കാമസുഖം 1
Kaamasukham Part 1 | Author : AK
രാജീവ്: എടി ഞാൻ പോകുവാ
അപർണ: ശെരി ഏട്ടാ. ഇന്നെങ്കിലും വൈകിട്ട് കുടിച്ചിട്ട് വരാതെ ഇരിക്കാൻ പറ്റുമോ.
രാജീവ്: ആ ശെരി
അപർണ: (മനസ്സിൽ) ഈ ഇടയായി കള്ള് കുടിച്ചു ബോധമില്ലാതെ ആണ് വരുന്നത്.
രാജീവ് പോയ ശേഷം മകൾ വീണ കോളജിൽ പോകാൻ ആയി റെഡി ആയി ഇറങ്ങി.
അപർണ: നീ ഒന്നും കഴിച്ചില്ലല്ലോ
വീണ: എനിക്ക് മതി നേരത്തെ പോണം. അല്ലേല് ബസ് കിട്ടില്ല.
വീണ നേരത്തെ പോകുന്നത് അവളുടെ കാമുകൻ അഖിലിൻ്റെ അടുത്തേക്ക് ആണ്. അവൻ അവൾക് വേണ്ടി ബസ്‌ടോപ്പിൽ വെയിറ്റ് ചെയ്തു നിക്കും +2 വെച്ച് തുടങ്ങിയ ബന്ധം ആണ്.
ഈ കൊച്ചു ഒന്നും കഴിച്ചും ഇല്ല ഇങ്ങനെ പോയാൽ എങ്ങനാ
അപർണ പിന്നീട് ആഹാരം കഴിച്ചു അതിനു ശേഷം പ്ലേറ്റ് കഴുകി തുണികൾ വാഷിങ് മെഷീനിൽ ഇട്ടതിന് ശേഷം ഫോണിൽ ഇൻസ്റ്റാഗ്രാമിൽ ചുമ്മാ ഇരുന്നു റീൽ കണ്ട് കൊണ്ടിരുന്നു.
അതിൽ ഒരുപാട് മെസ്സേജ് അയച്ചു കൊറെ പെർ അയക്കാറുണ്ട് പക്ഷേ അതിൽ ഒന്നും അവള് മറുപടി അയക്കാറില്ല. എത്രയൊക്കെ ആയാലും അവൾക് രാജീവിനെ ഇഷ്ടം ആയിരുന്നു.
അന്നേ ദിവസം തന്നെ അതിലെ ഒരു അനൗൺസ്മെൻ്റ് പോകുന്നത് കണ്ടു അവളുടെ വീടിൻ്റെ അടുത്ത് തന്നെ പുതിയ boutique വരുന്നുണ്ട് എന്നുള്ള ഒരു അനൗൺസ്മെൻ്റ്. എല്ലാവർക്കും ഡിസ്കൗണ്ട് ഉണ്ട് എന്നുള്ള അറിയിപ്പ് കൂടെ അതിൻ്റെ കൂടെ ഉണ്ടായിരുന്നു.
അറിയിപ്പ് കണ്ട ശേഷം മതിലിനു അപ്പുറം നിന്ന് അപ്പുറത്തെ വീട്ടിലെ ശാരദാ അപർണയോട്
ശരദ: എടി നീ കേട്ടില്ലേ നല്ല വില കുറച്ചു തുണി കിട്ടും
അപർണ: ആദ്യം അതു തുറകട്ടെ
ശാരദ: നാളെ കഴിഞ്ഞ് തുറക്കുമല്ലോ അപ്പോ കാണം
അതും പറഞ്ഞു അകത്ത് പണിയുണ്ട് എന്ന് പറഞ്ഞു ശാരദ പോയ്.
ഇതേ സമയം കോളജിൽ കാമുകൻ അഖിലിൻ്റെ കൂടെ ബൈക്കിൽ വന്ന ശേഷം വീണ അവനോട് റ്റാറ്റാ പറഞ്ഞു അവള് ക്ലാസ്സിലേക്ക് പോയ്.
