This story is part of the ക്ലാസ്സ് മേറ്റ്സ് (കമ്പി നോവൽ) series
ആദ്യ ഭാഗങ്ങൾ വായിച്ചതിനു ശേഷം തുടർന്ന് വായിക്കുക.
പിറ്റേ ദിവസം ഞാൻ ജിമ്മി വർക്ഔട് ചെയ്തുകൊണ്ടിരിക്കുമ്പോൾ ആണ് ഒരു പുതിയ അഡിമിഷൻ വന്നത് കണ്ടത്. വന്നത് ഭാര്യയും ഭർത്താവും ആണെന്ന് മനസിലായി എങ്കിലും വർക്ഔട് ചെയ്യുന്ന തിരികിൽ ആയതുകൊണ്ട് ഞാൻ അധികം ശ്രദ്ധിച്ചില്ല. വർക്ഔട് ചെയ്തു കഴിഞ്ഞു ഞാൻ ഇറങ്ങാൻ നിൽക്കുമ്പോൾ ആണ് പുറകിൽ നിന്ന് വിളി കേട്ടത്. നോക്കുമ്പോ എൻ്റെ ക്ലാസ്സ്‌മേറ്റ് രമ്യ ആയിരുന്നു.
രമ്യ: അൻവർ… നീ ഇവിടെയാണോ വരുന്നേ?
ഞാൻ: ആഹാ… നീയാണോ പുതിയ അഡ്മിഷൻ?
രമ്യ: അപ്പോ കണ്ടായിരുന്നു അല്ലെ?
ഞാൻ: കണ്ടു…. പക്ഷെ മുഖം ശ്രദ്ധിച്ചില്ല.
രമ്യ: പിന്നെ നീ എവിടെക്കാടാ ശ്രദ്ധിച്ചേ?
അവളൊരു പതിഞ്ഞ സ്വരത്തിൽ പറഞ്ഞു.
ഞാൻ: ഒന്ന് പോടീ.
ഞാൻ ഒരു കള്ള ചിരിയോടെ പറഞ്ഞു.
ഞാൻ: നീ എന്തിനാ ജിമ്മിൽ വന്നേക്കുന്നെ?
രമ്യ: വണ്ണം കൂടുതൽ ആണെന്ന് കെട്യോൻ പറയാൻ തുടങ്ങിയിട്ട് കാലം കുറെയായി, ഒന്ന് കുറക്കണം.
ഞാൻ: അതിനു മാത്രം വണ്ണം ഒന്നുമില്ലടി. ഇതാ രസം.
അവളെ മൊത്തത്തിൽ ഒന്ന് നോക്കി ഞാൻ പറഞ്ഞു.
രമ്യ: പോടാ… നിനക്ക് ഒരു മാറ്റവും ഇല്ല.
അവൾ ബനിയനും യോഗ പാന്റും ആയിരുന്നു വേഷം. ശരിക്ക് അവളെ കണ്ടാൽ രമ്യ നമ്പിശൻ്റെ ശരീര പ്രകൃതമാണ്. അടിപൊളി ചരക്ക് ലുക്ക് എന്ന് ചുരുക്കി പറയാം.
ഞാൻ: എന്നാ ഞാൻ ഇറങ്ങട്ടെ.
രമ്യ: നിൻ്റെ വർക്ഔട് കഴിഞ്ഞോ?
ഞാൻ: ആ… കഴിഞ്ഞു… ഇന്ന് നേരത്തെ വന്നു.
രമ്യ: എപ്പോഴാ നീ വരാറ്?
ഞാൻ: ഒമ്പത് മണിയൊക്കെ ആവും. അതാവുമ്പോൾ ഇത്രയും തിരക്ക് ഉണ്ടാവില്ല.
രമ്യ: ഇപ്പൊ വന്നത് കൊണ്ട് കാണാൻ പറ്റി. അന്ന് നമ്മൾ ഗെറ്റ്ടുഗെതറിനു വന്നപ്പോൾ എൻ്റെ കെട്ടിയോൻ നിൻ്റെ നമ്പർ വാങ്ങി എന്ന് പറഞ്ഞതാ. പിന്നെ നോക്കിയിട്ട് കണ്ടില്ല.
ഞാൻ: എടി.. നീ വേഗം നമ്പർ പറഞ്ഞെ. ഞാൻ മിസ്സ് അടിക്കാം. ഇപ്പൊ കുറച്ചു തിരക്കുണ്ട്.
