ഒരു ബോജ്പുരി ഡയറീസ് : നിഷ 9

ഒരു ബോജ്പുരി ഡയറീസ് : നിഷ

Oru Bhojpuri Diaries : Nisha | Author : RDJr


കണ്ണാടിയിൽ നോക്കി അരഞ്ഞാണം നേരാവണ്ണം ആക്കുമ്പോൾ ആണ് പ്രിയേടെ വിളി വരുന്നത്, ‘എന്തായി നിഷ ഇത് വരെ നീ ഒരുങ്ങിയില്ലേ ഇന്ന് നിന്റെ ആദ്യരാത്രി ആണെന് മറന്നോ നീ

എത്രനേരം ആയി എന്ന് അറിയോ മതി ഇനി ഞാൻ ഒരുക്കം നിന്നെ’

എന്ന് പറഞ്ഞുകൊണ്ട് നിഷേടെ അമ്മായി അങ്ങോട്ട്‌ കേറിവന്നു.

ഭാനു (നിഷേടെ കൂട്ടുകാരി ആണ് )കഴിഞ്ഞു അമ്മായി ഇനി കുറച്ചുകൂടിയെ ഉള്ളു.

അങ്ങനെ ഒരുക്കങ്ങൾ എല്ലാം കഴിഞ്ഞു,

നിഷ മണിയറയിലോട്ടു പോവാൻ നിന്നു.

 

ഇനി കഥയിലോട്ടു വരാം

രവി അവനാണ് ഈ കഥയിലെ നായകൻ. അവനെ കുറിച്ച് പറയാൻ ആണെകിൽ അവൻ നമ്മുടെ കൊച്ചു കേരള്ത്തിൽ നിന്നുള്ള ഒരു ഇരുപത്തിമുന്നുകാരനായ ഒരു തനി പാലക്കാട്ടുകാരനാണ് കാണാൻ ഇരു നിറം സാധാരണ പൊക്കം ,വീട്ടിൽ അമ്മയും , അച്ഛനും , അമ്മുമ്മയും മാത്രം ആണ് ഉള്ളത്, bcom കഴിഞ്ഞു പാലക്കാടുള്ള ടൊയോട്ട ഷോറൂമിൽ അസിസ്റ്റന്റ് മാനേജർ ആയി ജോലിചെയ്യുന്നു മാസം 50k ശമ്പളവും ഉണ്ട്‌.

അങ്ങനെ ഒരുദിവസം ഓഫീസിൽ,

ഫിറോസ്, ‘രവി നമ്മുടെ ഓഫീസിലേക്ക് ഒരു മെയിൽ വന്നിട്ടുണ്ട് (ഫിറോസ് ആണ് അവിടെത്തെ മാനേജർ) അതിൽ ഡൽഹിയിൽ നമ്മുടെ കമ്പനി ഒരു ഇയർളി മീറ്റ് അപ്പ്‌ വെയ്ക്കുണ്ട് so അതിനു ഇവിടെ നിന്ന് രവിനെ ആണ് ഞാൻ അയക്കാൻ ഉദ്ദേശിക്കുന്നത്, രണ്ടു ആഴ്ചത്തെ മീറ്റിങ് ആണ്,

നിനക്ക് അറിയാല്ലോ രവി അടുത്ത മാസം എന്റെ മകന്റെ കല്യാണം ആയതുകൊണ്ട് എനിക്ക് ഇവിടെത്തെ കാര്യങ്ങൾ നോക്കേണ്ടി വരും so ഇപ്പൊ ഇവിടുന്നു വിട്ടു നിന്നാൽ കാര്യങ്ങൾ മൊത്തം കുഴപ്പത്തിൽ ആവും അതുകൊണ്ട് നീ വേണം അവിടേക്കു പോകാൻ ഈ വരുന്ന ശനി ആഴ്ച ആണ് പോകേണ്ടത് ടിക്കറ്റും മറ്റും നീ അക്കൗണ്ട്സിനു കളക്ട ചെയ്ത മതി.

മനസിൽ സന്തോഷത്തോടെ രവി yes പറഞ്ഞുകൊണ്ട്, അക്കൗണ്ട്സിൽ പോയി ടിക്കറ്റ് ബുക്ക്‌ ചെയ്തു രവി നേരെ വീട്ടിൽ പോയി

വീട്ടിൽ ചെന്ന് കാര്യങ്ങൾ എല്ലാം പറഞ്ഞു അങ്ങനെ ശനിയാഴ്ച രവി സാദനങ്ങൾ എല്ലാം പാക്ക് ചെയ്തു സ്റ്റേഷനിലോട്ടു പോയി ട്രെയിനിൽ കയറി, ട്രെയിനിൽ ഓടിതുടങ്ങി..

