മൃദുല ടീച്ചർ – 3 40

മൃദുല ടീച്ചർ 3

Mridula Teacher Part 3 | Author : Ravuthar

[ Previous Part ] [ www.kambi.pw ]


 

തിങ്കളാഴ്ച രാവിലെ പതിവുപോലെ ആഷിക്ക് മാഷ് സ്കൂളിൽ എത്തി.. രാവിലെ തന്നെ നല്ല മഴ ആണ് ഞായർ മുതൽ മഴ കനത്തു പെയ്യുന്നുണ്ട് കളക്ടർ ലീവ് തരാത്തത് കൊണ്ടു സ്കൂൾ ഉണ്ട്..

സ്കൂളിന്റെ താഴെ ഭാഗത്തു ഒക്കെ നല്ലവണ്ണം വെള്ളം കയറിയിട്ടുണ്ട് ഹെഡ്മാഷുടെ വിവേചന അധികാരം ഉപയോഗിച്ച് ലീവ് കൊടുക്കാം എന്ന് ഓഡർ വന്നിട്ടുണ്ട് ഇനി അയാൾ വന്നാൽ ചിലപ്പോൾ ലീവ് കൊടുത്തേക്കാം..

 

ഗേറ്റ് തുറന്നു ആഷിക് അകത്തു കയറി ഓഫീസ് ഒക്കെ തുറന്നു ആരും വന്നിട്ടില്ല ജാനു ചേച്ചി മിക്കവാറും ലീവ് തന്നെ കുട്ടികൾ വരാൻ സാധ്യത വളരെ കുറവാണു

 

ഹെഡ്മാസ്റ്റർ രാമചന്ദ്രൻ തിരക്കിട്ടു ഓഫീസിലേക്ക് കയറി കസേരയിൽ ഇരിക്കുന്ന ആഷിക്കിനോട് പറഞ്ഞു

മാഷേ ലീവ് കൊടുത്തേക്കാം അല്ലെ ഇനി വല്ലതും സംഭവിച്ചാൽ എന്റെ പണി പോകും അടുത്ത കൊല്ലം റിട്ടയർമെന്റ് ആണ് മോനെ

ആഷിക് ചിരിച്ചു കൊണ്ടു അതാണ് നിങ്ങൾക്കു എല്ലാവർക്കും കാര്യംനിങ്ങൾ ഫ്രീ ആയല്ലോ ഞാൻ റൂമിൽ തന്നെ ഇരിക്കുക ശരണം…

 

അത് ശരിയാണല്ലോ എന്തായാലും മാഷ് ഫ്രീ അല്ലെ ഞാൻ ഒരു പണി തരട്ടെ നമ്മുടെ സ്റ്റാഫ്‌ ഫണ്ടിന്റ ഒക്കെ ഒരു ചെറിയ ഓഡിറ്റിംഗ് നടത്തി വെക്കുമോ ലാപ് ടോപ്പിൽ ചെയ്താൽ മതി തിരക്ക് ഇല്ലാത്ത ഏതെങ്കിലും ഒരു ടീച്ചറെയും കൂട്ടിക്കോ ഇവിടെ ഇരുന്നു ചെയ്യാൻ ബുധിമുട്ട് ആണെകിൽ റൂമിൽ പോയി ചെയ്താൽ മതി തിരക്ക് ഒന്നും ഇല്ല മെല്ലെ മതി.

 

ആഷിക് മനസ്സിൽ ഇതൊരു അലാക് ആയല്ലോ

ആഷിക്ക് പുറത്ത് ഇറങ്ങി അവന്റെ മനസ്സിൽ കുളിർമ പകരുന്ന ഒരു കാഴ്ച പുറത്ത്

ദിവ്യ ടീച്ചറുടെ കൂടെ അവന്റ സ്വന്തം മൃദുല ടീച്ചർ നടന്നു വരുന്നു വെള്ളയിൽ മഞ്ഞ പൂക്കൾ ഉള്ള ഒരു സാരിയും കറുത്ത ബ്ലൗസും ആയിരുന്നു വേഷം ടീച്ചർ കൂടുതൽ സുന്ദരി ആയതു പോലെ

അന്ന് കോഴിക്കോട് പോയി വന്നതിനു ശേഷം നല്ലൊരു ചാൻസ് രണ്ടാൾക്കും കിട്ടിയില്ല ടീച്ചർ പഴയ പോലെ ഒന്ന് നിന്നു തരുന്നില്ല എന്നൊരു ഡൌട്ട് ഉണ്ട് താൻ കുറച്ചുകൂടുതൽ സ്വാതന്ത്ര്യംഎടുത്തത് പ്രശ്നം ആയതാണ് മനസ്സിൽ ആഷിക്കിന് ചെറുതായി ഫീൽ ആയിരുന്നു

