ജീവിതം നദി പോലെ 11
Jeevitham Nadipole Part 11 | Author : Dr.Wanderlust
[ Previous Part ] [ www.kambi.pw ]
കഴിഞ്ഞ ഒരാഴ്ച ഞാൻ ശരിക്കും ഓട്ടത്തിൽ ആയിരുന്നു. ആരെയും കൂടെ കൂട്ടാൻ പറ്റില്ല. ഒറ്റയ്ക്കു ഡീൽ ചെയ്യണം. സംഭവം നടന്നാൽ അവർ ചെയ്ത പോലെ ഹൈവേ റോബ്ബെറി ആയി മാത്രം വിശ്വസിക്കണം. മനസ്സിൽ പ്ലാനുകൾ സെറ്റ് ചെയ്യവേ ഫോൺ റിങ് ചെയ്തു. ആഷിക്കാണ്.
“പറയെടാ…”
“ഡാ ഞാൻ അന്വേഷിച്ചു അനസ് ഇവിടെ ഇല്ല. മറ്റേ സീൻ ഒന്നുമില്ല എന്ന് തോന്നുന്നു.”
“അത് നിനക്ക് എങ്ങനെ ഉറപ്പിക്കാൻ പറ്റും.?”
“ഡാ അവൻ ഇപ്പോൾ വേറെ ഏതോ ഉടായിപ്പ് കേസിൽ ആണ്. ആ പേട്ടക്കാരൻ സക്കീറിന്റെ മരുമോൻ കബീർ ഒക്കെ ആയി എന്തോ ഡീൽ ആണെന്ന് തോന്നുന്നു.”
“അതാരാ?”
“ഡാ ആ സ്വർണ്ണം പൊട്ടിക്കാൻ നടക്കുന്ന ബ്രോക്കർ ഇല്ലേ. നിനക്ക് അറിയാം, നമ്മൾ ഒരിക്കൽ വണ്ടി നോക്കാൻ പോയില്ലേ തൊടുപുഴയിൽ..”
“ഓഹ്ഹ് അയാളോ? അതിനു അയാൾക്ക് വണ്ടി കച്ചവടം അല്ലേ? ”
“ഡേയ് അതൊക്കെ ഒരു മറ… ഇവിടെ പൊട്ടിക്കുന്ന സ്വർണ്ണം തമിഴ്‌നാട്ടിൽ മറിക്കുന്ന ഏജന്റ് ആണ് പുള്ളി. ”
“അല്ല, അയാളും അനസും തമ്മിൽ എന്ത് ബിസിനസ്?”
“വല്ല പൊട്ടിച്ച സ്വർണവും മറിക്കാൻ ആവും.”
“അതിനു അവൻ ഇങ്ങനെ കടയിൽ വരാതെ മുങ്ങി നടക്കണോ?”
“കൂടുതൽ ക്വാണ്ടിറ്റി ഉണ്ടാവും. അങ്ങനെ ഉള്ള കേസിൽ പുള്ളി നേരിട്ട് തേനിക്ക് പോകും..അല്ല നീ എന്തിനാ ഇതൊക്കെ അറിയുന്നത്.?”
“ഡാ ഐഷു പറഞ്ഞു ആരോ അവളെ ഫോളോ ചെയ്യുന്ന പോലെ തോന്നുന്നു എന്ന്. ഞാൻ അന്വേഷിച്ചപ്പോൾ അനസ് കുറച്ചായി ഷോപ്പിൽ ഇല്ല.. അപ്പോൾ എനിക്കൊരു ഡൌട്ട് അതാണ് ഞാൻ നിന്നെ വിളിച്ചത്.”
“ഓഹ്ഹ് നീ നന്നാവില്ല. ആ ഊമ്പിയ മൈരന്റെ ചന്തി താങ്ങി ഇങ്ങനെ നടന്നോ അവസാനം അവൻ അടിച്ചു തരുമ്പോൾ പഠിക്കും 😏.”
“ഡാ അയാൾക് വേണ്ടിയല്ല ആ കൊച്ചിന് വേണ്ടിയാണ്. നീ ഒരു സഹായം കൂടി ചെയ്യുവോ?”
“അനസിനെ ഒന്ന് നോക്കിക്കോളാമോ? ഇനി നീ പറഞ്ഞ പോലെ ഗോൾഡ് കേസ് ആണെങ്കിൽ നമുക്ക് തലവേദന ഇല്ലല്ലോ..”
