ്റമകൻ ആയതുകൊണ്ട് തന്നെ വലിയ വീട്ടിൽ ഒറ്റപെട്ടു ജീവിച്ചു. ഞാനും അച്ഛനും അമ്മയും അടങ്ങുന്നതാണ് എന്റെ കുടുംബം.
എന്നെ പറ്റി പറയുകയാണെങ്കിൽ 5അടി യിൽ കൂടുതൽ പൊക്കം വണ്ണം അധികം ഇല്ല എന്നാൽ അത്യാവശ്യം വർക്ഔട് ചെയ്യുന്നത് കൊണ്ട് തന്നെ കൊഴുപ്പ് ഒട്ടുമില്ലാത്ത നല്ല ബോഡി തന്നെ ആയിരുന്നു.
പാലക്കാട് ആണ് സ്വദേശം
കോളേജ് ഒകെ കഴിഞ്ഞു തേരാ പാര നടക്കുന്ന സമയം
അങ്ങനെ പറയാൻ പറ്റില്ല കേട്ടോ
എന്ത് പണിയും ചെയ്യും കിട്ടുന്ന പണം എന്റെ അക്കൗണ്ടിൽ തന്നെ ഇടും, വീട്ടിൽ ജീവിച്ചു പോകാനുള്ളത് ഒക്കെ അച്ഛൻ സമ്പാദിച്ചിട്ടുള്ളതുകൊണ്ട് തന്നെ വലിയ പ്രാരാബ്ദങ്ങൾ ഒന്നും ഇല്ല.
പക്ഷെ, എനിക്ക് വീട്ടുകാരുടെ കൈയിൽ നിന്ന പണം വാങ്ങി ചിലവാക്കുന്നത് ഇഷ്ടമില്ല ഞാൻ അധ്വാനിച്ച് ഉണ്ടാക്കിയ പണത്തിനു ഞാൻ ട്രിപ്പ് പോകാറാണ് പതിവ്. അതും ബൈക്കിൽ, ഒരു പഴയ ക്ലാസ്സിക് 350 ചുളുവിന് കിട്ടിയപ്പോൾ മേടിച്ചു. ചുളുവിന് കിട്ടിയതായാലും ഇവൾ എന്നെ ഇതുവരെ വഴിയിൽ ഇട്ടിട്ടില്ല,
പലയിടത്തും പോയി പലതും പഠിച്ചു ദുശീലങ്ങൾ ഒന്നും തന്നെ ഇല്ല എന്നാൽ എല്ലാം അനുഭവിച്ചിരിക്കണമല്ലോ അതുകൊണ്ട് തന്നെ മദ്യപാനം പുകവലി എല്ലാം Try ചെയ്തിട്ടുണ്ട് പിന്നെ പെണ്ണും,
അതൊക്കെ അവിടെ നിക്കട്ടെ
ഇത് എന്റെ ലൈഫ് ൽ നടന്ന ഒരു സംഭവമാണ്
സമയം രാത്രി 12.00 മണി
ഞാൻ വയൽ വരമ്പിലൂടെ ഒരു മൂളിപ്പാട്ടൊക്കെ പാടി, എന്റെ ബൈക്ക് ഓടിച്ചു വരികയായിരുന്നു
രാത്രി ബൈക്കുമായി ചുറ്റാൻ ഇറങ്ങുന്നത് ഒരു പതിവാണെ
ഓരോ പ്രാന്തുകൾ,
അത് തുടങ്ങിയത് അവൾ പോയതിൽ പിന്നെയാണ്
അത് പിന്നീട് പറയാം
അങ്ങനെ പോകുമ്പോൾ പെട്ടെന്നു ഒരു ഇടിയും മിന്നലും ഞാൻ അതൊന്നും കാര്യമാക്കിയില്ല മെല്ലെ ഞാൻ വരികയായിരുന്നു
ഒരു വളവു കഴിഞ്ഞാൽ എന്റെ വീട് ആയി
എന്റെ വീടിനടുത്തു വേറെ വീടുകൾ ഒന്നും തന്നെയില്ല
എന്നാൽ വളവ് എത്തിയപ്പോൾ
മിന്നലിന്റെ വെളിച്ചത്തിൽ ഞാൻ കണ്ടു ഒരു രൂപം അപ്പോൾ തന്നെ വണ്ടിയും ഓഫ് ആയി , കണ്ട മാത്രയിൽ എനിക്ക് ഒരു ഉൾകിടികിലം ഉണ്ടായി എന്നാലും ഞാൻ ധൈര്യം സംഭരിച്ചു മെല്ലെ വണ്ടി സ്റ്റാൻഡ് ൽ ഇട്ട് മുന്നോട്ട് നടന്നു അടുത്തെത്തിയപ്പോൾ ഒരു പെൺകുട്ടി കണ്ടാൽ ഒരു 26 വയസ് തോന്നും വെള്ള ദാവണി ചുറ്റിയിരുന്നു കടഞ്ഞെടുത്ത ശരീരം , ഗോതമ്പിന്റെ നിറം കാണാൻ നമ്മുടെ ഗോദ സിനിമയിലെ നടിയുടെ ഒരു ലുക്ക് ഒക്കെ ഉണ്ട് കേട്ടോ എന്നാൽ അവൾ ആകെ പേടിച്ചു വിറച്ചു നിക്കുന്നു.
എന്നെ കണ്ടപ്പോൾ അവളുടെ മുഖത്ത് ആശ്വസമാണോ അതോ മറ്റെന്തെക്കയോ വികാരങ്ങൾ മിന്നി മറഞ്ഞു.
ഞാൻ അവളുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി അവൾ പറഞ്ഞു : ചേട്ടാ എന്നേ സഹായിക്കണം
ഞാൻ കാര്യം തിരക്കി
അവൾ പറഞ്ഞു
ഞാൻ ജോലി സംബന്ധമായി കോയമ്പത്തൂർ പോകുന്ന വഴിയാണ്, പെട്ടെന്നു എത്താൻ ഷോർട് കട്ട് വഴിയേ വന്നതാ, എന്റെ കാർ ബ്രേക്കഡോൺ ആയി അവിടെ നാലഞ്ച് ചെറുപ്പക്കാർ എന്നെ ഉപദ്രവിക്കാൻ ശ്രമിച്ചു അവിടെ നിന്ന ഓടി രക്ഷപെട്ടു ഇവിടെ എത്തിയയാണ് ബാഗ് ഉം മൊബൈൽ ഒക്കെ നഷ്ടമായി രക്ഷിക്കണം
ഞാൻ പറഞ്ഞു വർക്ഷോപ്പ് കുറച്ചു ദൂരമുണ്ട് പോലീസ് സ്റ്റേഷൻ ഉം കുറച്ചു ദൂരമുണ്ട്
അവളുടെ മുഖത്ത് ഒരു ദയനീയ ഭാവം കണ്ടപ്പോൾ ഞാൻ ചോദിച്ചു
ഇന്നൊരു ദിവസം എന്റെ വീട്ടിൽ നിൽക്കാം നാളെ രാവിലെ നോക്കാമെന്നു
അപ്പോൾ അവളുടെ കണ്ണുകളിൽ ഒരു ഭയം നിഴലിക്കുന്നത് ഞാൻ കണ്ടു
