മറിയാമ്മയുടെ മറുക് 11

മറിയാമ്മയുടെ മറുക്

Mariyammayude Maruku | Author : Kadhaln


 

മിന്നെടി മിന്നെടി മിന്നാമിനുങ്ങേ

 

മിന്നും നക്ഷത്രപ്പെണ്ണേ

മുങ്ങെടി മുങ്ങെടി പൊന്നിൽ മുങ്ങെടി

കൂരിരുൾ വീട്ടിലെ കണ്ണേ…

 

മിന്നെടി മിന്നെടി മിന്നാമിനുങ്ങേ

മിന്നും നക്ഷത്രപ്പെണ്ണേ

മുങ്ങെടി മുങ്ങെടി പൊന്നിൽ മുങ്ങെടി

കൂരിരുൾ വീട്ടിലെ കണ്ണേ..

 

ഇന്നത്തെ ഷാപ്പിലെ മധു നുകരുന്നു കഴിഞ്ഞു ചൂട്ടും കത്തിച്ചു പോവാ വർക്കി.രാത്രിയുടെ ഇരുട്ട്നെ തന്റെ ചൂട്ടുന്റെ വെളിച്ചം കൊണ്ട് കീറിമുറിച്ചു കൊണ്ട് പോവാ വർക്കി. വർക്കി കുറിച്ച് പറഞ്ഞാൽ ഒറ്റ തടി ആണ് പുള്ളി. കാണാൻ അത്ര കൊഴപ്പം ഒന്നും ഇല്ലാ. കൂപ്പിൽ ആണ് പണി അതിനാൽ തന്നെ ശരീരം എല്ലാം ഉരുക് പോലെ ആണ്. എപ്പോൾ കണ്ടാലും പുള്ളിയുടെ മുഖത്തിൽ ചിരി ഉണ്ടാവും.

 

കാണാൻ അത്ര ഭീകരൻ ലുക്ക്‌ ആണ് എങ്കിലും പുള്ളി പാവം ആണ് . പണ്ട് ഒരു ഉരുൾപൊട്ടലിൽ ആണ് വർക്കിയുടെ അപ്പൻയും അമ്മയും പോവുന്നെ. അമ്മ ഉണ്ട്ആക്കുന്നു ബീഫ് കുരുമുളക് ഇട്ടതും വരട്ടിയ കപ്പയും ആണ് പുള്ളിക് ഇഷ്ടം. അപ്പനെ ആണ്എങ്കിൽ കുടുംബത്തിന് വേണ്ടി കഷ്ടപ്പെട്ട് ജീവിക്കുന്ന ഒരു സാധാരണ കർഷകൻ. അന്ന് ഒരു തണുത്ത വെളുപ്പാൻ കാലത്തു ആയിരുന്നു അവനെ ഒറ്റക് അക്കിട്ട് അവര് പോയത്.

 

 

മൂന്നാം നാൾ ആയിരുന്നു ബോഡി കിട്ടിയത് അപ്പോൾ അവരുടെ മുഖം എല്ലാം മീനുകൾ കൊത്തിയതുമായി പാടുകൾ ഉണ്ടാരുന്നു. അന്ന് അവന്റെ കരച്ചിൽ കണ്ട കരയാതെ ഇരുന്നുവർ ആരും തന്നെ ഇല്ലാരുന്നു.പറഞ്ഞു പറഞ്ഞു ഒത്തിരി പോയി അല്ലെ. ഇത്രെയും വിഷമങ്ങൾ ഉണ്ടെങ്കിലും അവൻ എപ്പോഴും സന്തോഷത്തോടു ആണ് ആൾക്കാരുടെ മുൻപിൽ നിൽക്കുന്നതും.

 

 

അവൻ നടന്ന നടന്ന ഒരു വീട്ന്റെ അടുത്ത് എത്തി. അവൻ അവിടെ കേട്ടത് ഒരു സ്ത്രീയുംയും പുരുഷൻന്റെയും ആഗ്രഹം പങ്ക് വെക്കുന്നു സൗണ്ട് ആണ്.എന്നാൽ അവനു കാര്യം ആയി ഒന്നും അതിൽ തോന്നിഇല്ലാ. കാരണം അവൻ എന്നും കേൾക്കുന്നത് ആണ് ഇത് എപ്പോഴും സ്ത്രീ ഒരേ ആൾ ആണ് എന്നാൽ പുരുഷൻന്റെ സ്ഥാനത്തിൽ വേറെ ആരു എങ്കിലും അവും.

