കുടുംബവീട് – 8 1അടിപൊളി  

കുടുംബവീട് – 8

[ Kochumon ]

[ Previous Part ] [ www.kambi.pw ]


ജാനകി ഫോൺ എടുത്തു..

ഹലോ…

ജാനകി ചേച്ചി.. ചേട്ടന് വീണ്ടും ചങ്കിനു വേദന കൂടി.. ഞാൻ… ഞങ്ങൾ ഹോസ്പിറ്റലിൽ ആണ്..

ജാനകിടെ ആങ്ങളയുടെ ഭാര്യ ആണ് വിളിച്ചത്..

കുറച്ചു നാൾ മുൻപ് പുള്ളിക്ക് ഒരറ്റക്ക് വന്നിരുന്നു..

ഇപ്പോൾ ഒരു വർഷം കഴിഞ്ഞു..

ജാനകി ഫോണിലൂടെ കരയുന്നത് കേട്ട് അമ്മു അങ്ങോട്ട്‌ ചെന്നു..

എന്താ മമ്മി…

അമ്മു ചോദിച്ചു.. അമ്മുവിന്റെ കയ്യിലേക്ക് ജാനകി കരഞ്ഞു കൊണ്ട് ഫോൺ കൊടുത്തു.. എന്നിട്ട് മുക്കും പിഴിഞ്ഞു കൊണ്ട് ബെഡ്‌ഡിൽ ഇരുന്നു..

അമ്മു ഫോൺ പിടിച്ചു കൊണ്ട് അവരോട് സംസാരിച്ചു..

അമ്മുവിനോട് അവർ കാര്യം പറഞ്ഞു..

അമ്മു അവരെ അശ്വസിപ്പിക്കുക ഒക്കെ ചെയ്തു..

എന്നിട്ട് ഫോൺ വെച്ചു..

ഈ സമയം ഉച്ചക്കാണ്..

ജാനകിയെ അമ്മു അശ്വസിപ്പിക്കുമ്പോൾ ജാനകി കരയുന്നുണ്ട്.

കുഞ്ഞുങ്ങൾ ഹാളിൽ കൂടി മെല്ലെ ഇഴഞ്ഞു നടക്കുന്നുണ്ട്..

അപ്പോഴേക്കും ഉച്ചക്ക് ഫുഡ്‌ കഴിക്കാൻ വേണ്ടി രാജീവ് വരുന്നത്..

രാജീവ് കാർ പോർച്ചിൽ നിർത്തീട്ട് ഇറങ്ങി വന്ന് ഹാളിലേക്ക് കേറുമ്പോൾ കുഞ്ഞുങ്ങൾ ഹാളിൽ ഒറ്റക്കുള്ള കാര്യം കാണുന്നത്..

അവൻ പിറുപിറുത്തു കൊണ്ട് കുഞ്ഞുങ്ങളുടെ അടുത്തിരുന്നു..

അപ്പോൾ തൊട്ടടുത്ത റൂമിൽ നിന്ന് ജാനകി കരയുന്ന ശബ്ദം രാജീവ് കേൾക്കുന്നത്..

അവൻ അങ്ങോട്ട്‌ നോക്കി..

ജാനകിടെ അടുത്തിരുന്നു കൊണ്ട് അമ്മു അശ്വസിപ്പിക്കുന്നത് രാജീവ് കാണുന്നു..

എന്താ മമ്മി.. എന്താടി അമ്മു..

രാജീവ് ചോദിച്ചു കൊണ്ട് അങ്ങോട്ട്‌ ചെന്നു..

അപ്പോൾ കരഞ്ഞു കൊണ്ട് ജാനകി രാജീവിനെ നോക്കി..

എന്താ മമ്മി കാര്യം..

അമ്മു രാജീവിനോട് കാര്യം പറഞ്ഞു..

മമ്മിടെ ആങ്ങള ഇല്ലേ ഹരിപ്പാട് ഉള്ള.. ആൾക്ക് വീണ്ടും ചങ്കിനു

വേദന വന്ന് ഹോസ്പിറ്റലിൽ ആക്കി..

രാജീവ് ഉടനെ അമ്മുവിന്റെ കയ്യിൽ നിന്ന് ഫോൺ വാങ്ങി ആ നമ്പറിൽ തിരിച്ചു വിളിച്ചു..

എന്നിട്ട് കാര്യങ്ങൾ അന്വേഷിച്ചു..

