This story is part of the സോൾമേറ്റ്സ് series
ഹലോ ഗയ്സ്, ഞാൻ വിനീത്, ഫ്രം എറണാകുളം. ‘ഇൻ്റർവ്യൂവിനായി മുംബൈയിലേക്ക്‘ സീരീസിന് ഗംഭീര റസ്പോൻസ് ആണ് ലഭിച്ചത്. മെസേജിലൂടെ അഭിപ്രായങ്ങൾ അറിയിച്ച എല്ലാവർക്കും നന്ദി.
ഭാരമേറിയ ഒരു മനസുമായാണ് മുംബൈയിൽ നിന്നും ഞാൻ തിരിച്ച് എത്തിയത്. ജീവിതത്തിൽ ഏറ്റവും സന്തോഷിച്ച 2-3 ദിവസങ്ങൾ. ഒരാഴ്ച മുന്നേ വരെ എൻ്റെ ജീവിതത്തിൽ കാര്യമായി റോൾ ഒന്നും ഇല്ലാതെ ഇരുന്ന രണ്ട് പേര് ഇപ്പൊൾ ജീവിതത്തിൽ ഏറ്റവും അടുപ്പമുള്ള രണ്ട് പേരായി.
സന്തോഷത്തിൻ്റെ നാളുകൾ കഴിഞ്ഞ് ഉള്ള ആ മിസിംഗ്. അതിൻ്റെ ഹാങ് ഓവറിൽ ആയിരുന്നു പിന്നീടുള്ള രണ്ട് ദിവസം. അതിൽ നിന്നും ഒരു മോചനം കിട്ടിയത് മൂന്നാം ദിവസം അഞ്ജനയെ കണ്ടപ്പോൾ ആണ്. അവൾക്ക് യുഎസ് പോവാനുള്ള കര്യങ്ങൾ എല്ലാം റെഡി ആയിരുന്നു. എനിക്ക് 5 ദിവസത്തിനകം ബാംഗ്ലൂർ ജോയിൻ ചെയ്യണം. അവളും വലിയ താമസമില്ലാതെ രാജ്യം വിടും. അവളെയും മിസ്സ് ചെയ്യും. ദൈവം ഒരുപാട് സന്തോഷങ്ങൾ ഒരുമിച്ച് തരുമ്പോൾ എപ്പോളും ഓർക്കേണ്ട കാര്യം ആ സന്തോഷത്തിന് അപ്പുറം ഇതെല്ലാം തീരുമ്പോൾ ഉള്ള സങ്കടവും ബാക്കി ആവും എന്നതാണ്.
ബാംഗ്ലൂരിൽ എൻ്റെ ഒരു ഫ്രണ്ട് വഴി ഒരു ഫ്ലാറ്റിൽ താമസം റെഡി ആക്കിയിരുന്നു. ഓൾറെഡി അവൻ്റെ ഒരു ഫ്രണ്ട് ആയ ദീപക്ക് താമസിക്കുന്ന ഫ്ലാറ്റ് ആണ് കോറമംഗലയിൽ 2BHK ആയത് കൊണ്ട് ഷെയർ ചെയ്യാൻ ഒരാളെ നോക്കി ഇരുന്നപ്പോൾ ആണ് എന്നെ കിട്ടിയത്. ദീപക്കുമായി ഫോണിൽ സംസാരിച്ചിരുന്നു. അത്യാവശ്യം കുക്ക് ചെയ്യാൻ അടക്കമുള്ള എല്ലാ സൗകര്യങ്ങളും ഉണ്ട് എന്നാണ് പറഞ്ഞത്.
അഞ്ജന യുഎസ് പോകുന്നതിന് മുന്നോടി ആയുള്ള ഷോപ്പിങ്ങിന് മുഴുവൻ അവളെ ഞാനാണ് കൊണ്ട് പോയത്. ഞങ്ങൾ രണ്ട് പേരുടെയും ജീവിതം പുതിയ ദിശയിൽ സഞ്ചരിക്കാൻ പോവുന്നത്തിൻ്റെ ഭാഗമായി നാട്ടിൽ ഉള്ള ക്ഷേത്രങ്ങൾ എല്ലാം രണ്ട് ദിവസം കൊണ്ട് ഞങൾ ഒരുമിച്ച് പോയി. ഒരു ദിവസം രാവിലെ ക്ഷേത്ര ദർശനത്തിന് അവളെ പിക് ചെയ്യാൻ എത്തിയപ്പോൾ അവള് റെഡി ആവുന്നത്തെ ഉള്ളൂ, നീ ചെന്നു വിളിക്കാൻ പേരമ്മ പറഞ്ഞു.
