സിന്ധുചേച്ചിയും ഞാനും – 2 11

സിന്ധുചേച്ചിയും ഞാനും -2

Sindhu Chechiyum njanum part 2 | Author : Charlie Jo

Previous Part ] [www.kambi.pw ]


 

പിറ്റേന്ന് രാവിലെ തന്നെ ഞാൻ കട തുറന്നു. നല്ല മഴക്കോളുള്ള ദിവസമായിരുന്നു. അതുകൊണ്ട് തന്നെ നല്ല തണുപ്പും ഉണ്ടായിരുന്നു. മഴയുള്ള ദിവസങ്ങളിൽ കട്ടൻചായയിൽ തേൻ ഒഴിച്ച് കുടിച്ചു കൂടെ ഒരു സിഗരറ്റും വലിച്ചിരിക്കൽ എൻ്റെ മെയിൻ പരിപാടി ആയിരുന്നു. അതിനായി ഒരു ചെറിയ കുപ്പി തേൻ ഞാൻ എൻ്റെ പോക്കറ്റിൽ കരുതിയിരുന്നു. അന്ന് ഞാൻ കടയും തുറന്നു ചുമ്മാ ഇരിക്കുകയായിരുന്നു.

സാധാരണ 9 മണിക്ക് വരേണ്ട ചേച്ചിയെ ആണേൽ കാണാനും ഇല്ല. ഇന്ന് ലീവ് ഒന്നും വിളിച്ചു പറയാത്തതിനാൽ ചേച്ചി വരുമായിരിക്കും എന്ന് ഞാൻ പ്രതീക്ഷിച്ചു. കുറച്ചു നേരം ഫോണിൽ കളിച്ചിരുന്ന ഞാൻ മൂഡ് കേറിയപ്പോൾ ഒരു തുണ്ട് കാണാം എന്ന് വിചാരിച്ചു.

 

കടയിൽ ആരും ഇല്ലാത്തതിനാൽ ഒരു തുണ്ടും പ്ലേ ചെയ്ത് ഇടതു കൈ കൊണ്ട് കുണ്ണയും തടവി ഞാൻ ഇരുന്നു. അത് കണ്ട് തീർന്നപ്പോൾ തന്നെ സാധനം കല്ല് പോലെയായി. അപ്പോഴാണ് 9.30 ൻ്റെ ബസ് വരുന്നത് ഞാൻ കണ്ടത്. പിന്നാലെ ഒരു സ്ത്രീ കടയിലേക്ക് നടന്നു വരുന്നത് ഞാൻ കണ്ടു. അതാരാണെന്ന് അറിയാൻ ഞാൻ സൂക്ഷിച്ചു നോക്കി.

 

ദൈവമേ… സിന്ധുചേച്ചി സാരി ഉടുത്തു വരുന്നു…!!!

 

ഒരു നിമിഷം ഞാൻ അന്ധാളിച്ചുപോയി. ഇന്നലെ ഇനി സാരിയെ ഉടുക്കില്ല എന്ന് പറഞ്ഞുപോയ ആളാണ് ഇന്നിപ്പോ സാരിയും ഉടുത്ത് വരുന്നത്. സിന്ധു ചേച്ചി അടുത്തെത്തിയപ്പോൾ ആണ് ഞാൻ വാ പൊളിച്ചു പോയത്. കാരണം സാരി താഴ്ത്തി ഉടുത്ത് ഇടുപ്പ് മുഴുവനായി കാണിച്ചാണ് സിന്ധുവിൻ്റെ വരവ്.

അത് ചേച്ചിയെ കൂടുതൽ സെക്സി ആക്കിയത് പോലെ എനിക്ക് തോന്നി. ഇളം പച്ച കളർ സാരിയും പച്ച ബ്ലൗസും ഇടുപ്പ് താഴ്ത്തി ആ ചോക്കളേറ്റ് കളർ വയർ കാണിച്ചു കൊണ്ട് ഉള്ള നിൽപ്പും കണ്ടപ്പോൾ തന്നെ എൻ്റെ സാധനം പൊങ്ങാൻ തുടങ്ങി.

ചേച്ചിയുടെ ഷേപ്പ് ആ സാരിയിൽ എടുത്ത് കാണിക്കുന്നുണ്ടായിരുന്നു. വരുന്ന വരവിൽ ആരെയോ കാണാൻ വേണ്ടി ചേച്ചി തിരിഞ്ഞപ്പോൾ ഇറക്കി വെട്ടിയ ബ്ലൗസിൽ ചേച്ചിയുടെ വിരിഞ്ഞ പുറവും നല്ല വലുപ്പമുള്ള ഉരുണ്ട ചന്തികളും കണ്ട് എൻ്റെ തൊണ്ടയിലെ വെള്ളം വറ്റിയ പോലായി.