രാജീവിനെ നോക്കി ജാനകി പറഞ്ഞു..

മോനെ.. എനിക്ക് പോകണം മോനെ.. എനിക്ക് ഇപ്പൊ പോണം..

പോകാം മമ്മി.. പിന്നെ പേടിക്കാൻ ഒന്നുമില്ല.. ഞാൻ എന്റെ ഒരു ഫ്രണ്ട് ആ ഹോസ്പിറ്റലിൽ ഡോക്ടർ ആണ്. അവനെ ഒന്ന്‌ വിളിക്കട്ടെ..

അത് പറഞ്ഞു കൊണ്ട് രാജീവ് പുറത്തേക്ക് പോയി..

അപ്പോഴും ജാനകി കരച്ചിൽ ആണ്..

അമ്മു ഉടനെ രവിയെ വിളിച്ചു കാര്യം പറഞ്ഞു.. ഉടനെ വരാമെന്ന് രവി പറഞ്ഞു..

രാജീവ് വന്നിട്ട് പറഞ്ഞു..

ഞാൻ സംസാരിച്ചു മമ്മി.. പേടിക്കണ്ട കാര്യം ഒന്നുമില്ല..

എടാ.. എന്നാലും.. എനിക്ക് അങ്ങോട്ട്‌ പോകണം..

അമ്മുവിനെ രാജീവ് നോക്കി..

മമ്മിയെ എങ്ങനെ എങ്കിലും കൊണ്ടു പോകൻ പറ്റുമെങ്കിൽ കൊണ്ടു പൊ..

അമ്മു രാജീവിനോട് പറഞ്ഞു..

അത് പറഞ്ഞിട്ട് അമ്മു കുഞ്ഞുങ്ങളുടെ അടുത്തേക്ക് വന്നു..

അല്പം കഴിഞ്ഞപ്പോൾ രവി വന്നു.. അപ്പോഴേക്കും ജാനകി ഒരുങ്ങി നിക്കുവാണ്..

എടി പേടിക്കണ്ട കാര്യം ഒന്നുമില്ല.. ഞാൻ വിളിച്ചിരുന്നു..

രവി ജാനകിയോട് പറഞ്ഞു..

നിങ്ങൾ വരേണ്ട മനുഷ്യ.. ഞാൻ പൊക്കോളാം..

ജാനകി അല്പം ദേഷ്യത്തിൽ പറഞ്ഞു.. എന്നിട്ട് രാജീവിനെ വിളിച്ചു.. രാജീവ് രാവിയോട് സംസാരിച്ചിട്ട് ജാനകിയെ കൂട്ടി കാറിൽ കേറി പോയി..

രവി അവർ പോകുന്നത് നോക്കി നിന്നു..

എന്നിട്ട് കുഞ്ഞുങ്ങളെ കുറച്ചു നേരം കൊഞ്ചിച്ചു.. അമ്മുവിനോട് സംസാരിച്ചു.. പിന്നെ രവി അയാളുടെ മുറിയിൽ കേറി..

എഴുതാനുള്ള കണക്കുകൾ എഴുതി..

അങ്ങനെ സമയം ഒരുപാട് പോയി..

ഇടക്ക് അമ്മു അയാൾക്ക്‌ ചായ കൊണ്ടു പോയി കൊടുത്തു..

രവിയുടെ മുറിയിൽ ഇരുന്നു കുറച്ചു നേരം അമ്മുവും രവിയും സംസാരിച്ചു..

പിന്നെ രവി ഫോൺ ചെയ്യാനുള്ള ആളുകൾക്ക് ഫോൺ ചെയ്തു..

ഇടക്ക് രാജീവിനെ വിളിച്ചു.. കാര്യങ്ങൾ അന്വേഷിച്ചു.. അവർ ഹോസ്പിറ്റലിൽ എത്തിയതേ ഉള്ളൂ..

തിരിച്ചു വിളിക്കാമെന്ന് രാജീവ് പറഞ്ഞു..

അങ്ങനെ സമയം കടന്ന് പോയി.. പതിവ് പോലെ സിന്ധു ജോലികഴിഞ്ഞു വന്നു..

സിനെവിനോട് അമ്മു കാര്യങ്ങൾ എല്ലാം പറഞ്ഞു..

Leave a Reply

Your email address will not be published. Required fields are marked *