ഹണിമൂൺ ഭർത്താവിന്റെ ബോസ്സിന്റെ കൂടെ – 1 17

ഹണിമൂൺ ഭർത്താവിന്റെ ബോസ്സിന്റെ കൂടെ – 1

Honeymoon Bharthavinte Bossinte Koode | Author : Arnjun Rathees

[ Previous Part ] [ www.kambi.pw ]


നിർത്താതെയുള്ള ഹോൺ ശബ്ദം കേട്ടാണ് ഞെട്ടി ഉണർന്നത്

മുന്നിലുള്ള വാഹനത്തോടാണ് പരാക്രമം

രാഹുലിനോടൊപ്പം ഉള്ള ജീവിതം പോലെ തന്നെയാണ് അയാളുടെ കൂടെയുള്ള കൂടെയുള്ള വാഹന യാത്രയും

“”””അസഹനീയം “””

ഞാൻ :എന്തിനാ രാഹുൽ ഇങ്ങനെ ഹോൺ അടിക്കുന്നത് ട്രാഫിക് ബ്ലോക്ക് ആണെന്ന് കണ്ടാൽ അറിഞ്ഞുകൂടെ?

രാഹുൽ : നീ അവിടെ മിണ്ടാതിരുന്നാൽ മതി ഞാനല്ലേ വണ്ടി ഓടിക്കുന്നത്

(കൂടെ രൂക്ഷമായ ഒരു നോട്ടം)

ഞാനൊന്നും മിണ്ടാതെ സൈഡ് കാഴ്ചകളിലേക്ക് ലയിച്ചിരുന്നു,

രണ്ട് മാസമായി രാഹുലിനെപ്പോലുള്ള ജീവിതം തുടങ്ങിയിട്ട് പക്ഷേ ഇതുവരെ രാഹുലിന്റെ ഭാഗത്തുനിന്ന് സ്നേഹമുള്ള ഒരു വാക്കോ പ്രവർത്തിയോ ഉണ്ടായിട്ടില്ല എനിക്ക് ആശ്ചര്യം തോന്നി,

രാഹുലിന് ഇടയ്ക്കിടെ കോളുകൾ വന്നുകൊണ്ടിരിക്കുന്നു എല്ലാം ജോലിയുടെ ഭാഗം തന്നെ,

വിവാഹനിശ്ചയത്തിനുശേഷം ഏകദേശം മൂന്നു മാസങ്ങൾക്ക് ശേഷമായിരുന്നു വിവാഹം ആ സമയത്ത് എനിക്കും അറിയാമായിരുന്നു രാഹുൽ വളരെ വലിയ ജോബ് ഓറിയന്റഡായി ഒരു പേഴ്സൺ ആണെന്ന് പക്ഷേ അന്നത്തെ ഒരു പൊട്ട ബുദ്ധിക്ക് എടുത്ത തീരുമാനം ഇന്നത് തെറ്റായിരുന്നു എന്ന് എനിക്ക് തോന്നിത്തുടങ്ങിയിരിക്കുന്നു എന്റെ മാത്രമല്ല എന്റെ അമ്മയുടെയും job അല്ലാതെ ഒന്നിലും ഒരു താല്പര്യം ഇല്ല, പാട്ട്, ഡാൻസ്, സ്പോർട്സ് ശെരിക്കും ഒരു അമുൽ ബേബി

സെക്സിൽ പോലും നമ്മുടെ താല്പര്യങ്ങൾ നോക്കാതെ എന്തെങ്കിലും കാണിച്ചിട്ടങ്ങു പോകും എനിക്കൊരു രതി മൂർച്ച തരാൻ പോലും രാഹുലിന് കഴിഞ്ഞിട്ടില്ല എന്നതാണ് സത്യം,,,

കോളജിൽ പല്ലവി.. പല്ലവി എന്നൊക്കെ വിളിച്ചു എത്രയെണ്ണം പിന്നാലെ നടന്നതാ തൊലി വെളുപ്പിന്റെയും ഡാൻസർ ആയതിന്റെയും സുന്ദരമായ ആകാര ഭംഗി ഉള്ളതിന്റെയും അഹങ്കാരം ഉണ്ടായിരുന്നു അതങ്ങു മാറിക്കിട്ടി…ഡിഗ്രി കാലയളവിൽ പ്രേണയിച്ചിരുന്ന ആളെ വിവാഹം കഴിഞ്ഞിരുന്നെങ്കിൽ ഈ രക്ഷസനെ സഹിക്കേണ്ടി വരില്ലായിരുന്നു…

