അക്ഷരയുടെ പിറന്നാളാഘോഷം 1
Aksharangalude Pirannalakhosham Part 1 | Author : Achu
“ഹാപ്പി ബർത്ത് ഡേ റ്റൂ യൂ…ഹാപ്പി ബർത്ത് ഡേ റ്റൂ യൂ…അക്ഷരാ. എൻജോയ് ദി ഡേ…ചിയേർസ്!!”
ബാംഗ്ലൂരിൽ നഗരത്തിലെ ഒരു ഫ്ലാറ്റിൽ അക്ഷരയുടെ ബർത്ത്ഡേ ആഘോഷിക്കുകയാണ് കൂട്ടുകാരികളായ സ്നേഹയും റിയയും. മൂന്നു പേരിൽ മാത്രം ഒതുങ്ങി നിൽക്കുന്ന ഒരു ചെറിയ ആഘോഷം.
റെഡ് വെൽവെറ്റ് കേക്ക് മുറിച്ച് വായിൽ വെച്ച് കൊടുത്ത റിയ, അറിഞ്ഞോ അറിയാതെയോ തൻ്റെ ചുണ്ടിൽ വിരലുകളാൽ ഉരസിയത് അക്ഷര അറിഞ്ഞെങ്കിലും അതൊരു ചിരിയിൽ ഒതുക്കി അറിയാത്ത ഭാവം നടിച്ചു.
നാട്ടിൻപുറത്ത് ജനിച്ചുവളർന്ന അക്ഷരയ്ക്ക് ബാംഗ്ലൂർ നഗരം തികച്ചും പുതിയൊരു അനുഭവം ആയിരുന്നു. നാട്ടിലെ സ്റ്റേറ്റ് സ്കൂളിൽ പ്ലസ് ടൂ കഴിഞ്ഞ ശേഷം ഒരു വർഷം മെഡിക്കൽ എൻട്രൻസിന് പഠിച്ചു. ഫോൺ നമ്പർ പോലെയുള്ള റാങ്ക് വെച്ച് മെഡിസിന് കിട്ടില്ലെന്നായപ്പോ നഴ്‌സിങ്ങിലേക്ക് ചുവടുമാറ്റി. അങ്ങനെയാണ് അല്പം പണം എറിഞ്ഞിട്ട് ആണെങ്കിലും ബാംഗളൂരിലെ ഒരു മികച്ച യൂണിവേഴ്‌സിറ്റിയിൽ നഴ്‌സിങ്ങിന് അഡ്മിഷനെടുക്കുന്നത്.
കണ്ടുപരിചയമില്ലാത്ത നാട്, അറിയാത്ത ഭാഷ എന്നിങ്ങനെ പല പരിമിധികൾ ഉണ്ടായിരുന്നെങ്കിലും അവളുടെ ആകെ ഉണ്ടായിരുന്ന ആശ്വാസം ബാംഗ്ലൂരിൽ തന്നെ പഠിക്കുന്ന അവളുടെ കസിൻ സ്നേഹയായിരുന്നു. അവളെക്കാൾ ഒരു വയസ്സിനു മൂത്തത് ആണെങ്കിലും ചെറുപ്പം മുതലേ നല്ല ഫ്രണ്ട്സ് ആണ് രണ്ട് പേരും. എന്നു വെച്ചാൽ എന്തും തുറന്നു പറയാൻ പറ്റുന്നത്ര അടുപ്പം.
സ്നേഹ മൂന്നാം വർഷ ബി ബി എ വിദ്യാർഥിയാണ്. സ്നേഹയുടെ മറ്റൊരു കൂട്ടുകാരിയായ റിയയുടെ കൂടെ ഒരു ഫ്ലാറ്റ് എടുത്താണ് താമസം. റിയ സ്നേഹയുടെ ക്ലാസ്മേറ്റ് ആണ്. അത്യാവശ്യം ഡേറ്റിംഗും വെള്ളമടിയും മറ്റു തരികിടകളുമായി പോവുന്ന രണ്ടുപേരുടെയും ഫ്ലാറ്റിലേക്കാണ് മൂന്നാമതായി അക്ഷര എത്തിപ്പെടുന്നത്.
പൊതുവെ മെലിഞ്ഞ ശരീരപ്രകൃതിയാണ് അക്ഷരക്ക്. തോളിനോട് ചേർന്ന് വെട്ടി നിർത്തിയ ചുരുളൻ മുടിയും നീണ്ട കണ്ണുകളും കടഞ്ഞെടുത്ത പോലത്തെ ഇടുപ്പും പിന്നഴകും ഉള്ള ഒരു സുന്ദരിക്കുട്ടി .വെയിലടിച്ചാൽ ചുവന്നു പോകുന്നത്ര വെളുപ്പാണ് അവൾക്ക്. മേക്കപ്പ് ഇടാതെ തന്നെ ഭംഗിയുള്ള വട്ടമുഖം. കൂട്ടത്തിൽ ഏറ്റവും സുന്ദരി അക്ഷര തന്നെ.
മദ്യകുപ്പി കാലിയാകുന്ന വരെ അവരുടെ കൂടെ അങ്ങനെ സംസാരിച്ചും കഥകൾ കേട്ടും ഇരിക്കുമെങ്കിലും അക്ഷര മദ്യപിക്കറില്ല. അവരൊട്ടു നിർബന്ധിച്ചിട്ടും ഇല്ല. ഇരുവരുടെയും കണ്ണിൽ അക്ഷര ഇപ്പോഴും ചെറിയ കുട്ടിയാണ്. എന്നാൽ രണ്ടു പേരും അറിയാത്ത ചില പഴങ്കഥകൾ അക്ഷരക്കും ഉണ്ടായിരുന്നു. പക്ഷേ സമർത്ഥമായി മറച്ചു വെച്ചു എന്നു മാത്രം.
“സമയം ഒരുപാട് വൈകി. ഇന്നിനി ഫുഡ് ഉണ്ടാക്കാൻ ഒന്നും വയ്യ. നമുക്ക് പുറത്ത് പോയി കഴിച്ചാലോ? നീയൊരു ക്യാബ് വിളിക്ക്” സ്നേഹക്ക് ചെറുതായി വിശപ്പ് തുടങ്ങി.”
“എനിക്കെങ്ങും വയ്യ ബോധം ഇല്ലാത്ത നിങ്ങളേം കൊണ്ട് ഓരോ വയ്യാവേലിക്ക്,” അക്ഷര പറഞ്ഞു.
“ആ, അതു വേണ്ട. എനിക്കും വയ്യ പുറത്ത് പോവാൻ. നീ വല്ലതും ഓർഡർ ചെയ്യ്. നമ്മളീ കുപ്പി തീർക്കുമ്പോഴേക്കും ഫുഡ് ഇങ്ങെത്തും.” പാതി തീർന്ന കുപ്പി കയ്യിലെടുത്ത് റിയ പറഞ്ഞു.
അക്ഷര ഡെലിവറി ആപ്പ് തുറന്നു മൂന്ന് ഹൈദരാബാദി ബിരിയാണി ഓർഡർ ചെയ്തു.
“ഫോണിൽ നോക്കി ഇരിക്കാതെ അടുത്ത പെഗ് ഒഴിക്കെൻ്റെ റിയേ നീ.”
ടിൻഡറിൽ ഏതോ സുന്ദരൻ്റെ പ്രൊഫൈൽ നോക്കി വെള്ളമിറക്കി ഇരിക്കുന്ന റിയയോട് സ്നേഹ ആവശ്യപ്പെട്ടു.
“ആ ഒഴിക്കാം..ഡീ, നീ ഇവനെ ഒന്നു നോക്കിക്കേ..ഈ ചെക്കൻ കൊള്ളാം അല്ലേ, സൂപ്പർ ബോഡി” സ്നേഹക്ക് നേരെ ഫോൺ തിരിച്ചുകൊണ്ട് റിയ പറഞ്ഞു.
സ്നേഹ അവളുടെ കയ്യിൽ നിന്നും ഫോൺ വാങ്ങി നോക്കിയപ്പോൾ അടുത്തിരുന്ന അക്ഷരയും ഫോണിലേക്ക് ഒന്ന് എത്തി നോക്കി. അവൻ കൊള്ളാമെന്നു അവൾക്കും തോന്നിയെങ്കിലും അവൾ മിണ്ടാതിരുന്നു.
“അയ്യേ, ആകെ 5.5″ ഉള്ളൂ ഹൈറ്റ്. ഇവൻ കൊള്ളില്ല.” സ്നേഹ കെറുവിച്ചുകൊണ്ട് ഫോൺ തിരികെ കൊടുത്തു.
