ജെസ്സി മിസ്സ് – 7 15

ജെസ്സി മിസ്സ് 7

Jessy Miss Part 7 | Author : Dushyanthan

[ Previous Part ] [ www.kambi.pw ]


 

ഞാൻ പതിയെ ഒന്ന് ചുമച്ച് കൊണ്ട് അവരുടെ അടുത്തേക്ക് ചെന്നു. എൻ്റെ ശബ്ദം കേട്ട് സോന മിസ്സിൻ്റെ നിന്നും അകന്ന് മാറി. അവളുടെ കണ്ണുകൾ അൽപ്പം ചുവന്നിട്ടുണ്ട്.
ഞാൻ: എന്താണ് .. മിസ്സ് വല്ല കോമഡി പറഞ്ഞോ.
മിസ്സ്: എന്താ നീ അങ്ങനെ ചോദിച്ചെ.?
ഞാൻ; അല്ല സോന കരയുന്നകണ്ട് ചോദിച്ചതാ.. ഹി ഹി ഹി
അവരുടെ മൂഡ് ഒന്ന് മാറ്റാൻ വേണ്ടി പറഞ്ഞതാ. അത് ചെറുതായിട്ട് ഏറ്റു. മിസ്സിൻ്റെ മുഖത്തും ചെറിയൊരു പുഞ്ചിരി കണ്ടു.

സോനയുടെ എന്നെ നോക്കി ഒന്ന് പുഞ്ചിരിച്ച ശേഷം വിരലുകൾ കൊണ്ട് അവളുടെ കൺകോണിൽ പടർന്ന കണ്ണുനീർ തുടച്ചുമാറ്റി.
സോന: സോറി.. ഞാൻ ഇങ്ങനാ.. എന്തെങ്കിലും കേട്ടാൽ ഉടനെ കരയും.
ഞാൻ: അല്ല അതിനെന്തിനാ എന്നോട് സോറി പറയുന്നേ. ഹ ഹ ഹ
മിസ്സിനും ചിരി വന്നു. പക്ഷെ സോന എന്നെ ഒന്ന് തറപ്പിച്ച് നോക്കിയതല്ലാതെ ഒന്നും പറഞ്ഞില്ല.

“ഈ washroom എവിടാ “.. മിസ്സിനോടാണ് ചോദ്യം. മിസ്സ് അമ്മയുടെ റൂമിലേക്ക് വിരൽ ചൂണ്ടി. അപ്പോഴും മിസ്സിൻ്റെ മുഖത്തെ പരിഹാസം സോനയെ കൂടുതൽ ചൂടാക്കി.
സോന എഴുന്നേറ്റ് അമ്മയുടെ റൂമിലേക്ക് പോയി.

ഞാൻ പെട്ടന്ന് മിസ്സിൻ്റെ അടുത്ത് ചെന്നിരുന്നു. മിസ്സ് വലിയ മൈൻഡ് ചെയ്തില്ലെങ്കിലും ഞാൻ മിസ്സിനെ കെട്ടിപിടിച്ച് കവിളിൽ ചുംബിച്ചു.
മിസ്സ്: വിടെടാ…സോനയെങ്ങാനും കാണും..

മിസ്സ്: എന്താ അദീ.. നിനക്ക് ബോധമുണ്ടോടാ..
ഞാൻ: അയ്യോ.. സോറി. പെട്ടന്നുള്ള ഇഷ്ടത്തിൽ ചെയ്തുപോയതാ.. ക്ഷെമിച്ചേക്ക്..
മിസ്സ്: പെട്ടന്ന് ഇത്ര സ്നേഹം എവിടുന്ന് വന്നു..!?
ഞാൻ: മിസ്സ് സോനയോട് പറഞ്ഞത് ഞാൻ കേട്ടു.
മിസ്സ്: എന്ത്..ഞാൻ എന്ത് പറഞ്ഞെന്നാ.?
ഞാൻ: ഓ ഒന്നും അറിയാത്ത പോലെ. മിസ്സിന് ഏറ്റവും ഇഷ്ടം എന്നെയാണെന്ന് അവളോട് പറയുന്നത് ഞാൻ കേട്ടു..
മിസ്സ്: അയ്യോ .. അതിനാണോ നീ എനിക്ക് ഉമ്മയോക്കെ തന്നെ . അത് ഞാൻ ആ സമയത്ത് ഒരു നമ്പർ ഇറക്കിയതല്ലെ.ഹി ഹി ഹി..
ഞാൻ: അത് ശെരി.. നമ്പർ ആയിരുന്നല്ലെ? അല്ലേലും നമ്മളോടൊക്കെ ആർക്കാ സ്നേഹം..

അതിന് മറുപടി തന്നത് മിസ്സിൻ്റെ നഖങ്ങളാണ്. ചെവിയിലെ തൊലി പോയോന്ന് സംശയം.
പെട്ടന്ന് സോന അവിടേക്ക് വന്നു സോഫയിൽ ഇരുന്നു. മുഖം കഴുകാൻ പോയതാകും. വെളുത്ത് ചുമന്ന മുഖത്ത് അവിടിവിടായി വെള്ളത്തുള്ളികൾ ഇറ്റുനിന്നു. ഒരുത്തുള്ളി പുരികങ്ങൾക്കിടയിലൂടി ഒഴുകി മൂക്കിൻ തുമ്പിൽ വന്നുനിന്നു. അവളുടെ മൂക്കിൻ തുമ്പിൽ നിന്ന് താഴേക്ക് വീഴാൻ മടിച്ചുനിൽക്കുന്ന വെള്ള ത്തുള്ളിക്ക് പോലും വല്ലാത്ത ഭംഗി.

 

കൂടുതൽ ഭംഗി നുകരുന്നതിന് മുൻപ് അവളതിനെ തൂവാല കൊണ്ട് ഒപ്പിയെടുത്തു.
എൻ്റെ കണ്ണുകൾ മിസ്സിനെയും സോനയെയും വലയം വെച്ചു. ” എന്തിനാണീ സ്ത്രീകൾക്ക് ഇത്രയും സൗന്ദര്യം ദൈവം നൽകിയത്. ഒരുപക്ഷേ തൻ്റെ ഇണയുടെ കാമാഗ്നി ആളിക്കത്തിച്ച് അതുവഴി പുതിയ തലമുറ ഉണ്ടാക്കാനുള്ള പ്രകൃതിയുടെ കരവിരുതാകും പെണ്ണിൻ്റെ സൗന്ദര്യം.” പക്ഷേ ദൈവം സ്ത്രീകൾക്ക് കൊടുത്ത സൗന്ദര്യത്തിനൊപ്പം എന്നെപ്പോലുള്ള പാവങ്ങൾക്ക് അൽപ്പംകൂടി മനശക്തി നൽകാമായിരുന്നു.
എനിക്ക് അടുത്തായി ഇരുന്ന് രണ്ടാളും വലിയ പുരാണമാണ്. ഇടക്കിടെ പൊട്ടിച്ചിരികളും. എനിക്ക് സ്ഥലകാലബോധം നഷ്ടപ്പെടുന്നപോലെ. ഇരുവശങ്ങളിലുമായി രണ്ട് സുന്ദരികൾ. അതും നല്ല രണ്ട് ഇടിവെട്ട് ചരക്കുകൾ. രണ്ടാൾക്കും എന്നോട് പ്രണയം ! . അതിൽ മിസ്സിൻ്റെ ഞാൻ ആഗ്രഹിച്ചു കിട്ടിയതും സോന യുടെ ഞാൻ ആഗ്രഹിക്കാതെ കിട്ടിയതും. “ഹോ.. കഴിവ് തന്നെ.. കഴിവേറി!!!”
ആത്മഗതത്തിന് അൽപ്പം ശബ്ദം കൂടിപ്പോയി. പക്ഷേ അവരുടെ കലപില ശബ്ദത്തിൽ അത് അലിഞ്ഞ് പോയി.

ഇടക്ക് അവരുടെ സംസാര വിഷയം എന്നിലൂടെ കടന്ന് പോയി. അപ്പോഴെല്ലാം സോനയുടെ കണ്ണിലെ തിളക്കം എനിക്ക് കാണാമായിരുന്നു.

” സമയം 1: 30 കഴിഞ്ഞു. ” എൻ്റെ വിശപ്പ് കൊണ്ട് ഞാൻ പറഞ്ഞ് പോയി.

മിസ്സ്: അയ്യോ.. സമയം പോയത് അറിഞ്ഞില്ല. നിനക്ക് വിശക്കുന്നുണ്ടോ.?
ഞാൻ : പിന്നല്ലാതെ… കുടൽ കത്തിതുടങ്ങി .
മിസ്സ്: സോന.. ബാക്കി ഫുഡ് കഴിച്ചിട്ട്.. അദി.. നീയും വാ.. ഫുഡ് ഒന്ന് എടുത്ത് വെക്കാൻ ഹെൽപ് ചെയ്യ്.

മിസ്സിൻ്റെ പിറകെ ഞാനും പോയി.

