കൂട്ടുകാരൻ്റെ കുട്ടൻ ഭാഗം – 2
This story is part of the കൂട്ടുകാരൻ്റെ കുട്ടൻ (ഗേ കമ്പി നോവൽ) series
ദിവസങ്ങൾ കടന്നുപോയി. ഒരു ദിവസം മുസ്തഫ എന്നെ വിളിച്ചു. കട അടക്കാൻ കുറച്ചു വൈകുമെന്നും, ഹംസക്ക നേരത്തെ വീട്ടിൽ പോയതിനാൽ രാത്രി അവൻ വിളിക്കുമ്പോ അവനെ കടയിൽ ചെന്ന് പിക്ക് ചെയ്യാൻ പറ്റുമോ എന്ന് ചോദിച്ചു. അവൻ സാധാരണ പോക്കും വരവും ഒക്കെ ഹംസക്കയുടെ കൂടെത്തന്നെ ആണ്. ഷോപ് അടക്കാൻ രാത്രി ഒമ്പതരയാവും. പിന്നെ ഇങ്ങോട്ട് ബസ് കിട്ടില്ല. അതുകൊണ്ട് ഞാൻ സമ്മതിച്ചു. ഏതായാലും അവൻ വിളിക്കാം, എന്നിട്ട് വന്നാൽ മതി എന്നും പറഞ്ഞിരുന്നു.
അപ്പോഴേക്കും നോമ്പു തുടങ്ങിയിരുന്നു. സാധാരണ നോമ്പു കാലത്ത് വൈകുന്നേരം ഒരു ആറുമണി ആവുമ്പോഴേക്കും കട അടക്കാറാണ് പതിവ്. ഒമ്പതര വരെ തുറക്കാറില്ല. എനിക്കേതായാലും വീട്ടിൽ പ്രത്യേകിച്ചു പണിയൊന്നും ഇല്ലാത്തത്തത്കൊണ്ട് അവൻ്റെ വിളിക്കൊന്നും കാത്തു നിന്നില്ല. ഒരു എട്ടര ആയപ്പോത്തന്നെ ഞാൻ വീട്ടിന്നിറങ്ങി.
ടൗണിലെത്തിയപ്പോ എല്ലാ കടകളും അടച്ചു കഴിഞ്ഞിട്ടുണ്ട്. ആളുകളും തീരെ ഇല്ല എന്നുതന്നെ പറയാം. നോമ്പുകാലത്ത് ഒട്ടുമിക്ക കടകളും വൈകുന്നേരം തന്നെ അടക്കും. മുസ്തഫയുടെ കടയും അടഞ്ഞുതന്നെയാണ് കിടക്കുന്നത്. അവൻ നേരത്തെ കടയടച്ചു പോയോ? ഇനി അതുകൊണ്ടാവുമോ എന്നെ വിളിക്കാതിരുന്നത്?ഇങ്ങനെയൊക്കെ ചിന്തിച്ചുകൊണ്ട് ഞാൻ ബൈക്ക് കടയുടെ മുൻവശത്ത് നിർത്തി.
വൈകുന്നേരം നോമ്പ് തുറന്നപ്പോൾ അത്യാവശ്യം നന്നായി വെള്ളം കുടിച്ചിരുന്നതിനാൽ വല്ലാത്ത മൂത്രശങ്ക. മൂത്രപ്പുര കടയുടെ പിറകുവശത്താണ്. ഞാൻ മൂത്രപ്പുര ലക്ഷ്യമാക്കി നടന്നു. ആ ഭാഗം ഒക്കെ നല്ല ഇരുട്ടാണ്. എന്നാലും പരിചയമുള്ളത് കൊണ്ട് കുഴപ്പമില്ല. ഞാൻ മൂത്രമൊഴിച്ചു പുറത്തിറങ്ങിയപ്പോൾ അവൻ്റെ കടയുടെ പിറകുവശത്തെ ഷട്ടർ അകത്തുനിന്നും ആരോ പതിയെ ശബ്ദമുണ്ടാക്കാതെ വലിച്ചു പൊക്കുന്ന ഒരു ശബ്ദം കേട്ടു.
