ഡ്രൈവിംഗ് സ്കൂൾ 2
Driving School Part 2 | Author : Pranav Mohan
[ Previous Part ] [ www.kambi.pw ]
കഴിഞ്ഞ ഭാഗത്തിന്റെ തുടർച്ച ആണ്. ആദ്യ ഭാഗം വായിക്കാത്തവർ വായിക്കുമെന്ന് വിശ്വസിച്ചു ബാക്കി കഥ പറയാം. ആദ്യം തന്നെ പറയട്ടെ ഇതൊക്കെ നടന്ന സംഭവം ആയതുകൊണ്ട് തന്നെ ഓർത്തെടുക്കുമ്പോൾ ഒരു കുളിരാണ്. ഉള്ളത് പറഞ്ഞാൽ നിങ്ങളോട് ഇത് പറയുമ്പോൾ എനിക്കും നല്ല ഫീൽ ആണ് അത്രക്ക് ആരുന്നു ആ അനുഭവങ്ങൾ.
ആദ്യമൊക്കെ നിഷ സംസാരിക്കുന്നത് പേടിയോടെ ആയിരുന്നെങ്കിലും ട്രയൽ ദിവസങ്ങളിൽ ഞങ്ങൾ ഒരുപാട് അടുപ്പം ഉള്ളവരെ പോലെ ആയി മാറി. വരുമ്പോൾ നല്ല ചോക്ലേറ്റ് വീട്ടിൽ നിന്നും എനിക്ക് കൊണ്ട് വന്നു തരും. അപ്പോഴാണ് ഞാൻ ചോദിച്ചത് പെർഫ്യൂം വല്ലതും ഉണ്ടെങ്കിൽ കൊണ്ട് തരണേ എന്ന്, അപ്പോൾ അവൾ പറയുകയും ചെയ്തു അവൾ അധികം ഉപയോഗിക്കില്ല അതുകൊണ്ട് വീട്ടിൽ അലമാരയിൽ ഇരിപ്പുണ്ട് അത് കൊണ്ട് തരാമെന്ന്.
ഞായർ എന്ന ദിവസം അവൾക്കായി മാറ്റിവച്ചു.അവൾ ഇപ്പോൾ നല്ലപോലെ ഓടിക്കാൻ തുടങ്ങി അത് തന്നെ എനിക്ക് കുറച്ച് ആശ്വാസം കിട്ടി. പക്ഷെ ഗിയർ മാറുമ്പോൾ മാത്രം കുറച്ച് പ്രശ്നം ഉണ്ടായിരുന്നു. അത് വേറൊന്നുമല്ല ഞാൻ കയ്യിൽ പിടിച്ചു ആരെയും ഗിയർ മാറ്റാറില്ലാരുന്നു അത് ശരിയല്ല എന്ന് എന്റെ മനസ്സ് പറഞ്ഞു. അവരെ കൊണ്ട് തനിയെ ആരുന്നു ചെയ്യിക്കുന്നതും.
ആദ്യം കാണിച്ചു കൊടുക്കും പിന്നെ അവരെ കൊണ്ട് ചെയ്യിച്ചിട്ട് തെറ്റ് തിരുത്തി കൊടുക്കും. പക്ഷെ ഇവളെ അങ്ങനെ വിടാൻ മനസ്സ് വന്നില്ല കാരണം എന്തോ ഒരു ഇഷ്ടം മനസ്സിൽ തോന്നി. അങ്ങനെ കുറച്ച് ദൂരം ഓടിച്ചിട്ട് ഒരു സൈഡിൽ വണ്ടി നിർത്താനും ഗിയർ ശരിയാക്കിയിട്ട് ബാക്കി ഓടിക്കാമെന്നും ഞാൻ അവളോട് പറഞ്ഞു.
അങ്ങനെ അവൾ നിർത്തി. ഞാൻ ആദ്യം കാണിച്ചു കൊടുത്തു പിന്നെ അതേപോലെ ചെയ്യാൻ പറഞ്ഞു ഗിയറിൽ നോക്കാതെ, പക്ഷെ പിന്നെയും അവൾ ഗിയറിൽ നോക്കി ആണ് ഇടുന്നതും ഇടുന്നത് ശരിയായി അല്ല എന്നതും കൊണ്ട് ഞാൻ അവളോട് ചോദിച്ചു കയ്യിൽ പിടിച്ചു പഠിപ്പിക്കുന്നതുകൊണ്ട് വിരോധം ഉണ്ടോ എന്ന്..
അപ്പോൾ അവൾ പറഞ്ഞു അതിനെന്താ കുഴപ്പമില്ല പഠിക്കാൻ അല്ലെ എന്ന്. അങ്ങനെ ഞാൻ അവളുടെ കയ്യിനു മുകളിൽ പതിയെ ഒന്ന് കയ്യ് വച്ചു അവൾ ഗിയറിൽ മുറുക്കി പിടിച്ചു. ഞാൻ മിററിൽ കൂടിയും അല്ലാതെയും ചുറ്റും ഒന്ന് നോക്കി, അധികം ആളും വണ്ടിയും ഇല്ലാത്ത സ്ഥലം, മാത്രമല്ല ഞായർ ആയതിനാൽ ആളുകൾ കുറവ് ആരുന്നു. അത് എനിക്ക് ധൈര്യമായി.
ഞാൻ രണ്ടും കല്പ്പിച്ചു കയ്യിൽ മുറുകെ പിടിച്ചു എന്നിട്ട് ഇടാൻ പഠിപ്പിച്ചു.ഈ സമയം എന്നിൽ നല്ല വികാരം കയറാൻ തുടങ്ങി, കാരണം എനിക്ക് പെണ്ണുങ്ങളുമായി ആ സമയം അത്ര ഇടപെട്ട് പരിചയം ഇല്ലായിരുന്നു. കുട്ടൻ ചെറുതായി അനക്കം വച്ചു, പ്രീ കം വരാൻ തുടങ്ങി.കുറച്ച് നേരം കൂടെ അവിടെ അങ്ങനെ നിക്കാൻ തോന്നി.അവളെ കൊണ്ട് തനിയെ അവിടെ വച് തന്നെ ഗിയർ ഇടാൻ പറഞ്ഞിട്ട് ഞാൻ കയ്യെടുത്തു എന്നിട്ട് ഞാൻ കയ്യ് അവളുടെ സീറ്റിനു മുകളിൽ വച്ചിട്ട് ഒന്ന് പൊങ്ങി ഇരുന്നു.
ഇപ്പോൾ എനിക്ക് അവളുടെ കഴുത്തിനു താഴെ ചാല് ആരംഭിക്കുന്നത് കുറച്ച് കാണാം, പിന്നെ ആ ചുണ്ടുകൾ അത് ഒരു ഫീൽ തന്നെ ആണ്, ഷാൾ ഉള്ളത്കൊണ്ട് ഷേപ്പ് അത്ര അറിയാൻ പറ്റിയില്ല എങ്കിലും ഇടക്ക് എന്റെ കണ്ണ് അവിടെയും പോകുന്നുണ്ടായിരുന്നു. അധിക നേരം അവിടെ നിൽക്കുന്നത് ശരിയല്ല എന്ന് ബോധം വന്നതുകൊണ്ട് പതിയെ മുന്നോട്ട് നീങ്ങാൻ തീരുമാനിച്ചു.
അന്ന് അവൾക് നേരത്തെ വീട്ടിൽ പോകേണ്ടി വന്നതിനാൽ ഗ്രൗണ്ടിൽ പോയില്ല. അതാണ് എനിക്ക് വിഷമം ആയത്. കാരണം ഗ്രൗണ്ടിൽ പോയാൽ നോക്കി നിക്കാൻ കുറേ സീൻ കിട്ടുന്ന ദിവസം ആണ് അവൾ വരുമ്പോൾ പക്ഷെ അവൾക് പോകണമെന്ന് പറഞ്ഞപ്പോൾ നല്ല വിഷമം തോന്നി.
പുറത്ത് വിഷമം കാണിക്കാതെ ഞാൻ അവളെ ഇറക്കിയിട്ട് വണ്ടി കൊണ്ട് മുതലാളിയുടെ വീട്ടിൽ ഇട്ടിട്ട് എന്റെ വീട്ടിൽ പോയി.വൈകുന്നേരം വീടിനു അടുത്ത ഗ്രൗണ്ടിൽ ക്രിക്കറ്റ് ഉണ്ട് അതും കഴിഞ്ഞ് ഒരു കുളിയും കഴിഞ്ഞ് കഴിച്ചിട്ട് ടിവി കണ്ട് കിടക്കുമ്പോൾ ഇടക്ക് മൊബൈൽ എടുത്ത് നോക്കി. നിഷയുടെ ഒരു ഹായ് വന്ന് കിടക്കുന്നു വാട്സ്ആപ്പിൽ. തിരിച്ചു അപ്പോഴേ ഒരെണ്ണം അയച്ചു. പക്ഷെ 9 30 കഴിഞ്ഞ് ആണ് മറുപടി വന്നത്. ഞാൻ അപ്പോഴും ടീവിയിൽ ആരുന്നു.