ഞാൻ: മിസ്സെ.. ഫുഡ് എങ്ങനാ.. ഫ്ലോപ്പ് അല്ലല്ലോ?
മിസ്സ്: അത് നീ തന്നെ നോക്ക്.
മിസ്സ് പത്രത്തിൻ്റെ മൂടി മാറ്റി. നല്ല അടിപൊളി ബിരിയാണിയുടെ മണം. ഹൊ.
ഞൻ: മിസ്സെ .. ഇതൊക്കെ എപ്പോ..? എങ്ങനെ ഒപ്പിച്ചു.
മിസ്സ്: മോൻ അപ്പം തിന്നാൽ മതി , കുഴി എണ്ണണ്ട..കേട്ടോ.
ഞാൻ: അപ്പം അവിടെ നിക്കട്ടെ. ഞാൻ ബിരിയാണിയുടെ കാര്യമാ ചോദിച്ചെ.
മിസ്സ്: ഞാൻ ഉണ്ടാക്കിയത്. എന്തേ പിടിച്ചില്ലേ?
ഞാൻ: ഇല്ല.. തീരെ പിടിച്ചില്ല. മര്യാദക്ക് ഒരു തോരൻ വെക്കാൻ അറിയാത്ത ആളല്ലേ ബിരിയാണി ഉണ്ടാക്കുന്നേ.. നിന്ന് തള്ളാതെ കാര്യം പറ.
മിസ്സ്: അത്.. അത് ഞാൻ നമ്മുടെ സ്കൂളിൻ്റെ അടുത്തുള്ള ഹോട്ടലീന്ന് പാർസൽ വങ്ങിച്ചതാ. പോരെ… തീർന്നല്ലോ..
ഞാൻ: ഹ ഹ ഹ.. അങ്ങനെ പറ. എന്തായാലും സോന ഇത് അറിയണ്ട. മിസ്സിൻ്റെ കൈപ്പുണ്യം അവളും അറിയട്ടെ.. ഹ ഹ ഹ
മിസ്സ്: ദേ ചെക്കാ. കൂടുതല് അങ്ങോട്ട് വിളയല്ലെ.. ശേരിയാക്കും ഞാൻ..
ഞാൻ: ഹാ.. ശെരി. ശെരി.. ഇപ്പൊ വാ . വല്ലോം കഴിക്കട്ടെ. വിശന്ന് ചാവുന്ന്.

 

ഭക്ഷണം കഴിച്ച് തീരുന്ന വരെ സോന മിസ്സിൻ്റെ കൈപ്പുണ്യം പുകഴത്തി ക്കൊണ്ടിരുന്നു. ഇതെല്ലാം കേട്ട് എനിക്ക് ചിയാണ് വന്നത്. അവസാനം ചിരിച്ച് ഫുഡ് നെറുകയിൽ കയറി, കൂടെ മിസ്സിൻ്റെ ‘ സഹായ ഹസ്തം ‘ കൊണ്ടുള്ള നെറുകയിലെ രണ്ട് അടിയും കൂടെ ആയപ്പോൾ എൻ്റെ ചിരി ഞാൻ നിർത്തി.( അഥവാ നിർത്തിച്ചു).

സോന : അദ്വൈദിന് ബെസ്റ്റ് ഫ്രണ്ട്സ് ആയിട്ട് ആരുമില്ലേ.?
ഞാൻ : അങ്ങനെ ചോദിച്ചാൽ…പറയുമ്പോൾ എല്ലാവരും ഫ്രണ്ട്സ് തന്നെ. പക്ഷേ ബെസ്റ്റ് ഫ്രണ്ട് ആയി ഇല്ല. എൻ്റെ ഫ്രണ്ട്സ് എല്ലാം 10th കഴിഞ്ഞപ്പോ വേറെ സ്കൂളിലായി. പിന്നെ +1 മുഴുവൻ ലോക്ക്‌ഡൗൺ ആയിരുന്നല്ലോ. അത് കൊണ്ട് വല്ല്യ ഫ്രണ്ട്ഷിപ്പ് ഒന്നും ഉണ്ടാക്കാൻ പറ്റിയില്ല ..
സോന: ഹോ… പിന്നെ ഇപ്പൊ വര ഒന്നുമില്ലേ. ?
ഞാൻ: ഇടക്കൊക്കെ. ചിലപ്പോ ആരെങ്കിലും ഒക്കെ അവരുടെ ഫോട്ടോ വരക്കാൻ തരും. കൂടുതലും couple ഫോട്ടോസ് ആണ്. അങ്ങനെയൊക്കെ പോകുന്നു.
സോന: താൻ വരച്ച എന്തെങ്കിലുമുണ്ടോ. ഒന്ന് കാണാനാ.
ഞാൻ: ഓ… പിന്നെന്താ.. ഒരു മിനിറ്റ്. ഞാൻ പോയി എടുത്തിട്ട് വരാം. .

ഞാൻ പെട്ടന്ന് എൻ്റെ റൂമിലേക്ക് പടികൾ കയറി. റൂമിൽ ഷെൽഫിൽ ഒരിടതായി എൻ്റെ drawing book കളുടെ ഒരു കെട്ട് തന്നെയുണ്ട്. അതിൽ പുതിയത് എടുത്തുകൊണ്ട് ഞാൻ താഴേക്ക് വന്നു.
ഇപ്പൊ സോനയുടെ കൂടെ മിസ്സും ഇരിപ്പുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *