എന്നെ മടിയിലിരുത്തിയ റോസമ്മ – 1 90അടിപൊളി  

എന്നെ മടിയിലിരുത്തിയ റോസമ്മ – 1

Enne Madiyiliruthiya Rosamma | Author : Devan


ഇതിൽ പലരുടേയും കഥകൾ ഞാൻ വായിക്കാറുണ്ട് .

റിയലായി നടന്ന കഥകളാണ് എനിക്ക് കൂടുതൽ ഇഷ്ടം .

പക്ഷേ എൻ്റെ ജീവിതത്തിൽ അങ്ങനെ റിയാലായി നടന്ന സംഭവങ്ങളൊന്നും ഉണ്ടായിട്ടില്ല .

ചെറിയ ലൈൻ കേസും കെട്ടിപ്പിടുത്തവും ചാറ്റിങ്ങും അല്ലാതെ കാശ് കൊടുത്ത് മൈസൂര് കളിക്കാൻ പോയതും ഒഴിച്ചാൽ ഞാൻ വെറും ശിശുവാണ് ആ കാര്യത്തിൽ .

എന്നാൽ ഞാൻ എൻ്റെ ഒരു സുഹൃത്തിനോട് അവൻ്റെ ഒരു അനുഭവം പറയാമോ എന്ന് ചോദിച്ചപ്പോൾ അവൻ അനുഭവിച്ച ഒരു സംഭവം അതും ശരിക്കും നടന്ന സംഭവം എന്നോട് പറയുകയുണ്ടായി .

അത് ആസ്പതമാക്കി ഒരു കഥ രൂപത്തിൽ എഴുതാനായി എനിക്ക് തോന്നി .

ആദ്യ എഴുത്താണ് .

തെറ്റുകൾ ഉണ്ടെങ്കിൽ ക്ഷമിക്കണം .

അവൻ്റെ സ്ഥാനത്ത് ഞാനാണ് ഈ സംഭവം നിങ്ങളോട് പറയുന്നത്.

എൻ്റെ പേര് പ്രവീൺ .

ഞാൻ +2 കഴിഞ്ഞ് വീട്ടിൽ ചുമ്മ ഇരിക്കുന്ന സമയത്ത് ഒരാഗ്രഹം തോന്നി .

വേറൊന്നുമല്ല . ബൈക്ക് ബുള്ളറ്റ് ഓടിക്കാൻ പഠിക്കണം എന്ന ആഗ്രഹം .

സത്യത്തിൽ എനിക്ക് മിക്ക ബൈക്കുകളും ഓടിക്കാനറിയാമായിരുന്നു .

പക്ഷേ ബുള്ളറ്റിൽ കയറിയാൽ അന്നേരം തന്നെ കാലും കൈയ്യും വിറക്കാൻ തുടങ്ങും .

ഞാൻ പൊതുവെ ഒരു ലോലനാണ് കേട്ടോ .

മാത്രമല്ല നാലടി മൂന്നിഞ്ച് ഉയരവും മെലിഞ്ഞ ശരീരവുമായ കാരണം ബുള്ളറ്റ് താങ്ങി പിടിക്കാൻ വരെ എനിക്ക് സാധിച്ചിരുന്നില്ല .

ഉയരക്കുറവ് കാരണം ഹീല് കൂടിയ ഷൂസോ ചെരുപ്പോ ധരിച്ചാണ് ഞാൻ ബൈക്ക് ഓടിച്ചിരുന്നത് .

അപ്പോൾ ബുള്ളറ്റിൻ്റെ കാര്യം പറയാനുണ്ടോ .

സംഗതി എളുപ്പമാണെന്ന് എനിക്ക് അറിയാം .

പക്ഷേ ശരീര ആരോഗ്യം ബുള്ളറ്റിനെ ചുമക്കാൻ പറ്റിയതായിരുന്നില്ല .

ഞാൻ പഠിക്കുന്ന സമയത്ത് എൻ്റെ ക്ലാസിലെ ഒന്ന് രണ്ട് പെൺകുട്ടികൾ വരെ ബുള്ളറ്റ് ഓടിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട് .

പല കൂട്ടുകാരും എന്നെ കളിയാക്കാറുമുണ്ട് .

പതിനെട്ട് കഴിഞ്ഞിട്ടും നേരെ ചൊവ്വെ ഡ്രൈവിങ്ങ് അറിയാത്ത ഹതഭാഗ്യരിൽ പെട്ടവനായിരുന്നു ഞാൻ .

അങ്ങനെ +2 കഴിഞ്ഞ് ഒരു വർഷം ചുമ്മാ കളഞ്ഞ ഞാൻ ചില്ലറ പരിപാടികളുമായി വീട്ടിൽ കുത്തിയിരുന്നു .

