നിമിഷപ്രണയം 3

നിമിഷപ്രണയം

Nimisha Pranayam | Author : Vivian


പലരുടെയും ജീവിതത്തിലെ കോളേജ് കാലഘട്ടം മധുരമേറിയ ഓർമ്മകൾ നൽകുന്ന ഒന്നായിരിക്കും. എനിക്കും മനസ്സിൽ ഇട്ടു താലോലിക്കാൻ അനവധി ഓർമ്മകൾ എന്റെ കലാലയജീവിതം സമ്മാനിച്ചിട്ടുണ്ട്.നൈമിഷികമായ പ്രണയങ്ങളും ഇന്നും നിലനിൽക്കുന്ന

സൗഹൃദങ്ങളും എനിക്കും കിട്ടിയത് എന്റെ ക്യാമ്പസ്‌ ജീവിതത്തിൽ നിന്ന് തന്നെ ആണ്.പക്ഷെ അതിനെല്ലാം ഇടയിൽ എന്നെ ഇന്നും വിഷാദത്തിലാഴ്ത്തുന്ന,എന്റെ ഹൃദയത്തിന്റെ ഉൾകോണിൽ ഒരു നൊമ്പരമായി മാറിയ ഒരു അനുഭവം അതാണ് ഞാൻ ഇവിടെ പങ്കുവെക്കാൻ പോകുന്നത്.

 

എന്റെ പേര് സിദ്ധാർഥ്,പ്ലസ് ടു കഴിഞ്ഞ് നാട്ടിൽ നിന്നും മാറി ദൂരെയുള്ള കോളേജിൽ ആണ് ഞാൻ അഡ്മിഷൻ എടുത്തത്. ജോയിൻ ചെയ്യുന്ന സമയത്ത് പലരേയും പോലെ ഒരു പഠിപ്പികളിൽ ഒരാൾ ആയിരുന്നു ഞാൻ.

ഫുൾ ഫ്രീഡം ആണ് ക്യാമ്പസ്സിൽ. ഹോസ്റ്റലിൽ കേറിയ ഒരാഴ്ചക്കുള്ളിൽ സിഗററ്റ് വലിക്കാനും കള്ള് കുടിക്കാനും പഠിച്ചു. പഠിപ്പി ആയിരുന്ന ഞാൻ അവിടെ നിന്ന് പിന്നെ ആകെ പഠിച്ചത് ചിലപ്പോൾ അതായിരിക്കും.

 

എന്റെ ക്ലാസ്സിൽ ആകെ 47 സ്റ്റുഡന്റസ് ഉണ്ടായിരുന്നു.ഏകദേശം പപ്പാതി ഗേൾസും ബോയ്സും. നല്ല കിടുക്കാച്ചി കൊച്ചുങ്ങൾ ഉണ്ടായിരുന്നു ക്ലാസ്സിൽ. പക്ഷെ കൂട്ടത്തിൽ വെച്ച് ഏറ്റവും കിടുക്കാച്ചി ഐറ്റംസ് മൂന്നെണ്ണമുണ്ട്. നിത, ആദ്യ പിന്നെ റീനു. നല്ല വെളുത്തു തുടുത്ത് തൊട്ടാൽ ചോര പൊടിയും കണക്കിന് പോന്ന വെണ്ണകട്ടികൾ.മോഡൽസിനെ വരെ വെല്ലുന്ന ശരീരപ്രകൃതി ആണ് മൂന്നിനും.

പോരാത്തതിന് സ്ലീവലെസ് ക്രോപ് ടോപ്പും മിനി സ്കേർട്ടും എന്തിനേറെ ഷോർട്സ് വരെ ഇട്ടാണ് ഇവറ്റകൾ ക്ലാസ്സിൽ വരുന്നത്.സ്ഥിരം ക്ലാസ്സിലെ പോപ്പുലർ ആയ ചെക്കന്മാരുടെ കൂടെ ആയിരുന്നു ഇവറ്റകൾ.

ക്ലാസ്സുള്ളപ്പോൾ അവന്മാർ അവളുമാരെ മുട്ടിയുരുംമിയും ഇന്റർവെൽ ടൈമിൽ അവന്മാരുടെ മടിയിലിരുന്ന് ചിരിച്ച് കളിച് ഗ്രൈൻഡ് ചെയ്തും ഇവറ്റകൾ എൻജോയ് ചെയ്യുന്നത് വല്ലാത്ത അസൂയയോടെ ആണ് ഞങ്ങൾ നോക്കി കണ്ടിരുന്നത്.

