അഞ്ജുവിൽ അലിഞ്ഞ ആയുർവേദഡോക്ടർ Likeഅടിപൊളി  

അഞ്ജുവിൽ അലിഞ്ഞ ആയുർവേദഡോക്ടർ

[ Neelima ]


നന്ദി 🙏🙏

ഏഴായിരത്തിലധികം വായനക്കാർ ലൈക്‌ ചെയ്ത ഇരുപത്തഞ്ചുകാരൻ കീഴടക്കിയ അമ്പതുകാരിയെന്ന എന്റെ കഴിഞ്ഞ കഥയ്ക്ക് വായനക്കാർ നൽകിയ നിസ്സീമമായ പിന്തുണയ്ക്ക് അകമഴിഞ്ഞ നന്ദി.

മുഖവുര

വീണ്ടും മറ്റൊരു കഥയുമായി എത്തുമ്പോൾ നിങ്ങൾക്ക് വേണ്ടതെല്ലാം ഇതിലുണ്ട് എന്നു ഞാൻ വിശ്വസിക്കുന്നു… ഓരോ സൃഷ്ടികളിലും വ്യത്യസ്‌ത കഥാപാത്രങ്ങളും, അവരുടെ സ്വഭാവവും, ലൈംഗികതയോടുള്ള കാഴ്ചപ്പാടും, അതിനുള്ള ചുറ്റുപാടുകളും, സാഹചര്യങ്ങളും വ്യത്യസ്‌തമായതിനാൽ ഈ കഥയും നിങ്ങൾക്ക് വ്യത്യസ്തമായ ആസ്വാദന സുഖം നൽകുമെന്ന വിശ്വാസത്തിൽ കഥ സമർപ്പിക്കുന്നു, ഇഷ്ടമായാലും ഇല്ലെങ്കിലും ഇവിടെ കമന്റ്‌ ആയോ അറിയിക്കണം. 🙏🙏

ആമുഖം 🥸

ശരീര സൗന്ദര്യം അത്യധികം കാത്തുസൂഷിക്കുകയും, ആകാരഭംഗി എടുത്തുകാണിക്കും വിധമുള്ള വേഷവിധാനത്താൽ തന്റെ വശ്യമായ ശരീരം പ്രദർശിപ്പിച്ച് പ്രായഭേദമില്ലാതെ ഏവരും തന്റെ ശരീരത്തെ കാമക്കണ്ണുകളാൽ കൊതിയോടെ കൊത്തിവലിക്കുന്നതിൽ ലൈംഗിക സുഖം കണ്ടെത്തുന്ന ഒരു സ്ത്രീയുടെ പച്ചയായ ജീവിതസാഹചര്യങ്ങൾ ആധാരമാക്കിയാണ് ഈ കഥ.

ജാതകദോഷം മൂലം വീട്ടുകാർക്കുവേണ്ടി ഒഴിവാക്കേണ്ടിവന്ന പ്രിയപ്പെട്ട കാമുകന്റെ രൂപസാദൃശ്യമുള്ള മറ്റൊരു പുരുഷനിൽ മുപ്പത്തിയാറാം വയസ്സിൽ ആകൃഷ്ടയാകുകയും, നാളുകളായുള്ള ആഗ്രഹത്തിനും ശ്രമത്തിനുമൊടുവിൽ അദ്ദേഹവുമായിതുടങ്ങിയ ലൈംഗികബന്ധം നാൽപത്തിരണ്ടാം വയസ്സിലും തുടരുന്ന അഞ്ജുവിന്റെ അവിഹതത്തിൽ ടീസിംഗ്, കാമമോഹങ്ങൾ, സ്വയംഭോഗം, ഭാഗികമായി നിഷിദ്ധവും ലെസ്ബിയനും ഉൾപ്പെട്ടിട്ടുണ്ട്.

കഥയിലേക്ക്…..

അഞ്ജുവിൽ അലിഞ്ഞ ആയുർവേദ ഡോക്ടർ!!!

“അയ്യോ…… സുധിഷേട്ടാ എനിക്ക് വേദനയെടുത്ത് വയ്യേ…. അയ്യോ….” എന്റെ നിലവിളികേട്ട് ഉറങ്ങികിടന്നിരുന്ന ഭർത്താവ് സുധീഷ് എഴുന്നേറ്റ് കഴുത്തിൽ തൈലം തേയ്ച്ച് തന്നു, ഒരു പെയിൻ കില്ലർ തന്നിട്ട് പറഞ്ഞു

“എന്റെ ഒരു കസ്റ്റമർ ഉണ്ട് ആയുർവേദ ഡോക്ടറാണ്, നാളെ പുള്ളിയെ ഒന്ന് കാണാം, പലയിടത്തും കാണിച്ചിട്ട് മാറുന്നില്ലല്ലോ അതുകൊണ്ട് ഇതൊന്ന് നോക്കാം”

“മ്മ്മ്മ് ” മൂളിക്കൊണ്ട് ഞാൻ തലയാട്ടി സമ്മതിച്ചു, വേദനയിൽ എപ്പോഴോ മയങ്ങിപ്പോയ ഞാൻ കുട്ടികൾക്ക് സ്കൂളിൽ പോകേണ്ടതുകൊണ്ട് രാവിലെ എഴുന്നേറ്റു, വേദന സഹിച്ച് അടുക്കളയിൽ കയറി അവർക്ക് കൊണ്ടുപോകാനുള്ളത് മാത്രം ശരിയാക്കി, ബസ് വന്നപ്പോൾ കുട്ടികളെ കയറ്റിവിറ്റിട്ട് വീണ്ടും വന്നുകിടന്നു, അപ്പോൾ സുധീഷേട്ടൻ സിറ്റൗട്ടിൽ ഇരുന്ന് ഡോക്ടറിനു ഫോൺ ചെയ്യുന്നുണ്ടായിരുന്നു, കുറച്ച് കഴിഞ്ഞ് മുറിയിൽ വന്നുപറഞ്ഞു

“11 മണിക്ക് ചെല്ലാൻ പറഞ്ഞു, സ്കാൻ റിപ്പോർട്ട്‌ എല്ലാം എടുത്ത് വയ്ക്ക്”

ഞങ്ങൾ 11 മണിയോടെ ഡോക്ടറുടെ അടുത്തെത്തി, നേരത്തേ പറഞ്ഞിരുന്നതുകൊണ്ട് അധികം താമസിയാതെ അകത്തേക്ക് വിളിപ്പിച്ചു, കസേരയിലിരിക്കുന്ന സുമുഖനായ ഡോക്ടറിനെകണ്ട് ഞാൻ ഒരു നിമിഷം സ്തംഭിച്ചുപോയി ‘ശ്യാമേട്ടൻ….!! ഞാൻ വീണ്ടും സൂക്ഷിച്ചുനോക്കി ‘അല്ല… ശ്യാമേട്ടനല്ല… ഒറ്റനോട്ടത്തിൽ ഏട്ടനാണെന്നേ തോന്നു, ഒന്നുകൂടി ഉറപ്പ് വരുത്താനായി ഞാൻ മേശപ്പുറത്തിരിക്കുന്ന നെയിം ബോർഡ് വായിച്ചു Dr. അരുൺ BAMS, MD, അല്ല ഇത് ശ്യാമേട്ടനല്ല, പിരിഞ്ഞിട്ട് വർഷങ്ങൾ കഴിഞ്ഞും എന്റെ മനസ്സിൽനിന്നും ഇന്നും മായാതെ നിൽക്കുന്ന ആ മുഖം…. എന്റെ ആദ്യ കാമുകൻ….!! എന്റെ കൂട്ടുകാരിയുടെ ഏട്ടൻ, പ്രീഡിഗ്രി മുതൽ ഡിഗ്രി കഴിഞ്ഞ് വിവാഹം ആലോചിക്കുന്നതുവരെ നീണ്ടുനിന്ന വീട്ടുകാരറിഞ്ഞുള്ള പ്രണയം, കൂട്ടുകാരിയുടെ സാന്നിധ്യത്തിൽ മാത്രമുള്ള കൂടിക്കാഴ്ചകൾ, ഏട്ടൻ കൊടുക്കുന്ന പോക്കറ്റ് മണിക്കായി “പെട്ടെന്ന് വേണമെന്ന മുന്നറിയിപ്പോടെ” അവളൊരുക്കിത്തരുന്ന അവസരങ്ങളിൽ കവിളിലുള്ള ഉമ്മകൾ ഒഴിച്ചാൽ അരുതാത്തത് ഒന്നും ഉണ്ടായിട്ടില്ലാത്ത പ്രണയം…. ജനിച്ചപ്പോൾ ആരോ എഴുതിവച്ച നാളുകൾ തമ്മിൽ ചേരില്ലായെന്ന കാരണത്താൽ മുടങ്ങിപ്പോയ വിവാഹം,

Updated: October 26, 2026 — 8:43 pm

Leave a Reply

Your email address will not be published. Required fields are marked *