തൻപ്രമാണി – 2 4

തൻപ്രമാണി 2

Thanpramani Part 2 | Author : Loose

[ Previous Part ] [ www.kambi.pw ]


 

വിനുവും കൃപയുമായുള്ള വിവാഹം ആഡംബരപൂർവ്വം നടന്നു. സമൂഹത്തിലെ ഉന്നതർ പങ്കെടുത്ത ചടങ്ങിനുവേണ്ടി നാടിനെ മുഴുവൻ ക്ഷണിച്ചിരുന്നു. കാഞ്ചീപുരം സാരിയിലും സ്വർണ്ണത്തിലും മുങ്ങി മിനി തമ്പി ചടങ്ങുകൾക്കു മുന്നിൽ തന്നെ ഉണ്ടായിരുന്നു. രാഷ്രിയ സാമൂഹിക തല ങ്ങളിലെല്ലാം പിടിപാടുള്ള തമ്പി മുതലാളിയും മിനിയും മകന്റെ കല്യാണം ഒരു ഉത്സവം ആക്കി മാറ്റി.

സിന്ദൂര പൊട്ടും ചുവന്ന തുടുത്ത വട്ടക്കവിളും നെറ്റിയിലെ വട്ടപ്പൊട്ടും ചുവന്ന ലിപ് സ്റ്റീക്കും അരപ്പട്ടയും ചുറ്റി സാരിയിൽ കഷ്ടപ്പെട്ട് മറയുന്ന മുലയും കുണ്ടിയുമായി മിനിയും അവളുടെ പ്രതിരൂപങ്ങളായി സ്നേഹയും ഹണിയും കല്യാണമണ്ഡപത്തിൽ ഓടി നടന്നു.

ഒരു രാജ്കുമാരിയേ പോലെ നീല കാഞ്ചീപുരം സാരിയും ഡയമണ്ട്സം അണിഞ്ഞു കൃപയും കുലീനത്വത്തിന്റെ പ്രതീകമായി അമ്മ സ്നേഹയും വരുന്നവരുടെ കാഴ്ചകൾക്കു മിഴിവേകി. വന്നു കയറുന്നത് മഹാലക്ഷ്മി ആണെന്ന് മിനിയ്ക്ക് അറിയാമായിരുന്നു.

അത് കൊണ്ട് കല്യാണം കഴിഞ്ഞു കൃപയെ വീട്ടിൽ എത്തിയാൽ അവളെയും അമ്മയെയും എങ്ങനെ തന്റെ വരുതിയിൽ എത്തിക്കണം എന്നൊക്കെ മിനി തീരുമാനിച്ചു ഉറപ്പിച്ചിരുന്നു.

കല്യാണത്തിന് ഒരു നിബന്ധനയെ കൃപക്ക് ഉണ്ടായിരുന്നുള്ളു, തന്റെ കൂടെ ലൂക്ക ഉണ്ടാകും അതുപോലെ തന്നെ ഒരു ആഴ്ചയിൽ ഒരു ദിവസം തന്റെ വീട്ടിലേക്കു പോകും. കയ്യിൽ ഒരു ചുവന്ന പെട്ടിയും ഇടതു സൈഡിൽ ലൂക്കയും വലുത് സൈഡിൽ വിനുമായി കൃപ തമ്പിയുടെ വീട്ടിലേക്കു നടന്നു കയറി.

വിളക്ക് കൊടുത്തു വീട്ടിലേക്കു കയറ്റുമ്പോൾ പട്ടിയുടെ സാന്നിധ്യം എല്ലാപേരെയും അലോസരപ്പെടുത്തി എന്നാൽ അതൊന്നും കൃപയെയോ വിനുവിനെയോ ബാധിച്ചില്ല. അവളുടെ സാമിപ്യം അവനിൽ ആത്മവിശാസം കൊണ്ട് വന്നിരുന്നു. ഒരിക്കലും എത്ര പെട്ടെന്ന് കല്യാണം നടക്കും എന്ന് വിനു കരുതിയിരുന്നില്ല അതുകൊണ്ടു തന്നെ അതിന്റെ സന്തോഷം അവന്റെ മുഖത്തും പ്രവർത്തികളിലും തെളിഞ്ഞു നിന്നു.