 

ചേച്ചി അവിടെ ആൾക്കാരോട് സംസാരിച്ചു നിൽകുന്ന തക്കം നോക്കി ഞാൻ കുണ്ണയിൽ അമർത്തി ഒന്നു ഞെക്കി. ഇന്ന് രാത്രി വിടാൻ ഉള്ളതായി.

 

 

ഇന്ന് എന്തായാലും ഞാൻ ഒരുപാട് കാണാൻ കൊതിച്ച ആ വയറിൽ ഒന്ന് തൊടണം എന്ന് ഞാൻ തീരുമാനിച്ചു ഉറപ്പിച്ചിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ ചേച്ചി സ്റ്റോറിൽ വന്നു.

 

ചേച്ചി : ” ഡാ…എങ്ങനെയുണ്ട്..”

 

ചേച്ചി അരയിൽ രണ്ടു കൈ കളും വച്ചുകൊണ്ട് ചോദിച്ചു. ഞാൻ സിന്ധുവിനെ അടിമുടി ഒന്നു സ്‌കാൻ ചെയ്തു.

 

“ചേച്ചി നല്ല സുന്ദരി ആയിട്ടുണ്ടല്ലോ സാരിയിൽ” ഞാൻ പറഞ്ഞു.

 

“ഒന്ന് പോടാ..കുറെ നാളായി ഉടുക്കാൻ വച്ചതാ…ഇപ്പഴാ ആ മടി ഒന്ന് മാറിയത്.” ചേച്ചി ചിരിച്ചു.

 

” നല്ല സെക്സി ആയിട്ടുണ്ട് കേട്ടോ…” സാരിയിൽ നിന്ന് മാറിയിരിക്കുന്ന വയറിലേക്ക് നോക്കിയാണ് ഞാൻ അത് പറഞ്ഞത്..

 

“പോടാ കുരങ്ങാ…” ഇതും പറഞ്ഞു ചേച്ചി കുലുങ്ങിച്ചിരിച്ചു… സിന്ധുവിൻ്റെ മുലകൾ ചിരിക്കുമ്പോൾ കുലുങ്ങുന്നത് ഞാൻ കണ്ടു..അപ്പോഴേക്ക് ചേച്ചിക്ക് ഒരു കോൾ വന്നു. ചേച്ചി അവിടുന്ന് തന്നെ കോൾ അറ്റൻ്റ് ചെയ്തു സംസാരിക്കാൻ തുടങ്ങി.

 

എൻ്റെ നോട്ടം മൊത്തം ചേച്ചിയുടെ വയറിലേക്ക് ആയിരുന്നു. ചേച്ചി ശ്രദ്ധിക്കുന്നില്ല എന്ന് ഉറപ്പു വരുത്തിയായിരുന്നു ഞാൻ വയറിലേക്ക് നോക്കിയത്. ഞാൻ താഴത്തെ ഷെൽഫിൽ നിന്ന് സാധനം എടുക്കാൻ എന്ന വ്യാജേന കുറച്ചു കുനിഞ്ഞ് നിന്നു.

ഇപ്പൊ ചേച്ചിയുടെ വയറും എൻ്റെ മുഖവും തമ്മിൽ ഒരു കൈയ്യലകം പോലും ഇല്ല ദൂരം. ഞാൻ ആ വയറിൽ തന്നെ നോക്കി നിന്നു. നല്ല ചോക്കളേറ്റ് കളർ ഉള്ള വടിവൊത്ത വയർ. അവളുടെ വയറിൽ ഒരൊറ്റ കടി കൊടുക്കാൻ ആണ് എനിക്ക് തോന്നിയത് ഇടുപ്പിൽ ഉണ്ടായിരുന്ന ചെറിയ മടക്കും ആ അംഗലാവണ്യം കൂട്ടുന്നതായിരുന്നു.

സാരി നല്ലവണ്ണം താഴ്ത്തി ഉടുത്തത്തിനാൽ ചേച്ചിയുടെ വയറിലെ മറുക് കാണാമായിരുന്നു. സത്യം പറഞ്ഞാൽ എനിക്ക് കണ്ട്രോൾ പോകുമോ എന്ന് വരെ ഞാൻ ഭയപ്പെട്ടു. ഇതൊക്കെ അനുഭവിക്കുന്നവൻ്റെ ഭാഗ്യം. ഞാൻ ഓർത്തു.

 

പുറത്ത് മഴ അപ്പോൾ തകർത്തു പെയ്തുകൊണ്ടിരിക്കുകയായിരുന്നു.

 

കോൾ കഴിഞ്ഞു ചേച്ചി ഫോൺ നോക്കി നിക്കുവായിരുന്നു. പെട്ടെന്ന് എനിക്ക് മനസ്സിൽ ഒരു ആശയം തോന്നി.

 

“ചേച്ചി ആ മുകളിൽ ഉള്ള റാകിൽ ഉള്ള സാധനം ഒന്ന് എടുത്തു തരാമോ..ഇന്നലെ ക്രിക്കറ്റ് കളിച്ചു ബോൾ ചെയ്തു കൈ പൊക്കാൻ വയ്യ.”

 

 

“അതിനെന്താടാ ഇപ്പൊ എടുത്ത് തരാം”

 

 

എനിക്ക് ഉറപ്പായിരുന്നു ചേച്ചിക്ക് ഉയരം കുറവായതിനാൽ മുകളിൽ ഉള്ള റാക്കിൽ എത്തിവലിഞ്ഞ് എടുക്കേണ്ടി വരുമെന്ന്.

 

എൻ്റെ പ്രതീക്ഷ തെറ്റിയില്ല. ചേച്ചി ഒരു വട്ടം നോക്കി. പറ്റിയില്ല. പിന്നേ നല്ലവണ്ണം വലിഞ്ഞു നോക്കി. എനിക്കറിയാമായിരുന്നു ഞാൻ നോക്കുന്നത് എനിക്ക് കിട്ടാൻ പോകുവാണെന്ന്. മെല്ലെ ആ സാരി മാറി. പതിയെ ചേച്ചിയുടെ പൊക്കിൾ ഞാൻ കണ്ടൂ…

 

ഉഫ്….!!! കുറെ നാളായി ഞാൻ കാണാൻ കൊതിച്ച പൊക്കിൾ എൻ്റെ കൺമുമ്പിൽ കണ്ടപ്പോൾ ഞാൻ മതിമറന്ന് അതിൽ തന്നെ നോക്കി നിന്നു… അതിനു ചുറ്റും ഉള്ള സ്വർണരോമങ്ങൾ എൻ്റെ കുട്ടനെ ഉണർത്താൻ തുടങ്ങി… ചേച്ചിയുടെ വയറിൽ മുഖം ചേർക്കാൻ പറ്റിയാൽ എന്ന് ഞാൻ കൊതിച്ചു…

പഞ്ഞിക്കെട്ടു പോലുള്ള വയറിൽ മുഖം ചേർത്തു കണ്ണടച്ച് നിന്നാൽ ഉറപ്പായിട്ടും സ്വർഗം കിട്ടിയ അനുഭൂതി ആയിരിക്കും…ചേച്ചി എൻ്റെ ഭാര്യ ആയിരുന്നേൽ ഞാൻ അതിൽ ചോക്കളേറ്റ് ഒഴിച്ച് നക്കിയെനെ…ഞാൻ പതുക്കെ ചേച്ചിയുടെ അടുത്തേക്ക് നീങ്ങി നിന്നു.

 

“എടാ ഇതൊന്നു എടുത്തു താടാ… എനിക്ക് കൈ എത്തുന്നില്ല…” ചേച്ചി ചിണുങ്ങിക്കൊണ്ട് പറഞ്ഞു..

 

“പിന്നേ..തന്നെ അങ്ങ് എടുത്താൽ മതി…” ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു…

 

ചേച്ചി മുഖത്ത് ഒരു കൃത്രിമ ദേഷ്യം വരുത്തിക്കൊണ്ട് പിന്നേം ശ്രമിക്കാൻ തുടങ്ങി…

 

ഞാൻ പതിയെ ചേച്ചിയുടെ അടുത്തേക്ക് നീങ്ങി നിന്നു…എൻ്റെ കൈ ചേച്ചിയുടെ വയറിനെ ലക്ഷ്യമാക്കി മെല്ലെ ചലിക്കാൻ തുടങ്ങിയിരുന്നു. എൻ്റെ ശ്വാസമിടിപ്പു കൂടി.. പതിയെ പതിയെ എൻ്റെ കൈ നീക്കി സിന്ധു ചേച്ചിയുടെ അടുത്ത് കൊണ്ട് നിർത്തി.

 

ഇപ്പൊ എൻ്റെ കയ്യും ചേച്ചിയുടെ വയറും തമ്മിൽ കഷ്ടിച്ച് 2 സെൻ്റിമീറ്റർ മാത്രം ദൂരം. ചേച്ചി ഒന്നു അനങ്ങിയപ്പോൾ എൻ്റെ കയ്യിലെ രോമം ചേച്ചിയുടെ വയറിൽ തട്ടിയത് ഞാൻ അറിഞ്ഞു. ഒരു നിമിഷത്തേക്ക് ഞാൻ ശ്വാസം അടക്കിപിടിച്ചു. എനിക്കറിയാമായിരുന്നു ഇതിനേക്കാൾ നല്ല ഒരു അവസരം ഇനി കിട്ടില്ലെന്ന്.

Leave a Reply

Your email address will not be published. Required fields are marked *