കാക്കിയൂരിയ പെൺ പോലീസ്
Kaakkiyooriya Pen Polic3 | Author : Spulber
(പെട്ടെന്ന് തോന്നിയ ഒരു കഥ..
ഇത് ഒരൊറ്റ പാർട്ടേ ഉള്ളൂ..കൂടുതൽ വലിച്ച് നീട്ടാൻ തോന്നിയില്ല..
മറ്റൊരു തുടർക്കഥയുമായി ഉടനേ വരാം..
സ്പൾബറിനെ വായനക്കാർ മറക്കാതിരിക്കാനായി മാത്രം തട്ടിക്കൂട്ടിയതാണ്..
സമയം പോലെ വായിക്കുക..
ഇഷ്ടപ്പെട്ടാൽ മാത്രം ഒരു ലൈക്ക് തരിക..
അഭിപ്രായങ്ങൾ കമന്റിലൂടെ അറിയിക്കുക..
സ്നേഹത്തോടെ, സ്പൾബർ❤️..)
✍️… പീഢനക്കേസിലെ പ്രതിയെ ചോദ്യം ചെയ്യാനായി ലോക്കപ്പിലേക്ക് കയറിയ എസ് ഐ ആശ, ഒന്നു വിരണ്ടു എന്നത് സത്യം..
മുന്നിൽ നീണ്ട് നിവർന്ന് നിൽക്കുന്നത് ഒരു ഭീമാകാരനാണ്…
ഒരു ക്വിന്റലിന് മീതെ തൂക്കമുണ്ടാവും..
കൊമ്പൻ മീശയും കുറ്റിത്താടിയും..അണ്ടർവെയറിൽ നിൽക്കുന്ന അവന്റെ ശരീരമാസകലം കറുത്ത് ചുരുണ്ട രോമമാണ്.. കയ്യിലും, കാലിലും, നെഞ്ചത്തും ഉരുണ്ട മസിലുകൾ..
കലങ്ങിച്ചുവന്ന കണ്ണുകളും ക്രൂരമായ നോട്ടവും..
അനുസരണയില്ലാതെ പാറിപ്പറക്കുന്ന മുടി..
എങ്കിലും, അവന്റെ ശരീരം വെളുത്ത നിറമാണെന്ന് ആശ കണ്ടു.. ഒരു നാൽപത് വയസ് പ്രായമുണ്ടാവും..
ഒരു വീട്ടമ്മയെ ഇന്നലെ രാത്രി വീട്ടിൽ കയറി പീഢിപ്പിച്ചതിന് നാട്ടുകാർ പിടികൂടി സ്റ്റേഷനിൽ ഏൽപിച്ചതാണിവനെ…
സ്ത്രീകൾക്കെതിരെയുള്ള ഏതക്രമവും ഈ സ്റ്റേഷൻ പരിധിയിൽ ആശ വെച്ച് പൊറുപ്പിക്കില്ല..
ആ പ്രതികളോട് ഒരു ദയയും ആശയിൽ നിന്ന് പ്രതീക്ഷിക്കരുത്..
അതിക്രൂരമായ ശിക്ഷയാണ് പീഢന പ്രതികൾക്ക് അവൾ നൽകുന്നത്..
അവളുടെ കയ്യിൽ കിട്ടിയ ചില പ്രതികൾക്ക് കോടതിയുടെ കൂട്ടിൽ നിവർന്ന് നിൽക്കാൻ പോലും കഴിയാറില്ല..
അവന്റെ എല്ലാ പാർട്സും അടിച്ചിളക്കിയാണവൾ അവരെ കോടതിയിൽ ഹാജരാക്കൂ..
ആശയുടെ കയ്യിൽ അകപ്പെട്ട ഒരു പീഢന് വീരന് പിന്നെയാ പൂതിയുണ്ടാവില്ല..
ഒരു ദയയുമില്ലാതെ ആശ അവനെ കേറി മേയും..
അവളുടെ ക്രൂരമായ മർദ്ദനമുറകൾ കണ്ട് സ്റ്റേഷനിലെ പുരുഷ പോലീസുകാർ പോലും പകച്ച് നിന്നിട്ടുണ്ട്..
