അമ്മുവിന്റെ കാത്തിരിപ്പു
Ammuvinte kathirippu | Author : Ammu
രാത്രി ഏറെ വൈകി. ഭർത്താവ് കിരൺ ഓഫീസ് വിട്ട് വരുന്നതും കാത്തു അമ്മു ഇരുന്നു. അവൾക് 5 വരെയാണ് ഓഫീസ് ടൈം. അവൾ ഫോൺ എടുത്ത് ടൈപ്പ് ചെയ്തു “ഇറങ്ങിയോ? എനിക് ഒറ്റക്ക് ഇരുന്ന് മടുത്തു. 9 മണി കഴിഞ്ഞു. ഞാൻ കിടന്ന് ഉറങ്ങാൻ പോകുവാണ്.
കിരൺ വരാൻ പിന്നെയും വൈകും. സമയം കഴിഞ്ഞാലും അവനെ അവൻ്റെ MD അവനെ പിടിച്ച് നിർത്തും. എന്തെങ്കിലും കാരണം പറഞ്ഞ് അയാൾ അവനെ വിടാൻ സമ്മതിക്കില്ല. കിരൺ ആണെങ്കിൽ ഒന്നും പറയാൻ കഴിയാത്ത അവസ്ഥയാണ്.
പ്രമോഷൻ അടുത്ത് നിൽക്കുകയാണ്. കല്യാണം കഴിഞ്ഞിട്ട് ഇപ്പൊ 6 മാസം പോലും ആയിട്ടില്ല. അയാൾക്ക് ഇതൊക്കെ ചിന്തിച്ചുകൂടെ എന്ന് കിരൺ സ്വയം പറയും. അവൾ ഫ്ലാറ്റിൽ ഒറ്റക്കണ്. എങ്ങനെയോ അവിടുന്ന് തടി തപ്പി അവൻ ലിഫ്ടിലേക് ഓടിക്കേറി.
ലിഫ്റ്റിൽ നിന്ന് അവൻ അവൾക് റിപ്ലൈ കൊടുത്തു “ഞാൻ ഇറങ്ങി. എന്തെങ്കിലും മേടിക്കാൻ ഉണ്ടോ?”
“ഹൊ. ഒന്ന് ഇങ്ങു വേഗം വന്നാ മതി.” അമ്മു പറഞ്ഞു.
“Ok.”
ടൈപ്പിംഗ്…
അവൾ കുറെ നേരം ആയല്ലോ കാര്യമായിട്ട് ടൈപ്പ് ചെയ്യുന്നു. ലിഫ്റ് താഴെ എത്തിയപ്പോ ഫോൺ പോക്കറ്റിൽ ഇട്ട് കിരൺ കാർ എടുക്കാൻ പോയി. കാറിൽ കേറി ഫോൺ എടുത്ത് സൈഡ് സീറ്റിൽ വെക്കാൻ എടുത്തപ്പോൾ അമ്മുവിൻ്റെ മെസ്സേജ്.
“കുറച്ച് മുല്ലപ്പൂ മേടിക്കാമോ.”
കിരണിൻ്റെ മുഖം പെട്ടെന്ന് തുടുത്തു. അവനു വലിയ സന്തോഷം തോന്നി.
“എന്താടി…”
“ഇങ്ങോട് വാ.. വച്ചിട്ടുണ്ട്.” അമ്മുവിൻ്റെ റിപ്ലേ വന്നു.
“എന്താണ്.. ഒന്ന് പറഞ്ഞേ..”
“എനിക് നിന്നെ തിന്നണം.”
കിരണിൻ്റെ ദേഹം മുഴുവനും കുളിര് കോരി. അവൻ്റെ അടിവയറ്റിൽ നിന്ന് ഒരു മിന്നല് പോയി. അന്നത്തെ ദിവസത്തെ ടെൻഷൻ മുഴുവനും അവൻ മറന്നു. അവളെ അപ്പൊതന്നെ കാണണം എന്ന് അവനു തോന്നി.
ഫോൺ സൈഡിൽ വച്ച് അവൻ വേഗം വണ്ടി എടുത്തു.