ഞങ്ങൾ എന്ന് പറഞ്ഞാൽ ഞാൻ സുബിൻ,അജ്മൽ.ഞങ്ങളായിരുന്നു ഒരു ടീം. ആദ്യവർഷം പകുതി ആയപ്പോഴേ ഞങ്ങൾ ബാക്ക്ബെഞ്ചേഴ്സ് ആയി മാറി.ഞാൻ ആയിരുന്നു ബെഞ്ചിന്റെ വക്കത്തിരുന്നത്.

അങ്ങനെ ഇരിക്കെ വിശ്വൻ സാറിന്റെ ക്ലാസ്സ്‌ നടക്കുവായിരുന്നു. ഞാൻ അവന്മാരോട് മെല്ലെ കഥയും പറഞ്ഞ് അങ്ങനെ ഇരിക്കുവായിരുന്നു. പൊടുന്നനെ ഒരു ശബ്ദം, “സിദ്ധാർഥ്, എണീക്ക് അവിടെ”. ഞാൻ ഞെട്ടിത്തരിച്ച് പോയി.മെല്ലെ എഴുന്നേറ്റു.ആൾ എന്നോട് ചാപ്റ്ററിലെ എന്തോ ഒരു ക്വസ്റ്റ്യൻ ചോദിച്ചു.

ഞാൻ ആണേൽ നിന്ന് ബബ്ബബ്ബ അടിക്കാൻ തുടങ്ങി.” ഇരിക്കവിടെ, നീ ഒക്കെ പഠിക്കാൻ തന്നെ ആണോടാ വരുന്നേ. ” അതും പറഞ്ഞു ആൾ ക്ലാസ്സ്‌ കണ്ടിന്യൂ ചെയ്യാൻ തുടങ്ങി. ഞാൻ ആകെ ഇളിഭ്യനായി പോയി. അവിടെ ഇരുന്ന് ചമ്മിയ ഭാവത്തിൽ ഞാൻ ആള് പറഞ്ഞത് ഇരുന്നാലോചിക്കാൻ തുടങ്ങി. പെട്ടെന്നു സൈഡിൽ നിന്ന് ഒരു അടക്കി പിടിച്ച ചിരി. ഞാൻ നോക്കിയപ്പോൾ നിമിഷ ആണ്.

ആൾ ക്ലാസ്സിലെ പഠിപ്പി ആണ്.നേരത്തെ പറഞ്ഞ നിത, ആദ്യ &റീനു ടീമിന്റെ ഹോസ്റ്റൽ റൂംമേറ്റ്‌ ആണ് പുള്ളിക്കാരി. പക്ഷെ അവറ്റകളെ പോലെ അല്ല പാവം.കുർത്തിയാണ് സ്ഥിരം വേഷം. ബുജിലൂക് കിട്ടാൻ കണ്ണടയും ഉണ്ട്.നല്ല അടക്കവും ഒതുക്കവും ഉള്ള ക്രിസ്ത്യനികുട്ടി. വെളുത്ത് പക്ഷെ മെലിഞ്ഞു, നല്ല ഐശ്വര്യമുള്ള കുട്ടി.വലിയ മുലകളില്ലേലും ബാക്കി ഫീച്ചർസ് ഒക്കെ സെറ്റ് ആണ്. ക്ലാസ്സിലെ തരുണീമണികളുടെ പ്രഭാവത്തിൽ ഞാൻ മുന്നേ അവളെ അത്ര ശ്രദ്ധിച്ചിരുന്നില്ല.

 

ക്ലാസ്സ്‌ കഴിഞ്ഞു ബ്രേക്ക്‌ ആയപ്പോൾ ഞാൻ ചോദിച്ചു. “ഉം എന്താ ചിരിച്ചെ?”. “വെറുതെ” ഒരു മന്ദാഹാസത്തോടെ പതിഞ്ഞ ശബ്ദത്തിൽ അവൾ പറഞ്ഞു. “എന്നെ വഴക്ക് പറയുന്നത് കേട്ട് അങ്ങ് രസിച്ചു എന്ന് തോന്നുന്നല്ലോ”.”അയ്യോ ഇല്ല!”

ഇടറിയ ശബ്ദത്തിൽ അവൾ പറഞ്ഞു. അവളുടെ കണ്ണുകൾ പെട്ടെന്ന് കലങ്ങിയത് ഞാൻ ശ്രദ്ധിച്ചു. എന്തൊരു പാവമാണ് ഇത്. എനിക്ക് ഒരു വാത്സല്യം കൂടിയ സ്നേഹം തോന്നി അതിനോട്. “അയ്യോ ഞാൻ അതിന് ഒന്നും പറഞ്ഞില്ലല്ലോ,”.

Leave a Reply

Your email address will not be published. Required fields are marked *