ശേഷം ഡൽഹിയിൽ

ഡൽഹിയിൽ വന്നിരിങ്ങുമ്പോൾ അവിടെ രവിയെ റെസിവ് ചെയ്യാനായി ഒരു ആളുണ്ടായിരുന്നു, അയാളുടെ കൂടെ രവി കമ്പനി എടുത്തിരിക്കുന്നു ഹോട്ടലിലോട്ടു പോയി.

അവിടെ ചെന്ന് കുളിച്ചു ഫ്രഷായി പത്തുമണിടെ മീറ്റിംഗ് അറ്റൻഡ് ചെയ്തു ഇടക്ക് ഒരു ബ്രേക്കിനു പുറത്ത് ഇറങ്ങി smoke ചെയ്യുമ്പോൾ ആണ് അവിടെ വന്ന മനോജിനെ കാണുന്നത് അദ്ദേഹത്തോട് സംസാരിക്കുമ്പോൾ ആണ് അദ്ദേഹം ഡൽഹിയിൽ ഉള്ള ഷോറൂമിന്റെ മാനേജർ ആണ് എന്ന് മനസിലായത്. പിന്നെടെ മീറ്റിംഗ് അറ്റൻഡ് ചെയ്തു വൈകുനേരം ഹോട്ടൽ ചെല്ലുമ്പോൾ ഒരു കാൾ വരുന്നു.

മനോജേട്ടൻ ആയിരുന്ന ഫോണിൽ

‘രവി ഇന്ന് എന്താ പരിപാടി ‘,

ഞാൻ ‘ഒന്നും പ്ലാൻ ചെയ്തിട്ടില്ല ചേട്ടാ ‘.

‘എന്നാ നീ ഇങ്ങ് പൊന്നോ ഞാൻ ആളെ വിടാം ‘

ഞാൻ ‘ശരി chetta’.

അങ്ങനെ മനോജേട്ടന്റെ അയച്ച ആളു വന്നു രാഹുൽ എന്നാണ് അവന്റെ പേര് ആളു ഒരു ബിഹാറി ആണ്, പക്ഷെ അവനു അറിയാവുന്ന രീതിയിൽ അവൻ മലയാളം പറയുന്നുണ്ട്, അവൻ എന്നോട് കറിൽ കേറാൻ പറഞ്ഞു എന്നിട്ട് ഞങൾ ഇരുവരും മനോജേട്ടന്റെ വീട്ടിലോട്ടു പോയി.

രാഹുൽ മനോജേട്ടന്റെ ഷോറൂമിൽ തന്നെ വർക്ക്‌ ചെയുന്ന ഒരു പയ്യൻ ആണ് അവന്റെ താമസം അവിടെ അടുത്തുള്ള കമ്പനിടെ തന്നെ ഫ്ലാറ്റിൽ ആണ് അവൻ എന്റെ സമപ്രായക്കാരൻ ആണ്.

അങ്ങനെ ഞങൾ മനോജേട്ടന്റെ വീട്ടിൽ ചെന്ന്, അവിടെന്നു മനോജേട്ടനെയും കുട്ടി രാഹുൽ താമസിക്കുന്ന ഫ്ലാറ്റിൽ പോയി അവിടെ ചെന്നപ്പോൾ മനോജേട്ടന്റെ കൈയിൽ ഉള്ള കവറിൽ നിന്നും ഒരു ഫുൾ ബോട്ടിൽ എടുത്തു പുറത്തുവെച്ചു, രാഹുൽ പോയി ഗ്ലാസും വെള്ളവും ഏർപ്പാടാക്കി പിന്നെ കൊറേ വാർത്തമാനവും തമാശയും ആയി സമയം പോയി,അത്യാവശ്യം ഓഫായതു കൊണ്ട് ഞാൻ പിന്നെ ഹോട്ടലിലോട്ടു പോകാൻ നിന്നില്ല, രാഹുൽ അവന്റെ റൂം എനിക്ക് തന്നിട്ട് എന്നെ അവിടെ കിടത്തിയതിനു ശേഷം അവൻ ഹാളിൽ ഉള്ള സോഫയിൽ പോയി കിടന്നു.

Leave a Reply

Your email address will not be published. Required fields are marked *