എൻ്റെ അമ്മയുടെ അനുജൻ്റെ വീട്ടിൽ ബുള്ളറ്റും കാറും ഉണ്ടായിരുന്നു .

മാമൻ ജോലിക്ക് കാറിൽ പോയാൽ ഞാൻ പിന്നെ ബുള്ളറ്റിന് പുറത്ത് കയറി ഇരിപ്പാണ് പരിപാടി .

മര്യദക്ക് ഭക്ഷണം വരെ കഴിക്കത്തില്ല .

എങ്ങനെ എങ്കിലും ഈ പണ്ടാരം പഠിച്ചിട്ടെ ഞാൻ അടങ്ങു എന്നായി എൻ്റെ മനസിൽ .

 

ഒരു പെണ്ണിൻ്റെ ആരോഗ്യം വരെ എനിക്കില്ലല്ലോ എന്ന ചിന്ത എന്നേ കൂടുതൽ വാശി പിടിപ്പിച്ചിരുന്നു .

അങ്ങനെ ഞാൻ ബുള്ളറ്റിൽ കയറി ഇരുന്ന് കാല് ഒരു പ്രകാരം നിലത്ത് കുത്തി ഇഴഞ്ഞ് ഇഴഞ്ഞ് തള്ളി പഠിക്കാൻ തുടങ്ങി .

ഇത് കേട്ടാൽ നിങ്ങളിൽ പലർക്കും ചിരി വരുന്നുണ്ടാവും .

പക്ഷേ അനുഭവിച്ചവനെ അതിൻ്റെ സംഗതി മനസിലാവത്തുള്ളൂ .

ചുരുക്കി പറഞ്ഞാൽ ബുള്ളറ്റ് സ്റ്റാർട്ട് ചെയ്ത് രണ്ടും കൽപിച്ച് ക്ലച്ച് വിട്ടതും അത് പോയി തൊട്ടടുത്തുള്ള തോട്ടത്തിൻ്റെ കയ്യാലയിൽ ഇടിച്ച് മറിഞ്ഞു .

എൻ്റെ കൈ മുട്ട് കാൽ മുട്ട് രണ്ടിടത്തേയും തോല് പോയി എന്ന് മാത്രമല്ല കറക്ട് ചോറ് തിന്നണ വലത് കൈ തന്നെ ഒടിയുകയും ചെയ്തു.

പ്രൈവറ്റ് ഹോസ്പിറ്റലിൽ പോയാൽ ക്യാശ് ഒത്തിരി പോകും എന്ന് കണ്ട് എന്നേയും കൂട്ടി അമ്മ വേറൊരു ഹോസ്പിറ്റലിൽ പോയി .

[ പേര് പറയുന്നില്ല ]

അവിടെ ചെന്നപ്പോൾ നല്ല തിരക്കായിരുന്നു .

അത്രക്ക് വലിയ സ്ഥാപനമായിരുന്നു അത് .

ക്യാഷും തുച്ചം ഗുണമോ മെച്ചം എന്ന രീതി .

ഞങ്ങൾ ആദ്യമായിട്ടാണ് അവിടെ പോകുന്നത് .

ഇതിന് മുന്നെ പോകേണ്ട ക്രിട്ടിക്കൽ സീൻ വന്നിട്ടുമില്ല .

അച്ചന് എറണാകുളത്ത് മീനിൻ്റെ ജോലി ആയത് കൊണ്ട് അമ്മയെ കൂട്ടിയാണ് ഞാൻ ഹോസ്പിറ്റലിൽ പോയത് –

ഒരു പ്രകാരം ആ സ്ഥാപനത്തിൽ ബസിൽ യാത്ര ചെയ്ത് ഞങ്ങൾ എത്തി .

എവിടെ എങ്ങനെ എന്ത് എന്നൊന്നും അറിയാതെ നിന്ന ഞങ്ങൾ ഒന്ന് രണ്ട് പേരോട് ചീട്ടിൻ്റെ കാര്യങ്ങളൊക്കെ തിരക്കി .

പലരും പറഞ്ഞത് അനുസരിച്ച് ഞങ്ങൾ നടന്നതും രമേ എന്ന് എൻ്റെ അമ്മ രമയെ ആരോ വിളിക്കുന്നത് പോലെ തോന്നി .

ഞങ്ങൾ തിരിഞ്ഞ് നോക്കിയപ്പോൾ കറുത്ത ആക്ടീവയിൽ ആകാശ നീല നിറത്തിലുള്ള ചുരിദാറും അതിൻ്റെ മുകളിൽ കരിനീല നിറത്തിലുള്ള ഹാഫ് കോട്ടും ധരിച്ച് അൻപത്തി രണ്ടിനടുത്ത് പ്രായം തോന്നിക്കുന്ന ഒരു സ്ത്രീ മങ്ങിയ പിങ്ക് ഹെൽമെറ്റും ധരിച്ച് ഞങ്ങളുടെ മുന്നിലേക്ക് മെല്ലെ വന്ന് വണ്ടി നാർത്തി .

” അല്ല ആരാ ഇത് ? റോസമ്മ ചേച്ചിയാണല്ലോ ദൈവമെ ”

എന്ന് ഭയങ്കര സന്തോഷത്തിൽ കുറച്ച് ഉറക്കെ തന്നെ ചിരിച്ച് കൊണ്ട് എൻ്റെ അമ്മ രമ ആ സ്ത്രീയോട് വർഷങ്ങൾക്ക് ശേഷം കണ്ട ഭാവത്തിൽ സംസാരിച്ചു .

” എന്താടി രമെ ? നീ നമ്മളെയൊക്കെ മറന്നോ ? ഒന്ന് വിളിക്കത്ത് പോലും ചെയ്യാറില്ലലോ ? ”

” എൻ്റെ പൊന്ന് ചേച്ചി . മനപൂർവ്വമല്ല . എൻ്റെ പഴയ ഫോൺ കിണറ്റിൻ കരയിൽ വെച്ച് വെള്ളം കോരുന്നിതിനിടയിൽ കിണറ്റിലേക്ക് പോയി . മോട്ടർ നന്നാക്കുന്ന ആളെ വിളിച്ചിട്ട് കിണറിൻ്റെ സൈഡിലാ ഫോൺ വെച്ചത് . കഷ്ടകാലത്തിന് അത് പോയി. പല നമ്പറും ആ ഫോണിലായിരുന്നു ഉണ്ടായിരുന്നത് . ”

“ചുമ്മാതല്ല ഞാൻ വിളിച്ചപ്പോൾ സ്വിച്ച് ഓഫ് എന്ന് പറഞ്ഞത് ”

“കിണറിന് നല്ല ആഴമുണ്ട് ചേച്ചി . ഇറങ്ങി എടുക്കൽ അതിലും വലിയ തലവേദന ആണ് . അതങ്ങ് പോട്ടെന്ന് വെച്ചു. ”

” നീ ഇപ്പോൾ കമ്പനിയിൽ പോകുന്നുണ്ടോ ? ”

” അതൊക്കെ രണ്ട് വർഷം മുന്നെ വിട്ടു. ഹിന്ദിക്കാര് കയറിയപ്പോൾ നമ്മൾ മലയാളികളെ വിലയില്ലാതായി ചേച്ചി . അതിരിക്കട്ടെ ചേച്ചി എന്താ ഇവിടെ ?”

നിനക്ക് ഈ കരിനീല ഹാഫ് കോട്ടും ഈ വള്ളി ടാഗും കണ്ടിട്ട് മനസിലായില്ലെ ? എടി ഞാൻ ഇവിടത്തെ ക്ലീനിങ്ങ് സൂപ്പർവയ്സറാണ് . കമ്പനിയിൽ നിന്ന് ഇറങ്ങി നേരെ ചില്ലറ റക്കമെൻ്റിലൂടെ കിട്ടിയ ജോലിയ ”

” ആഹാ കൊള്ളാലൊ ചേച്ചി . നല്ല ശമ്പളം ഉണ്ടാകും അല്ലെ ? ”

” എന്തോന്ന് ശംബളം രമേ . അങ്ങേര് മരിച്ചിട്ട് ഏഴെട്ട് വർഷം കഴിഞ്ഞു . അന്ന് മുതൽ പണിക്കിറങ്ങിയതാ . മൂത്തവളെ ഇറക്കി വിട്ടു . ഇളയവൻ പഠിക്കുന്നത് എഞ്ചിനിയറിങ്ങാ . മൂന്ന് വർഷം കഴിഞ്ഞു ”

” കുട്ടു എഞ്ചിനിയറിങ്ങാണോ പഠിക്കുന്നത്? ചേച്ചിയുടെ കൂടെ പണ്ട് കമ്പനിയിൽ വരണ സമയം ചെറിയ ചെക്കനായിരുന്നു ”

” ആ ഇപ്പഴത്തെ പിള്ളാര് കണ്ണടച്ച് തുറക്കണ നേരം കൊണ്ട് വളരും . അതിരിക്കട്ടെ എന്നാ പറ്റിയതാ മോന് ? ”

” ഒന്നും പറയണ്ട റോസമ്മേച്ചി ! അവൻ ബുള്ളറ്റ് ഓടിക്കാൻ പഠിച്ചതാ ഈ കാണണെ ”

” കർത്താവെ ! ഇവന് വണ്ടി ഓടിക്കാനുള്ള പ്രായമായോ ? കൊച്ചു പയ്യനല്ലെ ? എന്താ കുഞ്ഞെ ഈ വേണ്ടാതീനമൊക്കെ ഒപ്പിക്കണെ ”

Leave a Reply

Your email address will not be published. Required fields are marked *