നിസിയാസിന്റെ ഇതിഹാസം 4
Niyasinte Ethihasam Part 3 | Author : Anu | Previous Part
പെട്ടെന്നാണ് ആ മുറിയുടെ വാതിൽ തകർന്ന് പോയത്. എല്ലാവരും പാതി അടഞ്ഞ കണ്ണുകളോടെ അവിടേക്കു നോക്കി.
ഒരു സ്ത്രീരൂപം അവിടേക്ക് കടന്നുവന്നു. അവളെ കണ്ടതും ക്ഷീണിച്ചു കിടന്നവരെല്ലാം ഭയത്തോടെ എണീറ്റ് നിന്നു.മിഹിത അപ്പോഴും അവശയായി കിടന്നുകൊണ്ട് അതാരാണെന്ന് നോക്കി.
ഒരു 23 വയസ്സുള്ള സുന്ദരിയായ ഒരു യുവതി. വെളുത്ത മേനി.ലൈറ്റ് ബ്രൗൺ മുടിയും,സ്ലിംആയ ശരീരവും,തടിക്ക്ഒട്ടുംയോജ്യമല്ലാത്ത,ചെറു നീല ഗൗണിൽ നിറഞ്ഞു നിൽക്കുന്ന മുലകൾ,
ഇറക്കി വെട്ടിയ വിടവ് കാരണം പകുതിയിലേറെ മുലയും പുറത്തുകാണാം.ദേഷ്യം കൊണ്ട് വെളുത്ത ആ മുഖത്ത് ചുവപ്പ് പടർന്നിരിക്കുന്നു.അവളാണ് നിസിഹാറിലെ ഒരേ ഒരു രാജകുമാരിയായ ജെനിഹാർ.
അവളുടെ പിറകിൽ തന്നെ അവളുടെ ഭർത്താവായ ടുനിസഫൻ.അയാളിലും അവളുടെ ക്രോധം കൊടുണ്ടായ ഭയവും ആശങ്കയും കാണാം.
അയാൾക്ക് പിറകിൽ മിസിഹാർ.അവന്റെ മുഖത്ത് എന്നാൽ ഒരു ചെറു പുഞ്ചിരിയാണ്.
ക്രോധത്താൽ വെട്ടി തിളക്കുകയാണ് ജെനി.
“അന്യദേശത്തു നിന്നൊരു വേശ്യയെ കൊണ്ടുവന്നപ്പോഴേക്കും നിങ്ങളെല്ലാം അവൾക്ക് അടിമപ്പെട്ടു പോയല്ലേ,നിങ്ങളിൽ നിന്നും ഞാൻ ഇത് തീരെ പ്രതീക്ഷിച്ചതല്ല.. അതും നമ്മുടെയെല്ലാം, പ്രത്യേകിച്ച് എനിക്ക് ഏറ്റവും പ്രിയങ്കരനായ ഇസിഹാറിന്റെ മരണത്തിന് കാരണമായ ഈ തേവിടിച്ചി ക്ക് മുന്നിൽ.”
അത് കേട്ട് അവരെല്ലാം തലകുനിച്ചു നിന്നു.
“എനിക്ക് ഇവളെ എത്രമാത്രം വെറുപ്പാണെന്ന് നിങ്ങൾക്കെല്ലാം അറിയാവുന്നതല്ലേ? ഇസി മരിക്കും മുൻപേ തന്നെ എനിക്ക് ഇവളെ വെറുപ്പായിരുന്നു. ഇസി ഇവളെ വിവാഹം ചെയ്യുന്നു എന്നറിഞ്ഞപ്പോൾ ഈ കൊട്ടാരം തന്നെ ഞാൻ നശിപ്പിക്കാൻ തുടങ്ങുകയായിരുന്നു.
