കുഞ്ഞേച്ചിയെ തേടി 3
Kunjechiye thedi Part 3 | Author : Aju VK
[ Previous Part ] [ www.kambi.pw ]
ഉച്ചയായപ്പോൾ ഫോൺ നോക്കിയപ്പോൾ കുഞ്ഞേച്ചിയുടെ കോളും കണ്ടില്ല ഞാൻ വൈകിട്ട് റൂമിൽ എത്തി.. അല്പം കഴിഞ്ഞു വിളിച്ചു നോക്കി..
എന്തെ എന്നെ വിളിക്കാഞ്ഞത്..
അജു ആകെ പെട്ടു..
എന്ത് പറ്റി..
ഏടത്തിക്കു വേദന കൂടി ചെറിയ ഒരു സർജറി പറഞ്ഞിരികയാണ് ഡോക്ടർ… ചിലപ്പോൾ അഞ്ചാറ് ദിവസം ഇനിയും തങ്ങേണ്ടിവരും…
കുഞ്ഞേച്ചി അവിടെയൊക്കെ പോകുന്നുണ്ടോ..
ഇല്ല.. എട്ടായി നിന്നെ പറ്റി ചോദിച്ചിരുന്നു…
എന്തിനു…
ഡ്രസ്സ് മറ്റും അവന്റെ അടുത്ത് കൊടുത്തയക്കമോ എന്ന്…
കുഞ്ഞേച്ചി എന്തു പറഞ്ഞു..
അവൻ ഇവിടെ ഇല്ല.നാട്ടിൽ ആയിരിക്കും എന്ന് പറഞ്ഞു . അജു അതൊന്നും ചെയ്യണ്ട..
അത് തന്നെയാണ് നല്ലതും നമ്മൾ തമ്മിൽ കോൺടാക്ട് ഉള്ളതൊന്നും അവർ അറിയേണ്ട…
ഞാൻ ഇന്ന് വരാൻ വിചാരിച്ചായിരുന്നു..
എന്ത് ചെയ്യാനാണ് അജു ഈ അവസ്ഥ ആയിപ്പോയില്ലേ?
അമ്മയെ വിളിച്ചായിരുന്നോ?
ഇന്നലെ വിളിച്ചായിരുന്നു…
എന്ത് പറഞ്ഞു…
എന്തെകിലും ആവശ്യമുണ്ടെങ്കിൽ രാജുവിനെ വിളിക്കാൻ പറഞ്ഞു കുഞ്ഞേച്ചി ചിരിച്ചുകൊണ്ട് പറഞ്ഞു..
എല്ലാം ആവശ്യത്തിന് ഞാൻ അടുത്തുണ്ടല്ലോ കുഞ്ഞേച്ചിയെ അല്ലേ ഇപ്പോൾ കിട്ടാത്തത്…
അങ്ങനെ പറയല്ലേ ഓരോ നിമിഷവും ഞാൻ നിന്നെ കുറിച്ചാണ് ഇപ്പോൾ ചിന്തിക്കുന്നത് അജു…
ഞാൻ എന്തൊക്കെ പ്ലാൻ ചെയ്തതാണെന്ന് അടുത്ത രണ്ട് ദിവസങ്ങളിൽ.. എല്ലാം കുളമായി…
ആ പ്ലാൻ എല്ലാം മറ്റൊരു ദിവസങ്ങളിൽ ആക്കാം അജു..ഞാൻ കാത്തിരിക്കും..
നാളെ വൈകിട്ട് നാട്ടിൽ പോകും..
എന്തെ മുമ്പേ ഒന്നും പറഞ്ഞില്ലാലോ?
ഇവിടെ നിന്നിട്ടു ഒരു കാര്യവും ഇല്ലല്ലോ വേണ്ടപ്പെട്ടവർ ഫോണിൽ അല്ലേ ഉള്ളൂ…
അജു എനിക്ക് സങ്കടം ഉണ്ട് കേട്ടോ എന്റെ ഈ ഒരു അവസ്ഥയിൽ..
അതൊന്നും സാരമില്ല കുഞ്ഞേച്ചി എനിക്ക് ഫ്രണ്ടിന്റെ കല്യാണം കൂടാൻ ഉണ്ടായിരുന്നു..
എങ്കിൽ അജു പൊയ്ക്കോ, വീട്ടിൽ ഉള്ളവരെയും കാണാലോ?
അങ്ങനെ പിറ്റേന്ന് വൈകിട്ട് ഞാൻ വീട്ടിലേക്ക് പോയി. ഫ്രണ്ടിന്റെ കല്യാണവും കൂടി മൂന്നാം നാൾ വീണ്ടും ബത്തേരിയിലേക്ക് തിരിച്ചു അതിനിടയിൽ പലതവണ കുഞ്ഞേച്ചിയെ വിളിച്ചു വീട്ടിൽ ചിലപ്പോൾ നാളെ എത്തുമെന്ന് പറഞ്ഞു…
രണ്ടുദിവസം വീണ്ടും കഴിഞ്ഞു..
