കൊറോണ ദിനങ്ങൾ – 7 21അടിപൊളി 

 

അല്പം കഴിഞ്ഞ് ഫുഡ് വന്നു. പനീർ ബട്ടർ മസാലയും, റൊട്ടിയും, കബാബും, ഫ്രഷ് ലെമൺ ജ്യൂസും എല്ലാം ഉണ്ടായിരുന്നു. ഞാനും അവളും അത്യാവശ്യം നന്നായി മൂഡ് ആയിരുന്നു. ഭക്ഷണം കഴിച്ചു അവള് സോഫയിൽ തന്നെ കിടന്നു ഉറങ്ങാൻ തുടങ്ങി. ഞാൻ തപ്പി തടഞ്ഞ് വാസ്റൂമിൽ പോയി കൈ കഴുകി അവളെയും എഴുന്നേൽപ്പിച്ചു കട്ടിലിലേക്ക് നടന്നു.

 

കട്ടിലിൽ കിടത്തിയിട്ട് അവളുടെ കൈകൾ വെള്ളം തൊട്ട് തുടച്ചു. അവളുടെ T ഷർട്ടും ഷോർട്സും അഴിച്ചു, എൻ്റെ ടവലും ഊരി പുതപ്പിനടിയിൽ ഞങൾ കെട്ടി പിടിച്ചു കിടന്നു ഉറങ്ങി.

 

രാവിലെ 7 മണിക്ക് ഞാൻ ഉണർന്നപ്പോൾ അവള് എൻ്റെ അടുത്ത് ഇല്ല. കുറച്ച് കഴിഞ്ഞ് ഒരു ടവ്വൽ മുലക്കച്ച കെട്ടി, വേറെ ഒരു തോർത്ത് കൊണ്ട് തല തുടച്ചു വാഷറൂമിൽ നിന്നും അവള് പുറത്തേക്ക് ഇറങ്ങി വന്നു.

 

ഞാൻ: ഗുഡ് മോണിംഗ്. ഇത്ര നേരത്തെ കുളിച്ചോ.?

 

അങ്കിത: ഗുഡ് മോണിംഗ്. നീ പോകുമ്പോൾ നിൻ്റെ കൂടെ വരാലോ. ഇല്ലേൽ ബസിൽ വരേണ്ടി വരും.

 

ഞാൻ: ശെരി എങ്കിൽ വേഗം റെഡി ആകു.

 

ഞാൻ പുതപ്പിൽ നിന്നും പുറത്തേക്കു ഇറങ്ങി. എൻ്റെ ദേഹത്ത് ഒന്നും ഉണ്ടായിരുന്നില്ല.

 

അങ്കിത: നിനക്ക് ഡ്രസ്സിനോട് എന്തേലും പ്രശ്നം ഉണ്ടോ. എപ്പോളും പിറന്ന പടി ആണല്ലോ നടക്കുന്നത്.

 

ഞാൻ ഒന്ന് ചിരിച്ചു കൊണ്ട് എൻ്റെ ഡ്രസ്സ് ഇടാൻ തുടങ്ങി. അവള് ദേഹത്ത് എല്ലാം ബോഡി ലോഷൻ പുരട്ടുക ആയിരുന്നു. ഞാൻ പിറകിലൂടെ ചെന്നു തോളിൽ കൈ വെച്ചു. അവള് തിരിഞ്ഞ് എന്നെ നോക്കി.

 

ഞാൻ: സമയം ഇഷ്ടം പോലെ ഉണ്ട്. അപ്പോ എങ്ങനെയാ.?

 

അങ്കിത: അഖിലെ ചുമ്മാ ഇരി. മൂഡ് മറ്റല്ലേ, വൈകുന്നേരം ഇങ്ങോട്ട് തന്നെ അല്ലെ വരുന്നേ. അപ്പോ നോക്കാം ഡാ.

 

ഞാൻ: ഇങ്ങോട്ടോ. എന്തിനാ.?

 

അങ്കിത: റൂം shift ചെയ്യണം. അതിന് നീയും വരണം.

 

ഞാൻ: ok എങ്കിൽ അങ്ങനെ മതി.

