ഇൻ്റർവ്യൂവിനായി മുംബൈയിലേക്ക് – 3
This story is part of the ഇൻ്റർവ്യൂവിനായി മുംബൈയിലേക്ക് series
ഹായ് ഫ്രണ്ട്സ്, ജോബ് ഇൻ്റർവ്യൂവിന് മുംബൈയിൽ എത്തിയ ഞാൻ ഇൻ്റർവ്യൂ പൂർത്തിയാക്കി കസിൻ ചേട്ടൻ്റെ ഭാര്യക്കൊപ്പം ഗോവ എത്തി, പിറ്റേന്ന് രാവിലെ വരെ ഉള്ള അനുഭവം ആണ് കഴിഞ്ഞ എപ്പിസോഡിൽ പറഞ്ഞത്.
ഫോണിൽ ആ ഫോട്ടോസ് കാണിച്ച ശേഷം ചേച്ചി വീട്ടിലേക്കും മറ്റും ഫോൺ ചെയ്യാനായി റൂമിലേക്ക് പോയി. എന്തൊക്കെയോ കുറെ നേരം ആലോചിച്ച് ഇരുന്ന ശേഷം ഞാനും ഫോൺ എടുത്ത് അഞ്ജനയെ വിളിച്ചു. സംഭവ വികാസങ്ങൾ പറയണം എന്ന് തോന്നി എങ്കിലും ചേച്ചിയുടെയും ചേട്ടൻ്റെയും പ്രൈവസി മാനിച്ച് പറഞ്ഞില്ല. അതിനു ശേഷം ചേച്ചിയെ കാണാതെ റൂമിൽ ചെന്ന് നോക്കിയപ്പോൾ ചേച്ചി ഒന്നു മയങ്ങിയിരുന്നു. ഉറങ്ങിക്കോട്ടെ എന്നോർത്ത് ഞാൻ നേരെ പൂളിലേക്ക് പോയി.
പ്രൈവറ്റ് പൂൾ ആയതിനാൽ മറ്റാരും ഉണ്ടായിരുന്നില്ല. ഒരു സ്കിന്നി ഡിപ്പ് നടത്തിയാലോ എന്ന് ആലോചിച്ചു എങ്കിലും ചേച്ചി വന്ന് കണ്ടാലോ എന്നോർത്ത് ഒരു അണ്ടർ വെയർ മാത്രം ഇട്ടാണ് പൂളിൽ ഇറങ്ങിയത്.
നല്ല പ്രൈവസി ഉള്ള പൂൾ ആയിരുന്നു. ആരും ആ വഴി വരാനും സാദ്ധ്യത ഇല്ല. ചേച്ചി ഒരു 1 മണിക്കൂർ ഉറങ്ങും എന്ന് ഞാൻ കണക്ക് കൂട്ടി. നേച്ചറിസം എക്സ്പ്ലോർ ചെയ്യാം എന്ന് കരുതി അണ്ടർവെയറും കൂടി ഊരി സൈഡിലെ ബെഞ്ചിലേക്ക് ഇട്ട് ഞാൻ നഗ്നനായി പൂളിലേക്ക് ഇറങ്ങി. തണുപ്പുള്ള വെള്ളം ആയിരുന്നു. തണുത്ത വെള്ളത്തിലേക്ക് ദേഹത്ത് തുണി ഒന്നും ഇല്ലാതെ ഇറങ്ങാൻ ഒരു പ്രത്യേക രസമായിരുന്നു. ജീവിതത്തിൽ ഒരിക്കൽ എങ്കിലും ട്രൈ ചെയ്യേണ്ട കാര്യമാണ്.
പൂളിൽ കിടന്നു ഞാൻ ഫോണിൽ എന്തൊക്കെയോ നോക്കി. ഇടക്ക് ഒരു സെൽഫി എടുത്ത് അഞ്ചനയ്ക്ക് അയക്കുകയും ചെയ്തു. അപ്പൊൾ തന്നെ റീപ്ലേ വന്നു.
അഞ്ജന: ആഹാ, ചേട്ടൻ അവിടെ തുണിയും മണിയും ഒന്നും ഇല്ലാതെ പൂളിൽ കിടപ്പാണോ?
ഞാൻ: ഹഹ, നീ ശീലിപ്പിച്ച ഓരോ ശീലങ്ങൾ.
അഞ്ജന: ഇനി എൻ്റെ മണ്ടക്ക് വെച്ചോ.
