ദേവർമഠം 4
Devaradam Part 4 | Author : Karnnan
[ Previous Part ] [ www.kambi.pw ]
മനസ്സിലെ ഒരു ആഗ്രഹത്തിന്റെ പുറത്താണ് ഇങ്ങനെ ഒരു കഥ എഴുതാൻ തുടങ്ങിയത്. എഴുതുമ്പോൾ മനസ്സിൽ ഉണ്ടായിരുന്ന ചിന്ത ഒരു പ്രണയം ആവണം എന്ന് മാത്രം ആയിരുന്നു. മുൻവിധിയോടെ എഴുതുന്നതല്ല ഒന്നും. ദേവന്റെയും അനുവിന്റെയും പ്രണയ സന്ദർഭങ്ങൾ അപ്പപ്പോൾ മനസ്സിൽ തോന്നുന്നതാണ്.ഒരു പാട് വലിഞ്ഞു നീളുന്നുണ്ടെന്നു സ്വയം ഒരു തോന്നൽ.
അരോചകം ആയി തോന്നുന്നു എങ്കിൽ പ്രിയ വായനക്കാർ ക്ഷെമിക്കുക🙏. അഭിപ്രായങ്ങൾ വീണ്ടും പ്രതീക്ഷിക്കുന്നു നല്ലതായാലും മോശം ആയാലും
സ്നേഹപൂർവ്വം
കർണ്ണൻ
…….അരക്കെട്ട് വെട്ടി വിറച്ചു കൊണ്ട് അനു പിടഞ്ഞു. മുലകൾക്ക് താഴേക്കു ഒരു ചെറു വിരൽ പോലും ചെല്ലാതെ അനുവിലെ പെണ്ണിനെ പൂർണമായും ഉണർത്തിയെടുത്തു ദേവൻ…..
അനുവിന്റെ പൂറിൽ നിന്നും പൊട്ടിയോഴുകിയ തേൻ അവളുടെ പാന്റും കടന്നു ദേവന്റെ വയറിൽ പടർന്നു ചുട്ടു പൊള്ളിച്ചു.
പൂറ് ചുരത്തിയ നിർവൃതിയിൽ കലങ്ങി മറിഞ്ഞ കണ്ണുകൾ പൂട്ടി കിതച്ചു കൊണ്ട് അനു ദേവന്റെ കഴുത്തിൽ മുഖം പൂഴ്ത്തി ദേവനെ വലിഞ്ഞു മുറുക്കി….
ദേവന്റെ നഗ്നമായ വിരിഞ്ഞ മാറിൽ അമർന്നിരുന്ന അനുവിന്റെ മുലകളിൽ നിന്നും ഇറ്റ് വീണ പാൽ തുള്ളികൾ അവന്റെ നെഞ്ചിന് കുളിരേകി.
അനുവിന്റെ കിതപ്പു പൂർണ്ണമായും അടങ്ങുന്നത് വരെ ദേവൻ അവളെ ഒരു രീതിയിലും ശല്യം ചെയ്തില്ല. അരയ്ക്ക് മുകളിൽ നഗ്നയായി ശരീര ഭാരം പൂർണ്ണമായും
ദേവനിലേക്ക് അർപ്പിച്ചു എത്ര സമയം അങ്ങനെ കിടന്നു എന്ന് അനുവും അറിഞ്ഞില്ല.
രതി മൂർച്ചയിൽ എത്തിയതിന്റെ നിർവൃതിയിൽ അനു അതെ കിടപ്പു തുടർന്നപ്പോൾ ദേവൻ കഴിഞ്ഞു പോയ നിമിഷങ്ങളെ പുഞ്ചിരിയോടെ ഓർത്തു. മച്ചിലേക്ക് നോക്കി കിടന്ന ദേവന്റെ മനസ്സിലൂടെ പല ചിന്തകളും കടന്നു പോയി പാതി അടഞ്ഞു പോയ കണ്ണ് ദേവൻ ചുണ്ടിൽ ചുടു നിശ്വാസം ഏറ്റതറിഞ്ഞു തുറന്നു നോക്കി.
ദേവന്റെ ചുണ്ടിനോട് തന്റെ പനിനീർ ചുണ്ടുകൾ മുട്ടിച്ചു മുത്തിയെടുക്കുന്ന അനു.
കാമം കത്തി നിന്നിരുന്ന അവളുടെ കണ്ണുകൾക്കു തിളക്കം കൂടിയത് പോലെ ദേവന് തോന്നി.ദേവനെ നോക്കി പുഞ്ചിരിച്ചു കൊണ്ടു അനു ദേവന്റെ കീഴ് ചുണ്ട് ഒന്ന് കടിച്ചു ചപ്പി വലിച്ചു വിട്ടു.