“ഒക്കെ.. എന്തെങ്കിലും അറിഞ്ഞാൽ വിളിക്കാം.”
“ഓക്കേ ഡാ…”
ഫോൺ കട്ട് ആയി. ഇക്കയുടെ ഗോൾഡ് പോയ കാര്യം ഞാൻ അവനോട് മനഃപൂർവം പറഞ്ഞില്ല.
അപ്പോൾ എന്റെ ഊഹം കറക്റ്റ് ആയി. അനസ്, അബ്ദുക്ക ഒക്കെ ഒരുമിച്ചു പ്ലാൻ ചെയ്തതാണ്. അപ്പോൾ ഇവിടെ എനിക്ക് സ്കോർ ചെയ്യാൻ ഒരു ചാൻസ് ഉണ്ട്.
പിന്നീട് ഒരാഴ്ച ഓട്ടത്തിൽ ആയിരുന്നു. അച്ചു മുഖേന അവന്റെ തിരുവനന്തപുരത്തുള്ള ഒരു ഫ്രണ്ടന്റെ കൈയിൽ നിന്ന് ഒരു ബൊലേറോ പിക്കപ്പ് എടുത്തു. വീട്ടിൽ നിന്ന് കുറച്ചു ടാക്സ്സാധനം മാറ്റാൻ എന്ന് മാത്രമേ അച്ചുനോട് പറഞ്ഞുള്ളു, അവൻ കിള്ളി ചോദിക്കാത്തത് കൊണ്ട് കുഴപ്പമില്ല.
ഇന്ന് രാവിലെ ആണ് ആഷിക് വിളിച്ചത്. പേടിക്കേണ്ട അവന്മാർ ഗോൾഡ് പരിപാടി ആയിട്ടാണ് മാറി നിൽക്കുന്നത് എന്ന് ഉറപ്പായി എന്ന് അവൻ പറഞ്ഞു. എങ്ങനെ എന്ന് ചോദിച്ചപ്പോൾ, അനസ് ആൻഡ് ടീം ഇന്ന് രാത്രി തേനിക്ക് പോകുന്നുണ്ടെന്നു ആഷിക് പറഞ്ഞു.
————————————————————-
ഇന്നാണ് ആ ദിവസം. ഞാൻ ഒന്ന് കൂടി സ്റ്റീറിങ്ങിൽ അമർത്തിപ്പിടിച്ചു. പിന്നെ മുന്നിലൂടെ പോകുന്ന വാഹന്ങ്ങളെ നോക്കിയിരുന്നു. .
ഞാൻ ക്ഷമയോടെ റോഡിലൂടെ ഇടയ്കിടയ്ക്ക് പാസ്സ് ചെയ്യുന്ന വാഹനങ്ങളെ നോക്കി ഉറച്ച മനസ്സോടെ ബൊലേറോ പിക് അപ്പിന്റെ കേബിനിൽ ഇരുന്നു.
————————————————————-
കുറവിലങ്ങാട് റോഡ് സൈഡിൽ വെയിറ്റ് ചെയ്ത എന്റെ മുന്നിലൂടെ അനസിന്റെ സ്വിഫ്റ്റ് പാഞ്ഞുപോയി. ഞാൻ ധൃതി കൂട്ടാതെ പതിയെ പിക് അപ് മുന്നോട്ടു എടുത്തു.
ഈരാറ്റുപേട്ട എത്തും മുൻപ് അത് നടന്നിരിക്കണം. ആള് കൂടിയാൽ എന്റെ കാര്യം തീരുമാനം ആകും. മരങ്ങാട്ട്പിള്ളി കഴിഞ്ഞു പിന്നെ കുറച്ചു തോട്ടം മാത്രമുള്ള ഭാഗമുണ്ട്. അതാണ് സ്പോട്ട്.
വളവും, തിരിവും ഒക്കെ കയറി ബൊലേറോ സ്വിഫ്റ്റിന്റെ പിന്നിലെത്തി. കവല കഴിഞ്ഞു ചെറിയൊരു കയറ്റവും, വളവും കഴിഞ്ഞാൽ ഏതാണ്ട് 800 മീറ്ററോളം ഇറക്കവും, വളവും ആണ്. ഇടതു ഭാഗം ഒരു കുന്നു പോലെയും, വലതു ഭാഗം താഴ്ചയുമാണ്. രണ്ടു സൈഡിലും റബ്ബർ തോട്ടമാണ്. ഏക്കറുകളോളം.. അടുത്തെങ്ങും വീടുകളും ഇല്ല.