 

ഒരിക്കൽ പോലും അവൻ അവളെ കാണാൻ പോയിട്ട് ഇല്ലാ. പറഞ്ഞു വരുമ്പോൾ നമ്മുടെ കക്ഷി വർക്കിക് ഒരു പ്രണയം ഉണ്ട് പേര് മറിയാമ്മ. ഇത് ഇവരുടെ കഥ ആണ്. മറിയാമ്മയുടെയും വർക്കിയുടെയും പ്രണയം.

 

ഇനി മാരിയമ്മയെ കുറച്ചു പറഞ്ഞാൽ കക്ഷി ഇവിടത്തെ പുരുഷകേസരിയുടെ നാടിസ്പന്ദനം ആണ് കാരണം അവള് അവളുടെ ശരീരം വിറ്റു ജീവിക്കുന്ന പെണ്ണ് ആണ്. എല്ലാ കഥയിലും പറയുന്നത് പോലെ ഇവൾക്കും ഒരു പ്രത്യേകത ഉണ്ട് അത് അവളുടെ മറുക് ആണ്. ചെമ്മീൻയിൽ ഷീലാമ്മയുടെ മറുക് ഇല്ലേ അത് പോലത്തെ ഒന്ന് ആണ് അവളുടെയും.അവളുടെ മുലഇടകിൽ കാണുന്ന സുന്ദരി അയ മറുക്.

 

വർക്കിയുടെ പ്രണയം തുടങ്ങുന്നത് അന്ന് അവൻ 2 ക്ലാസ്സിൽ പഠിക്കുന്ന സമയത്തു ആണ്. അന്ന് ഒരു കർക്കിടക മാസം ആയിരുന്നു. കുട്ടികൾ എല്ലാം മഴയത്തു കുടചൂടി വരുമ്പോൾ നമ്മുടെ വർക്കിക് കുട ഇല്ലാരുന്നു. അവൻ വാഴ ഇല തലയിൽ വെച്ചു ആണ് വരുന്നത്.

 

ഉച്ച കഞ്ഞിക് വേണ്ടി മാത്രം ആണ് അവൻ സ്കൂൾയിൽ വരുന്നേ. ഒരു നേരം എങ്കിലും നല്ലത് പോലെ ആഹാരം കഴിക്കാം എല്ലോ എന്ന് കരുതി ആണ് അവൻ സ്കൂളിൽ വരുന്നത്. അങ്ങനെ മഴ നഞ്ഞു അവൻ ക്ലാസ്സ്‌ന്റെ മുൻപിൽ നിൽകുമ്പോൾ ആണ് പച്ച പാവാട ഇട്ടു കൊണ്ട് മറിയാമ്മ വരുന്നേ.

 

എപ്പോ കണ്ടാലും അവളുടെ കഴുത്തിൽ ചെറി കുരിശ് മാല ഉണ്ട്. ഇവിടത്തെ അരിവെപ്പുകാരൻ കൊച്ചഅവരാൻ ന്റെ മൂത്ത മോളാണ് മറിയയമ്മ. അവളുടെ താഴെ 2 പെണ്ണ് കുട്ടികൾ ആണ്. രണ്ടാമത്തവൾ സോഫി 1 യിൽ പഠിക്കുന്നു. പിന്നെ ഇളയ കുട്ടി ക്ലാര.രണ്ടുപേർക്കും നല്ല മോഡേൺ പേര് കൊടുത്തു അപ്പോൾ തന്റെ അമ്മയുടെ പേര് ആണ് മൂത്തമോൾക് ഇട്ടത് മറിയാമ്മ എന്ന്.

 

 

കുഞ്ഞുഅവരാൻ ആണ് എങ്കിലും സ്കൂൾനിന്നും കഞ്ഞിവെപ്പ്ന് കിട്ടുന്നത് എല്ലാം കള്ള് ഷാപ്പിലും കണ്ട് അറവാണിച്ചി കൾക്കും കൊടുക്കും. രാത്രി വന്നു മറിയാമ്മയുടെ അമ്മയെ പൊതിരെ തല്ലും.

Leave a Reply

Your email address will not be published. Required fields are marked *