 

ഞങൾ വേഗം ഡ്രസ്സ് ചേഞ്ച് ചെയ്തു ഇറങ്ങി നേരെ എൻ്റെ pg യിലേക്ക് എത്തി, അങ്കിതയെ കാറിൽ ഇരുത്തി ഞാൻ ഫ്രഷ് ആയി വന്ന് ഹോസ്പിറ്റലിലേക്ക് പുറപ്പെട്ടു. അവിടെ എത്തുമ്പോൾ ഏകദേശം 10 മണിയോടെ ആയി. അങ്കിത എൻ്റെ കൂടെ കാറിൽ കണ്ടപ്പോൾ രമ്യ ഒന്ന് നോക്കി, ഫ്രണ്ട് സീറ്റ് അവളുടെ കുത്തക ആണല്ലോ.

 

ഞാൻ: ഗുഡ് മോണിംഗ് രമ്യ. എല്ലാം റെഡി ആണോ.?

 

രമ്യ: ഗുഡ് മോണിംഗ് ഏട്ടാ, ഗുഡ് മോണിംഗ് ഡോക്ടർ. എല്ലാം റെഡി ആണ് ഏട്ടാ, കവിത മാഡം വരാൻ കാത്തു നില്ക്കാണ്. ജോസ്‌ന ക്യാൻ്റീനിൽ ഉണ്ട്. വിഘ്നേഷ് ഫരീദ മാഡത്തിൻ്റെ കൂടെ എന്തോ xerox എടുക്കാൻ പുറത്ത് പോയി.

 

അങ്കിത: ഗുഡ് മോണിംഗ് രമ്യ. സാരമില്ല, നമുക്ക് വെയിറ്റ് ചെയ്യാം. 11.30 ന് ലൊക്കേഷനിൽ എത്തേണ്ടത് ഉള്ളൂ.

 

എല്ലാവരും ഓരോ ചായ കുടിച്ചു സംസാരിച്ചു ഇരുന്നു. കവിത വയറു വേദന കാരണം ഇന്ന് വരില്ല ഇന്ന് വിളിച്ചു പറഞ്ഞു. ഞങൾ ലൊക്കേഷനിലേക്ക് പുറപ്പെട്ടു. 400 പേരെ 2 മണിക്കുള്ളിൽ test ചെയ്തു തീർത്തു, DHO ഓഫീസിൽ പോയി വേണ്ട സാധനങ്ങൾ എടുത്ത് തിരിച്ചെത്തി എല്ലാം അറേഞ്ച് ചെയ്തു സെറ്റ് അയപ്പോലേക്കും 3.30 ആയിരുന്നു. കവിത അപ്പോള് ഹോസ്പിറ്റലിൽ എത്തി.

 

ഞാൻ: എങ്ങനെ ഉണ്ട് ഇപ്പോള് വയറു വേദന.

 

കവിത: കുറവുണ്ട് അഖിൽ. വീട്ടിൽ ഒറ്റക്ക് ഇരുന്നു എന്ത് ചെയ്യാനാ. അതാ ഇങ്ങോട്ട് പോന്നത്.

 

രമ്യ: ബോറിംഗ് മാറ്റാൻ ഒരു മാർഗം ഉണ്ട്. ഇന്ന് അങ്കിത ഡോക്ടർ റൂം shift ചെയ്യുകയാണ്. നമുക്ക് അവിടെ പോയി സഹായിക്കാം. ജോസ്‌നയും വരാം എന്ന് പറഞ്ഞിട്ടുണ്ട്. നമുക്ക് പോകാം.

 

ഞാൻ അങ്കിതയെ നോക്കി. അവള് നിസ്സഹായ ഭാവത്തിൽ എന്നെ കൈ മലർത്തി കാണിച്ചു. കളി മുടങ്ങിയ വിഷമത്തിൽ ഞാൻ ഒന്നും മിണ്ടാതെ എല്ലാവരെയും കൂട്ടി അങ്കിതയുടെ ഹോട്ടലിലേക്ക് പുറപ്പെട്ടു. വിഘ്നേഷും, ഫരീദയും വീട്ടിലേക്ക് പോയിരുന്നു.

 

അങ്കിത താമസിച്ചിരുന്ന ഹോട്ടലിൽ എത്തി എല്ലാവരും റൂമിലേക്ക് ചെന്നു ഓരോ ബാഗും പെട്ടിയും എല്ലാം എടുത്ത് ഓരോരുത്തർ തിരിച്ചു കാറിൻ്റെ അടുത്തേക്ക് വന്നു. എല്ലാം കാറിൽ ഒതുക്കി വെച്ചു.

Leave a Reply

Your email address will not be published. Required fields are marked *