കൃപയക്ക് വിടും പരിസരവും നല്ലപോലെ ഇഷ്ടപ്പെട്ടു. വലിയ ഇരുനില കെട്ടിടം ചുറ്റം വിശാലമായ പറമ്പ്, കുളങ്ങളും മരങ്ങളും നിറഞ്ഞു നിൽക്കുന്നു. വീടിനു പുറകിലോട്ട് പുരയിടം നീണ്ടു കിടക്കുന്നു. ചെറിയ ഒരു വീട്ടിൽ സിറ്റിയിൽ താമസിച്ചിരുന്ന കൃപ ജോലിക്കാരി സുമയുടെ കൂടെ കുറച്ചൊക്കെ നടന്നു കണ്ടു. സുമയ്ക്കു വന്നു കയറിയ പെണ്ണിനെ നല്ലപോലെ ഇഷ്ടപ്പെട്ടു.

തന്നെ ഒരു അടിമയെ പോലെ കാണുന്ന വരെ തമ്പി വീട്ടിൽ ഉള്ളവരെ പോലെ ഒന്ന് കൂടെ എന്ന് പ്രതീക്ഷിച്ച നിന്ന സുമയുടെ മുന്നിലേക്ക് നിറഞ്ഞ ചിരിയോടെയാണ് കൃപ വന്നു നിന്നേ. മോളെ നമുക്ക് എല്ലാം എടുത്തു വെയ്ക്കണ്ടേ എന്ന ചോദ്യം സുമയിൽ നിന്ന് വന്നപ്പോൾ ആണ് കൃപ തിരിച്ചു വീട്ടിലേക്കു പോകണമെന്നു ആലോചിച്ചത്.

വീട്ടിൽ എത്തി എല്ലാം അടക്കി ഒതുക്കി വെയ്ക്കുമ്പോൾ “മോളെ സ്വർണം ഒന്നും വീട്ടിൽ വയ്ക്കണ്ട അത് സേഫ് അല്ല എല്ലാം ലോക്കറിലേക്ക് മാറ്റാം എന്നാണ് ചേച്ചി പറഞ്ഞേ” എന്നും പറഞ്ഞു കൊണ്ട് വീട്ടിലേക്കു ചിറ്റ ഹണിയും സ്നേഹ കുട്ടിയും റൂമിലേക്ക് വന്നത്.

അതിനെന്താ ചിറ്റേ എന്ന് പറഞ്ഞു കൊണ്ട് അപ്പോൾ തന്നെ കഴുത്തിൽ കിടന്ന നെക്ലേസും അരയിൽ ഓടിയണവും കയ്യിൽ കിടന്നതും അഴിച്ചു കൊടുക്കുന്നത് സുമ നോക്കി നിന്നു. കൊടുക്കു്ന്നത് എല്ലാം നല്ല വിലയുള്ളതാണെന്നു മന്സിലിക്കാൻ സുമയുടെ ചെറിയ ബുദ്ധിക്കു കഴിഞ്ഞു.

എല്ലാം അങ്ങ് കൊടുക്കല്ലേ മോളെ എന്ന് പറയാൻ സുമയ്ക് തോന്നിയെങ്കിലും അവൾ ഒന്നും മിണ്ടിയില്ല. ഈ ചെറിയ കുട്ടി ഇവളുമാരുടെ കൂടെ എങ്ങനെ പിടിച്ചു നില്കും എന്ന് ആലോചിച്ചു കൊണ്ട് സുമ ഡ്രെസ്സുകൾ ഒക്കെ എടുത്തുവെച്ചു.

ഒർണമെന്റ്സ് എല്ലാം കിട്ടിയ സന്തോഷത്തിൽ ഹോണേയ് തിരിഞ്ഞു നടക്കാൻ തുടെങ്ങിയപ്പോൾ ആണ് സ്നേഹയ്ക്കു കൃപയുടെ അടുത്ത് തന്നെ ഇരുന്ന ചുവന്ന പെട്ടി ശ്രെദ്ധയിൽ പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *