തുടക്കം ജ്യോതിയുടെ മമ്മിയിൽ നിന്നും – 3 53അടിപൊളി  

തുടക്കം ജ്യോതിയുടെ മമ്മിയിൽ നിന്നും 3

Thudakkam Jyothiyude Mammiyilninnum Part 3 | Author : Ajitha

[ Previous Part ] [ www.kambi.pw ]


 

കഥ എഴുതാൻ വൈകിയതിനു ക്ഷെമ ചോദിക്കുന്നു. വേറൊന്നും കൊണ്ടല്ല, ചെറിയൊരു ആക്‌സിഡന്റ് പറ്റി. അങ്ങനെ കൈയ്യിൽ ഒരു ചെറിയ പണികിട്ടി😊. എന്നാൽ തുടങ്ങട്ടെ

രാവിലെ തന്നെ സനു എണിറ്റു, അവൻ കിടന്ന റൂമിൽ നിന്നും ഡോർ തുറന്ന് പുറത്തേക്കിറങ്ങി വന്നപ്പോൾ ജ്യോതി കിച്ചണിൽ ആണ്. അവൻ കിച്ചണിലേക്ക് നടന്നു ചെന്നു

” ഹായ് ചേച്ചി ”

” ആ നീ ഉണർന്നോ, ഹായ് ”

” എപ്പോഴാ നീ പോകുന്നത് ”

” ബസ്സിന്റെ സമയം അറിയില്ല ”

” ടാ, രാവിലെ 11 മണിക്ക് ഒരു ബസ്സ് ഉണ്ട്‌, ഞാൻ അതിലാണ് പോകുന്നത് ”

” എന്നാൽ അതിനു തന്നെ പോയേക്കാം ”

” അല്ല ചേച്ചി എപ്പോഴാ പോകുന്നത് ”

” 8 മണിക്ക്, എന്താ? ”

” അല്ല, അപ്പോൾ ചേച്ചി പോയതിനു ശേഷം ആണ് ഞാൻ പോകുന്നത്, അപ്പോൾ ഫ്ലാറ്റിന്റെ ചാവി? ”

” അത് അപ്പുറത്ത് കൊടുത്താൽ മതി”

” ആ ശെരി ചേച്ചി ”

അവന്റെ ആന്റിയെ കാണാൻ പറ്റും എന്ന് അവൻ ഭയങ്കര സന്തോഷത്തിൽ ആണ്. അവൻ നേരെ റൂമിൽ പോയി ആന്റിയെ വിളിച്ചു വരുന്നു കാര്യം പറഞ്ഞ്.

സമയം 8 ആയപ്പോൾ ജ്യോതി അവനെ വിളിച്ചു.

” എന്താ ചേച്ചി, ”

അവന്റെ കൈയ്യിൽ ഒരു 3000 രൂപ കൊടുത്തിട്ട്

” ടാ ഇത് വച്ചോളു, നിനക്ക് പോകുന്നതിനു മുൻപ് ഇവിടെ നിന്നും എന്ധെങ്കിലും വാങ്ങാം ”

” അയ്യോ, ഇതൊന്നും വേണ്ടായിരുന്നു ”

” ടാ, ഒന്നും പറയേണ്ട ഇത് വച്ചേക്കു, എന്നാൽ ഞങ്ങൾ പോകട്ടെ. പിന്നെ ടേബിളിൽ ഭക്ഷണം ഇരുപ്പോണ്ട് എടുത്തു കഴിക്കണേ ”

” ശെരി ചേച്ചി ”

ജ്യോതിയും അവളുടെ കൂട്ടുകാരെയും അവിടെ നിന്നും ഓഫീസിലേക്ക് പോയതിനു ശേഷം അവൻ ഒന്ന് കുളിച്ചു. ബ്രേക്ക് ഫാസ്റ്റ് കഴിച്ചിട്ട് അവൻ ഫ്ലാറ്റ് ലോക്ക് ചെയ്തിട്ട് പുറത്തേക്ക് ഇറങ്ങി, ഒരു ചെറിയ തുണിക്കടയിൽ കയറി 3 ബെർമയുടെയും 2 t ഷർട്ടും വാങ്ങിട്ടു ഇറങ്ങിയപ്പോൾ അവൻ കാണുന്നത് അവൻ നിന്ന കടയുടെ എതിരെ ഒരു അല്പം വലിയൊരു തുണിക്കട അവിടെ ലേഡീസ് ഡ്രസ്സ്‌ ആണ് വിൽക്കുന്നത്,

പലതരത്തിൽ ഉള്ള ഡ്രെസ്സുകൾ കണ്ടപ്പോൾ അവനു ആന്റിക്ക് എന്ധെലും വാങ്ങാൻ ഒരു മോഹം തോന്നി. അവൻ നേരെ ആ കടയെ ലക്ഷ്യമാക്കി റോഡ് ക്രോസ്സ് ചെയ്തു പോയി കടയിൽ കയറി. അപ്പോൾ കടയിലെ ഒരു സ്റ്റാഫ് അവന്റെ അടുത്ത് വന്നിട്ട്

” വെൽകം സർ, എന്താണ് വേണ്ടത് ”

” മോഡേൺ ആയിട്ടുള്ള ഡ്രസ്സ്‌ വേണം ”

” സാറിന്റെ വൈഫിനാണോ ”

അത് കേട്ടപ്പോൾ അവനൊന്നു പതറി

” ആ… അതെ ”

ആ പെൺകുട്ടി പലരീതിയിൽ ഉള്ള ഡ്രെസ്സുകൾ കാണിച്ചു കൊടുത്തു. അവൻ എല്ലാം ഓരോ ഡ്രെസ്സിലും അറ്റാച്ച് ചെയ്ത് പ്രൈസ് tag നോക്കി കൊണ്ടു

“വിലകുറഞ്ഞതൊന്നും ഇല്ലേ ”

” ഉണ്ട്‌ സർ, സാറിന്റെ വൈഫിനു വണ്ണം ഉണ്ടോ ”

” ആ ഉണ്ട്‌ ”

ആ പെൺകുട്ടി പിന്നെയും കുറച്ചു ഡ്രസ്സ്‌ എടുത്തു കൊടുത്തു, അവൻ അതിൽ നിന്നും ഒരുപ്പോലുള്ള 2 t ഷർട്ടും ഷോർട്സും എടുത്തു. അങ്ങനെ ബിൽ പേ ചെയ്യാൻ തുടങ്ങിയപ്പോൾ അവിടെ ഒരു പ്രതിമയുടെ ശരീരത്തിൽ ഒരു സ്വിമ്മിംഗ് സ്യുട്ട് കിടക്കുന്നത് കണ്ടത്.

അവൻ അങ്ങോട്ടേക്ക് ചെന്നു പ്രൈസ് നോക്കി 2000 രൂപയെന്ന് കണ്ടപ്പോൾ അവൻ തിരികെ വരാൻ തുടങ്ങിയതും , അവനെ ഡ്രസ്സ്‌ എടുക്കാൻ help ചെയ്ത പെൺകുട്ടി അങ്ങോട്ട് വന്നിട്ട്. അവനെ നോക്കി ചെറുതായി ഒന്ന് ചിരിച്ചിട്ട്.

” സർ, വേറെ വിലകുറഞ്ഞതും ഉണ്ട്‌ ”

അവൾ വേറെ 2, 3 വിലകുറഞ്ഞ സ്വിമ്മിംഗ് സ്യുട്ട് അവനെ കാണിച്ചു. അതിൽ ഒരെണ്ണം അവൻ വാങ്ങി. ബിൽ പേ ചെയ്തിട്ട് ഫ്ലാറ്റിലേക്ക് പോയി. അവന്റെ എല്ലാ ഡ്രെസ്സുകളും അടുത്തോണ്ടു ബാഗിൽ ആക്കി. പോകാനായി റെഡിയായി. ഫ്ലാറ്റ് പൂട്ടിട്ട് ചാവി തൊട്ടപ്പുറത്ത്കാർക്ക് കൊടുത്തിട്ട് അവൻ ഇറങ്ങി.

ഓരോ ഓട്ടോ വിളിച്ചു ബസ് സ്റ്റാണ്ടിൽ എത്തി. ബസ് വന്നിട്ടില്ല അവൻ വെയിറ്റ് ചെയ്ത് നിന്നു. കുറച്ചു കഴിഞ്ഞപ്പോഴേക്കും ബസ് വന്നു. ബസ്സിൽ കയറി ടിക്കറ്റ് എടുത്തിട്ടു, ജ്യോതിയെ വിളിച്ചു ബസ് കിട്ടിയെന്ന കാര്യം പറഞ്ഞ്. അങ്ങനെ അവൻ ബസ്സിൽ യാത്ര ആരംഭിച്ചു . 4,5 മണിക്കൂർ കൊണ്ടുതന്നെ അവൻ അവരുടെ നാട്ടിലെ ബസ് സ്റ്റാൻഡിൽ എത്തി. അവൻ ഒരു ഓട്ടോ പിടിച്ചു നിഷയുടെ വീട്ടിലേക്ക് ചെന്നു.

Leave a Reply

Your email address will not be published. Required fields are marked *