ഞാൻ മുകളിൽ ചെന്നപ്പോൾ ഡോർ അടച്ചിരിക്കുക ആണ്. ഞാൻ ഡോറിൽ മുട്ടിയപ്പോൾ അകത്തേക്ക് ചെല്ലാൻ അവള് പറഞ്ഞു.
അകത്ത് കയറിയപ്പോൾ ഒരു അണ്ടർ സ്കർട്ടും, ഹുക്ക് ഇടാത്ത ബ്രായും ഇട്ട് അവള് കണ്ണാടി നോക്കി മെയ്ക് അപ്പ് അടിക്കുക ആണ്. ആ ലുക്കിൽ അവളെ കാണാൻ നല്ല രസമുണ്ടായിരുന്നു.
ഞാൻ: നീ ഇത് വരെ റെഡി ആയില്ലേ? ഒന്നു വേഗം ഇറങ്ങ്, നട അടച്ചാൽ കൂടുതൽ സമയം പോകും. വന്നിട്ട് വേറെ പരിപാടി ഉള്ളതാ.
അഞ്ജന: 5 മിനിറ്റ് ഡാ, നീ ഈ ബ്രാ ഹുക്ക് ഒന്നു ഇട്ടെ.
ഞാൻ: എന്താഡീ, സൈസ് ഒക്കെ കൂടിയോ?
അഞ്ജന: കൂടി എന്ന് തോന്നുന്നു, കുറച്ച് ടൈറ്റ് ആയി.
ഞാൻ അവൾക്ക് ഹുക്ക് ഇട്ട് കൊടുത്തു. 10 മിനിറ്റ് കൊണ്ട് ബ്ലൗസും ഇട്ട് സെറ്റും ഉടുത്ത് അവള് റെഡി ആയി.
എൻ്റെ ബൈക്കിൽ ആയിരുന്നു യാത്ര എല്ലാം ചെയ്യാൻ ഒരുപാട് കര്യങ്ങൾ ഉള്ളത് കൊണ്ടും, സംസാരിക്കാൻ ധാരാളം ടോപ്പിക്കുകൾ ഉള്ളത് കൊണ്ടും ഫിസിക്കൽ ഇൻ്റിമസ്സി എക്സ്പ്ലോർ ചെയ്യുന്ന ഒന്നും തന്നെ ഈ ദിവസങ്ങളിൽ നടന്നില്ല. ഗോവയിലെ സംഭവ വികാസങ്ങൾ ഒന്നും തന്നെ ഞാൻ അവളോട് പറഞ്ഞതും ഇല്ല. അവരുടെ പ്രൈവസി മാനിക്കണം എന്നുള്ളത് കൊണ്ട് മാത്രം എൻ്റെ ഗോവൻ നഗ്ന അനുഭവങ്ങൾ മനസിൽ തന്നെ സൂക്ഷിച്ചു.
ഗോവയിൽ നിന്നും പരിചയപ്പെട്ട പെൺകുട്ടി ആയി ഇൻസ്റ്റാഗ്രാമിൽ ചാറ്റിംഗ് ആരംഭിച്ചിരുന്നു. വളരെ പെട്ടെന്ന് തന്നെ നല്ല കമ്പനി ആയി. ചേട്ടനും ചേച്ചിയും എന്നും വിളിക്കും. പല തവണ വീഡിയോ കോളും ചെയ്തു. എങ്കിലും ഒരു തവണ പോലും ഞങ്ങളുടെ സംസാരം ഗോവൻ സ്പെഷ്യൽ അനുഭവങ്ങളിലേക്കോ ഫിസിയ്കൽ കാര്യങ്ങളിലേക്കോ പോയില്ല. അന്ന് എടുത്ത ഫോട്ടോസും ചേട്ടൻ്റെ ലാപ് ടോപ്പിൽ കണ്ടത് അല്ലാതെ എനിക്ക് അയച്ച് തന്നിരുന്നില്ല.
തിരക്കുകളുടെയും സങ്കടങ്ങളുടെയും ഇടയ്ക്ക് സന്തോഷിക്കാൻ കിട്ടിയ ഒരു സംഭവം ഉണ്ടായത് അഞ്ജനയുടെ വിസയുടെ കാര്യത്തിന് അവൾക്ക് ഈ ആഴ്ച തന്നെ ബാംഗ്ലൂർ എത്തേണ്ട ആവശ്യം വന്നു എന്നതാണ്. കൃത്യം എനിക്ക് ജോയിൻ ചെയ്യണ്ട സമയത്ത് തന്നെ അവൾക്കും ബാംഗ്ലൂർ എത്തേണ്ട ആവശ്യം വന്നതിനാൽ യാത്ര ഒരുമിച്ചാക്കാൻ തീരുമാനിച്ചു.
