രേവതിയുടെ അഭിനിവേശം – 2 5അടിപൊളി 

രേവതിയുടെ അഭിനിവേശം 2

Passion of Revathy Part 2 | Author : Night King | Previous Part


ഇതിനു മുമ്പുള്ള ഭാഗങ്ങൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.


എനിക്കറിയാം വർഷങ്ങൾ ആയി ഇതിൻ്റെ ബാക്കി നോക്കി ഇരിക്കാൻ തുടങ്ങിയിട്ട്… എൻ്റെ കഥക്ക് കുറച്ച് കാത്തിരുപ്പുകാർ ഉണ്ടെന്ന് അറിഞ്ഞതിൽ അതിയായ സന്തോഷം ഉണ്ട്. ഞാൻ ആമുഖമെന്ന രീതിയിൽ മുൻ ഭാഗങ്ങളിൽ പറഞ്ഞ പോലെ ഒരു ഇറോട്ടിക്ക എഴുതാൻ ഏറ്റവും അത്യാവശ്യം മൂഡ് ആണ്…

ഏത്..അത് തന്നെ മറ്റേ മൂഡ് അത വേണം.. എന്നാലേ വളരെ ഇൻ്റിമേറ്റ് ആയ ആവിഷകാരങ്ങൾ വരികയുള്ളൂ… ഇനി നല്ല മൂഡ് ഉണ്ടേൽ തന്നെ എഴുതാൻ ഉള്ള സാഹചര്യം വേണം… കുട്ടികൾ വളർന്നതിനാൽ അവർക്ക് ഞാൻ എഴുതുന്നത് ഈസി ആയി സ്ക്രീനില് വായിക്കാൻ പറ്റും..

സൊ പ്രൈവസി ഒരു വല്ല്യ ഘടകമാണ്.. ഒരു നിവൃത്തിയും ഇല്ലായിരുന്നു… ചുറ്റിക്കളികളിൽ (അവിഹിതം 😉😉) പെട്ട്, പിന്നെ അവരെ മെയിന്റൈൻ ചെയ്യണം, ഭാര്യം അറിയാതെ..അങ്ങനെ കുറെ നൂലാമാലകൾ…പിന്നെ നമ്മുടെ ബോർഡർ ഓപ്പൺ ആയപോളെക്കും പഴയ പോലെ ട്രാവെൽസ് തുടങ്ങി..

ക്ലൈന്റ്‌സ് ഏതാണ്ട് പ്രതികാരം പോലെ ആയിരുന്നു, എന്നെ യൂറോപ്പ് മൊത്തം ചുറ്റിച്ചു. എന്നാലോ എവിടേം എനിക്ക് പ്രോപ്പർ വീകെന്റ് കിട്ടിയില്ല…അങ്ങനെ എല്ലാം കൊണ്ട് നല്ല ബിസി ആയിരുന്നു… പിന്നെ ഇതിന്റെ 5th ഭാഗം 2019 നവംബറിൽ ആണല്ലോ ഏതാണ്ട് രണ്ടു മാസം കഴിഞ്ഞു ലോകത്തിനു പണി കിട്ടിയല്ലോ…

കൊറോണകാലത്ത് work from home ആയപ്പോൾ എൻ്റെ ജീവാത്മാവും പരമാത്മാവുമായ എൻ്റെ പേഴ്സണൽ കമ്പ്യൂട്ടർ എൻ്റെ ഭാര്യ അപഹരിച്ചു.. പകരം ഞാൻ കമ്പനി ലാപ്‌ടോപ്പിലേക്ക് ഒതുങ്ങേണ്ടി വന്നു… ( അതിൽ ഇത് പോലെ ഒന്നും എഴുതാൻ പാടില്ലല്ലോ ;)… ഇതിൽ ഉള്ള കുറെ പേജുകൾ ഞാൻ മൊബൈലിൽ കീബോർഡിൽ തന്നെ എഴുതിയതാണ്…