റിപ്ലൈ നോക്കി ഇരുന്നതുകൊണ്ട് പതിയെ അമ്മയോട് കിടക്കാൻ പോകുവാ എന്നും പറഞ്ഞ് എന്റെ റൂമിലേക്ക് വന്ന്. എന്നിട്ട് അവൾക് മെസ്സേജ് അയച്ചു. അവൾ ചോദിച്ച് ഇന്ന് എങ്ങനെ ഉണ്ടാരുന്നു ഓടിച്ചത് എന്ന്, നേരിട്ട് ചോദിക്കാൻ ഒരു മടി അതാണ് മെസ്സേജ് അയച്ചത് എന്നും. ഞാൻ പറഞ്ഞു നല്ലപോലെ ഓടിക്കുന്നുണ്ട് ഇനി വേണേൽ വീട്ടിലെ കാറിൽ ഒന്ന് ഓടിച്ചു നോക്കാൻ പറഞ്ഞു.
അപ്പോൾ പറഞ്ഞു അയ്യോ അത് പേടിയാ കൂടെ ഇരിക്കാൻ ആരും ഇല്ലാതെ ഒറ്റക്ക് പറ്റില്ല എന്ന്.ഞാൻ ഒന്ന് എറിഞ്ഞു നോക്കാമെന്നു കരുതി പറഞ്ഞു വേണമെങ്കിൽ ഞാൻ വരാം വീട്ടിൽ ചോദിച്ചിട്ട് പറഞ്ഞാൽ മതി എന്ന്. അപ്പോൾ അവൾ പറഞ്ഞു അവൾക്കും അതാ സൗകര്യം അറിയുന്ന ആൾ ആകുമ്പോൾ പേടിക്കണ്ടല്ലോ മാത്രമല്ല ഇപ്പോൾ എന്നോട് പേടി ഇല്ലാതെ പഠിക്കാൻ പറ്റുമല്ലോ എന്നും.ഹസ്ബന്റിനോട് ചോദിച്ചിട്ട് പറയാമെന്നു പറഞ്ഞു. അങ്ങനെ എനിക്ക് ഭയങ്കര സന്തോഷം ആയി അവളുടെ കൂടെ കുറച്ചു സമയം കിട്ടുമെന്ന് ഓർത്.
കുറച്ച് കഴിഞ്ഞ് അവൾ മെസ്സേജ് അയച്ചു പുള്ളിക്കാരൻ സമ്മതിച്ചു പഠിക്കാൻ പക്ഷെ സൂക്ഷിക്കണമെന്ന് പറഞ്ഞ് എന്ന്. പിന്നെ പഠിപ്പിക്കാൻ അറിയുന്ന ആൾ ആയതുകൊണ്ട് കുറച്ച് സമാധാനം ഉണ്ടെന്നും പുള്ളി പറഞ്ഞെന്ന്.എന്നിട്ട് അവൾ പറഞ്ഞു ഡ്രൈവിംഗ് സ്കൂളിലെ വണ്ടി അല്ല എന്ന് ഉള്ള പേടി ഉണ്ട് കാരണം അതിൽ ഇടത് വശം ക്ലച്ചും ബ്രേക്കും ഉണ്ടല്ലോ എന്ന സമാധാനം ഉണ്ട് ഇത് അതില്ലല്ലോ എന്ന്.
ഞാൻ പറഞ്ഞു ഒരു പേടിയും വേണ്ട ആദ്യം വീട്ടിൽ നിന്നും ഞാൻ എടുക്കാം എന്നിട്ട് ഒരു ഗ്രൗണ്ടിൽ കൊണ്ട് പോയി അവിടെ ഒന്ന് ഓടിച്ചു നോക്കാമെന്ന് അപ്പോൾ കുറച്ച് പരിചയം വരുമെന്നും. അപ്പോൾ അവൾ പറഞ്ഞു ഓടിക്കുമ്പോൾ നല്ലപോലെ ഒന്ന് ശ്രദ്ധിച്ചോണെ വണ്ടിക്ക് ഒന്നും പറ്റാതെ എന്ന്.
കാരണം അവളുടെ ഹസ്ബന്റ് അത്ര സൂക്ഷിച്ച അത് ഓടിക്കുന്നത് എന്നും ഒരു പോറൽ പോലും വരാതെ ആണ് കൊണ്ട് നടക്കുന്നത് എന്നും പറഞ്ഞു. ഞാൻ പറഞ്ഞു ഞാനല്ലേ കൂടെ ഉള്ളത് പേടിക്കണ്ട എന്ന്. അങ്ങനെ അടുത്ത ദിവസം തന്നെ പോകാൻ തീരുമാനിച്ചു. ഡ്രൈവിംഗ് സ്കൂളിലെ ചേട്ടനോട് അത്യാവശ്യം ഒരിടം വരെ പോകാൻ ഉള്ളതുകൊണ്ട് ഇന്ന് വരില്ല എന്ന് വിളിച്ചു പറഞ്ഞ് രാവിലെ. എന്നിട്ട് 10 മണി ആയപ്പോഴേക്കും നിഷ പറഞ്ഞ അടയാളം വച് അവരുടെ വീട്ടിൽ ചെന്നു.