കുടിൽ വസന്തം 1
Kudil Vasantham Part 1 | Author : Daisy
ഞാൻ ജീവനി.. ജീവനി ദാസ്.. ഇത് എന്റെ സ്വന്തം അനുഭവമാണ്..എന്റെ ആദ്യത്തെ അനുഭവം. ഇടുക്കി ജില്ലയിലെ ഒരു ഉൾനാടൻ ഗ്രാമത്തിൽ ആണ് എന്റെ താമസം. സിറ്റിയിൽ നിന്ന് ഏകദേശം ഒന്നര മണിക്കൂർ യാത്ര ചെയ്യണം. കാടും മരങ്ങളും ഉള്ള എന്റെ നാട്. എന്റെ വീട്ടിൽ അച്ഛനും അമ്മയും അപ്പൂപ്പനും ഒണ്ട്. ഒറ്റ മകൾ ആയത് കൊണ്ട് കൊഞ്ചിച്ചു വളർത്തി. പക്ഷെ നല്ല തല്ലു കിട്ടിയത് കൊണ്ട് തന്നേ നല്ല കുട്ടിയായിട്ടു തന്നെയാണ് ഞാൻ വളർന്നത്..
വീടിന്റെ പുറത്തു ആണ് കുളിമുറിയും ടോയ്‌ലെറ്റും ഒക്കെ.. രാത്രിയിൽ എന്തേലും ഒണ്ടേൽ അമ്മയെ വിളിച്ചു ഉണർത്തി കാവൽ നിർത്തേണ്ട അവസ്ഥ ഒക്കെ എനിക്ക് വന്നിട്ടുണ്ട്.. എന്ത് ചെയ്യാൻ.. എല്ലാ കഷ്ടപ്പാടും സഹിച്ചാണ് ഞാൻ പഠിച്ചു വന്നത്.. അങ്ങനെ സ്കൂളും കോളേജും കഴിഞ്ഞു ഞാൻ ഒരു ജോലിക്കാരി ആണ് ഇന്ന്..
സിറ്റിയിലെ ഒരു കടയിൽ അക്കൗണ്ടന്റ് ആയിട്ട് ജോലി ചെയ്യുന്നു..
അങ്ങനെ ഒരു ദിവസം അത് സംഭവിച്ചു.. ഞാൻ ആ സുഖം അറിഞ്ഞു..
എന്റെ കടയിൽ പുതിയതായി വന്ന പെൺകുട്ടി.. അപർണ്ണ.. അല്പം വായാടി ആണ് എങ്കിലും ജോലി ഒക്കെ നന്നായി ചെയ്യുന്ന കൂട്ടത്തിൽ ആണ്..
മൂന്ന് ദിവസം അവധി വന്ന സമയം. അവൾ താമസിക്കുന്ന ഹോസ്റ്റലിൽ നിന്ന് നാട്ടിലേക്ക് ബാഗ് പാക്ക് ചെയ്തു ഇറങ്ങി. പക്ഷെ ബസ് പോയി…
ഞാൻ: നീ ഹോസ്റ്റലിൽ തിരിച്ചു പൊയ്ക്കോ.. നാളെ രാവിലെ പോകാലോ.
അപർണ: ചേച്ചി യ്ക്ക് ആ വാർഡന്റെ സ്വഭാവം അറിയില്ല.. പോകുവാ എന്ന് പറഞ്ഞു ഇറങ്ങി.. ഇനി പറഞ്ഞ സമയത്ത് തിരിച്ചു ചെന്നാലെ കയറ്റു… അത് അങ്ങനെ ഒരു മുരട് പിടിച്ച സാധനo ആണ്..ചേച്ചി.. ഞാൻ ഈ ഒരു ദിവസം ചേച്ചിയുടെ വീട്ടിൽ നിൽക്കട്ടെ..
പെട്ടന്ന് ഉള്ള അവളുടെ ചോദ്യം കേട്ടു ഞാൻ ഒന്ന് പകച്ചു… വലിയ സൗകര്യം ഒന്നും ഇല്ലാത്ത ഒരു വീട്ടിലേക്ക് ഇവളെ ക്ഷണിച്ചാൽ.. നാണക്കേട് പോലെ..
അപർണ: പറ ചേച്ചി.. ഈ ഒരു രാത്രി അല്ലേ.. രാവിലെ ഞാൻ പൊയ്ക്കൊള്ളാം..