അന്ന് ഉച്ചക്ക് ചേച്ചിയുടെ കോൾ വന്നു..
അജു ഞാൻ വീട്ടില് എന്തിയെടാ..
അവരുടെ അസുഗം മാറിയോ?
ഇപ്പോൾ വ്യത്യസ്സം ഉണ്ട്..
ഇനിയും അവിടേക്ക് പോകേണ്ടി വരുമോ?
ഇപ്പോൾ മകൾ ഉണ്ട്…
എങ്കിൽ അവൾ നോക്കട്ടെ. കുഞ്ഞേച്ചി ഇനി താമസിക്കാൻ ഒന്നും പോകണ്ട എന്റെ മുത്തിനെ ഞാൻ വിടില്ല…
ഓഹ് അങ്ങനെ ആയോ?
പിന്നെ കുഞ്ഞേച്ചിക്ക് ഇനി ചോദിക്കാനും പറയാനും ഒക്കെ ആളുണ്ട്…
മോൻ ആളു കൊള്ളാലോ?
അമ്മാമ ഉള്ളപ്പോൾ കുഞ്ഞേച്ചി ചെയ്തതൊക്കെ ശരിയാണ്..
ഡാ അജു ഈ വീടും സ്ഥലവും ഒക്കെ എന്റെ പേരിലാക്കി തന്നത് ചേട്ടായി ആണ് എന്റെയും മകളെയും കാര്യങ്ങൾ ഒരുപാട് അവർ ശ്രദ്ധിച്ചിരുന്നു.. ആ കുടുംബത്തോടെ എനിക്ക് ഒരുപാട് കടപ്പാടുണ്ട് അതുകൊണ്ടാണ്…അജുവിന്റ വിഷമം എനിക്ക് മസ്സിൽ ആകുന്നുണ്ട്…
എനിക്കു ഇന്ന് കുറെ ജോലിയുണ്ട്.. ഞാൻ അല്പം കഴിഞ്ഞു വിളിക്കാം…
ഇനി വിളിക്കേണ്ട മോൻ വൈകിട്ട് പോന്നാൽ മതി കുഞ്ഞേച്ചി ചിരിച്ചുകൊണ്ട് പറഞ്ഞു…
എന്തായി താഴത്തെ പ്രശ്നങ്ങൾ.. മുത്തേ?
ആഹ്ഹ് ഞാൻ നോക്കിട്ടില്ല.. അതൊക്കെ ശ്രദ്ധിക്കാനുള്ള ആള് വരാതിരുന്നാൽ..വരും പെണ്ണെ ഇത്രനാളും കാത്തിരുന്നില്ലേ അല്പം കൂടി കാത്തിരുന്നു കൂടെ… ന്റെ അജുട്ട കാണാൻ നിക്ക് കൊതിയാകുന്നു…
കുഞ്ഞേച്ചി എല്ലാ സൂചനകളും എനിക്ക് നൽകി ഒരു നിമിഷം മനസ്സിൽ ഒരു മിന്നൽ പോയി..എല്ലാ മറകളും എനിക്കായി തുറന്നു വച്ചിട്ടുണ്ട് എന്ന് എന്റെ മനസ്സ് പറഞ്ഞു തുടങ്ങി.. പക്ഷെ കഴിഞ്ഞ മൂന്ന് ദിവസങ്ങളിലെ അവധിയും ജോലി കൂടുതലും ഉള്ളതുകൊണ്ട് ഞാൻ ഇറങ്ങാൻ നന്നേ വൈകി.. ഏകദേശം 9:30 മണിയാകുമ്പോഴേക്കും റൂമിൽ എത്തി…
കുഞ്ഞേച്ചിയെ രണ്ടുമൂന്നു തവണ വിളിച്ചെങ്കിലും ഫോൺ എടുക്കാൻ കൂട്ടാക്കിയില്ല..ഞാൻ ചെല്ലാത്തതിന്റെ പിണക്കം ആണെന്ന് തോന്നുന്നു.. വിളിക്കേണ്ട എന്നൊക്കെ പറഞ്ഞു വാട്സാപ്പിൽ മെസ്സേജ് വന്നു.. പിന്നെ വിളിക്കാനും ഞാൻ മിനക്കേട്ടില്ല…നാളെ മനസ്സ് നിറയുന്ന ഒരു സർപ്രൈസ് ഞാൻ ഒരുക്കി വെച്ചു കിടന്നു ഉറങ്ങി…
