എന്റെ വെടിവെപ്പ് 3
Ente Vediveppukal Part 3 | Author : William Dickens
[ Previous Part ] [ www.kambi.pw ]
പിറ്റേന്ന് കുറച്ചു താമസിച്ചാണ് ഞാൻ എഴുന്നേറ്റത്. നേരെ ഫോണും കൊണ്ട് ബാത്‌റൂമിൽ കേറീ. ടോയ്‌ലെറ്റിൽ ഇരുന്നു കൊണ്ട് ഞാൻ ഓരോരുത്തർക്കും മെസ്സേജ് അയച്ചു. ഉമ ചേച്ചിടെ. മെസ്സേജ് ഉണ്ട്. ഗുഡ് മോർണിംഗ് അയച്ചു. ശ്രീക്കും ഗുഡ് മോർണിംഗ് അയച്ചു.
അങ്ങനെ മെസേജ് അയപ്പ് ഒക്കെ കഴിഞ്ഞു ടോയ്‌ലെറ്റിൽ നിന്ന് ഇറങ്ങി ഫോൺ കുത്തി ഇട്ടിട്ട് ഞാൻ കുളിയും നനയും ഒക്കെ ആയി പോയി. റെഡി ആയി വന്നു ഫോൺ നോക്കിയപ്പോൾ ചേച്ചിയുടെ 2 മെസ്സേജ്. ഒന്ന് ഒരു ഫോട്ടോ, കൂളിച്ചൊരുങ്ങി സുന്ദരി ആയി നിക്കുന്ന ചേച്ചിയുടെ സെൽഫി, ഞാൻ അമ്മയുമായി ബാങ്കിലോട്ട് പോകുക ആണേ, ഞാൻ ശെരി പോയിട്ട് വാ എന്ന് റിപ്ലൈ കൊടുത്തു.
ആഹാരം ഒക്കെ കഴിഞ്ഞു ഞാൻ നേരെ കോളേജിലേക്ക് ഇറങ്ങി. സ്കൂൾ ടൈം ആകുന്നുണ്ട് ബസിൽ ഒക്കെ നല്ല തിരക്കാണ്. ഒരു ബസിലെ ചാടി കയറി യാത്ര തിരിച്ചു, ആരൊക്കെയോ വിളിക്കുന്നുണ്ടാർന്നു ആ തിരക്കിനിടയിൽ ഫോൺ എടുക്കാൻ പറ്റാത്തോണ്ട് എടുത്തില്ല. ബസ് ഇറങ്ങി കോളേജിലേക്ക് നടക്കുമ്പോൾ ഫോൺ നോക്കി ചേച്ചി ആണ് വിളിച്ചേക്കുന്നത്, ഞാൻ ഉടനെ തിരിച്ചു വിളിച്ചു.
ചേച്ചി : ഹലോ,
ഞാൻ : ഹലോ പോന്നുസേ, എന്ത് പറ്റി പതിവില്ലാതെ രാവിലെ വിളിച്ചേക്കുന്നത്, ബസിലെ തിരക്കിനടിയിൽ എടുക്കാൻ പറ്റിയില്ല
ചേച്ചി : ഒരു കാര്യം പറയാൻ വിളിച്ചത്
ഞാൻ : എന്താണ് ഇന്ന് സമയവും സാഹചര്യവും ഒത്തു വന്നോ?
ചേച്ചി : എടാ അലവലാതി അതല്ല.
നീ എപ്പോളാ വണ്ടി എടുക്കാൻ വരുന്നത്?
എനിക്ക് ഒരിടം വരെ പോണം
ഞാൻ : പോകാനോ? എവിടെയും പോണ്ട.
ചേച്ചി : എന്റെ ഒരു കൂട്ടുകാരി പ്രസവിച്ചു. അവളെ ഇന്നലെ വീട്ടിൽ കൊണ്ട് വന്നു, അവളെ കാണാൻ ഞങ്ങൾ 3 പേര് പോകുന്നു
ഞാൻ : ഞാൻ വന്നതിന് ശേഷം പോയാൽ പോരെ?
ചേച്ചി : ഞാൻ മാത്രം ആണേൽ അങ്ങനെ മതിയാർന്നു, ഇത് അവരുടെ സൗകര്യം കൂടി നോക്കണ്ടേ
ഞാൻ : എങ്കിൽ പിന്നെ യാൾ പോ, ഞാൻ നാളെ വന്നോളാം
ചേച്ചി : അയ്യോ അത് വേണ്ട. അമ്മയ്ക്ക് ഡൌട്ട് അടിക്കും ഞാൻ ഇല്ലാത്തോണ്ട് ആകും നീ വരാതെ എന്ന് തോന്നിയാലോ
ഞാൻ : പിന്നെ കോപ്പ്
ചേച്ചി : നീ ഒരു കാര്യം ചെയ്യ് ഉച്ചയ്ക്ക് വന്നു വണ്ടി എടുക്ക്, നാളെ ഞാൻ കാണുമല്ലോ ഇവിടെ നാളെ വരാൻ ഉള്ള വഴിയും ഉണ്ട്
ഞാൻ : എന്ത് വഴി?
ചേച്ചി : നീ ഇന്ന് വന്നു വണ്ടി എടുത്തോണ്ട് പോ, അതിന്റെ പേപ്പേഴ്സ് ഒക്കെ ഞാൻ എടുത്തു മാറ്റി വെക്കാം, അതെടുക്കാൻ നാളെയും വരാല്ലോ
ഞാൻ : എടീ കള്ളി, ഇത്രയും ബുദ്ധി ഉണ്ടാര്ന്നോ
ചേച്ചി : ഹാ നിന്റെ കൂടെ കൂടി കുറെ കള്ളത്തരങ്ങൾ പഠിച്ചു
ഞാൻ : എന്ത് കോപ്പാണേലും ഞാൻ വന്നു കണ്ടിട്ട് പോയാൽ മതി
ചേച്ചി : ശെരി. ഉച്ചയ്ക്ക് പെട്ടന്ന് വരണേ.
ഞാൻ : എത്താം.. ങ്കിൽ ബൈ കോളേജ് എത്തി… ഉമ്മാാാ
ചേച്ചി : മ്മ് ഉമ്മാാാ
അങ്ങനെ ഞാൻ കോളേജിൽ കേറി ശ്രീ കാത്ത് നിപ്പിണ്ടായിരുന്നു.
ശ്രീ : ഡാ തല കറക്കം എങ്ങനെ ഉണ്ട്
ഞാൻ : കുറവുണ്ട്
ശ്രീ : ഒറ്റ ദിവസത്തെ മരുന്ന് കഴിപ്പു കൊണ്ട് അത് മാറിയോ
ഞാൻ : മാറി ഇല്ല കുറവുണ്ട്.. ഇന്നലെ അധിക നേരം ഫോൺ ഉപയോഗിച്ചില്ലല്ലോ അതാകും.. പിന്നെ അതുമല്ല ഇന്നലെ എന്റെ പൊന്നിന്റെ ഉമ്മയും കിട്ടിയാർന്നല്ലോ
ശ്രീ : ഒന്ന് പോടാ
അങ്ങനെ ഞങ്ങൾ ഓരോന്ന് പറഞ്ഞു ക്ലാസ്സിൽ കയറി.
ഇന്റർവെൽ ആയപ്പോൾ ഞാൻ ശ്രീയോട് പറഞ്ഞു എനിക്ക് വല്യമച്ചിടെ വീട് വരെ ഒന്ന് പോണം ഞാൻ പോയിട്ട് പെട്ടെന്ന് വരും ഞാൻ വന്നിട്ട് നമുക്ക് ഒരുമിച്ച് ഊണ് കഴിക്കാം എന്ന് പറഞ്ഞു..
കുറച്ചു നാളിന് ശേഷം ആണ് ഞങ്ങൾ ഒരുമിച്ചിരുന്നു കഴിക്കാൻ പോകുന്നത്, അത് കേട്ടപ്പോൾ അവൾക്കും സന്തോഷമായി.
അങ്ങനെ ലഞ്ച് ബ്രേക്ക് ആയി ഞാൻ പെട്ടെന്ന് തന്നെ വല്യമച്ചിടെ വീട്ടിലോട്ട് ഓടി. അവിടെ ചെന്നു ചേച്ചി റെഡി ആയി നിൽക്കുക ആയിരുന്നു. റെഡ് കളർ ടോപ്പും നല്ല വൈറ്റ് കളർ ലെഗ്ഗിൻസും ആയിരുന്നു വേഷം. ചേച്ചി നല്ല വെളുത്തത് ആയത് കൊണ്ട് ഡാർക്ക് കളർ ഡ്രസ്സ് ഇട്ടാൽ ചേച്ചി സൂപ്പർ ആണ്.