അവളുടെ ദയനീയമായ അപേക്ഷ നിരസിക്കാൻ എനിക്ക് തോന്നിയില്ല.. ഞാൻ സമ്മതിച്ചു.. അങ്ങനെ ഞങ്ങൾ എന്റെ വീട്ടിലേക്ക് പോകാൻ ഇറങ്ങി…
അപർണ: ഇന്ന് ഞാൻ ചേച്ചിയുടെ വണ്ടിയിൽ ഒരു ചെത്തു ചെത്തും
ഞാൻ: എന്റെ വണ്ടി ഒന്നും അല്ല മോളേ.. അടുത്ത വീട്ടിലെ ആളുടെ ആണ്.. അവിടെ ഓടിക്കാൻ ആരും ഇല്ലാത്തത് കൊണ്ട് വെറുതെ കിടക്കേണ്ട എന്ന് കരുതി എനിക്ക് തന്നു.. ഞങ്ങൾ വണ്ടി എടുത്തു വീട്ടിലേക്ക് തിരിച്ചു…
അവിടം മുതൽ എന്റെ ജീവിതം ആകെ മാറാൻ തുടങ്ങി..
അധികം ദൂരം എത്തിയില്ല.. കനത്ത മഴ ഞങ്ങളെ വന്നു മൂടി.. ഒരു ഷെഡ് കണ്ടെത്തി കയറി ഇരിക്കാൻ ചുരുങ്ങിയത് മൂന്ന് മിനിറ്റ് എങ്കിലും ഞങ്ങൾക്ക് വേണ്ടി വന്നു.. അപ്പോഴേക്കും ഞങ്ങൾ ആകെ നനഞ്ഞു.. അവൾ ഒരു ടോപ്പും ജീൻസും ആയിരുന്നു.. ഞാൻ സാരിയും…ആകെ കുതിർന്നു നിൽക്കുന്ന അവസ്ഥ.. മഴ ആണേൽ വീണ്ടും കനയ്ക്കുന്നു.. വണ്ടി ഉള്ളത് കൊണ്ട് കുഴപ്പമില്ല.. അധികം ഇരുട്ട് ആവുന്നതിന് മുൻപ് പോകണം… ചുറ്റും ആരും ഇല്ല..
ഞാൻ: ആകെ ഒരു ശോകം പിടിച്ച ദിവസം ആയെല്ലോ ടീ.. ഞാൻ അവളെ ഒന്ന് നോക്കി.. അവൾ കൂടേ ഇല്ല.. ഇവൾ എവിടെ പോയി.. ഞാൻ ചുറ്റും നോക്കി.. ഷെഡിന്റെ മറവിൽ വെള്ളത്തിന്റെ നനവ് നിലത്തു കണ്ടു. അവൾ അകത്തേക്ക് മാറി കാണും എന്ന് കരുതി ഞാനും അകത്തേക്ക് കയറിയപ്പോൾ അവൾ ടോപ് ഊരി കയ്യിൽ പിടിച്ചു വെള്ളം പിഴിഞ്ഞ് കളയുന്നു.. ഒരു നിമിഷം ഞാൻ ഒന്ന് ഞെട്ടി..
അയ്യേ… ഈ കൊച്ചു എന്താ ഈ കാണിക്കുന്നത്.. ആരേലും വന്നാൽ…
ഞാൻ: നീ എന്താ ഈ കാണിക്കുന്നത്.. ശേ… തുണി ഉടുക്ക് പെണ്ണേ..
അപർണ: ചേച്ചി.. ആകെ നനഞ്ഞു ഇരിക്കുവാ.. ചേച്ചിയും നനഞ്ഞെല്ലോ.. വന്നു സാരീ അഴിച്ചു ഒന്ന് പിഴിഞ്ഞേ…
ഞാൻ: അയ്യേ… ഞാൻ വീട്ടിൽ പോയി ചെയ്തോളാം… ഞാൻ അവിടെ നിന്ന് മാറി പുറത്തേക്ക് വന്നു… മഴ ഉടനെ മാറുന്ന ലക്ഷണം ഇല്ല… ശരീരം തണുക്കുന്നു.. ആകെ നനഞ്ഞു.. ഈശ്വരാ.. മഴ കുറഞ്ഞില്ലേൽ ഞാനും തുണി അഴിക്കേണ്ടി വരുമോ.. ആരേലും കണ്ടാൽ.. എറിച്ചിൽ അടിച്ചു കയറിയപ്പോൾ ഞാൻ വീണ്ടും അകത്തേക്ക് കയറി.. അവൾ ജീൻസും ഊരി അടിയിൽ ഇടുന്നത് മാത്രം ഇട്ടു നിൽക്കുന്നു..