തന്നെ കണ്ണ് ചുമ്മാതെ നോക്കി നിൽക്കുന്ന ആഷിക്കിനെ മൃദുലയും കണ്ടു പാവം ഒരുപാട് ആശിക്കുന്നുണ്ട് പക്ഷെ ഹമീദ്ക്കയുടെ കുണ്ണ കയറിയത് പിന്നെ അവളുടെ മനസ്സിൽ ആഷിക്കിനെ വിട്ടു പോയിരുന്നു ആദ്യം വല്ലാതെ ആസ്വദിച്ചു എങ്കിലും എല്ലാം കഴിഞ്ഞപ്പോൾ അവള്ക്കി ഒന്നും വേണ്ടായിരുന്നു എന്ന് തോന്നി പോയി പിന്നിൽ കയറ്റിയത് അവൾക്ക് ഉൾകൊള്ളാൻ പ്രയാസം ആയിരുന്നു

ഉള്ളിൽ ഒരു പേടിയും ഉണ്ടായിരുന്നു ഹമീദ് ഒക്കെ ഉള്ളിൽ തന്നെ ആണ് കളഞ്ഞത് ഒരു തുള്ളി പോലും പുറത്തു പോക്കാണ് അയാൾ സമ്മതിച്ചില്ല

കുറച്ചു ദിവസം എല്ലാവരെയും ഫേസ് ചെയ്യാൻ ഒരു മടി.അത് കൂടാതെ ഹമീദ തന്നോട് ഇടക്ക് സൂചിപ്പിച്ച മറ്റൊരു കാര്യവും കാരണം ഹമീദിനു അവൾ പിന്നെ മുഖം കൊടുക്കാൻ നിന്നില്ല

ആഷിക്കിനെ കാണുമ്പോൾ എന്തോ ഒരു സങ്കടവും മനസ്സിൽ അവൻ തന്നെ ആത്മാർഥമായി ആണ് സ്നേഹിക്കുന്നത് അവനെ ചതിച്ചു എന്നൊരു തോന്നൽ മനസ്സിൽ

ദിവ്യെ കോളടിച്ചു hm ലീവ് കൊടുക്കാൻ പറഞ്ഞു നിങ്ങൾ രക്ഷപ്പെട്ടു അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു മൃദുലയുടെ മുഖത്തു നോക്കിയപ്പോൾ വലിയ ഹാപ്പി ഒന്നും ഇല്ല

എന്താ മൃദുല ടീച്ചറെ ഒരു സന്തോഷം ഇല്ലാതെ

ഒന്നുമില്ല ആഷിക്ക് മാഷേ

അവനെ കടന്നു അവർ ക്ലാസ്സിലേക്ക് കയറി പുറകിൽ ആഷിക്ക് തന്നെ നോക്കി നിൽക്കുന്നുണ്ടാവും എന്ന് മൃദുലക്കി അറിയായിരുന്ന അവൾ തിരിഞ്ഞു നോക്കിയില്ല

മൃദുലയുടെ തുള്ളി തെറിക്കുന്ന ചന്തി നോക്കി ആഷിക്ക് വെള്ളം ഇറക്കി ഒന്ന് കൂടെ വിരിഞ്ഞോ ചന്തികൾ

അവളുടെ അവഗണന അവനെ മൂഡ് ഓഫ് ആക്കി പുറത്തു കാട്ടാതെ അവൻ ഉള്ളിലോട്ടു കയറി ചെന്ന് അവരുടെ കൂടെ കൂടി കുറച്ചു സമയം കൊണ്ടു കുറച്ചു ടീച്ചർമാരും കുട്ടികളും വന്നു ലീവ് ആണെന്ന് കേട്ടപ്പോൾ എല്ലാരും ഹാപ്പി ശ്രീകാന്ത് മാഷ് എല്ലാവേരയും തന്റെ വീട്ടിലേക്കു ക്ഷണിച്ചു കുട്ടികളെ ആക്കി ഹമീദ്ക്കയും കയറി വന്നു മൃദുലയുടെ മുഖത്തേക്കും നോക്കിയപ്പോൾ അവൾ തല കുനിച്ചു കളഞ്ഞു

കുട്ടികളെ പറഞ്ഞു അയച്ച ശേഷം എല്ലാവരും ശ്രീകാന്ത് മാഷിന്റെ വീട്ടിൽ പോകാൻ തീരുമാനിച്ചു ഹമീദ് ക്കാ വണ്ടി എടുത്തു പോകാം എന്ന് പറഞ്ഞു