റോഡിലേക്ക് ഇറങ്ങി അവൻ പൂക്കട ഉണ്ടോ എന്ന് നോക്കി. 9 കഴിഞ്ഞില്ലേ. മിക്കവാറും കടകളും അടച്ചു. എന്നാലും അവള് ചോദിച്ചതല്ലേ. മേടിക്കാതെ എങ്ങനെ പോവും. അവൻ കുറച്ചൂടെ മുന്നോട്ട് പോയി. അവസാനം ഒരു കട കണ്ടു.
“ചേച്ചി. ഒരു 3 മുഴം മുല്ലപ്പൂ.”
സൈഡിൽ ഒരു ബേക്കറി കണ്ടു. കിരൺ അവിടേക്ക് ചെന്നു.
“ഐസ്ക്രീം വേണം. സ്പാനിഷ് ഡിലൈറ്റ്. പിന്നെ ഒരു Snickers. ഒരു ലിച്ചി ജ്യൂസും കൂടി.”
ഇതെല്ലാം അവൾക്ക് പ്രിയപ്പെട്ടതാണ്. പറയാതെ കൊണ്ട് ചെല്ലുമ്പോ അവൾടെ മുഖത്തെ സന്തോഷം കാണാൻ നല്ല രസമാണ്.
എല്ലാം കവറിൽ ആക്കി കാശും കൊടുത്ത് അവൻ കാറിൽ കേറി. എന്തെന്നില്ലാത്ത ഒരു സന്തോഷം അവനു തോന്നി. അവൻ വേഗം ഫ്ലാറ്റിലേക്ക് വെച്ച് പിടിച്ചു. ഒരു 15 മിനിട്ട് ഡ്രൈവ്. അത്രേ ഉള്ളൂ.
കാർ പാർക്ക് ചെയ്ത് ലിഫ്റ്റിൽ കേറി അഞ്ചാം നിലയിൽ അവൻ ഇറങ്ങി.
റൂം 512
ബെൽ അടിച്ചു. അവള് എത്തി കതകു തുറന്നു.
ഒരു ലാവെൻഡർ കളർ ഷിഫോൺ സാരി ഉടുത്ത് അവള് നിൽക്കുന്നു. മുടി അഴിച്ചിട്ടിരിക്കുന്നു. ഒരു കുഞ്ഞു പൊട്ടു തൊട്ടിട്ടുണ്ട്. സിന്ദൂരരേഖയിൽ നേരിയ ഒരു ചുവന്ന വര. ഇത്രയും ആയപ്പോൾ തന്നെ അവൾ അതീവ സുന്ദരി ആയിരിക്കുന്നു.
“എടി..”
അവൾ പുഞ്ചിരിച്ചുകൊണ്ട് വാതിലിൽ ചാരി നിന്നു.
കൈയ്യിലിരുന്ന കവർ അവൻ അവൾക് കൊടുത്തു.
“ഇതെന്താ!”
അവൾക്ക് പ്രിയപ്പെട്ട ഐസ്ക്രീം, ചോക്കലേറ്റ് ഒക്കെ. അവളുടെ മുഖം പെട്ടെന്ന് ചുവന്നു.ഒരു ചെറുപുഞ്ചിരിയോടെ അവൾ മുഖം താഴ്ത്തി.
അവൻ ഒരു ഉമ്മ പ്രതീക്ഷിച്ചു. പക്ഷേ നിരാശപ്പെടേണ്ടി വന്നു. അവൾ അതുമായി അടുക്കളയിലേക്ക് പോയി. അവൻ കേറി കതകടച്ചു.
അടുക്കളയിൽ നിന്ന് അവൾ വിളിച്ചു പറഞ്ഞു. “പോയി കുളിക്ക്”
കുളിക്കാതെ അവള് അടുപ്പിക്കില്ല. അവനു അതറിയാം. അത്കൊണ്ട് ഒന്നും മിണ്ടാതെ അവൻ കുളിക്കാൻ കേറി.
കുളി കഴിഞ്ഞ് ഇറങ്ങി ടവ്വൽ മാത്രം ഉടുത്ത് അവൻ അവളെ അന്വേഷിച്ച് അടുക്കളയിലേക്ക് പോയി. ഐസ്ക്രീം ഒരു ബൗളിൽ എടുത്ത് വച്ചിട്ടുണ്ട്. അവൻ അടുത്തേക്ക് ചെന്നു.. അവൾ അവൻ കൊണ്ടുവന്ന മുല്ലപ്പൂ ചൂടിയിടുണ്ട്.