ഒരുപാട് ആഗ്രഹങ്ങളുമായിട്ടാണ് വിവാഹ ജീവിതത്തിലേക്ക് പ്രേവേശിച്ചത് എല്ലാം സ്വാഹാ

“””ഇനിയിപ്പോ സഹിക്കുക തന്നെ

കാർ മൂന്നാർ മല നിരകളിലേക്ക് പ്രേവേശിച്ചിരിക്കുന്നു സൈഡ് ഗ്ലാസ്‌ ഒന്ന് തുറന്ന് കുറച്ച് ശുദ്ധവായു ശ്വസിക്കണമെന്ന് തോന്നി അയാളുടെ സ്വഭാവം അറിയുന്നത് കൊണ്ട് മിണ്ടാതെ ഇരുന്നു…

ഇതിപ്പോ ഹണിമൂൺ ഒന്നുമല്ല അയാളുടെ ഒന്ന് രണ്ട് ബിസിനസ് മീറ്റിംഗ് കൂടെ ബോസ്സിന്റെ വക ഒരു പാർട്ടി… ബാക്കി സഹപ്രവർത്തകർ ഒക്കെ ഫാമിലി ആയിട്ടാണ് അതിനാൽ എന്നെ ഒഴിവാക്കാൻ നിർവഹവും ഇല്ല മാത്രമല്ല പകുതി മലയാളി ആയ ഇയാളുടെ ബോസ്സ് എന്നെ ഫോണിലൂടെ നേരിട്ട് ക്ഷെനിക്കുകയും ചെയ്തു

… അതിപ്പോ വേണ്ടായിരുന്നു എന്ന് തോന്നി തുടങ്ങി ഏക ആശ്വാസം മീറ്റിംഗ് എന്ന് പറഞ്ഞു പോയാൽ ഒറ്റയ്ക്കിരിക്കാം… പിന്നെ മൂന്നാറിലെ തണുപ്പടിച്ചു അയാൾക്ക് sex ഹോർമോൺ എങ്ങാനും ആക്റ്റീവ് ആയാൽ വല്ലതും നടന്നാലോ

ഒരു ഫൈവ് സ്റ്റാർ റിസോർട്ടിൽ ആണ്‌ പാർട്ടി

ഞങ്ങളുടെ വാഹനം വലിയ ഗേറ്റ് കടന്ന് റോസോർട്ടിനു ഉള്ളിലേക്ക് കടന്നു

വളരേ വിശാലമായി, ഓരോഓരോ ഏരിയയിലായി സ്ഥാപിച്ചിരിക്കുന്ന കോട്ടേജുകൾ ഒന്നോ രണ്ടോ പൂളുകൾ കാറിൽ ഇരുന്നപ്പോൾ ഇതൊക്കെ ഒബ്സർവ്വേ ചെയ്യാൻ പറ്റി, പാർക്കിംഗ് സ്പോട്ടിൽ വണ്ടി നിർത്തി കുറെ അടമ്പര വാഹനങ്ങൾ കാണാം

മനോഹരമായി വസ്ത്രം ധരിച്ച ഒരു സെക്യൂരിറ്റി ഓടിയെത്തി…

good ആഫ്റ്റർനൂൺ സാർ, good ആഫ്റ്റർനൂൺ മാഡം

സെക്യൂരിറ്റിക്ക് തിരികെ സലാം പറഞ്ഞു ഞങ്ങൾ ഹാൻഡ് ബാഗും എടുത്ത് റിസപ്ഷനിലേക്ക് നടന്നു,പിന്നാലെ സെക്യൂരിറ്റി ഞങ്ങളുടെ ലഗേജുമെടുത്ത് വന്നു

സുന്ദരികളായ തരുണീമണികൾ ആ റിസെപ്ഷൻ ക്യാബിനയാകെ അലങ്കരിച്ചിരുന്നു

റിസപ്ഷനിൽ മറ്റ് ആളുകൾ ഉണ്ടായിരുന്നതിനാൽ ഞങ്ങൾ അവിടെയുള്ള വെയിറ്റിങ് ഏരിയയിൽ കാത്തിരുന്നു

1 Comment

Add a Comment
  1. kollam waiting for next part

Leave a Reply

Your email address will not be published. Required fields are marked *