പക്ഷെ ഇസിയാണ് അവളെ വിവാഹം ചെയ്താലും അവളെ എന്റെ അടിമയാക്കികൊള്ളാമെന്നു പറഞ്ഞു എന്നെ ആശ്വസിപ്പിച്ചത്.എന്നാൽ അവൾ കാരണം തന്നെ എനിക്കെന്റെ ഇസിയെ നഷ്ടമായി.ലോക സുന്ദരിയാകണം, എല്ലാവരുടെയും ശ്രദ്ധ എന്നിലാവണം എന്നത് എന്റെ ചെറുപ്പം മുതലുള്ള ആഗ്രഹം ആയിരുന്നു,
അതും ഇല്ലാതാക്കിയത് ഇവളാണ്.എന്തുകൊണ്ടും ഈ ലോകത്ത് ഞാൻ ഏറ്റവും വെറുക്കുന്നവൾ…
പക്ഷെ നിങ്ങൾ അത് വിസ്മരിച്ചു…നിങ്ങൾക്കെങ്ങനെ അതിന് ധൈര്യം വന്നു? ഇവളുടെ മുഖം കാണരുതെന്ന് ആഗ്രഹിച്ചതാണ്, പക്ഷെ നിങ്ങൾ കാരണം എനിക്കവളെ കാണേണ്ടി വന്നു. ഇതിനെല്ലാമുള്ള ശിക്ഷ നേരിടാൻ നിങ്ങൾ തയ്യാറല്ലേ?”
അത്രയും പറഞ്ഞവൾ അലറി.അവളുടെ കണ്ണിൽ നിന്നും കണ്ണീർ ഇറ്റ് വീഴാൻ തുടങ്ങിയിരുന്നു.ക്രോധത്തിന്റെ ചൂടുള്ള കണ്ണുനീർ….അവളിൽ നിന്നും ഒരു തരം ഊർജം പുറത്ത് വരാൻ തുടങ്ങിയിരുന്നു. വർധിച്ച ക്രോധത്തിൽ നിന്നും വരുന്ന സ്പിരിറ്റ്വൽ ഓറ, സ്പിരിറ്റ്വൽ ആംഗർ.
അതോടെ അവിടെ ചെറുതായി കുലുങ്ങുവാൻ തുടങ്ങി.കാര്യങ്ങൾ പന്തിയല്ലെന്ന് അവർക്ക് മനസിലായി. എല്ലാം കണ്ട് ഇനി എന്താണ് വരാൻ പോകുന്നത് എന്നറിയാതെ പേടിച്ച് കിടക്കുകയാണ് മിഹിത.
“ജെനി..”ലേവി ആയിരുന്നു അത്.
അവൾ അവനെ ദേഷ്യത്തോടെ നോക്കി.അവൻ അവളെ നേരിടാൻ കഴിയാതെ തല വീണ്ടും താഴ്ത്തി,ശേഷം തുടർന്നു.
“ഞങ്ങൾ ഇവൾക്ക് അടിമപ്പെട്ടു എന്ന് ആരാണ് പറഞ്ഞത്?”അവൻ അവളുടെ പിറകിൽ നിൽക്കുന്ന ഇസിഹാറിനെ ഇടക്കണ്ണിട്ട് നോക്കിക്കൊണ്ട് ചോദിച്ചു, അവന്റെയാ നോട്ടം ഇസിഹാറും ശ്രദ്ധിച്ചു.അവൻ തുടർന്നു…
“ഒരു വേശ്യക്കപ്പുറം വില ഞങ്ങൾ ഇവൾക്ക് കല്പിച്ചിട്ടില്ല.ഇന്നലെ ഇവളെ ഇസി തന്റെ മുറിയിൽ കൊണ്ടുപോവുകയും അവിടെ താമസിപ്പിക്കുകയും ചെയ്തെന്ന് കേട്ടാണ് ഞങ്ങൾ അവിടേക്ക് ചെന്നത്,
അവനിവളെ അങ്ങനെ ചെയ്തെന്നറിഞ്ഞപ്പോൾ അതിനുള്ള ശിക്ഷയെന്നോളമാണ് ഞങ്ങൾ ഇവളെ ഒരു വേശ്യയെ പോലെ തന്നെ പെരുമാറി വിട്ടത്”…
അതും പറഞ്ഞു കൊണ്ട് അവൻ പതിയെ അവൾക്കരികിലേക്ക് നടന്നു. അവളിലെ ദേഷ്യം പതിയെ അടങ്ങി തുടങ്ങിയിരുന്നു.
“ഇവളാണ് ലോക സുന്ദരി എന്നാര് പറഞ്ഞു?… നിന്നെക്കാൾ സൗന്ദര്യം ഒന്നും ഇവൾക്കില്ല.ഇവൾ നമ്മളുടെ വെറും അടിമ. നീയോ? ലോകത്തിലെ ഏറ്റവും വലിയ സാമ്രാജ്യത്തിന്റെ ഒരേയൊരു രാജകുമാരി. ഞങ്ങൾ ഇവൾക്ക് അടിമപ്പെടുമെന്ന് നിനക്ക് എങ്ങനെ ചിന്തിക്കാൻ കഴിഞ്ഞു?”