ദേവന്റെ ചുണ്ടിൽ ഒരു തവണ കൂടി മുത്തിയെടുത്ത അനു ദേവന്റെ വയറിനു മുകളിൽ ബലം കൊടുക്കാതെ കാൽ മുട്ട് ഇരുവശവും കുത്തി പതിയെ നിവർന്നിരുന്നു. അതെ ഇരിപ്പിൽ കൈകൾ ഉയർത്തി അഴിഞ്ഞു കിടന്ന മുടി കോതി തലയ്ക്ക് പിന്നിൽ ചുറ്റി കെട്ടാൻ തുടങ്ങി.
ഇരു കയ്യാലും മുടി കറക്കി ചുറ്റുന്നു അനു. കക്ഷങ്ങളിൽ അവളുടെ കുറ്റി രോമങ്ങൾ. അതിനിടയിലൂടെ ഈ തണുപ്പിലും കിനിഞ്ഞിറങ്ങുന്ന വിയർപ്പു തുള്ളികൾ.
കൈയുടെ ചലനത്തിന് അനുസരിച്ചു താളത്തിൽ തുള്ളി തുളുമ്പുന്ന മുലകൾ.
ദേവൻ കയ്യെത്തിച്ചു അവ രണ്ടും ഒന്ന് പിതുക്കി വിട്ടു.
ഹൂഹ്ഹ്ഹ്ഹ്ഹ് സ്സ്സ്…തെമ്മാടി….
ചിരിച്ചു കൊണ്ട് അനു ദേവനെ നോക്കി ചുണ്ട് കൂർപ്പിച്ചു.
ദേവൻ കണ്ണിമ വെട്ടാതെ അനുവിന്റെ ആകാര വടിവിനെ ചൂഴ്നെടുത്തു. താഴേക്കു വീണ്ടുമവൻ നോട്ടമെറിഞ്ഞു. ചെറു മടക്കുകൾ ഉള്ള വയറു ചെറുതായി ഒന്ന് ചാടിയ പോലെ. വയറിനു ഭംഗി കൂട്ടിയ അവളുടെ ആഴമേറിയ പൊക്കിൾ കുഴി. അവിടെ തുടങ്ങുന്ന സ്ട്രെച് മാർക്കുകൾ. പിന്നെ പൊക്കിളിനു താഴേക്കു നനുത്ത രോമരാജികൾ. അവ താഴേക്കു ഒരു ചാലു പോലെ. താഴേക്കു പോകും തോറും അവയ്ക്കു കട്ടി കൂടി വരുന്നു. അരയോട് ചേർന്ന് കിടക്കുന്ന അവളുടെ ട്രാക് പാന്റ്. മുൻ വശം മുഴുവൻ അനുവിന്റെ പൂർ തേനിൽ നനഞു കുതിർന്നിരിക്കുന്നു. അവ തന്റെ വയറിനെയും നനച്ചത് കണ്ടപ്പോളണ് അനു എത്ര മാത്രം രതി മൂർച്ചയിൽ എത്തി എന്നും എത്ര ഒഴുകി എന്നും ദേവന് മനസിലായത്. മുലകൾക്ക് താഴേക്കു താൻ ഒന്ന് തഴുകുക പോലും ചെയ്തിട്ടില്ല. അല്ലാതെ തന്നെ ഇങ്ങനെ. അനുവിനെ തൃപ്തി പെടുത്തൽ തന്നെ കൊണ്ട് കഴിയുമോ. പിടി വിട്ടാൽ ഇവൾ ഒരു കാട്ടു കുതിര ആകുമോ.. അങ്ങനെ ദേവൻ മനസ്സിൽ ഓരോന്നു ചിന്തിച്ചു കൂട്ടി. അപ്പോളും ദേവന്റെ നോട്ടം അനുവിന്റെ കാലുകൾക്കിടയിൽ ആയിരുന്നു.
ദേവന്റെ കണ്ണിമ വെട്ടാതെയുള്ള നോട്ടം എന്തെന്ന് മനസിലാകാതെ അനു വയറിനെ ഇരു കൈകൾ കൊണ്ടും താങ്ങി അകത്തേയ്ക് വലിച്ചു പിടിച്ചു താഴേക്കു നോക്കി.
തന്റെ പാന്റിന്റെ മുൻ വശം കണ്ട അനു കണ്ണ് മിഴിച്ചു.അത്ഭുതമോ നാണമോ അപമാനമോ അങ്ങനെ എന്തെല്ലാമോ അവളുടെ മുഖത്തു മിന്നി മറഞ്ഞു.
അയ്യേ… താൻ അറിയാതെ എങ്ങാനും മൂത്രം ഒഴിച്ച് പോയോ അത്രയും നനഞ്ഞിട്ടുണ്ടല്ലോ. അനു മനസ്സിൽ പറഞ്ഞു.
മുത്രത്തിന്റെ മണം ഒന്നുവില്ല. പിന്നെ എന്താണാവോ. ചിന്തിച്ചു കൊണ്ട് അനു ദേവന്റെ വയറിൽ നിന്നും അത് തൊട്ടടുത്തു നോക്കി. ഒന്നും മനസിലാകാതെ അവൾ വീണ്ടും പാന്റിന്റെ മുന്നിൽ നിന്നും തൊട്ടടുത്തു. വിരലുകൾ തമ്മിൽ ചേർതപ്പോൾ വഴുക്കുന്നു. അനു കൈ മൂക്കിനോട് അടുപ്പിച്ചു ഒന്ന് ശ്വസിച്ചു. വല്ലാത്ത ഒരു രൂക്ഷ ഗന്ധം. അവൾ നെറ്റി ചുളിച്ചു.
നേരെ നോക്കുമ്പോ തന്റെ പ്രവർത്തികൾ എല്ലാം ദേവൻ നോക്കികൊണ്ടിരിക്കുന്നു. ചമ്മലും നാണവും അപമാനവും എല്ലാം കൊണ്ടും വിളറി പോയ അനു ദേവന്റെ കഴുത്തിലെയ്ക്ക് മുഖം പൂഴ്ത്തി.
മൂത്രം ഒഴിക്കണേ പറഞ്ഞാൽ പോരായിരുന്നോ… ബാത്ത് റൂമിലേക്ക് നടക്കാൻ മടി ആയിരുന്നെ ഞാൻ എടുത്തോണ്ട് പോകുമായിരുന്നല്ലോ. ഇതിപ്പോ എന്റെ മേലും ചീത്തയാക്കി…..
ദേവൻ ഒരു കുസൃതി ചിരിയോടെ പറഞ്ഞു അനുവിനെ ഒന്ന് ചൊടിപ്പിക്കാൻ നോക്കി.
അനുവിൽ നിന്നും പ്രതികരണം ഒന്നും കാണാത്തതു കൊണ്ട് ദേവൻ വീണ്ടും അവളെ ചൊടിപ്പിക്കാൻ നോക്കി.
ഞാൻ വീഡിയോയിൽ ഒക്കെ കണ്ടിട്ടുണ്ട്. ഇങ്ങനെ ഒക്കെ ഒഴുകി വരുന്നത്. പക്ഷെ ഇത് അങ്ങനെ ആണോ. എന്റെ വയറും കടന്നു ദേ ബെഡ് ഷീറ്റ് വരെ ആയി….
എന്നാലും രതി മൂർച്ചയിൽ ഇത്രയ്ക്കൊക്കെ ഒഴുകുവോ. ഡാം തുറന്നു വിട്ട മാതിരി… ഹ.. ഹ. ഹ…..
അനുവിൽ നിന്നും ഒരു കടി, കഴുത്തിൽ അല്ല എങ്കിൽ നെഞ്ചിൽ. അതുമല്ല എങ്കിൽ അവളുടെ നഖം കൊണ്ടുള്ള സ്നേഹം. ദേവൻ പ്രതീക്ഷിച്ചതു അതായിരുന്നു.
ദേവന്റെ കഴുത്തിൽ നനവ് പടരുന്നത് അറിഞ്ഞപ്പോളാണ് അനു അടുത്ത ഡാം തുറന്നു എന്ന് ദേവന് മനസിലായത്.
പണി പാളിയോ.. ദേവൻ മനസ്സിൽ പറഞ്ഞു കൊണ്ട് അനുവിനെ വിളിച്ചു.
അനു…..
അനുക്കുട്ടി…
ഇല്ല ഒരു പ്രതികരണവും ഇല്ല..
ദേവൻ അവളുടെ മുഖം പിടിച്ചു ഉയർത്തി.
അനു ഒരു പാവ കണക്കെ ഉയർന്നു വന്നു..
കണ്ണിൽ നിന്നും കണ്ണീരു ഒലിപ്പിച്ചു മുഖത്തെ രക്തമെല്ലാം പോയി വിളറി വെളുത്തു അപമാനിതയായി നിൽക്കുന്ന അനുവിനെയാണ് ദേവൻ അവിടെ കണ്ടത്.