അക്ഷരത്തെറ്റ് പരമാവധി ഒഴിവാക്കാനുള്ള എൻ്റെ സ്വാർഥത വീണ്ടും കാലതാമസത്തിന് കാരണമായി. ചില പേജുകൾ ഫ്ലൈറ്റ് l സായിപ്പ് അടുത്ത് ഇരുന്നപോൾ എഴുതിയിട്ടുണ്ട് അതാകുമ്പോൾ അവർക്കറിയിലല്ലോ ഞാൻ തുണ്ട് കഥ എഴുതുവാണ് എന്ന്… പക്ഷെ മൊബൈലിൽ എഴുതുന്നത് ഒരു സുഖമമായ പണിയല്ലെന്നിരിക്കെ മറ്റെന്തെങ്കിലും ഒരു മാർഗം കണ്ടുപിടിക്കാനുള്ള തത്രപാടില്ലായിരുന്നു. അങ്ങനെ അവസാനം ഞാൻ എൻ്റെ ഫിസിക്കൽ കീ ബോർഡ് അങ്ങ് അപ്ഗ്രേഡ് ചെയ്യാൻ തീരുമാനിച്ചു.. ഇപ്പോഴത്തെ മെക്കാനിക്കൽ കീബോർഡിൽ നിന്നും ഒരു ഹൈ എൻഡ് വയർലെസ് കീബോട് അങ്ങ് വാങ്ങിച്ച് ഗൈസ്…

സൊ ഈ ആമുഖവും ഈ കഥയുടെ ബാക്കിയുള്ള 80% പുതിയ കീബോർഡിൽ എഴുതിയതാണ്. MS Word and Google Docs മാറി മാറി ആണ് യൂസ് ചെയ്തേക്കുന്നെ സൊ ഗൂഗിളിൻ്റെ മലയാളം വിൻഡോസിൻ്റെ മലയാളത്തിൽ ഉള്ള ചില ചെറിയ വ്യത്യാസങ്ങൾ.. അങ്ങനെ ഒരുപാട് പ്രതിസന്ധികൾ …

അത്യാവശ്യം നല്ല കൃത്യതയുള്ള മലയാളം ടൈപ്പിംഗ് കീബോഡ് ആണ് കേട്ടോ.. വളരെ കുറച്ച് മാത്രമേ എനിക്ക് റി- എഡിറ്റിംഗ് വേണ്ടി വന്നുള്ളൂ വേഡ് കറക്ഷന്.. മറ്റൊരു സുഖം എന്താണെന്ന് വെച്ചാൽ ടൈപ്പിംഗ് സുഖം…

ഹൊ പണ്ട് ടൈപ്പ് റൈറ്ററിൽ ആളുകൾ ടൈപ്പ് ചെയ്യുന്ന ഒരു ഫീൽ… തളരാതെ ഒരുപാട് നേരം ടൈപ്പ് ചെയ്തൊണ്ടിരിക്കാൻ തോന്നും…. ഇത്രയൊക്കെ പറഞ്ഞാലും ഒരു 5% അക്ഷരത്തെറ്റുകൾ ഉണ്ടാകുമെന്ന് പറഞ്ഞു കൊള്ളട്ടെ….

 

ഇനി കഥയുടെ കുറച്ച് കാര്യങ്ങൾ…. ഈ കഥ എഴുതിയത് വർഷങ്ങൾക്ക് മുമ്പാണ്.. സൊ GVM- ൻ്റെ ധ്രുവ നെച്ചതിരം പോലെ ചില ഔട്ട്‌ഡേറ്റഡ് കൺസെപ്റ്റ് ഉണ്ടാകാം പഴയ പാർട്ടുകളിൽ… മറ്റൊരു കാര്യം, ഞാൻ പോലും അറിയാതെ ഞാൻ കൂടുതൽ ഡിറ്റൈലിങ്സ് ഇടാറുണ്ട്, അത് ചിലർക്ക് ബോറിംഗ് ആയി തോന്നിയേക്കാം.

ക്ഷമിക്കണം ചുമ്മാ കമ്പി പറഞ്ഞു പോകുന്നതിൽ എനിക്ക് താത്പര്യം ഇല്ല. അതുപോലെ ഞാൻ നായകനെ എന്നിലേക്ക് ഉൾക്കൊണ്ട് അയാളെ പോലെ ജീവിക്കുന്നത് പോലെ ആണ് ഞാൻ കഥയും എഴുതുന്നത്, പിന്നെ ഒരു പക്ഷെ എൻ്റെ പേരൊഫഷണൽ എന്നെ ഡെറ്റൈൽസ് ഓറിയൻ്റഡ് ആയ ഒരാൾ ആക്കിയതും ആകാം.

Leave a Reply

Your email address will not be published. Required fields are marked *