ഇമെയിലിലും ടെലിഗ്രമിലും കഴിഞ്ഞ എപ്പിസോഡുകൾ കഴിഞ്ഞപ്പോൾ ലഭിച്ച റെസ്പോൻസ് എന്നെ ഞെട്ടിച്ചു. പെൺകുട്ടികൾ വരെ കഥ വായിച്ച് അഭിപ്രായം അറിയിച്ചത് ശരിക്കും സർപ്രൈസ് ആയിരുന്നു. തുടർന്നും നിങ്ങളുടെ അഭിപ്രായങ്ങളും, നിർദേശങ്ങളും അറിയിക്കുക. അതിനേക്കാൾ ഉപരി നിങ്ങളുടെ വിമർശനങ്ങളും, എങ്ങനെ മെച്ചപ്പെടുത്തണം എന്നും പറയുക. കഴിഞ്ഞ കഥകൾക്ക് ലഭിച്ച പ്രോൽസാഹനം കൊണ്ട് മാത്രം നല്ലത് പോലെ സമയമെടുത്ത് വർക്ക് ചെയ്താണ് ഈ എപ്പിസോഡ് എഴുതിയത്.