ഞാനങ്ങോട്ടു സൂക്ഷിച്ചു നോക്കി. ഷട്ടർ പതിയെ വലിച്ചു പൊക്കി അതിനടിയിലൂടെ ഒരാൾ പുറത്തേക്ക് വരുന്നത് എൻ്റെ ശ്രദ്ധയിൽ പെട്ടു. ഗോഡൗണിൻ്റെ അകത്തും ലൈറ്റ് ഒന്നും ഇട്ടിട്ടില്ല. അവിടെയാകെ ഇരുട്ടായതിനാൽ പുറത്തിറങ്ങിയ ആളെ ഒട്ടും വ്യക്തമല്ല. അവനായിരിക്കുമെന്നാ ഞാൻ ആദ്യം കരുതിയത്. പക്ഷെ പുറത്തിറങ്ങിയ ആൾ ചുറ്റും ഒന്ന് കണ്ണോടിച്ചു. പിന്നെ മൂത്രപ്പുരയുടെ ഭാഗത്തേക്ക് നടന്നു വന്നു. അടുത്തെത്തിയപ്പോൾ പെട്ടെന്ന് എന്നെ കണ്ടതും ആൾ ഞെട്ടിപ്പോയി. അത് നിഹാനായിരുന്നു. അവൻ എന്നെയും, ഞാൻ അവനെയും വ്യക്തമായിത്തന്നെ കണ്ടു. ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല.
അവൻ ഒരു നിമിഷം അവിടെ നിന്നു പരുങ്ങി. ഒരു നീല ടീഷർട്ടും ബ്ലാക്ക് ത്രീഫോർത്തും ആണ് വേഷം. ആകെ വിയർത്തിട്ടുണ്ട്. എന്നെ കണ്ടതും അവൻ ഇനിയെന്തു ചെയ്യണമെന്നറിയാതെ കുഴങ്ങി. അവൻ്റെ മുഖത്ത് വല്ലാത്തൊരു ചമ്മൽ. പിന്നെ നേരെ തിരിഞ്ഞു പെട്ടെന്ന് നടന്നുപോയി. കടയുടെ പിറകുവശത്തെ ഷട്ടർ ആയതിനാൽ അവൻ അവിടെ ആരെങ്കിലും ഉണ്ടാവുമെന്നുപോലും പ്രതീക്ഷിച്ചു കാണില്ല.
അവൻ പോയ ഉടനെ എൻ്റെ ഫോൺ ശബ്ദിക്കാൻ തുടങ്ങി. മുസ്തഫയാണ്. എല്ലാം കഴിഞ്ഞിട്ടുള്ള വിളിയാണ്. ഞാൻ പുറത്തു തന്നെ ഉണ്ടെന്നു പറഞ്ഞപ്പോൾ താമസിയാതെ മുൻവശത്തെ ഷട്ടർ തുറന്നു അവനും പുറത്തേക്ക് വന്നു. അവനും ആകെ വിയർത്തിട്ടുണ്ടായിരുന്നു.
ഞാൻ: എന്താ.. ആകെ വിയർത്തിട്ടുണ്ടല്ലോ..
മുസ്‌തു: അകത്ത് നല്ല ചൂടല്ലേ..
ഞാൻ: അതെ… നിഹാൻ കൂടെയുണ്ടാവുമ്പോ ചൂട് പിന്നെയും കൂടും, അല്ലെ?
മുസ്‌തു: ഹ..ഹ..ഹ.. നീ അവനെ കണ്ടോ?
ഞാൻ: മ്.. കണ്ടു.
മുസ്‌തു: നീ കറക്ട് സമയത്ത് തന്നെ എത്തിയല്ലോ…
ഞാൻ: ആ… കുറച്ചു നേരത്തെ എത്തിയത് കൊണ്ട് ചിലതൊക്കെ കാണാനും മനസ്സിലാക്കാനും പറ്റി.
മുസ്‌തു: (ചിരിച്ചുകൊണ്ട്) എന്തൊക്കെയാണ് കണ്ടതും മനസ്സിലാക്കിയതും..
ഞാൻ: വാ കയറ്…പോണ വഴിക്ക് പറയാം…
