പാരീസും കാമവും – 1 9

പാരീസും കാമവും

Parisum Kaamavum Part 1 | Author : Costa Deiris


[ഒരു ഇംഗ്ലീഷ് പശ്ചാത്തലത്തിലുള്ള കഥയെ മലയാളീകരിച്ച് കാണിക്കാനുള്ള ശ്രമമാണ്. കഥയും, കഥാപാത്രങ്ങളും വിദേശത്തുള്ളവരാണ്, സാവകാശം വായിക്കുക]

 

പാർട്ട്‌ -1

ജൂലൈ 9,2017

 

“ അഗസ്റ്റോ, എഴുന്നേൽക്കെടാ”

അവന്റെ അമ്മ അതിരാവിലെതന്നെ അവനെ എഴുന്നേൽപ്പിക്കാനുള്ള ശ്രമത്തിലാണ്.

അവൻ ചാടിയെഴുന്നേറ്റു.

“ഗുഡ്മോർണിംഗ്, ഹാവ് എ ഗുഡ് ഡേ”

അമ്മ മരിയയ്ക്ക് മോർണിംഗ് വിഷസ് നൽകി അവൻ ബാത്റൂമിലേയ്ക്ക് പോയി. തന്റെ ജീവിതത്തിലെ ഏറ്റവും സുപ്രധാനമായ ദിവസത്തിലേയ്ക്കാണ് അവൻ മിഴിതുറന്നിരിക്കുന്നത് എന്ന് അവന് അറിയാമായിരുന്നു.അതേ ഇന്ന് അവൻ ജോലിയ്ക്ക് കയറാൻ പോകുന്ന ആദ്യ ദിവസമാണ്. ഇത്രെയും നാളത്തെ തന്റെ കഷ്ടപ്പാടിന് അറുതി വരാൻ പോകുന്നു.

അഗസ്റ്റോ ജയിനും, മരിയയും പാരിസിലെത്തിയിട്ട് രണ്ട് വർഷത്തോളമായി. അഗസ്റ്റോ വളർന്നിരുന്നത് മുഴുവൻ ന്യൂയോർക്കിൽ ആയിരിക്കുന്നു. അച്ഛനും, അമ്മയും അടങ്ങുന്ന കൊച്ചു കുടുംബം. അച്ഛൻ കൈറോ ജെയിൻ പല സ്ത്രീകളുമായി വഴിവിട്ട ബന്ധങ്ങൾ തുടർന്ന് പോയിരുന്നത്, മരിയക്ക് അറിയാമായിരുന്നുവെങ്കിലും ആദ്യമൊക്കെ അവൾ ഒന്നുമറിയാത്ത പോലെ മുന്നോട്ട് പോയി. പല സ്ത്രീകളുമായും കൈറോ ബന്ധം പുലർത്തിയിരുന്നുവെങ്കിലും, രാത്രി കിടപ്പറയിൽ അയാൾ അവളെ രതിച്ചു മഥിക്കുമായിരുന്നു. അവളിലെ സ്ത്രീയെ പൂർണ്ണയാക്കുവാൻ കൈറോ മറന്നിരുന്നില്ല. എന്നാൽ പതിയെ കാര്യങ്ങൾ വഷളാവുകയും ഡിവോഴ്സിന്റെ വക്കിലെത്തുകയും ചെയ്തു. ഡിവോഴ്സ് കേസ് കോടതിയിൽ നടന്നുകൊണ്ടിരിക്കുന്നതിനിടെ ദുരൂഹ സാഹചര്യത്തിൽ കൈറോ ജെയിൻ എന്ന പെയിന്റിംഗ് ആർട്ടിസ്റ്റ് മരണപ്പെട്ടു. മരണ വിവരമറിഞ്ഞ മരിയ ആകെ പരിഭ്രാന്തയാകുകയും, തന്റെ മകൻ അഗസ്റ്റോയോടൊപ്പം നാട് വിടുകയും ചെയ്തു.