രണ്ടു പേരും രണ്ടു ഡിപ്പാർട്ടുമെൻ്റിൽ ആണ് അതുകൊണ്ട് തന്നെ ഇൻ്റർവെൽ സമയം ആണ് രണ്ടു പേർക്കും കാണാനുള്ള അവസരം ഉണ്ടാവർ ഉള്ളൂ.
ക്ലാസിൽ വന്ന ശേഷം വീണയുടെ കൂട്ടുകാരി ദിവ്യ അവളോട്
ദിവ്യ: എടി നമ്മുടെ ക്ലാസിൽ പുതിയ ഒരു പയ്യൻ വരുന്നുണ്ട്
അപർണ: അതാർ 1stsem പകുതി ആയപ്പോൾ കേറി വരുന്നത്.
ദിവ്യ: എൻ്റെ സ്പൈ വർക്കിലൂടെ മനസ്സിൽ ആക്കിയത്. ഏതോ പണചാക്കിൻ്റെ മോൻ ആണ് എന്നാ. മുൻപ് പഠിച്ച കോളജിൽ പഠിപ്പിക്കുന്ന സാറിനെ തല്ലി എന്ന് പറഞ്ഞു ഡിസ്മിസ് ചെയ്തു. ഇവിടെ ലക്ഷങ്ങൾ കൊടുത്ത് ആണ് എത്തിയത്. ദേ ആ ശിവയുടെ കിട്ടുകാരൻ ആണ്. അവൻ വഴിയ ഞാൻ ഇതെല്ലാം. അറിഞ്ഞത്.
അപർണ: എന്താ അവൻ്റെ പേര്
ദിവ്യ: വരുൺ എന്നാണ് എന്ന് തോന്നുന്നു.
ആ പേര് പറഞ്ഞ ശേഷം ക്ലാസ്സിലേക്ക് പെട്ടെന്ന് വരുൺ കയറി വന്നു. അവനെ കണ്ട പാടെ പെണ്ണുങ്ങൾ ഞെട്ടി പോയി. അത്രയ്ക്കും സുന്ദരനും ആർക്കും കണ്ടാൽ പ്രേമിക്കാൻ തോന്നുന്ന ഒരുത്തൻ അതായിരുന്നു വരുൺ.
അവൻ ക്ലാസിൽ അവൻ്റെ കൂട്ടുകാരൻ ശിവയുടെ അടുത്ത് ഇരുന്നു
ശിവ: എടാ കൊപ്പെ നീ മുൻപ് പഠിച്ച കോളജിൽ നിന്നും ഇങ്ങ് പൊന്നത് അവിടുത്തെ സാറിനെ തല്ലി എന്നാണ് ഞാൻ പറഞ്ഞ് വെച്ചെക്കുന്നത് ഇവിടെ പലരോടും
വരുൺ: എന്തിനാ മൈരെ നീ അങ്ങനെ പറയാൻ പോയത്
ശിവ: അല്ലടാ മൈരേ നീ പഠിപ്പിക്കുന്ന ടീച്ചറെ കളിക്കുന്നത് പൊക്കിയത് കൊണ്ടാണ് പറഞ്ഞു വിട്ടത് എന്ന് പറയാം
വരുൺ ക്ലാസ്സിലെ പെൺപിള്ളേരേ മുഴുവൻ നോക്കിയ ശേഷം അവൻ ഒരുത്തിയുടെ മുകളിൽ കണ്ണ് ഉടക്കി.
വരുൺ: എടാ ഏതട ആ കൊച്ച്
ശിവ: ഏതു
വരുൺ: ദേടാ ആ ഫ്രണ്ട് ബെഞ്ചിൽ ലെഫ്റ്റ് സൈഡിൽ ഇരിക്കുന്നത്
ശിവ: ഓ അതോ അതു വീണ.
വരുൺ: കൊള്ളല്ലോടാ
ശിവ: നോക്കണ്ട അളിയാ അവള് already ഒരുത്തന് സെറ്റ് ആണ്
വരുൺ: ആർക്ക്
