കൊറോണ ദിനങ്ങൾ – 7 21അടിപൊളി 

കൊറോണ ദിനങ്ങൾ 7 | അങ്കിത ഡോക്ടർ

Corona Dinangal Part 7 | Author : Akhil George

[ Previous Part ] [ www.kambi.pw ]


കഥ ആസ്വദിക്കാൻ ഇതുവരെ ഉള്ള ഭാഗങ്ങൾ വായിച്ചതിനു ശേഷം ഇതിലേക്ക് വരണം എന്നു അഭ്യർത്ഥിക്കുന്നു….


 

വാതിൽ തുറന്നു നോക്കിയപ്പോൾ അവളുടെ ഡ്രസ്സ് വാഷ് ചെയ്തു കൊണ്ട് വന്നത് ആയിരുന്നു. വാതിൽ അടച്ച് കുറ്റി ഇട്ടു എന്നെ നോക്കി ഒന്ന് ദീർഘമായി ശ്വസിച്ചു എന്നിട്ട് ഒന്ന് ചിരിച്ചു, അവള് നന്നായ് പേടിച്ചു എന്ന് മനസ്സിലായി. അവള് ആ ഡ്രസ്സ് ബെഡ് റൂമിൽ വച്ചിട്ട് തിരിച്ചു വന്നു എൻ്റെ അടുത്ത് ഇരുന്നു.

 

അങ്കിത: ഞാൻ ആകെ ഇല്ലാണ്ടായി, ആൻ്റി ആണോ എന്ന് വിചാരിച്ചു.

 

ഞാൻ: അതിനു ശ്യാമള മാഡം ഇങ്ങോട്ട് വരുമെന്ന് പറഞ്ഞിരുന്നോ.?

 

അങ്കിത: ചിലപ്പോൾ വരാറുണ്ട്. നാളെ vacate ചെയ്യുന്നത് കൊണ്ട് ഇന്ന് വരാൻ സാധ്യത ഉണ്ട് എന്ന് കരുതി.

 

ഞാൻ: ഇന്ന് വരില്ല. 7 മണിക്ക് JC ഓഫീസിൽ മീറ്റിംഗ് ഉണ്ട്, കഴിയാൻ 8:30 മിനിമം ആകും.

 

അങ്കിത: നിനക്ക് എങ്ങനെ അറിയാം.? ആൻ്റി വിളിച്ചിരുന്നോ.?

 

ഞാൻ: ഇല്ല. റെഡ്ഡി സാർ പറഞ്ഞിരുന്നു, നാളെ ലേറ്റ് ആകും പുള്ളി എത്താൻ. രാവിലത്തെ ക്യാമ്പ് കഴിഞ്ഞു ആവശ്യത്തിനുള്ള PPE കിറ്റും, ടെസ്റ്റിംഗ് കിറ്റും DHO ഓഫീസിൽ നിന്നും എടുത്ത് കൊണ്ട് വരാൻ പറഞ്ഞിരുന്നു.

 

അങ്കിത: ഓഹ്… നീ എല്ലാവരെയും മണി അടിച്ചു വച്ചേക്കുക ആണ് അല്ലെ. ഡോക്ടർ ആയ എന്നോട് പറഞ്ഞില്ല, പകരം നിന്നോട് പറയുന്നു.

 

ഞാൻ: നിങ്ങളുടെ ജോലി ആണ് അതെല്ലാം ആക്ച്വലി. പിന്നെ എന്തിനാ ലേഡീസിനെ ബുദ്ധിമുട്ടിക്കുന്നത് എന്ന് കരുതി ഞാൻ ഏറ്റെടുത്ത് ചെയ്യുന്നു.

 

അവള് എൻ്റെ കവിളിൽ ഒന്ന് നുള്ളി

അങ്കിത: സത്യം ആണ് രമ്യ പറഞ്ഞത്. നിന്നെ കിട്ടിയത് ഈ ഹോസ്പിറ്റലിൻ്റെ ഭാഗ്യം ആണ് എന്ന്. പിന്നെ രമ്യ നിന്നോട് എത്ര ക്ലോസ് ആയി ഇടപഴകുന്നത് എനിക്കത്ര ഇഷ്ടം ഒന്നും ആവുന്നില്ല … ഹം… ഞാൻ ശ്രദ്ധിക്കുന്നുണ്ട്….