ന്യൂയോർക്കിൽ തന്റെ ഉന്നത വിദ്യാഭ്യാസം കഴിഞ്ഞ് ബിരുദം നേടി രണ്ട് മാസത്തിനുശേഷമാണ് അഗസ്റ്റോയ്ക്ക് അപ്രതീക്ഷിതമായി ന്യൂയോർക്ക് നഗരത്തോട് വിടപറയേണ്ടി വന്നത്. അച്ഛനെപോലെ തന്നെ ഒരു പെയിന്റിംഗ് ആർട്ടിസ്‌റ്റോ അല്ലെങ്കിൽ ഫോട്ടോഗ്രാഫറോ ആയിത്തീരുകയെന്നത് അവന്റെ ലക്ഷ്യമായിരുന്നു. പാരിസിലെത്തിയശേഷം രണ്ട് വർഷക്കാലം അവൻ വിദഗ്ധനായ ജോണിന്റെ കീഴിൽ ഫോട്ടോഗ്രഫി പഠിച്ചു.

23 ആം വയസ്സിൽ അവൻ ഫോട്ടോഗ്രാഫി പഠിച്ചു കഴിഞ്ഞു.ജോണിന്റെ കെയർ ഓഫിൽ തന്നെ അവന് ജോലിയും സെറ്റ് ആയി.

പകരം ജോൺ ആവശ്യപ്പെട്ടത് പാരിസിലെ ഏതെങ്കിലും മെക്സിക്കൻ യുവതിയെ തന്റെ കിടപ്പറയിലെത്തിക്കാൻ ആണ്. അഗസ്റ്റോ പെൺവിഷയത്തിൽ പിന്നോക്കമായിരുന്നു.പഠിക്കുന്ന സമയത്തും അവൻ പെൺകുട്ടികളെ കാമത്തിന്റെ കണ്ണോട് കൂടി നോക്കുമായിരുന്നില്ല. പോൺ വീഡിയോ കാണുന്നതിനേക്കാളും അവനിഷ്ടം ഇറോട്ടിക് കഥകൾ വായിക്കുന്നതായിരുന്നു. അങ്ങനെ അവൻ ഒരു മെക്സിക്കൻ വേശ്യയുടെ നമ്പർ ജോണിനുവേണ്ടി നന്ദിസൂചകമായി ഏർപ്പെടുത്തികൊടുത്തു.പാരിസുപോലത്തെ നഗരങ്ങളിൽ മെക്സിക്കൻ പെണ്ണുങ്ങൾ ധാരാളം ഉണ്ടാകുമെങ്കിലും, അവരെ കണ്ടുപിടിക്കുക എന്നത് കുറച്ച് ശ്രമകരമാണ്. അന്വേഷിച്ച് നോക്കിയപ്പോളാണ് അഗസ്റ്റോയ്ക്ക് ഒരു കാര്യം പിടികിട്ടിയത്, മെക്സിക്കൻ പെണ്ണുങ്ങൾക്ക് നീണ്ട മൂക്കും, നീളം കൂടുതലുള്ള ചുണ്ടുകളുമുണ്ട്. ആണിന്റെ ലിംഗം മെക്സിക്കൻ പെണ്ണുങ്ങളുടെ ചുണ്ടിന്റെയും നാവിന്റെയും ചൂടറിയാൻ കൊതിക്കുമത്രേ!

*************************************

“ഹിയർ ഈസ്‌ യുവർ ബ്രേക്ഫാസ്റ്റ്”

മരിയ ഡൈനിൻ ടേബിളിലേക്ക് ഭക്ഷണം കൊണ്ടുവന്നു. നൂഡിൽസും ടൊമാറ്റോ ചാറ്റും ആയിരുന്നു വിഭവം. അവൻ വേണ്ടുവോളം കഴിച്ചു, കൈ കഴുകി പുറപ്പെടാൻ തയ്യാറായി.

“മോം,ഐ വിൽ ക്യാച്ച് യു ലേറ്റർ ലവ് യു”

“ലവ് യു ടൂ മൈ സൺ, ഗോഡ് ബ്ലെസ് യു” മനസ്സിലെ ഭാരം പ്രകടിപ്പിക്കാതെ മരിയ പറഞ്ഞു.

അമ്മയെ കെട്ടിപ്പിടിച്ച്, യാത്രപറഞ്ഞു അവൻ ഇറങ്ങി. ഇനി ആഴ്ചയിൽ ഒരിക്കൽ മാത്രമേ അവൻ പാരിസിലെ അപർട്ട്മെന്റിലേയ്ക്ക് വരുകയുള്ളു. ബാക്കി സമയം മുഴുവൻ തന്റെ ക്രൂ മെമ്പേഴ്സിന്റെ കൂടെ യാത്രയിലോ, അല്ലെങ്കിൽ പാരിസിലെ തന്നെ മറ്റേതെങ്കിലും അപർട്ട്മെന്റിലൊ ആയിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *