രതി ശലഭങ്ങൾ – 9 3അടിപൊളി 

രതി ശലഭങ്ങൾ – 9

Rathi Shalabhangal – 9 | Author : Sagar Kottappuram

[ Previous Part ] [ www.kambi.pw ]


ഈ കഥയിൽ കഥാഗതിക് അനുസരിച്ചാണ് കളികൾ വരുന്നത് . അതുകൊണ്ട് കമ്പി അളവ് അല്പം കുറവായിരിക്കും ക്ഷമിക്കണം !

മഞ്ജു ടീച്ചർ എന്നെ ആദ്യ കാഴ്ച്ചയിൽ തന്നെ മയക്കി കളഞ്ഞു…

“അഴകേ… അഴകിൽ തീർത്തൊരു ശിലയഴകേ

മലരേ… എന്നുയിരിൽ വിടരും പനിമലരേ…”

എന്ന പ്രേമത്തിലെ പാട്ടും മലർ മിസ്സിനെയും ഓര്മ വരാതിരുന്നില്ല .

മഞ്ജു ടീച്ചർ മുന്നിലിരിക്കുന്നവരോട് കുശലം പറഞ്ഞു .പിന്നെ നേരെ ഒത്ത നടുക്കായി വന്നു നിന്നു .

മഞ്ജു ;”സോ,,ലിസ്സൻ..കുട്ട്യോളെ “

ക്‌ളാസിൽ ശബ്ദം ഉയർന്നപ്പോൾ മേശയിൽ തട്ടികൊണ്ട് മഞ്ജു ടീച്ചർ പറഞ്ഞു. മേശപ്പുറത്തു നിന്നും ആ അടിയിൽ പൊടി പാറി . ആ പൊടി മൂക്കിലടിച്ചെന്നോണം മഞ്ജു ടീച്ചറുടെ മുഖം ഒന്ന് ചുവന്നു.പിന്നെ കണ്ണുകൾ ഇറുമ്മി, ചുണ്ടുകൾ വിറച്ചു …സാരിത്തുമ്പു കയ്യിലെടുത്തു ടീച്ചർ മൂക്കും വായും പൊത്തി!

ഹാ ..ചി….! ഒറ്റ തുമ്മൽ ! നല്ല രസമുണ്ട് ആ കാഴ്ച . !

ഞാനതു കണ്ടു പെട്ടെന്ന് ചിരിച്ചു . എന്റെ ശബ്ദം മാത്രമായി പെട്ടെന്ന് ആ ക്‌ളാസ് മുറിയിൽ ഉയർന്നു കേട്ടപ്പോൾ മഞ്ജു ടീച്ചർ സാരിത്തുമ്പു മുഖത്ത് നിന്നും മാറ്റിക്കൊണ്ട് എന്നെ നോക്കി. ഒപ്പം മറ്റു കുട്ടികളും !

മഞ്ജു ;”മ്മ് ..എന്താ ഇത്ര ചിരിക്കാൻ “

മഞ്ജു ടീച്ചർ ഗൗരവത്തിൽ ഞങ്ങളുടെ ബെഞ്ചിനടുത്തേക്കു മന്ദം മന്ദം നടന്നു വന്നു . ശ്ശെടാ , ആദ്യം തന്നെ ഉടക്ക് ആകുമോ !

“വല്ല കാര്യമുണ്ടാരുന്നോ മൈരേ “

എന്റെ അടുത്തിരിക്കുന്നവൻ എന്റെ ചെവിയിൽ പതിയെ പറഞ്ഞു.

മഞ്ജു ;”മ്മ്…താൻ എണീറ്റെ”

ടീച്ചർ ഞങ്ങളുടെ ടുത്തു വന്നു കൈകൊണ്ട് എന്നോട് എഴുന്നേൽക്കാൻ ആംഗ്യം കാണിച്ചു .ഞാൻ സ്വല്പം ജാള്യതയോടെ എഴുന്നേറ്റു .

മഞ്ജു ;”മ്മ്..എന്താ പേര് തന്റെ “

മഞ്ജു ടീച്ചർ ഗൗരവത്തിൽ എന്നെ നോക്കി .

“കവിൻ എന്നാണ് മിസ്സെ”

ഞാൻ എന്റെ പേര് പറയാൻ തുടങ്ങും മുൻപേ , അടുത്തിരിക്കുന്ന ശ്യാംജിത് അതിനു മറുപടി ആയി പറഞ്ഞു.

മഞ്ജു ;” നിന്നോടാണോ ഞാൻ ചോദിച്ചേ “

മിസ് കലിപ്പിട്ടു. ശ്യാംജിത് ജാള്യതയോടെ ഒരു വളിഞ്ഞ ചിരി ചിരിച്ചു. അതുകണ്ടു ക്ലസ്സിലുള്ള മറ്റു മ്ലേച്ചന്മാരും പെൺപുലികളും ചിരിയോടു ചിരി..അല്ലേലും അങ്ങനാണല്ലോ ഒരുത്തനെ സാറന്മാര് നാണം കെടുത്തിയ എല്ലാരും ചിരിക്കും !

ടീച്ചർ അവനെ ഗൗരവത്തിൽ നോക്കി , അവൻ എണീക്കാൻ നോക്കിയപ്പോ മിസ് തടഞ്ഞു കൊണ്ട്, കൈകൊണ്ട് ഇരുന്നോളാൻ കാണിച്ചു .

മഞ്ജു ;”ഞാൻ ഇയാളോടാ ചോദിച്ചേ “

ടീച്ചർ വീണ്ടും എന്നെ നോക്കി കലിപ്പിട്ടു!.

ഞാൻ ;”അതിവൻ പറഞ്ഞത് മിസ് കേട്ടതല്ലേ “

എനിക്ക് ദേഷ്യം വന്നപ്പോ അങ്ങനെ പറയാൻ ആണ് തോന്നിയത്. പക്ഷെ അത് മിസ്സിനെ അപമാനിക്കുന്ന പോലെ അവർക്കു ഫീൽ ആയെന്നു തോന്നുന്നു, പെട്ടെന്ന് മിസ്സിന്റെ മുഖഭാവം മാറി . കുഴപ്പമായി ന്നാ തോന്നണേ !പെട്ടെന്ന് എല്ലാരും സൈലന്റ് ആയി .

മഞ്ജു ;”ഞാൻ കേട്ടു , അതിയാൾടെ വായിന്നു ഒന്ന് കേൾക്കാൻ വേണ്ടി ഒന്നുടെ ചോദിച്ചെന്നെ ഉള്ളു “

പെട്ടെന്ന് മിസ് സംയമനം പാലിച്ചുകൊണ്ട്‌ പറഞ്ഞു.

ഞാൻ ;”കവിൻ “

ഞാൻ പതിയെ ഒരു നിമിഷത്തെ നിശ്ശബ്ദതക് ശേഷം പറഞ്ഞു പറഞ്ഞു.

മഞ്ജു ;”ഇപ്പൊ എന്താ ശബ്ദം ഇല്ലേ “

മിസ് കേൾക്കാത്ത ഭാവത്തിൽ കയ്യും കെട്ടി എന്നെ നോക്കി. ഞാൻ മുഖം കുനിച്ചു മുന്നിലെ ഡസ്ക്കിൽ ഉണ്ടായിരുന്ന പുസ്തകത്തിൽ കൈവിരൽ കൊണ്ട് ഞെരടി .

ഞാൻ ;”കവിൻ …”

ഞാൻ അല്പം ഉറക്കെ പറഞ്ഞു .

മഞ്ജു ;”ആ…ഗുഡ്..അപ്പോ കവിനെ സ്മാർട്ട് ഒകെ ആവാം ഓവർ സ്മാർട്ട് ആവണ്ട, കേട്ടല്ലോ “

എന്നെ ഒന്ന് ആക്കികൊണ്ട് പറഞ്ഞു മഞ്ജു ടീച്ചർ ചിരിച്ചു. ഞാനതു ശ്രദ്ധിച്ചില്ലെങ്കിലും ബാക്കി മൈരന്മാർ എല്ലാം വായ് നോക്കി ഇരിപ്പുണ്ട്.

ഞാൻ ;”അതിനു ഞാനെന്തു ചെയ്തു മിസ്സെ “

ഞാൻ പെട്ടെന്ന് ഒറ്റ ശ്വാസത്തിൽ അങ്ങ് ചോദിച്ചു.

മഞ്ജു ;”ചിരിച്ചതോകെ ഒക്കെ…ഈ തർക്കുത്തരം വേണ്ട മനസിലായോ “

Leave a Reply

Your email address will not be published. Required fields are marked *