തിരിച്ചും ഒരു ഫോട്ടോ വന്നു. വൺ ടൈം വ്യൂ ആയിരുന്നു. ഓപ്പൺ ചെയ്തപ്പോൾ അവളുടെ സെൽഫി തന്നെ ആയിരുന്നു. ഒരു സ്ലീവ് ലിസ് ടോപ്പ് ആയിരുന്നു വേഷം.
ഞാൻ: ഇന്ന് എന്തെ ഡ്രസ്സ് ഒക്കെ ഇട്ട്?
അഞ്ജന: പോടാ, ഞാൻ ഇടക്കൊക്കെ നെക്കഡ് ഉറക്കം ഉള്ളൂ. അല്ല, സുനിതേച്ചി എന്തിയെ?
ഞാൻ: ചേച്ചി ഉറക്കമാ, ഇപ്പൊൾ ഒന്നും എണീറ്റ് വരില്ല എന്ന പ്രതീക്ഷയിൽ ഞാൻ ഒന്ന് ട്രൈ ചെയ്തതാ ഇത്.
അഞ്ജന: ചേച്ചി എങ്ങാനും എണീറ്റ് വന്നാൽ അന്ന് നമ്മള് നടന്നത് പോലെ ചേച്ചിയെ കൂട്ടിക്കോ.
ഞാൻ: പോടീ, ചേട്ടൻ അറിഞ്ഞാൽ എന്നെ കൊല്ലും.
അഞ്ജന: അപ്പോ ചേട്ടൻ അറിയുന്നതാണ് നിൻ്റെ പ്രശ്നം, കള്ള പന്നി..
ഞാൻ: ഹഹ, അങ്ങനെ ഒന്നുമില്ലടി. ചേച്ചി നമ്മുടെ ഒക്കെ വൈബ് തന്നെ ആണ്, നല്ല കമ്പനി, വേറെ ചിന്തകള് ഒന്നുമില്ല.
അഞ്ജന: ആയിക്കോട്ടെ ആയിക്കോട്ടെ, നീ എന്നാ തിരിച്ച്?
ഞാൻ: ട്യൂസ്ഡേ ലാൻഡ് ചെയ്യും, മിക്കവാറും അടുത്ത ആഴ്ച തന്നെ ബാംഗ്ലൂർ ജോയിൻ ചെയ്യേണ്ടി വരും.
അഞ്ജന: അപ്പോ ഞാൻ പോകുന്നതിന് മുന്നേ നിന്നെ ഒന്ന് കാണാൻ കിട്ടില്ല എന്ന് സാരം.
ഞാൻ: അതൊക്കെ നമക്ക് സെറ്റ് ആക്കാം.
അഞ്ജന: ഓകെ ഡാ, ഞാൻ ചെല്ലട്ടെ, കുറച്ച് പരിപാടി ഉണ്ട്.
ഞാൻ: ഓകെ ഡീ, ബൈ…
ഞാൻ വീണ്ടും ചിന്തകളുടെ ലോകത്തേക്ക് പോയി.
ഓപ്പൺ എയറിൽ നഗ്നരായി ഫ്രീഡം ആസ്വദിക്കാൻ ഉള്ള ത്വര മനുഷ്യൻ്റെ സർഗവാസന ആണോ അതോ എന്നെ പോലെ ചുരുക്കം പേർക്കെ ഇങ്ങിനെ ഉള്ള താൽപര്യങ്ങൾ ഉള്ളോ എന്നറിയില്ല. (ലേഡീസ് ഹോസ്റ്റലിൻ്റെ മുന്നിൽ പോയി തുണി പൊക്കി കാണിക്കുന്നവരെയും, ഇൻസ്റ്റാ, എഫ്ബി ഫെക് അക്കൗണ്ടുകളിൽ നിന്നും പെൺകുട്ടികളുടെ പ്രൊഫൈലിലേക്ക് ലൈംഗിക അവയവത്തിൻ്റെ ഫോട്ടോ അയക്കുന്ന ഞരമ്പുകളെയും അല്ല ഉദ്ദേശിച്ചത്).
എനിക്ക് എന്തായാലും ഒരു കാര്യം മനസ്സിലായി. ഐ അം എ ന്യൂഡിസ്റ്റ്. ഒരുപക്ഷേ അഞ്ജന ആവാം എന്നിലെ നഗ്ന വികാരങ്ങളെ പുറത്ത് എത്തിച്ചത്.