പയ്യോളി ആണ് മാഷിന്റെ വീട് പോയാൽ ലേറ്റ് ആകും ഉറപ്പ് മൃദുല ടീച്ചർ ഇല്ലെന്നു പറഞ്ഞു

ടീച്ചറെ ലേറ്റ് ആയാൽ ഞാൻ വീട്ടിൽ കൊണ്ട് ആക്കാം മോളെ എന്ന് ഹമീദ്ക്ക

വേണ്ടാ എനിക്ക് ഇന്ന് നേരെത്തെ പോകണം എന്ന് കരുതിയതാണ് ഇന്ന് ഞാൻ ഏതായാലും ഇല്ല

ഹമീദ്ക്ക എന്നെ ദേഷ്യത്തോടെ ഒന്ന് നോക്കി ഞാൻ മൈൻഡ് ആക്കിയില്ല

അപ്പോളാണ് hm കയറി വന്നത് പോക്കിനെ പറ്റി അറിഞ്ഞപ്പോൾ ആഷിക്കേ ഞാൻ പറഞ്ഞത് ഒന്ന് നോക്കണേ എന്ന് പറഞ്ഞു പോയി വന്നിട്ട് മതി

മാഷേ ഞാനും പോകുന്നില്ല ശ്രീകാന്ത് മാഷുമായി ചെറിയ ഒരു സുഖത്തിൽ അല്ലാത്ത ആഷിക് മാഷ് പറഞ്ഞു

എന്നാൽ മൃദുല ടീച്ചറെ ഉച്ച വരെ മാഷേ ഒന്ന് സഹായിക്കണേ

മാഷേ അത് പിന്നെ മൃദുല കിടന്നു പരുങ്ങി

എനിക്ക് ആരുടെയും സഹായം വേണ്ട ഞാൻ ഒറ്റയ്ക്ക് ചെയ്തോളാം മാഷേ

ആഷിക്ക് എണീറ്റു പുറത്തേക്ക് പോയി

അവനു ശരിക്കും മനസ്സിൽ കൊണ്ടു

 

കേട്ടിരുന്ന ശ്രീകാന്ത് മാഷ് കളിയാക്കി കൊണ്ട് പറഞ്ഞു ആഷിക്ക് മാഷ് ഒറ്റയ്ക്ക് ചെയ്തോളും ആരുടെയും സഹായം ഒന്നും അയാൾ സ്വീകരിക്കില്ല

 

ഇതു കേട്ട് നിൽക്കണ്ട എന്ന് വിചാരിച്ച മൃദുല അവരുടെ കളിയാക്കൽ കേട്ടപ്പോൾ ഇനി പോകുന്നില്ല എന്ന് തീരുമാനിച്ചു ആഷിക്കിന് ഒരു കമ്പനി കൊടുത്തു കളയാം

 

ഞാൻ hm ഇരിക്കുന്ന റൂമിൽ എത്തിയപ്പോൾ ആഷിക്ക് സാറുമായി സംസാരിക്കുന്നു

 

ടീച്ചർ പോയില്ലേ ഇരിക്കണം എന്ന് നിർബന്ധം ഇല്ലാട്ടോ

 

സാരമില്ല മാഷേ ആഷിക്ക് മാഷ് ഒറ്റക്കാവണ്ട ഞാൻ സഹായിക്കാം

 

ആഷിക്കിന്റെ മുഖം തെളിയുന്നതു ഞാൻ കണ്ടു ഞാൻ കൂടുതൽ സന്തോഷം കാണിച്ചില്ല

ബാക്കി എല്ലാവരും വണ്ടിയിൽ കയറി പോകുന്നതു ഞങ്ങൾ നോക്കി നിന്ന്

 

കണ്ണാടിയിലൂടെ ഹമീദ് എന്നെ തുറിച്ചു നോക്കുന്നു ഈശ്വരാ ഇയാൾ ഒരു വയ്യാ വേലി ആകുമോ

 

ഞങ്ങൾ ഓഫീസിൽ ഇരുന്നു കണക്കുകൾ നോക്കാൻ തുടങ്ങി ഞാൻ വായിച്ചു കൊടുക്കുന്നത് അനുസരിച്ചു മാഷ് ലാപ്പിൽ എന്റർ ചെയ്യാൻ തുടങ്ങി ഇടക്ക് എന്റെ മുഖത്തേക്ക് ഒളിക്കണ്ണിട്ടു നോക്കുന്നുണ്ട് ഞാൻ മൈൻഡ് ആക്കിയില്ല അവനോട് ദേഷ്യം ഉണ്ടായിട്ടല്ല അന്നത്തെ സംഭവത്തിന്‌ ശേഷം അവൻ വല്ലാത്തൊരു സ്വാതന്ത്ര്യം തന്റെ എടുത്തു കാണിക്കുന്നു ബാക്കി ഉള്ളവർക്ക് സംശയം വന്നാൽ തീർന്നു പിന്നെ അന്നത്തെ ഹമീധിക്കായുമായി നടന്നത് എന്റെ സമ്മതത്തോടെ ആണെകിലും എല്ലാം കഴിഞ്ഞപ്പോൾ വല്ലാത്ത ഒരു കുറ്റബോധം അയാളുടെ കഥ കേട്ട് മൊത്തം പിടുത്തം വിട്ടു താൻ എന്തൊക്കെയാണ് കട്ടി കൂട്ടിയത്

Leave a Reply

Your email address will not be published. Required fields are marked *