 

ഞാൻ: അവള് ആദ്യമായാണ് ബാംഗളൂർ. വന്നത് നേരെ എൻ്റെ അടുത്തേക്ക് ആണ്. അവൾക്ക് ഒരു കുറവും വന്നിട്ടില്ല ഇതുവരെ. അതിൻ്റെ ഒരു ഫ്രീഡം ആണ് അവള് കാണിക്കുന്നത്. അത്രേ ഉള്ളു എൻ്റെ പൊന്നു ഖൽബേ… (ഇതും പറഞ്ഞു ഞാൻ അവളുടെ കവിളിൽ ഒന്ന് നുള്ളി)

 

അങ്കിത: ഒരു കാര്യം മറന്നു, നിന്നെ ഇങ്ങോട്ട് കൂട്ടി കൊണ്ട് വന്നത് നിനക്ക് ഒരു Treat തരാൻ ആണ്. എന്താ എൻ്റെ മോന് വേണ്ടത്.?

 

ഞാൻ: എന്തിനാണ് ഈ ട്രീറ്റ്.? അതിനു ഇപ്പൊ എന്താ ഞാൻ ചെയ്തു തന്നത് ?

 

അങ്കിത: എന്നെ കെയർ ചെയ്തതിനു, ഈ ബാംഗളൂർ സിറ്റിയിൽ എനിക്കൊരു കമ്പനി തന്നതിന്, നിൻ്റെ ഈ മനസ്സിൽ ഇത്തിരി സ്ഥലം തന്നതിന്….. അങ്ങനെ പലതും. പറ, എന്ത് വേണം നിനക്ക്. Drinks പറയട്ടെ. ?

 

ഞാൻ: ഓഹോ… അങ്ങനെ ആണല്ലേ… ഡ്രിങ്ക്സ് വേണം, അതു പറയാം. But, എനിക്ക് ഇഷ്ടമുള്ള ഡ്രിങ്ക്സ് പാതി വഴിയിൽ നിർത്തേണ്ടി വന്നില്ലേ. അതു കിട്ടുമോ.? 😌

 

അവള് ഒന്ന് ആലോചിച്ചു..

അങ്കിത (അല്പം ഗൗരവത്തോടെ): ഡാ.. നീ ആള് ശെരി അല്ല. വേണ്ട മോനെ, അതു കിട്ടില്ല.

 

ഞാൻ: നീ തന്നില്ലേൽ ഞാൻ തട്ടിപ്പറിച്ചു കുടിക്കും. അപ്പോളോ.?

 

അങ്കിത: അത്രക്കുള്ള ചുണ ഒന്നും എൻ്റെ കുട്ടിക്ക് ഇല്ല എന്ന് എനിക്കറിയാം.

 

ഞാൻ: കാണണോ ഡോക്ടർക്ക്.? പിന്നെ പിണങ്ങാൻ വന്നെക്കരുത്. അങ്ങനെ ആണേൽ എൻ്റെ ചുണ മാത്രമല്ല, പലതും കാണേണ്ടി വരും.

 

അങ്കിത: പോടാ പട്ടി. ഒന്ന് കാണട്ടെ എങ്കിൽ..

 

അവള് എന്നെ നന്നായി മൂപ്പിക്കുക ആണ് എന്ന് എനിക്ക് മനസ്സിലായി. പക്ഷേ സത്യം പറഞാൽ അവളുടെ ചൂടാക്കലിൽ എൻ്റെ ഉള്ളിലെ മൃഗം ഉണർന്നിരുന്നു.

 

ഞാൻ അവളെ പെട്ടന്ന് എൻ്റെ ദേഹത്തേക്ക് വലിച്ചിട്ടു, അവളെ പൊക്കി എടുത്ത് കൊണ്ട് ബെഡ് റൂമിലേക്ക് നടന്നു, എൻ്റെ പുറത്ത് രണ്ട് കയ്യും നീട്ടി അടിക്കുന്നുണ്ടു അവള്. ഞാൻ അവളെ ബെഡിലേക്ക് എറിഞ്ഞു, മലർന്നടിച്ചു ബെഡിൽ ചെന്നു വീണ അവള് ആശ്ചര്യത്തോടെ എന്നെ നോക്കി. എൻ്റെ ഷർട്ടിൻ്റെ ബട്ടൻസ് ഓരോന്നായി ഊരി ഞാൻ അവളുടെ അടുത്തേക്ക് പതിയെ നടന്നു. മുഖത്ത് ഒരു വെല്ലുവിളി ഭാവം വരുത്തി അവള് എന്നെ നോക്കി.

Leave a Reply

Your email address will not be published. Required fields are marked *