മുന്നിൽ നിൽക്കുന്ന മഹാമേരുവിനെ ആശയൊന്ന് നോക്കി..
ഒരു കൂസലുമില്ലാതെയാണ് അവന്റെ നിൽപ്..
“” നിന്റെപേരെന്താടാ… ?”..
ആശ മുരണ്ടു…
അവൻ ഒന്നും മിണ്ടിയില്ല..
എന്താണ് സംഭവിക്കുന്നത് എന്നറിയുന്നതിന് മുൻപ് തന്നെ അവൻ തെറിച്ച് ചുവരിലിടിച്ച് തറയിലേക്ക് വീണു..
അവൾ തന്റെ അടിനാഭി നോക്കി ചവിട്ടിയതാണെന്ന് അവനറിഞ്ഞപ്പോഴേക്കും അവൻ നിലത്ത് കിടന്ന് പുഴുവിനെപ്പോലെ പുളഞ്ഞു..
അടിവയർ പൊത്തിപ്പിച്ച് വിശ്വസിക്കാനാവാതെ അവൻ ആശയെ നോക്കി..
കരുത്തനായ ഒരാണ് ചവിട്ടിയാൽ പോലും വീഴാത്ത താൻ ഒരു പെണ്ണിന്റെ ചവിട്ടേറ്റ് പുളയുന്നത് അവന് വിശ്വസിക്കാൻ പറ്റാത്ത കാര്യമായിരുന്നു..
തനിക്ക് ചിന്തിക്കാൻ പോലും പറ്റാത്ത ശക്തിയായിരുന്നു ആ ചവിട്ടിനെന്ന് അവനോർത്തു..
ആശ ഒന്നും സംഭവിക്കാത്ത പോലെ അവനെ വലിച്ചുയർത്തി..
അടിവയറിലെ വേദന സഹിക്കാനാവാതെ അൽപം വളഞ്ഞാണവൻ നിൽക്കുന്നത്..
“” പറ… നിന്റെ പേരെന്താ… ?””..
“” സാബു… “..
ഒരു നിമിഷം താമസിക്കാതെ അവൻ പറഞ്ഞു..
“” വീട്… ?””..
“” ഇവിടെ… അടുത്ത് തന്നാ… “..
ആശ കൈ വീശി ഒറ്റയടി…
“” സഥലപ്പേര് പറ… “..
ചെവിയടക്കം കിട്ടിയ അടിയിൽ സാബുവിന് കുറച്ച് നേരത്തേക്ക് ഒന്നും കേട്ടില്ല.. ചെവിയിൽ ഒരു മൂളൽ മാത്രം..
ആശ വീണ്ടും കയ്യോങ്ങുന്നത് കണ്ട് അവൻ വേഗം സ്ഥലപ്പേര് പറഞ്ഞു..
“നീയെന്തിന് ഇന്നലെ രാത്രി ആ വീട്ടിൽ പോയി…?””..
എന്ത് പറയണം എന്നവൻ ഒന്നാലോചിച്ചു..
പക്ഷേ അതിന് മുൻപേ ആശയുടെ ചുരുട്ടിയ മുഷ്ഠി അവന്റെ നെഞ്ചകം ചതച്ചിരുന്നു..
ശ്വാസം വിലങ്ങിപ്പോയ സാബു,ആശയെ തുറിച്ച് നോക്കി..
“ മണിമണി പോലെ ഉത്തരം പറയണം..
കേട്ടോടാ നായേ…?”..
ആശ മുരണ്ട് കൊണ്ട് അവന്റെ നെഞ്ചും കൂട് നോക്കി ഒന്നൂടി കൊടുത്തു..
“” ഞാൻ… വെറുതേ… എന്റെ ബന്ധുവാ അവൾ…””..

Hey Man……………………ADIPOLI…………….SUUUUUUUUUUUUUUUUUPER,sarikkum nadannapole……………….anubhavichathupole oru feellllllllllllllllllllll,.THUDARNNEZHUTHU…………. PL.
❤🌹🌹