രമ്യ: ആ… ശരി ടാ.
അവൾ അങ്ങനെ നമ്പർ തന്ന് ഞാൻ മിസ്സ് കോൾ അടിച്ചു.
രമ്യ: എന്താടാ ഇത്രയും തിരക്ക്?
ഞാൻ: ഒരു മീറ്റിംഗ് ഉണ്ട്.
രമ്യ: നീ എന്നാ തിരിച്ചു പോണേ?
ഞാൻ: അത് ഒന്ന് രണ്ട് മാസം എന്തായാലും ഉണ്ടാവും. ചിലപ്പോ കൂടും.
രമ്യ: ആ… ശരി… ഈ എന്നാ പൊക്കോ. എൻ്റെ തുടങ്ങിയിട്ടേ ഉള്ളൂ.
ഞാൻ: ശരി…
അങ്ങനെ ഞാൻ പോന്നു. ഫ്ലാറ്റിൽ എത്തിയതും ഫോൺ റിംഗ് ചെയുന്നത് കണ്ടു. രമ്യയാവും എന്ന് കരുതിയ ഞാൻ നോക്കുമ്പോൾ രചിതയായിരുന്നു. ഞാൻ ഫോൺ എടുത്തു.
ഞാൻ: എന്താ മോളെ, ഇന്നും വീട്ടിൽ സർപ്രൈസ് വിസിറ്റ് വേണോ?
രചിത: ഒന്ന് പോടാ, കെട്യോൻ ഉണ്ട്.
ഞാൻ: അല്ലേൽ വേണ്ടി വന്നേനെ അല്ലെ?
രചിത: ആ… അത് വേണ്ടി വരും.
ഞാൻ: എന്നാ അങ്ങേരോട് പോകാൻ പറ പെണ്ണെ.
രചിത: ആ… പറയാം. നീ എവിടാ ഇപ്പൊ?
ഞാൻ: ഫ്ലാറ്റിൽ… ഒരു മീറ്റിംഗ് ഉണ്ട്. പോകാൻ ഒരുങ്ങാ.
രചിത: അതെ… ഒരു കാര്യം പറയാനാ വിളിച്ചേ.
ഞാൻ: എന്താ…. നാളെ വരാൻ ആണോ?
രചിത: അല്ലടാ… നമ്മുടെ അഭിരാമി ഇല്ലേ. അവൾ നിന്നെ വിളിച്ചിട്ട് കിട്ടുന്നില്ല എന്ന് പറഞ്ഞു.
അവൾ വിഷയം മാറ്റുന്നത് കണ്ട് കെട്ടിയോൻ അടുത്തുണ്ടാവും എന്ന് ഞാൻ ഊഹിച്ചു.
ഞാൻ: എന്ത് പറ്റി? ഫോൺ ഓൺ ആണല്ലോ.
രചിത: നീ അവളെ ഒന്ന് വിളിക്ക്. എന്തോ അത്യാവശ്യ കാര്യം പറയാനുണ്ട്.
ഞാൻ: എന്താടി… അവളെ പോലീസിൽ നിന്ന് പിരിച്ചു വിട്ടോ?
ഞാൻ: വിളിച്ചു നോക്കെടാ.
ഞാൻ: നീ എന്നാ വിളിക്കുന്നെ, വീട്ടിൽ വരാൻ?
രചിത: ആ…. വിളിച്ച് നോക്ക്, എന്തോ കാര്യം ഉണ്ട്.
അവൾ വേഗം ഫോൺ വെച്ചു.
ഞാൻ അങ്ങനെ അഭിരാമിയെ വിളിച്ചു. അവൾ എന്നോട് സ്റ്റേഷനിൽ വരാനാണ് പറഞ്ഞത്. മീറ്റിംഗ് കഴിഞ്ഞു വരാം എന്ന് ഞാനും പറഞ്ഞു.
അങ്ങനെ മീറ്റിംഗ് കഴിഞ്ഞു ഞാൻ സ്റ്റേഷനിൽ എത്തി. അഭിരാമിയെ കണ്ടു.
ഞാൻ: എന്താ കാര്യം?
അഭിരാമി: മ്മ്… ഇങ്ങോട്ട് വാ.
അവളൊരു റൂമിലേക്ക് എന്നെ കൊണ്ട് പോയി. നോക്കുമ്പോൾ ഞങ്ങളുടെ കൂടെ പഠിച്ച മാളവികയും ഭർത്താവും ഇരിക്കുന്നുണ്ട്.
